മനു: എടി അഞ്ചു…….
അഞ്ചു:മ്മ്……………..
മനു: നീ ഉറങ്ങിയോ…….
അഞ്ചു: ഹമ്മ്….
അവൾ ഉറക്കച്ചടവോടെ ഉത്തരം പറഞ്ഞു…
മനു: എന്നാ എണീറ്റേ…. ഒരു കാര്യം പറയാൻ ഉണ്ട്….
അഞ്ചു: നാളെ പറഞ്ഞ മതി ഏട്ടാ….. ക്ക് ഉറക്കം വാരുന്നു……
അവൾ ചിണുങ്ങി പറഞ്ഞു.
മനു: നാളെ ഒന്നും പറ്റില്ല … കണ്ണ് തുറക്ക് പെണ്ണേ…..
അവൾ പതിയെ കണ്ണുകൾ തുറന്നു.
മനു: നിനക്ക് ഇന്ന് രാവിലെ അമ്പലത്തിൽ നിന്നും വരുമ്പോൾ ഒരു സംഭവം പറഞ്ഞത് ഓർമ ഉണ്ടോ….
അവൾ ചോദ്യ ഭാവേന അവനെ നോക്കി ഇല്ല എന്ന് തലയാട്ടി മറുപടി പറഞ്ഞു.
മനു: കടിച്ചതിന് ദേഷ്യം ഉണ്ടോ എന്ന് ചോദിച്ചപ്പോ ഇല്ല എന്ന് പറഞ്ഞില്ലേ….
അഞ്ചു: ആ…. അതെന്താ മനു ഏട്ടാ….
മനു: അത്….
അവൻ അവളെ പിടിച്ച് ഷോൾഡറിന്റെ അവിടെ മുറുക്കെ കടിച്ചു..
അഞ്ചു: ആഹ്……. അമ്മെ……… ഹും ഹും ഹും……….. വേദനിക്കുന്നു……. ആ……….
അവൾ വേദനിയിൽ അലറി….അവൻ പതിയെ പല്ല് മോചിപ്പിച്ചു
മനു: പ്രതികാരം അത് വീട്ടാൻ ഉള്ളതാണ്…
അതും പറഞ്ഞ് അവൻ അവളുടെ മുഖത്തേക്ക് നോക്കി. ആ മുഖം കണ്ടപ്പോൾ അവന്റെ കുസൃതി ചിരി ആ മുഖത്തു നിന്ന് മാഞ്ഞു…
താൻ കടിച്ച ഭാഗത്ത് മുറുകെ പിടിച്ച് അവൾ കരയുന്നു.
മനു: അയ്യോ…. അഞ്ചു….. നല്ലോണം വേദനിച്ചോ….. ഞാൻ തമാശക്ക്….. ഈശ്വരാ….
അവൻ അവളുടെ കൈ മാറ്റി നോക്കി. നന്നായി പല്ലിന്റെ പാടുകൾ വന്നിട്ടുണ്ട്… അവന്റെ കഴുത്തിനു പിന്നിൽ വന്നതിനെക്കാൾ…അത് കണ്ട് അവന്റെ കണ്ണിൽനിന്നും കണ്ണുനീർ കൊട്ടിപുറപ്പെട്ടു…..
മനു: വാവേ…… ഞാൻ ………
.അവൻ അവളെ മാറോട് അണച് പൊട്ടിക്കരഞ്ഞു…
അവളുടെ കയ്കൾ അവന്റെ കണ്ണുനീർ ഒപ്പി..
‘” ഏട്ടാ…. എന്തിനാ കരയുന്നേ…..'”
അവൾ സങ്കടത്തോടെ പറഞ്ഞു…
‘” ഞാ… ഞാൻ കാരണം….'”
‘” അയ്യേ…. അത് സാരമില്ല ഏട്ടാ….പെട്ടെന്നുള്ള വേദനയിൽ കണ്ണു നിറഞ്ഞു പോയതാ…..
‘” നിനക്കു വേതനിച്ചില്ലേ…..'”.
