മനു: വേണ്ട മോളെ…. എനിക്ക് ഈ ഉച്ചക്ക് കിടന്ന് ശീലം ഇല്ല.
ആതി: അല്ല രൂപേച്ചി…. ഇന്നലെ ഒരാളുടെ ചോര കുടിക്കും എന്നൊക്കെ പറഞ്ഞ് കുടിച്ചില്ലേ…. ( ഈ ഡയലോഗ് കഴിഞ്ഞ പാർട്ടിന്റെ ക്ലൈമാക്സിൽ ആണ്)
ആതി ഒരു കള്ളച്ചിരിയോടെ പറഞ്ഞു.അത് കേട്ട് രൂപ കുറച്ചു നാണവും ചമ്മലുമായി നിന്നു.
രാജീവ്: ആ…. അത് പറഞ്ഞപ്പോളാ ഓർത്തെ… നിനക്ക് ഒരു കാര്യം കാണിച്ചു തരാന്ന് പറഞ്ഞില്ലേ ഞാൻ….
മനു: ആഹ്… ഇപ്പോഴാ ഓർമ വന്നേ…. എന്താ കാര്യം….
രാജീവ് ഇടംകണ്ണിട്ട് രൂപയെ ഒന്നു നോക്കി. അവൾ വേണ്ട എന്ന് ആംഗ്യം കാണിക്കുണ്ട്.
അഞ്ചു: രൂപേച്ചി ആ കഥകളി ഒന്നു നിർത്തിയെ…. പറ ഏട്ടാ…..
രാജീവ് ഇരുന്നിടത് നിന്നും എഴുന്നേറ്റു….
പതിയെ അവന്റെ ബനിയൻ പൊക്കി വയറിന്റെ സൈഡ് കാണിച്ചു. അവിടെ പല്ലിന്റെ പാടുകൾ.
അത് കണ്ടപ്പോൾ ഞങ്ങൾ മൂന്നുപേരും രൂപയെ നോക്കി. അവൾ ആകെ ചമ്മി മുഖം ഒക്കെ ചുവന്നാണ് ഇരിക്കുന്നത്.
രാജീവ്; കഴിഞ്ഞില്ല കഴിഞ്ഞില്ല….. ഇനിയും ഉണ്ട്….
അവൻ നെഞ്ചും ഷോൾഡറും കഴുത്തും എല്ലാം കാണിച്ചു തന്നു. എല്ലാവടെയും ഓരോ പല്ലിന്റെ പാടുകൾ.
മനു: അപ്പൊ അളിയൻ വിത്തോട്ട് ബ്ലഡോടെ ആണ് ഇവിടെ നിൽക്കുന്നത് അല്ലെ….
ആതി: എന്നാലും രൂപേച്ചി…. എന്റെ പാവം ചേട്ടനെ ഇങ്ങനെ ഒന്നും ചെയ്യണ്ടായിരുന്നു…
അവളുടെ മുഖം വീണ്ടും ചമ്മിയ പോലെ ആയി.
മനു: അവിടെ മാത്രം അല്ല…. ഇവിടെയും ഉണ്ട്……
അത് കേട്ടപ്പോ എല്ലാവരും മനുവിനെ നോക്കി.
അഞ്ചു വേഗം മനുവിന്റെ വായ പൊത്തി.
അഞ്ചു: ഏയ്…. ഒന്നും ഇല്ലാ…. ഈ ഏട്ടന്റെ ഒരു കാര്യം….
രൂപ ചമ്മൽ ഒക്കെ മാറ്റിവച്ച് അഞ്ജുവിനെ പോയി പിടിച്ചു.
രൂപ: അങ്ങനെ ഞാൻ മാത്രം ചമ്മിയാൽ മതിയോ… എനിക്കും വേണ്ടേ കമ്പനി…. പറ മനുവേട്ടാ…..
