രാജീവിന്റെ അപ്പുറത്ത് ആതിയും ഇരുന്നു.
രാജീവിന്റെ അമ്മയും രൂപയും മാത്രം ഇരുന്നില്ല.
രാധമ്മ: അല്ലാ…. നിങ്ങൾ ഇരിക്കുന്നില്ലേ…
‘അമ്മ: നീ കഴിക്ക് രാധേ… ഞങ്ങൾ പിന്നെ കഴിക്കാം…
രാധമ്മ: പിന്നെ ഒന്നും ഇല്ല… ഇങ്ങോട്ട് ഇരുന്നെ…. ഒരുമിച്ചു കഴിച്ചാലെ അതിന്റെ ഒരു സുഖം കിട്ടു….
രാധമ്മ രൂപയെയും അമ്മയെയും അവിടെ പിടിച്ചിരുത്തി.എല്ലാവർക്കും ഇലയാണ് ഇട്ടിരുന്നത്.
മനുവും അഞ്ജുവും ചോറും സാമ്പാറും ഒക്കെയായി കൂടി ആതി ബിരിയാണിയും.
ഇലയിലെ ചോറു കഴിഞ്ഞപ്പോ അവൻ സമാധാനത്തോടെ ഏമ്പക്കം വിട്ടു…
അപ്പൊ ദേ ഇലയിൽ അടുത്തതായി ബിരിയാണി വിളമ്പുന്നു. മനു ചോദ്യ ഭാവത്തിൽ രാജീവിനെ നോക്കി
രാജീവ്: ഓൾഡ് കപ്പിൾസിന്റെ ചോറും കറിയും മാത്രം കൂട്ടി ഈ ന്യൂ ജെൻ ദമ്പതികളെ അഭമാനിക്കുന്നോ… കഴിക്കട അളിയൻ തെണ്ടി….
മനു അവനെ നിഷ്‌ക്കളങ്കമായി നോക്കി
രാജീവ്: അളിയനോടൊന്നും തോനല്ലേ…………….
അത് കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു.
രാജീവ്: നീ ചിരിക്കണ്ടാ…. ഈ പണി നിങ്ങൾ രണ്ടുപേർക്കും ഉള്ളതാണ്… ആ ഇലയിലെ ചോറൊന്നു കഴിയട്ടെ…..
തമാശക്ക് ചിരിച്ചുകൊണ്ടിരുന്ന അഞ്ജുവിനോട് അവൻ പറഞ്ഞു.നേരത്തെ മനുവിന്റെ മുഖത്ത് കടന്നുപോയ അതേ നിഷ്കളങ്ക ഭാവം അവളുടെ മുഖത്തും വന്നു.
രാജീവ്: മോളെ അഞ്ചു……
അഞ്ചു: അളിയനോട് ഒന്നും തോനല്ലേ എന്നല്ലേ…..
രാജീവ്: ആഹ്…….
മനു: എന്നാലും നീ ഇത് നേരത്തെ പറഞ്ഞങ്കിൽ രാവിലത്തെ ഫുഡ് ഒഴുവാക്കി വയറിൽ കുറച്ച് ഇന്റേണൽ സ്റ്റോറേജ് ഞാൻ ഉണ്ടാകുമായിരുന്നു.
രാജീവ്: കഴിക്കളിയാ….
അവർ വീണ്ടും കഴിക്കാൻ തുടങ്ങി. അഞ്ജുവിന്റെ ഇല കാലിയായപ്പോൾ അളിയൻ സ്‌പെഷ്യൽ ന്യൂ ജെൻ കപ്പിൾ ബിരിയാണി രാജീവ് ഇട്ടുകൊടുത്തു.
എല്ലാവരും കഴിച്ച് എഴുന്നേറ്റു… നവ ദമ്പതികൾ മാത്രം എഴുന്നേറ്റിട്ടില്ല. രാജീവ് അവർക്ക് കമ്പനിക്ക് ഇരുന്നു.
മനു: അളിയാ… കയ്യൊണങ്ങിയാൽ….
