?The universe ? [ പ്രണയരാജ] 306

?The universe?

Author : Pranaya Raja 

 

 

ഒരു കണ്ണാടി കൂടിനകത്ത് ഞാൻ അടയ്ക്കപ്പെട്ടിട്ട് ഇന്നേക്ക് 17 കൊല്ലത്തിനും മുകളിലായി. നാളെ എന്റെ പിറന്നാൾ ആണ്, എനിക്ക് ഉറപ്പില്ല ആ ദിവസം തന്നെയാണ് ഞാൻ ജനിച്ചത് എന്ന്. എനിക്ക് ഓർമ്മ വന്ന നാൾ മുതൽ ഞാൻ ഈ കണ്ണാടി കൂടിനകത്ത് ആണ്.

 

അർദ്ധ വൃത്താകൃതിയിൽ ഉള്ള ഒരു കണ്ണാടിയാൽ മറയ്ക്കപ്പെട്ട ഒരു കൂട്, അതിനുള്ളിലാണ് ഞാൻ ഓർമ്മവച്ച കാലം മുതൽ ജീവിക്കുന്നത്. ചില്ലുകൂട്ടിൻ്റെ  മുകളിലേക്ക് നോക്കിയാൽ ജലത്തിന് അകത്താണ് ഈ കൂട് സ്ഥിതി ചെയ്യുന്നത് എന്നറിയാം. അങ്ങിങ്ങായി നീങ്ങി അകലുന്ന ജലജീവികളെ ഇല്ലാതെ മറ്റൊന്നിനെയും ഞാൻ എന്റെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല.

 

ഒരാൾ പോലും കൂട്ടിനില്ലാതെ ഇതിനകത്ത് ഒറ്റയ്ക്ക് 17 വർഷം എങ്ങനെ കഴിച്ചുകൂട്ടി എന്ന് എനിക്കറിയില്ല. പക്ഷേ ഓരോ ദിവസവും ഇവിടെ ഞാൻ എന്ത് ചെയ്യണം ഇങ്ങനെ കഴിയണം എന്നെല്ലാം മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.

 

ഞാൻ വസിക്കുന്നത് ഭൂമിയിലാണ്, ഞാനൊരു മനുഷ്യനാണ്.  ഈ ഭൂമിയിൽ ജാതിമതഭേദം വ്യത്യാസങ്ങളുണ്ട്, വ്യത്യസ്തമായ സംസ്കാരങ്ങൾ ഉണ്ട്.  വ്യത്യസ്തമായ ദൈവങ്ങളുണ്ട്. പല ഭാഷകൾ ഉണ്ട്. എല്ലാം എനിക്കറിയാം, അതിനെക്കുറിച്ച് ഞാൻ ബോധവാനാണ്.  പക്ഷേ എന്റെ ജാതി ഏത്, മതം ഏത്, എന്റെ മാതൃഭാഷ ഏത് എന്റെ അച്ഛനമ്മമാർ ആര് ഇതിനെക്കുറിച്ച് ചോദിച്ചാൽ എനിക്കും ഉത്തരമില്ല.

 

മാക്സ്…..

 

സ്പീക്കറിൽ നിന്നും എന്നെ വിളിക്കുന്ന ശബ്ദം കേട്ടതും, ഞാൻ ഇൻസ്ട്രക്ഷൻ റൂമിലേക്ക് യാത്രയായി.

 

മരുന്നു കഴിക്കാൻ സമയമായി…

 

Updated: January 19, 2021 — 9:46 pm

56 Comments

  1. *വിനോദ്കുമാർ G*

    സൂപ്പർ സ്റ്റോറി അടുത്ത ഭാഗം ഉടനെ കാണും എന്ന് പ്രതീക്ഷിക്കുന്നു

  2. അന്ധകാരത്തിന്റെ രാജകുമാരൻ

    സൂപ്പർ ♥♥♥❤❤❤???????
    ????
    കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

  3. വേറെ ലെവൽ കഥ
    ഫിക്ഷൻ ഒരുപാട് ഇഷ്ടമാണ്
    ഇതും ഇഷ്ടമായി

    ഒരുപാട് സ്നേഹത്തോടെ സ്വന്തം രാവണൻ

  4. വേറെ ലെവൽ കഥ
    ഫിക്ഷൻ ഒരുപാട് ഇഷ്ടമാണ്
    ഇതും ഇഷ്ടമായി

    ഒരുപാട് സ്നേഹത്തോടെ സ്വന്തം രാവണൻ

  5. പൊളി സാനം, കിടു കോൺസെപ്റ്റ്, ഒന്നും പറയാനില്ല ???

