?The universe ? [ പ്രണയരാജ] 306

ഉണ്ട്,

എങ്കിൽ ചോദിച്ചു കൊള്ളു

എന്റെ അമ്മയെ അവരാരും അന്വേഷിച്ച് ഇല്ലേ

അന്വേഷിച്ചിരുന്നു ഒരുപാട് വട്ടം, പക്ഷേ ഞാൻ റസ്പോൺസ് ചെയ്യാത്തതുകൊണ്ട് അവർക്ക് അമ്മയെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും കിട്ടിയില്ല.

പക്ഷേ അത് എന്തുകൊണ്ട്

മാക്സ്, നിന്റെ അമ്മ ആയിരുന്നു എന്റെ മാസ്റ്റർ, എന്റെ മാസ്റ്റർ എന്തു പറയുന്നു അത് മാത്രം ചെയ്യുകയാണ് എന്റെ ജോലി, അവരുമായി ഒരുവിധത്തിലും കോൺടാക്ട് ഉണ്ടാകരുത് എന്നത് എന്റെ മാസ്റ്ററുടെ ആവശ്യമായിരുന്നു.

അപ്പൊ ഈ കാര്യങ്ങൾ ഒന്നും അവർക്ക് അറിയാൻ കഴിയില്ല

തീർച്ചയായും കഴിയും,

അതായത്, എനിക്കൊന്നും മനസ്സിലായില്ല

അത് എന്റെ മാസ്റ്ററുടെ ശരീരത്തിൽ സേവേഴ്സ് ആർമിയുടെ, ഒരു ചെറിയ ചിപ് ഉണ്ട്, മാസ്റ്റർ മരണപ്പെടുന്ന സമയത്ത്, ആ ചിപ്പ് ആക്ടീവ് ആകും ആ സമയം അവർക്കു വേണ്ട ഡീറ്റെയിൽസകൾ  ലഭിക്കുന്നതാണ്. അതായത് മാസ്റ്റർ എങ്ങനെ മരണമടഞ്ഞു എന്നതു മുതൽ ഇവിടെയാണ് എന്നുള്ളത് വരെ.

അപ്പോൾ അവർ നിന്നെ അന്വേഷിക്കുകയില്ലെ

തീർച്ചയായും,

മാസ്റ്റർ മരിക്കുന്ന ആ നിമിഷം, എനിക്ക് മാസ്റ്ററുമായിട്ടുള്ള എല്ലാ മെമ്മറിയും മായ്ച്ചു കളയേണ്ടതാണ്

പിന്നെ എന്തുകൊണ്ട് ചെയ്തില്ല

മാസ്റ്റർ മരിക്കുന്നതിനുമുമ്പ്, എന്റെ ഓണർഷിപ്പ് മാറ്റിയിരുന്നു.

എനിക്ക് മനസ്സിലായില്ല

അതായത് അവരുടെ മരണശേഷം, ഞാൻ മാക്സിനു കൈമാറപ്പെടുന്നത് ആണ്. അതുകൊണ്ടു തന്നെ ഞാൻ എന്റെ അവകാശിയുടെ കൂടെയാണ് അദ്ദേഹം പറയാതെ ഒരു മെമ്മറിയും എനിക്ക് ഡിലീറ്റ് ചെയ്യാൻ സാധിക്കുന്നതല്ല.

അതിനർത്ഥം

അവർ അതിന് ശ്രമിച്ചിരുന്നു, എന്റെ ഓണർഷിപ്പ് മാറി എന്നതിനെ കുറിച്ച് അറിഞ്ഞതിനുശേഷം, എന്നിലൂടെ അവർ ഈ സേഫ് ഹൗസ് നിരീക്ഷിച്ചിരുന്നു,  മാക്സ് നിന്നെ അവർ കണ്ടതുമാണ്, ഒരു ദിവസം മൊത്തം അവർ നിന്നെ നിരീക്ഷിച്ചിരുന്നു, പിന്നീട് അവർ നിന്നെ ശ്രദ്ധിച്ചിട്ട് പോലുമില്ല, എനിക്കൊരു മെസ്സേജ് അയച്ചിട്ടും ഇല്ല.

Updated: January 19, 2021 — 9:46 pm

56 Comments

  1. Love crossed എന്ന ചൈനീസ് ഡ്രാമയുടെ theme അല്ലെ

  2. എടാ ഇത് ഒരു ചൈനീസ് ഡ്രാമയുടെ തീം അല്ലെ കൊച്ചു കള്ളൻ നൈസ് ആയിട്ട് എടുത്തു അല്ലെ

  3. Edo ee story next part ezuthi edado manushya

  4. Next part എന്നു വരുമാറു bro

    1. മാത്തുകുട്ടി

      സംഭവം പൊളി ആയിട്ടുണ്ട് എപ്പോഴാണ് അടുത്ത പാർട്ടി വരുന്നത്

  5. മച്ചാനെ…

    ഞാൻ വായിച്ചിട്ടില്ല.. വായിക്കാം.. തുടർക്കഥ വായിക്കാൻ പറ്റിയ മൂഡിൽ അല്ല… തുടങ്ങിയത് മനസ്സിൽ കിടപ്പുണ്ട്…. അത് ചിലപ്പോ ക്ലാഷ് ആവും അതാണ് ട്ടോ…

    ♥️♥️♥️♥️♥️♥️

  6. Dear പ്രണയരാജ

    കഥ തുടക്കം കൊള്ളാം എന്തായാലും അടുത്ത പാര്ടിനായി കാത്തിരിക്കുന്നു

    വിത് ലൗ
    കണ്ണൻ

  7. Intrsting story brother I love it keep going

Comments are closed.