‘” ഒന്ന് കരച്ചിൽ നിർത്തുന്നുണ്ടോ…. ഇത് കാണുമ്പോൾ ആണ് എനിക്ക് വേദനിക്കുന്നത്….
അവൾ അവനെ പിടിച്ച നെറ്റിയിലും ചുണ്ടിലും കവിളിലും കണ്ണിലും മൂക്കിലും കഴുതിലുമെല്ലാം തുരുതുരാ ഉമ്മ വച്ചു.
അവൾ ആ നെഞ്ചിൽ തല വച്ച് കിടന്ന്. ഇരുവരും പതിയെ ഉറക്കത്തിലേക്ക് പോയി.
***********************************************
ജോണ് റൂമിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണ്.
അവിടെനിന്നും വരുന്ന ശബ്ദം അവന്റെ ഉറക്കത്തെ നഷ്ടപ്പെടുത്തുന്നു.
ജോണ്: oooooh……… god damit……..?
അവൻ ദേഷ്യത്തോടെ എഴുന്നേറ്റ് അലി ഭായുടെ റൂമിന്റെ അടുത്തേയ്ക്ക് പോയി
അവടെ ഇണ ചേരലിന്റെ ശിൽക്കാര ശബ്ദങ്ങൾ ഉയർന്നു വരുന്നുണ്ടായിരുന്നു…
ആ ശബ്ദങ്ങൾ അവന്റെ ഉറക്കം കെടുത്തുന്നു….
അവൻ വേഗം പോയി ആ ഡോറിൽ ശക്തിയായി മുട്ടി..
ജോണ്: ഭായി….Please control your f***** sounds….. I can’t to sleep………
അവൻ ദേഷ്യത്തോടെ വിളിച്ചു പറഞ്ഞു.
അലി: ഓഹ്….. john…. You get lost man……
അയാൾ വിളിച്ചു പറഞ്ഞു.
ജോണ് : you f@$@*** bitch this matter ali……..
അവൻ ദേഷ്യത്തോടെ അവിടത്തെ കസാരയിൽ ആഞ്ഞു ചവിട്ടി. അത് തെറിച്ച് ദൂരെ പോയി വീണു…
ഹോട്ടലിലെ റിസപ്ഷനിസ്റ്റ് ആയ പെണ്ണാണ് ഇപ്പോൾ അലിയുടെ മുറിയിൽ…. ജോണ് ദേഷ്യം സഹിക്കവയ്യാതെ രണ്ടു കൈകൊണ്ടും ചെവി മുറുകെ ഇറുക്കി പിടിച്ചു….

Bro… അടിപൊളി എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും… സൂപ്പർ ആണ്… kk ആയിരുന്നപോൽ തുടക്കം വായിച്ചു(ഐ മീൻ ഫസ്റ്റ് പാർട്ട് some parts. )… പിന്നെ വിട്ടു poyi… ഇപ്പോൾ ഇരുന്നു ഒറ്റയടിക്ക് വായിച്ചു.. യു ഹാവ് excellent സ്കിൽ ആൻഡ് അമേസിങ് tallent… സൂപ്പർ എഴുത്തു ആണ്.. അവിടെ കമന്റ് ittilla.. ക്ഷെമിക്കണം ❤️?…
വെയ്റ്റിംഗ് for next പാർട്ട് ❤️
♥️♥️♥️♥️???
???
രാജാവേ..
ഈ ഭാഗവും നന്നായിട്ടുണ്ട് ?
???
❣️❣️❣️
???
Vaaveyy
Entha vaave
??
എല്ലാ ഭാഗവും നന്നായിട്ട് പോകുന്നുണ്ട് ഉണ്ട് പോകുന്തോറും വായിക്കാനുള്ള ഇൻട്രസ്റ്റ് കൂടിവരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…??????
Tnx daa muthee
❣️❣️❣️❣️❣️
രാത്രി വായിക്കാം ❤️
❣️❤️???
❤️
????…