?Life of pain-the game of demons 4 [Demon king] 1538

ടേബിളിൽ മുകളിൽ കുടിച്ച് ബാക്കി വച്ച് തീരാറായി ഹാഫ് ബോട്ടിൽ വിസ്ക്കി ഉണ്ടായിരുന്നു. അത് അവൻ വെള്ളം പോലും ചേർക്കാതെ ഒറ്റ വലിക്ക് കുടിച്ചു. കാലിയായ ബോട്ടിൽ അവൻ ദേഷ്യത്തിൽ ദൂരേക്ക് എറിഞ്ഞു പൊട്ടിച്ചു.
വേഗത്തിൽ റൂമിൽ നിന്നും ഇറങ്ങി സ്പെയർ കീ വച്ച് റൂം പൂട്ടി….
കോപത്താൽ അവന്റെ കണ്ണ് ചുവന്നിരുന്നു.
ലിഫ്റ്റ് അവസാന നിലയിൽ എത്തിയതിനു ശേഷം അവൻ ആ ഹോട്ടലിനു പുറത്തേയ്ക്ക് നടന്ന് പോയി.
അർധ രാത്രി 1.00 മണി..
ഡൽഹി സിറ്റിയിലെ റോഡ് വിജനമായിരുന്നു. ഇടക്ക് പോകുന്ന ചില ട്രക്കും കാറും ഡെലിവറി വണ്ടികളും അല്ലാതെ വേറെ ഒരു വണ്ടിയും ഓടുന്നില്ല.
അവൻ ഒരു സിഗരറ്റു കത്തിച്ച് ആ വിജനമായ റോഡിലൂടെ നടന്നു നീങ്ങി.
മനസ്സിന് ഇപ്പോൾ വളരെ ആശ്വാസം ഉണ്ട്.അവിടുന്ന് ഏകദേശം 100 മീറ്റർ അപ്പുറത്തുള്ള ഒരു ബ്രിഡ്ജിന്റെ സൈഡിലേക്ക് അവൻ നടന്നെത്തി.
‘ കീ……………..
ഒരു വണ്ടിയുടെ ശബ്ദം. ജോണ് പെട്ടെന്ന് തിരിഞ്ഞ് നോക്കി. ഒരു ഓഡി സ്പോർട്സ് കാർ നിയന്ത്രണം ഇല്ലാതെ വരുന്നു. അത് അവന്റെ നേരെ ആണ് വരുന്നത്.
ഒരു നിമിഷം മരണത്തെ മുഖാമുഖം കണ്ടു…
ജോണ് അതിവേഗത്തിൽ സൈഡിലേക്ക് ചാടി .
അതുകൊണ്ട് ആ കാർ തന്നെ ഇടിക്കാതെ അവൻ രക്ഷപ്പെട്ടു.
ആ കാർ നിയന്ത്രണം കിട്ടാതെ റോഡിൽ രണ്ടു പ്രാവശ്യം കറങ്ങിയ ശേഷം അവിടെ നിന്നു. അതിന് ചുറ്റും വണ്ടിയിൽ നിന്നും ഉള്ള പുക പരന്നു.
നിലത്തു നിന്ന് എഴുന്നേറ്റ ജോണ് ദേഹത്തെ പൊടി തട്ടികളഞ് ആ കാറിന്റെ അടുത്തേയ്ക്ക് വേഗത്തിൽ നടന്നു.
വണ്ടിയുടെ അടുത്തെതാരായതും അതിലെ നാല് ഡോറും ഒരേ സമയം തുറന്ന് രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും പുറത്തേയ്ക്ക് ഇറങ്ങി.കയ്യിൽ കിങ്ഫിഷെറിന്റെ ബീർ ബോട്ടിലുകളും ഉണ്ട്. അപ്പോൾ തന്നെ അവന് മനസ്സിലായി കുടിച്ച് ലക്ക് കെട്ട് വണ്ടി ഓടിച്ചത് ആണെന്ന്..
രണ്ട് സുന്ദരികളായ modern girls ആയിരുന്നു. തുട വരെ ഇറക്കമുള്ള പാർട്ടി വെയർ ഡ്രെസ്സുകൾ ആണ് അവർ ധരിച്ചിരുന്നത്.
അവർ അവന്റെ അടുത്തേയ്ക്ക് എത്തി.
‘” എന്താടാ…. റോഡിൽ കൂടെ ആണോടാ നടക്കുന്നത്… നിന്റെ അമ്മയെ പ്രസവം നോക്കിയ സ്ഥലം ആണോടാ ഇത്…'”
അതിലെ ഒരുത്തൻ പറഞ്ഞു. അത് കേട്ട് അവർ മൂന്നുപേരും മദ്യ ലഹരിയിൽ ചിരിച്ചു. അവർ നന്നായി ആടുന്നുണ്ട്.
ജോണ്: no…. Last year I ***** your mom’s **** in right hear……
ജോണ് ചുണ്ടിൽ ഒരു ചെറു ചിരി വരുത്തി അവർക്ക് മറുപടി പറഞ്ഞു. അത് കേട്ടപ്പോ അവരുടെ ചുണ്ടിലെ ചിരി മഞ്ഞു. അതിലെ ഒരു പെണ്കുട്ടി അവന്റെ കോളറിൽ പിടിച്ചു.
‘” bleady mothe*****  bitch….. Do you know who I am…'”
അവൾ ദേഷ്യത്തോടെ അവനോട് ചോദിച്ചു. അവൾ നന്നായി ആടുന്നുണ്ട്. ജോണ് തന്റെ കയ്യിലെ ഇലക്ട്രിക്കൽ വാച്ചിലെ ഒരു ബട്ടൻ പ്രസ് ചെയ്തു. അതിനു ശേഷം ആ വാച്ച് ഊരി അവർ അറിയാതെ അവരുടെ കാറിന്റെ ഉള്ളിലേക്ക് ഇട്ടു.
ആ പ്രദേശത്തെ 5km പരുത്തിയിൽ വരുന്ന എല്ലാ cctv യുടേയും വയറുകൾ കത്തി നശിക്കാൻ തുടങ്ങി. അതിലെ ഹാർഡ് ഡിസ്ക്കുകൾ വൈറസ് കയറി ഡാറ്റസ് എല്ലാം നശിക്കാൻ തുടങ്ങി.
‘” എന്താടാ ഒന്നും മിണ്ടാതെ നിൽക്കുന്നെ…. പേടിച്ചു പോയോ….'”
അവൾ ആടി ആടി അവന്റെ കോളറിൽ പിടിച്ച് വലിച്ചു. ജോണ് ഒരു ഭാവ വ്യത്യാസവും ഇല്ലാതെ അവിടെ തന്നെ നിലയുറപ്പിച്ചു.
‘” look it guys…. This man is scary me….. Ha ha ha…….
അവർ അവനെ നോക്കി ചിരിക്കാൻ തുടങ്ങി. അവൾ തന്റെ രണ്ടു കൈ കൊണ്ടും അവളുടെ കണ്പോളകൾ തുറന്നു.
‘” ooh…. Diana…. Look… This guy is so handsome…
അവൾ കൂടെ ഉള്ള മറ്റേ പെണ്ണിനെ നോക്കി പറഞ്ഞു അവളും അത് കേട്ട് ചിരിച്ചു. ജോണ് തന്നെ പിടിച്ചിരിക്കുന്ന ആ പെണ്ണിനെ നോക്കി. കണ്ടാൽ ഏത് ആണും മോഹിക്കുന്ന അത്ര സൗദര്യം ഉണ്ട് അവൾക്ക്. ചുണ്ടുകൾ ചുവന്ന ലിപ്സ്റ്റിക് കൊണ്ട് മൂടപ്പെട്ടിരിക്കുന്നു.  22 വയസ്സോളം പ്രായവും കാണും.
അവൾ അവന്റെ മാറിൽ മുഖം വച്ച് ആഞ്ഞു മണത്തു.