രാജീവ്: എന്റെ കല്യാണം കഴിഞ്ഞു അളിയാ…. നീ കഴിച്ചിട്ടെ ഞാൻ എഴുന്നേൽക്കു…..
അവർ വീണ്ടും കഴിക്കാൻ തുടങ്ങി. ഇല കാലിയാവറായതും രാജീവ് എഴുന്നേറ്റ് പോയി കൈകഴുകി സിറ്റ്ഔട്ടിൽ പോയിരുന്നു. അവിടെ ആതിയും രൂപയും ഉണ്ടായിരുന്നു…
കുറച്ചു കഴിഞ്ഞപ്പോൾ 9 മാസം ഗർഭിണി ആയ സ്ത്രീ നടന്നു വരുന്നതുപോലെ അഞ്ജുവും മനുവും അവിടേക്ക് നടന്നു വന്നു.
മൊത്തത്തിൽ ഒരു തളർച്ചയാണ് രണ്ടിനും.
രാജീവ്: അളിയാ… എങ്ങനെ ഉണ്ടായിരുന്നു എന്റെ വിരുന്ന് സൽക്കാരം…..
മനു: മോളെ ആതി…. നിന്റെ കല്യാണം കഴിഞ്ഞ് ഇങ്ങോട്ട് വിരുന്നിന് വരുമ്പോൾ കെട്ടിയോന്റെ കയ്യിൽ രണ്ട് പഞ്ഞി വക്കാൻ പറഞ്ഞേക്ക്.
മനു അവശനായി രാജീവിന് കൊടുക്കേണ്ട മറുപടി ആതിക്ക് കൊടുത്തു.
മനുവും അഞ്ജുവും തളർന്ന് സിറ്റ്ഔട്ടിൽ ചാരി കിടന്ന് കണ്ണടച്ചു.അഞ്ചു അവന്റെ തോളിലും തലവച് കിടന്നു. രാജീവ് അത് അവർ അറിയാതെ മൊബൈലിൽ പകർത്തി. എന്നിട്ട് അതിൽ എന്തൊക്കയോ ചെയ്തു. ആതിയും അത് നോക്കുന്നുണ്ട്. എന്നിട്ട് അടക്കിപ്പിടിച്ച ചിരിയും.
അൽപ്പ നേരം കഴിഞ്ഞ് അവർ ഉണർന്നു. ആതിയും രാജീവും കൂടെ ഫോണിൽ എന്തൊക്കയോ നോക്കി ഇരിക്കുന്നു.
രൂപ: ക്ഷീണം ഉണ്ടെങ്കിൽ റൂമിൽ പോയി കിടന്നോ മനു ഏട്ടാ….
കണ്ണു മിഴിച്ച മനുവിനോടും അഞ്ജുവിനോടും രൂപ പറഞ്ഞു.

Bro… അടിപൊളി എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും… സൂപ്പർ ആണ്… kk ആയിരുന്നപോൽ തുടക്കം വായിച്ചു(ഐ മീൻ ഫസ്റ്റ് പാർട്ട് some parts. )… പിന്നെ വിട്ടു poyi… ഇപ്പോൾ ഇരുന്നു ഒറ്റയടിക്ക് വായിച്ചു.. യു ഹാവ് excellent സ്കിൽ ആൻഡ് അമേസിങ് tallent… സൂപ്പർ എഴുത്തു ആണ്.. അവിടെ കമന്റ് ittilla.. ക്ഷെമിക്കണം ❤️?…
വെയ്റ്റിംഗ് for next പാർട്ട് ❤️
♥️♥️♥️♥️???
???
രാജാവേ..
ഈ ഭാഗവും നന്നായിട്ടുണ്ട് ?
???
❣️❣️❣️
???
Vaaveyy
Entha vaave
??
എല്ലാ ഭാഗവും നന്നായിട്ട് പോകുന്നുണ്ട് ഉണ്ട് പോകുന്തോറും വായിക്കാനുള്ള ഇൻട്രസ്റ്റ് കൂടിവരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…??????
Tnx daa muthee
❣️❣️❣️❣️❣️
രാത്രി വായിക്കാം ❤️
❣️❤️???
❤️
????…