അഞ്ജുവിന്റെ മുഖത്തു രൂപ ചമ്മുന്നതിന് മുൻപ് ഉള്ള അതേ നാണം ഉണ്ടായിരുന്നു. അവൾ കണ്ണുകൊണ്ട് വേണ്ട എന്ന് പറയുന്നുണ്ട്. മനു വേഗം തല തിരിച്ചു. അല്ലെങ്കിൽ ചിലപ്പോൾ പറയാൻ ഉള്ള മൂഡ് പോവും… ഈ പെണ്ണുങ്ങൾക്ക് ആണുങ്ങളുടെ മനസ്സ് മാറ്റാനുള്ള കഴിവ് ഉണ്ടല്ലോ…
അവൻ പതിയെ എഴുന്നേറ്റ് ഷർട്ടിന്റെ രണ്ടു ബട്ടൻസ് അഴിച്ച് കഴുത്തിൽ അഞ്ചു കടിച്ച പാട് കാണിച്ചുകൊടുത്തു.
ആതി: എന്റെ ഏട്ടന്മാർ യക്ഷികളെ ആണോ കെട്ടിയത്…
അത് കേട്ടതും മനുവും രാജീവും പൊട്ടിച്ചിരിച്ചു.?
അഞ്ജുവും രൂപയും അവളെ തുറിച്ചു നോക്കുകയും ചെയ്തു…
അങ്ങനെ വൈകിട്ട് അവർ അവിടുന്ന് ഇറങ്ങി.
മനു: ആ … അളിയാ… ഒരു കാര്യം വിട്ടുപോയി…
രാജീവ്: എന്താടാ….
മനു; കട ഒന്ന് പെയിന്റ് അടിക്കണം…. നീ നല്ല കോണ്ട്രാക്ടർമാർ വല്ലതും ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞ് റെഡിയാക്ക്….
രാജീവ്: ആഹ്… അത്രേ ഉള്ളോ… അതൊക്കെ നുമ്മ സെറ്റാക്കാം…
മനു: എന്ന ശരി… പിന്നെ കാണാം… ‘അമ്മ…. ഉമ്മ….
അവൻ അമ്മക്ക് ഫലയിങ് കിസ് കൊടുത്തു.
‘അമ്മ: ഓഹ്… ഉമ്മാ…… നോക്കി പോയ മതി… അധികം സ്പീഡ് ഒന്നും വേണ്ട….
മനു: ആ…. എന്നാ കാണാം…. ഇനി ഇങ്ങനെ വിരുന്ന് ആർക്കും കൊടുക്കല്ലേ അളിയാ…..
അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
രാജീവ്: ആ… പരിഗണിക്കാം…. ഞാൻ അങ്ങോട്ട് വരാ….

Bro… അടിപൊളി എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും… സൂപ്പർ ആണ്… kk ആയിരുന്നപോൽ തുടക്കം വായിച്ചു(ഐ മീൻ ഫസ്റ്റ് പാർട്ട് some parts. )… പിന്നെ വിട്ടു poyi… ഇപ്പോൾ ഇരുന്നു ഒറ്റയടിക്ക് വായിച്ചു.. യു ഹാവ് excellent സ്കിൽ ആൻഡ് അമേസിങ് tallent… സൂപ്പർ എഴുത്തു ആണ്.. അവിടെ കമന്റ് ittilla.. ക്ഷെമിക്കണം ❤️?…
വെയ്റ്റിംഗ് for next പാർട്ട് ❤️
♥️♥️♥️♥️???
???
രാജാവേ..
ഈ ഭാഗവും നന്നായിട്ടുണ്ട് ?
???
❣️❣️❣️
???
Vaaveyy
Entha vaave
??
എല്ലാ ഭാഗവും നന്നായിട്ട് പോകുന്നുണ്ട് ഉണ്ട് പോകുന്തോറും വായിക്കാനുള്ള ഇൻട്രസ്റ്റ് കൂടിവരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…??????
Tnx daa muthee
❣️❣️❣️❣️❣️
രാത്രി വായിക്കാം ❤️
❣️❤️???
❤️
????…