?Life of pain-the game of demons 4 [Demon king] 1538

ശ്രദ്ധിക്കാത്തപോലെ ഇരുന്ന് pubg കളിച്ചു. ചുണ്ടിൽ ഒരു കുസൃതിച്ചിരി ഉണ്ടായിരുന്നു.
മനു: അഞ്ചു…… ഡീ അഞ്ചു…… ഒന്നിങ് വാ……….
അവൻ അകത്തേക്ക് നോക്കി അഞ്ജുവിനെ വിളിച്ചു.
അഞ്ചു: ആ…… ദാ വരുന്നു………..
അതേ സ്വരത്തിൽ അവൾ തിരിച്ചും വിളിച്ചു പറഞ്ഞു.കുറച്ചു കഴിഞ്ഞപ്പോ അവൾ അടുക്കളയിൽ നിന്നും നടന്ന് വന്നു.
അഞ്ചു: എന്താ മനുവേട്ടാ…..
മനു: ഇവിടെ ഇരിക്ക്……
അഞ്ചു: എന്ത് പറ്റി.
മനു: ഇവടെ ഇരിക്ക് പെണ്ണേ……
അവൻ അവളുടെ കയ്യിൽ പിടിച്ച് അടുത്തിരുത്തി. എന്നിട്ട് ഫോൺ അവൾക്ക് നേരെ നീട്ടി അത് വാങ്ങി നോക്കിയപ്പോ അവൾ ശരിക്കും ഞെട്ടി…
സിറ്റ്ഔട്ടിൽ മനുവും അഞ്ജുവും ചാരിയിരുന്ന് ഉറങ്ങുന്ന ഫോട്ടോ… അത് എഡിറ്റ് ചെയ്ത് ട്രോൾ ഫോട്ടോ ആക്കിയിരിക്കുന്നു.
അതിനു മുകളിൽ ക്യാപ്ഷൻ ആയി
” കല്യാണശേഷം വീട്ടിൽ വന്നപ്പോൾ ഞാൻ ഒന്ന് വിരുന്ന് കൊടുത്തതാ… ശേഷം പെങ്ങളും അളിയനും?”
അതിനു ശേഷം അവർ രണ്ടുപേരുടെയും അടുത്ത് രണ്ട്
ഡയലോഗ് കോളം.
അഞ്ജുവിന്റെ ഡയലോഗ്: ഹ…. നിങ്ങൾ ഇനി കെട്ടുമോ മനുഷ്യാ….
മനുവിന്റെ ഡയലോഗ്: ചത്താലും ഇനി ഞാൻ കേട്ടൂല്ലടി…?
ഇത്‌കണ്ട് മനുവും അഞ്ജുവും ചമ്മി നാറിയ പോലെ നിൽക്കുകയാണ്.ആതി അവരെ ശ്രദ്ധിക്കുന്നില്ല എന്ന് വരുത്തിത്തീർക്കാൻ വന്ന ചിരി കടിച്ചമർത്തി കളിക്കാൻ തുടങ്ങി.
എന്നാൽ അത് മനു കണ്ടിരുന്നു.അവൻ അവളുടെ അടുത്തേക്ക് പോയി. എന്നിട്ട് അവളുടെ മുഖത്തേക്ക്‌തന്നെ നോക്കി നിന്നു.
അവന്റെ മുന്നിൽ ചിരി മറയ്ക്കാൻ ആ മുഖം വല്ലാതെ കഷ്ടപ്പെടുന്നുണ്ട്. അവസാനം പിടിച്ചുനിൽക്കാൻ ആവാതെ അവൾ പൊട്ടിച്ചിരിച്ചു??????????
മനു: എടി കുരുട്ടെ….. നീയും കൂടി ചേർന്നാല്ലേ…..
ആതി: മൊത്തം എന്റെ അല്ല…..
ഫോട്ടോഗ്രാഫർ രാജീവേട്ടനും
ഞാൻ ഡയലോഗ് രജൈതാവും….
അവൾ ചിരിക്കുന്നതിൽ ഇടയിൽ എങ്ങനെയോ പറഞ്ഞു.
അഞ്ചു: എടി കുരിപ്പേ…. ഫോട്ടോ എടുക്കുമ്പോൾ ഒന്ന് വിളിച്ചുണർത്തിക്കോടെ….
അവൾ അൽപ്പം ദേഷ്യവും ചമ്മലും കൂട്ടി പറഞ്ഞു.
ആതി: അപ്പൊ ദേ ഈ മോന്താ ഇങ്ങനെ കാണാൻ കഴിയൊ……
ആതി ചിരി കുറച്ച് അടക്കിപ്പിടിച് പറഞ്ഞു.
അഞ്ചു: ‘”‘ഹും……….?
അവൾ ദേഷ്യത്തോടെ അടുക്കളയിലേക്ക് കയറിപ്പോയി
മനു ബാക്കി ഉള്ളവരുടെ റീപ്ലേ നോക്കാൻ വീണ്ടും ഫോണിൽ നോക്കി.
????????????????
സമീറ: ????????
ശ്യം: ഫോട്ടോയിൽ ഉള്ള മുതലാളി ഇതൊന്നും കാണുന്നില്ലേ……
ഷഹനാസ്: ന്റെ അള്ളാ…… മനു……
ഈയ്‌ ഓനും പണി കൊടുത്തോ…..?
രോഹിത്: rip രാജീവ് ??
സമീറ: എന്നാലും എന്റെ മനു…. ഇവന്റെ വീട്ടിൽ ഒക്കെ പോവുമ്പോൾ നോക്കിയും കണ്ടും ഒക്കെ ഇരിക്കണ്ടേ…..?
രാജീവ്: @രോഹിത്….. ഞാൻ ഇന്ന് തന്നെ നാട് വിടാ…..?
@സമീറ….. ഇത് യെല്ലാം ഒരു എന്റർടൈന്മെന്റ്….?
അങ്ങിനെ പല പല മെസ്സേജുകൾ.. അവസാനം മനു റീപ്ലേ കൊടുത്തു…
മനു: എടാ തെണ്ടി….?
Rajeev typing……
അവൻ ഓണ്ലൈനില് ഉണ്ട്…
രാജീവ്: സോറി അളിയാ…. ഫോട്ടോ മാത്രമേ എന്റെ ഉള്ളൂ….. ബാക്കി ഒക്കെ ആതിയുടെ ആണ്….?
മനു: നീ ഇങ്ങോട്ട് വരോല്ലോ…. അപ്പൊ തരാടാ നാറി….

