?Life of pain-the game of demons 4 [Demon king] 1538

ഹാളിൽ സോഫയിൽ തന്നെ ഫോണിൽ ഹെഡ്സ്റ്റും കുത്തി ആതി pubg കളിക്കുകയാണ്.. അവൾ മനു വന്നപ്പോ ഒന്നു ഇടകണ്ണിട്ട് നോക്കി.അതിനു  ശേഷം അവൾ തിരിച്ച് കളിയിൽ തന്നെ മുഴുകി….
മനു tv on ആക്കി വാർത്ത കാണാൻ തുടങ്ങി.
ആതി: ഏട്ടാ…..
മനു: ഹമ്മ്….
ആതി: ഏട്ടൻ ഈ വാട്‌സ്ആപ്പ് ഒന്നും നോക്കാറില്ലേ…..
ഒരു കള്ളച്ചിരിയോടെ അവൾ പറഞ്ഞു.
മനു: ആഹ്….. വല്ലപ്പോഴും…..
ആതി: ഹമ്മ്….. ഇടക്കൊക്കെ നോക്കുന്നത് നല്ലതാ….
ഒരു ആക്കിയ ഭാഷയിൽ അവൾ അത് പറഞ്ഞു.
എന്നാൽ മനു അതൊന്നും ശ്രദ്ധിക്കാതെ tv യിൽ തന്നെ ശ്രദ്ധിച്ചിരുന്നു.അൽപ നേരം കഴിഞ്ഞ് പോക്കറ്റിൽ നിന്നും ഫോൺ ഓൺ ആക്കി.
നെറ്റ് തുറന്നപ്പോ തന്നെ നോട്ടിഫിക്കേറ്റൻ വന്ന് ഫോൺ ഹാങ് ആയി. കുറച്ചു സമയം കാത്തിരുന്ന ശേഷം അവൻ വാട്സ്ആപ് ഓപ്പൺ ആക്കി. പതിവില്ലാതെ  മലപ്പുറം കത്തികൾ എന്ന ഗ്രൂപ്പിൽ നല്ല ആളനക്കം ഉണ്ട്.
മനു ആ ഗ്രൂപ്പിൽ കേറിയിട്ട് കുറച്ച് ആഴ്ചകൾ മാത്രമേ ആയിട്ടുള്ളു….അവന്റെ +2 കൂട്ടുകാർ കൂടി തുടങ്ങിയ ഗ്രൂപ്പ് ആണ്. 4വർഷത്തോളം പഴക്കവും ഉണ്ട്.
ഇതുവരെ ഡെയിലി 10 അല്ലെങ്കിൽ12 മെസ്സേജ് മാത്രം ആണ് കാണാര്… ഇപ്പോൾ ഇതാ 110 മെസ്സേജ്…
‘” ഇനിയിപ്പോ ആരുടെയെങ്കിലും കല്യാണം ആണോ… ചെലപ്പോ അതിന്റെ വല്ല പ്ലാനിംഗും ആവും. അവൻ ആ ഗ്രൂപ്പ് ഓപ്പൺ ചെയ്തു…
???????????????
രാജീവ്: ഹലോ….
രോഹിത്: hi
സമീറ: എടാ രാജീവേ….
ശ്യം: മുത്തേ….
രാജീവ്: ഞാൻ ഒരു കാര്യം കാണിച്ചു തരട്ടെ….
സമീറ: എന്താടാ….?
ശ്യം: വേഗം വിട്….
രോഹിത്: അയ്യേ… പേർസണൽ വാ…ഇതിൽ പെണ്ണുങ്ങൾ ഉണ്ട്.
രാജീവ്:@ രോഹിത്- എടാ നാറി അതൊന്നും അല്ല?
ശ്യം: പിന്നെ എന്താടാ….
ഷഹനാസ്:എന്താ ഇവിടൊരു ബഹളം…?
രാജീവ്: @ശ്യം…. ഒരു ഫോട്ടോയാ…..?
രാജീവ്: @ഷഹനാസ്- ….നിന്റെ മാപ്പളക്ക് രണ്ടാം കേട്ട് അന്വേഷിക്കാ…..?
രോഹിത്: ഫോട്ടോയോ… എന്തു ഫോട്ടോ….
രോഹിത്: @ ഷഹനാസ്–ഇത് ഗ്രൂപ്പ് അല്ലേ… ക്ലാസ് അല്ലല്ലോ?
സമാറ: ഫോട്ടോ അയക്കടാ…. ആർക്കോ ഉള്ള പണി ആണെന്ന് മനസ്സിലായി….
ഷഹനാസ്: @രാജീവ്… ഡാ… ഡാ…. വേണ്ട……
ഷഹനാസ്: @രോഹിത് ?? നമ്മളില്ലേ…..
രാജീവ്;@സമീറ… അതെങ്ങനെ മനസ്സിലായി….
സമീറ: അയക്കുന്നത് നീ അല്ലേ…. പിന്നെ പണി ആണെന്ന് മനസ്സിലാക്കാൻ എന്താ ബുദ്ധിമുട്ട്…
രജീവ്: ?????
രോഹിത്: @സമീറ___ ശരിയാ… എന്റെ ബർത്തഡേ ക്ക് ബീറിൽ വിം കലക്കിതന്നവൻ ആണ്…
രാജീവ്: just for a രസം?
രാജീവ്:@ സമീറ… ഡീ… നീ എന്താ മനുവിന്റെ കല്യാണത്തിന് വരാതിരുന്നെ…
സമീറ: ലീവ് കിട്ടാൻ വഴുകിയടാ…. നിനക്കാറിയില്ലേ എന്റെ ജോലിയെ കുറിച്ച്…? ഞാൻ ഇന്ന് വൈകീട്ട് ഇറങ്ങും… ഒരു 20 ദിവസം ഇനി ലീവ് ആണ്
രാജീവ്: അപ്പൊ വൈകാതെ കാണാം…
ശ്യം: ഡാ തെണ്ടി ഫോട്ടോ അയക്കുന്നുണ്ടോ… കൊറേ ആയി നോക്കുന്നു.
ഷഹനാസ്: ?
രോഹിത്: ഇടടാ….
രജീവ്: ആ…. ഇടാ….. ചാവണ്ട…….
????????????????
അവൻ അയച്ച ഫോട്ടോ കണ്ട് മനു ഞെട്ടി. ആതി അത് കണ്ട്

