?Life of pain-the game of demons 3 [Demon king] 1544

എന്റെ കയ്യിൽ നിന്നും അവളുടെ കൈ മോചിപ്പിക്കാൻ അവൾ കൊറേ പാഴ് ശ്രമങ്ങൾ നടത്തി.

അതെല്ലാം കണ്ട് ഞാനും എന്റെ ഫ്രണ്ട്സും അട്ടഹസിച്ചു. ഞാൻ അവളെ വലിച്ച് എന്റെ നെഞ്ചിലേക്ക് ഇട്ടു.

 

എന്റെ നെഞ്ചിലേക്ക് അവൾ കൈകൊണ്ട് അടിക്കാൻ തുടങ്ങി. അതെല്ലാം എനിക്ക് കമാസക്തി ആണ് ഉണ്ടാക്കിയത്. അവളുടെ കയ്യിൽ പിടിവിട്ട് എന്റെ കൈകൾ അവളുടെ അരയെ ചുറ്റി വലിഞ്ഞു.

കരഞ്ഞുകൊണ്ട് എന്നെ ശക്തിയിൽ തള്ളാൻ തുടങ്ങി . അവസാനം എന്റെ കൈവലയത്തിൽ നിന്നും അവൾ രക്ഷപ്പെട്ടു.

ഒരു പൊട്ടികരച്ചിൽ ആണ് പിന്നെ അവിടെ കണ്ടത്.

‘” അയ്യോ….. എന്റെ പൊന്ന് കരയാണോ…..

ഞാൻ അവളുടെ മുഖത്തേക്ക് കൈ കൊണ്ടുപോയി. നിഷേധർഥ്യം അവൾ എന്റെ കൈ തട്ടി മാറ്റി.

 

‘” ചേച്ചി……'”

ആ വിളി കേട്ട ഇടത്തേക്ക് ഞങ്ങൾ തിരിഞ്ഞു നോക്കി.

കറുത്ത ഷർട്ടും കറുത്ത പാന്റും ഉടുത്ത ഒരുത്തൻ. ഉറച്ച ശരീരം. ഏകദേശം ഒരു 18’-19 പ്രായം വരും.

അവൾ ഓടി അവന്റെ നെഞ്ചിലേക്ക് പോയി വീണ് പൊട്ടി കരയാൻ തുടങ്ങി. അവന്റെ കൈകൾ അവളുടെ മുടിയിഴകളിൽ തലോടി സമാതാനിപ്പിക്കുന്നുണ്ട്.

‘” അളിയാ…. ഇവളുടെ കൊടുപ്പൊക്കെ അവനാണ്….'”

എന്റെ കൂട്ടുകാരിൽ ഒരുത്തൻ പറഞ്ഞു. അത് കേട്ട് ഞങ്ങൾ പൊട്ടിച്ചിരിച്ചു.

‘” വാ ചേച്ചി…. നമുക്ക് പോകാം…'”

അവൻ അവളോട് പറഞ്ഞു.

അവന്റെ മുഖത്തേയ്ക്കും എന്റെ മുകത്തേയ്ക്കും അവൾ ഒന്ന് മാറി മാറി നോക്കിയത്തിനു ശേഷം അവർ അവിടുന്ന് നടന്ന് നീങ്ങി.

ആ ചെറുപ്പക്കാരൻ പോകും വഴി എന്നെ ഒന്ന് തിരിഞ്ഞു നോക്കി.

 

അവന്റെ മുഖത്ത് ഒരു പ്രത്യേക ഭാവവും ചുണ്ടിൽ ഒരു ചിരിയും ഉണ്ടായിരുന്നു.

????????????????

 

‘” ജോണ്…. ഫുഡ് വന്നിട്ടുണ്ട്… വാ കഴിക്കാം…'”

 

അലി ഭായുടെ വിളി അവനെ ഓർമകളിൽ നിന്നും തിരിച്ചു കൊണ്ടുവന്നു.

വലിച്ചു തീർന്ന സിഗരറ്റ് ബാൽക്കണി വഴി പുറത്തേയ്ക്ക് എറിഞ്ഞു. എന്നിട്ട് അകത്തേയ്ക്ക് പോയി.

?️?️?️?️?️?️?️?️?️?️?️?️?️?️?️?️

മനുവും അഞ്ജുവും വീട്ടിൽ എത്തി. ബൈക്കിന്റെ ശബ്ദം കേട്ട് രാധമ്മയും പുറത്തേക്ക് വന്നു.

‘അമ്മ: നിങ്ങൾ എന്താ ഇത്ര വഴുകിയത്….

8 Comments

  1. രാജാവേ..

    ഈ ഭാഗവും പൊളിച്ചു ?

    1. ഞാൻ god2 ൽ ഒരു റീപ്ലേ തന്നിട്ടുണ്ട്… ഒന്ന് നോക്കു

  2. ❤️???❣️

  3. ❤️

  4. ഞാൻ 2nd ?

  5. സുജീഷ് ശിവരാമൻ

    1st… വായിച്ചിട്ട് പറയാം..

Comments are closed.