16 Comments

  1. Bro… അടിപൊളി എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും… സൂപ്പർ ആണ്… kk ആയിരുന്നപോൽ തുടക്കം വായിച്ചു(ഐ മീൻ ഫസ്റ്റ് പാർട്ട് some parts. )… പിന്നെ വിട്ടു poyi… ഇപ്പോൾ ഇരുന്നു ഒറ്റയടിക്ക് വായിച്ചു.. യു ഹാവ് excellent സ്കിൽ ആൻഡ് അമേസിങ് tallent… സൂപ്പർ എഴുത്തു ആണ്.. അവിടെ കമന്റ്‌ ittilla.. ക്ഷെമിക്കണം ❤️?…

    വെയ്റ്റിംഗ് for next പാർട്ട് ❤️

  2. സുജീഷ് ശിവരാമൻ

    ♥️♥️♥️♥️???

  3. രാജാവേ..

    ഈ ഭാഗവും നന്നായിട്ടുണ്ട് ?

  4. ❣️❣️❣️

    1. Entha vaave

  5. എല്ലാ ഭാഗവും നന്നായിട്ട് പോകുന്നുണ്ട് ഉണ്ട് പോകുന്തോറും വായിക്കാനുള്ള ഇൻട്രസ്റ്റ് കൂടിവരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…??????

    1. Tnx daa muthee

  6. രാത്രി വായിക്കാം ❤️

    1. ❣️❤️???

  7. രാഹുൽ പിവി

    ❤️

Comments are closed.