?The universe ? [ പ്രണയരാജ] 305

മാക്സ് ആ ചെറിയ ഡ്രോയർ തുറക്കൂ

വേഗത്തിൽ ചെന്ന് ഡ്രോയർ തുറന്നു, അതിൽ documents ഉണ്ടായിരുന്നു, കൂടാതെ ഒരു അഡ്രസ്സും, ഒരു ബാങ്ക് പാസ് ബുക്ക്, ക്രെഡിറ്റ് കാർഡ് അങ്ങനെ ചിലത്.

മാക്സ്, നിനക്കുവേണ്ടി ഞാൻ ഒരുക്കിവച്ചിരിക്കുന്നത് ആണ്,  നിനക്കായി ഒരു വലിയ വീട് കാത്തിരിക്കുന്നുണ്ട്, ഒപ്പം ഒരു കമ്പനി, നിനക്കിപ്പോൾ ഈ ഭൂമിയിൽ ജീവിക്കാൻ ആവശ്യമായ എല്ലാം അമ്മ ഒരുക്കിയിട്ടുണ്ട്. നീ ഇപ്പോൾ ഈ സേഫ് ഹൗസിൽ നിന്നും സ്വതന്ത്രൻ ആവും, നിനക്ക് പുറംലോകത്ത് ജീവിക്കാൻ സാധിക്കും. നിനക്ക് നിന്റെ ശക്തികളെ കുറിച്ച് അറിയില്ല, അവയെ എങ്ങനെ നിയന്ത്രിക്കണമെന്ന് ഒലീവ് പറഞ്ഞുതരും, നിന്റെ ജീവിതത്തിലേക്കും ഒരു ഇണ കിടന്നു വരാതിരിക്കില്ല, എന്ന് നിനക്ക് വിശ്വാസയോഗ്യമായി  തോന്നുന്നു അന്ന് നിനക്ക് അവളോട് ഈ സത്യങ്ങൾ പറയണമെന്ന് ഉണ്ടെങ്കിൽ പറയാം.

മാക്സ് ഐ ലവ് യു…. ലവ് യു സോ മച്ച് മൈ ചൈൽഡ്

ആം സോറി, സോറി ഫോർ എവരിതിങ്

ഹാപ്പി ബര്ത്ഡേ മൈ സൺ, ഹാപ്പി ബര്ത്ഡേ

നിന്റെ സംശയങ്ങളെല്ലാം ഒലീവ് തീർക്കുന്നതാണ്

ഇനി ഒലിവ് നിയന്ത്രിക്കാനുള്ള അധികാരവും നിനക്ക് ആയിരിക്കാം, വേണ്ട എല്ലാ സഹായങ്ങളും അവൾ നിനക്കു ചെയ്തു തരും

അത് പറഞ്ഞത് തീർന്നതും, അമ്മയുടെ രൂപം മാഞ്ഞുപോയി.

ഒലീവ്

യസ് മാസ്റ്റർ

എന്താ അങ്ങനെ വിളിക്കുന്നത്

ഇന്നുമുതൽ ഞാൻ നിങ്ങളുടെ അസിസ്റ്റന്റ് ആണ്, എന്നെ അങ്ങനെയാണ് എന്റെ മാസ്റ്റർ ചട്ടം കെട്ടിയിരിക്കുന്നത്, അതുകൊണ്ടുതന്നെ ഇനി അങ്ങയെ മാസ്റ്റർ എന്നാണ് ഞാൻ വിളിക്കേണ്ടത്.

ഒലീവ് എന്നെ മാസ്റ്റർ എന്നു വിളിക്കേണ്ട ഇത്രയും നാൾ എനിക്ക്, ഒരു ഗുരുവായിരുന്നു, ഇന്നെനിക്ക് ഒരു ഫ്രണ്ടും നീ തന്നെയാണ്, പ്ലീസ് കോൾ മി മാക്സ്

മാസ്റ്റർ അത് ഞാൻ

ഇത് എന്റെ കമന്റ് ആണ്

യസ് മാസ്റ്റർ

ദേ….പിന്നെയും

സോറി മാക്സ്

ഇത് കേൾക്കാൻ നല്ല രസമുണ്ട്

മാക്സ്, നിനക്കെന്തെങ്കിലും സംശയമുണ്ടോ..

Updated: January 19, 2021 — 9:46 pm

56 Comments

  1. Love crossed എന്ന ചൈനീസ് ഡ്രാമയുടെ theme അല്ലെ

  2. എടാ ഇത് ഒരു ചൈനീസ് ഡ്രാമയുടെ തീം അല്ലെ കൊച്ചു കള്ളൻ നൈസ് ആയിട്ട് എടുത്തു അല്ലെ

  3. Edo ee story next part ezuthi edado manushya

  4. Next part എന്നു വരുമാറു bro

    1. മാത്തുകുട്ടി

      സംഭവം പൊളി ആയിട്ടുണ്ട് എപ്പോഴാണ് അടുത്ത പാർട്ടി വരുന്നത്

  5. മച്ചാനെ…

    ഞാൻ വായിച്ചിട്ടില്ല.. വായിക്കാം.. തുടർക്കഥ വായിക്കാൻ പറ്റിയ മൂഡിൽ അല്ല… തുടങ്ങിയത് മനസ്സിൽ കിടപ്പുണ്ട്…. അത് ചിലപ്പോ ക്ലാഷ് ആവും അതാണ് ട്ടോ…

    ♥️♥️♥️♥️♥️♥️

  6. Dear പ്രണയരാജ

    കഥ തുടക്കം കൊള്ളാം എന്തായാലും അടുത്ത പാര്ടിനായി കാത്തിരിക്കുന്നു

    വിത് ലൗ
    കണ്ണൻ

  7. Intrsting story brother I love it keep going

Comments are closed.