16 Comments

  1. Bro… അടിപൊളി എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും… സൂപ്പർ ആണ്… kk ആയിരുന്നപോൽ തുടക്കം വായിച്ചു(ഐ മീൻ ഫസ്റ്റ് പാർട്ട് some parts. )… പിന്നെ വിട്ടു poyi… ഇപ്പോൾ ഇരുന്നു ഒറ്റയടിക്ക് വായിച്ചു.. യു ഹാവ് excellent സ്കിൽ ആൻഡ് അമേസിങ് tallent… സൂപ്പർ എഴുത്തു ആണ്.. അവിടെ കമന്റ്‌ ittilla.. ക്ഷെമിക്കണം ❤️?…

    വെയ്റ്റിംഗ് for next പാർട്ട് ❤️

  2. സുജീഷ് ശിവരാമൻ

    ♥️♥️♥️♥️???

  3. രാജാവേ..

    ഈ ഭാഗവും നന്നായിട്ടുണ്ട് ?

  4. ❣️❣️❣️

    1. Entha vaave

  5. എല്ലാ ഭാഗവും നന്നായിട്ട് പോകുന്നുണ്ട് ഉണ്ട് പോകുന്തോറും വായിക്കാനുള്ള ഇൻട്രസ്റ്റ് കൂടിവരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…??????

    1. Tnx daa muthee

  6. രാത്രി വായിക്കാം ❤️

    1. ❣️❤️???

  7. രാഹുൽ പിവി

    ❤️

Comments are closed.