  6. പച്ചാളം ഭാസി

    Super bro

  7. nice story
    waiting for next part

    1. പ്രണയരാജ

      Partugal kure ezhuthi vecha kadhayane one week gap mudangathe varum.

  8. അടിപാെളി story……
    വരും ഭാഗങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു???

    1. പ്രണയരാജ

      Next Tuesday kanam

  9. Variety സ്റ്റോറി. മാക്സ് അങ്ങനെ സ്വതന്ത്രൻ ആയി അല്ലെ.. ഇനി അവൻ പുറം ലോകത്ത് ഏങ്ങനെ ജീവിക്കും അവിടെ ഉള്ള പ്രതിസന്ധികൾ ഏങ്ങനെ തരണം ചെയ്യും എന്ന് അറിയാൻ ആയി കാത്തിരിക്കുന്നു
    സ്നേഹം❤️

    1. പ്രണയരാജ

      Athoru kadamba thanneyane

  10. ബ്രോ അടിപൊളി കഥ ഒരുപാട് ഇഷ്ട്ടമായി ഞാൻ കുറെ ആയി ഇങ്ങനെ ഉള്ള sci-fi thriller കഥകൾ തേടി നടക്കുന്നു

    I love it ?

    ❤️❤️❤️

    1. പ്രണയരാജ

      Ippo vannille…

  11. BAHUBALI BOSS (Mr J)

    Nice story
    Loved it ????

    1. പ്രണയരാജ

      Thank you

  12. അന്ന് പറഞ്ഞ സ്റ്റോറി ഇതല്ലേ? നന്നായി. വായിക്കാം കേട്ടോ.. ഉടനെ ആകില്ല… എഴുത്തും വായനയും ഒക്കെ നിർത്തേണ്ടി വന്നു. എല്ലാം ശരിയാകുമ്പോൾ വായിക്കാം. അപ്പോഴേക്കും കുറച്ചുകൂടെ ഭാഗങ്ങൾ വരുമല്ലോ..
    സ്നേഹം ❤️

    1. വച്ചിട്ടുണ്ട് വച്ചിട്ടുണ്ട് ന്ന് നമ്പീഷൻ പറഞ്ഞ കഥ എവിടെ ??? @മാലാഖയുടെ കാമുകൻ

    2. പ്രണയരാജ

      Athe bro ithu thanne samayam pole vayikku pakshe oru abhiprayam eppoyengilum onnu parayanam

  13. Good nice ?????????????????????????

    1. പ്രണയരാജ

      Thanks

  14. രാഹുൽ പിവി

    ❤️❤️❤️

    1. പ്രണയരാജ

      ???

  15. Super raja..nice starting❤️❤️❤️❤️❤️

    1. പ്രണയരാജ

      Thanks bro

  16. Super story oru science fiction movie kanda pollea

    1. പ്രണയരാജ

      Thank you

  17. ♨♨ അർജുനൻ പിള്ള ♨♨

    ??

  18. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️

  19. അടിപൊളി…അപ്പോ ഇതണല്ലെ അന്ന് പറഞ്ഞ സ്റ്റോറി……

    സംഭവം കളറയിട്ടുണ്ട്????? മക്സ് ഒരു superhero ആണെന്ന് തോന്നുന്നു.,…

    കൂടുതൽ കര്യങ്ങൾ അടുത്ത ഭാഗത്ത് വ്യക്തമാകും എന്ന് വിചാരിക്കുന്നു………

    സൂപ്പർ villan ചാൻസ് കാണുന്നുണ്ട്…..????? അടുത്ത ഭാഗത്തിനായി കട്ട വെയിറ്റിംഗ്….??

    1. പ്രണയരാജ

      Ellam vaigathe kandariyaam

  20. Raja bro..
    ❤️❤️❤️

    1. പ്രണയരാജ

      Ys bro

  21. പ്രണയരാജ

    Ippo Idanda ennu karuthiyathayirunnu. But oralk ithippo itte mathiyagu enne. Aa vakke thattan pattilla changugal paranjal endu chaiyana angu post chaithu

    1. ബാക്കി..,.,
      ഒക്കെ വാങ്ങിച്ചോ.,.,
      ????

      1. ശങ്കരഭക്തൻ

        ഇങ്ങൾ എന്ത് തളർത്തൽ ആണ് തമ്പു അണ്ണാ ??

        1. അവന് അതൊന്നും ഏൽക്കില്ല.,..
          ഇപ്പൊ കൂടി വിളിച്ചു വച്ചുള്ളൂ.,.,
          ??

          1. പ്രണയരാജ

            Poda poda..

  22. ❣️

    1. ഹിഹി ❣️❣️

        1. ❣️

Comments are closed.