ചുറ്റുമുള്ളവർ എല്ലാം തങ്ങളെ ശ്രദ്ധിക്കുന്നു എന്ന് നിത്യ കണ്ടതോടെ അവനെ എങ്ങനെയെങ്കിലും ആശ്വസിപ്പിക്കാനായി അവളുടെ നീക്കം…
“”ഹേയ്…എന്താടാ ഇത്…
താനിത്രയെ ഉള്ളോ…സ്വപ്നം കണ്ട് പേടിച്ചു എന്നൊക്കെ…
ശ്ശെ…മോശം…!!!””
അവളൊരു ചിരിയോടെ പറഞ്ഞ് അവനെ ഒന്ന് തണുപ്പിക്കാൻ നോക്കി..
‘”തമാശയല്ല നിത്യ..
സംതിങ് ബിഗ് ഈസ് കമിങ്…
എന്റെ മനസ്സങ്ങനെ പറയുന്നു….””
“”ഏയ്..ഒന്നും ഇല്ലെടാ…
ഇതെല്ലാം നിന്റെ തോന്നാലാവും…
നീയൊന്ന് അടങ്ങേടാ…””
അവള് അവന്റെ കയ്യും ചേർത്ത് പിടിച്ചാണ് പറഞ്ഞേ…
പാവം..അവൾക്കും അവന്റെ അവസ്ഥയിൽ നല്ല വിഷമമുണ്ടായിരുന്നു…
“”ഹമ്…എനിക്കൊരു ബ്രേക്ക് വേണം..
ഫ്രണ്ട്സ്ന്റെ കൂടെ ഒന്ന് കറങ്ങണം…
അല്ലേൽ…ഇതെന്റെ തലയിനിന്നും പോകില്ല..””
“”ബി കൂൾ മാൻ…
നല്ലൊരു തീരുമാനമാണത്…
അല്ലാ…അപ്പൊ നമ്മളെയൊന്നും കൂട്ടത്തില്ലേ..??””
അവളൊന്ന് ചിണുങ്ങിക്കൊണ്ട് ചോദിച്ചു..
“”ഓഹ്…ഞാനത് മറന്നു..
പിന്നെ താനൊക്കെ എന്റെ കൂടെ വരുമോ..??””
“”അതെന്താടാ പട്ടി നിനക്കൊരുകുറവ്..
തന്റെ കൂടെ വരില്ലെങ്കി പിന്നെ താൻ വിളിക്കുന്നിടത്തൊക്കെ ഞാൻ വരുമല്ലോ..
അല്ലേലും നിനക്കൊന്നും നമ്മളെപോലുള്ളവരെ പിടിക്കില്ലാലോ…””
അതുമ്പറഞ്ഞ് അവള് മുഖവും വീർപ്പിച്ചിരിപ്പായി..
❤️❤️❤️❤️❤️
❤️
അടിപൊളി മുത്തെ അടിപൊളി
കഥ ഫുൾ സസ്പെൻസ് ആണല്ലോ അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.
♥️♥️♥️
??
Tnx broi…inippo aparaachithan okke vannit idaam nn karuthunnu
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????
?
Interesting I’m waiting katta waiting ?
???
Tnx bro
?????
Pillechoo?
???????
സൂപ്പർ
??
Tnx bro
Superb❤️… Continue…
Tnx bro?
Plz continue
Thudarum bro?
???
?
Kadha vayich mahn
Adippwoli aaitunddlo
Thrilling aahne ???
??
Nendri?
കഥ വായിച്ചിട്ടില്ല..
വൈകാതെ വായിച്ചു അഭിപ്രായം പറയാം ?
Samayampole vaayikku bro?
?
??