16 Comments

  1. Bro… അടിപൊളി എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും… സൂപ്പർ ആണ്… kk ആയിരുന്നപോൽ തുടക്കം വായിച്ചു(ഐ മീൻ ഫസ്റ്റ് പാർട്ട് some parts. )… പിന്നെ വിട്ടു poyi… ഇപ്പോൾ ഇരുന്നു ഒറ്റയടിക്ക് വായിച്ചു.. യു ഹാവ് excellent സ്കിൽ ആൻഡ് അമേസിങ് tallent… സൂപ്പർ എഴുത്തു ആണ്.. അവിടെ കമന്റ്‌ ittilla.. ക്ഷെമിക്കണം ❤️?…

    വെയ്റ്റിംഗ് for next പാർട്ട് ❤️

  2. സുജീഷ് ശിവരാമൻ

    ♥️♥️♥️♥️???

  3. രാജാവേ..

    ഈ ഭാഗവും നന്നായിട്ടുണ്ട് ?

  4. ❣️❣️❣️

    1. Entha vaave

  5. എല്ലാ ഭാഗവും നന്നായിട്ട് പോകുന്നുണ്ട് ഉണ്ട് പോകുന്തോറും വായിക്കാനുള്ള ഇൻട്രസ്റ്റ് കൂടിവരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…??????

    1. Tnx daa muthee

  6. രാത്രി വായിക്കാം ❤️

    1. ❣️❤️???

  7. രാഹുൽ പിവി

    ❤️

Comments are closed.