?Life of pain-the game of demons 3 [Demon king] 1544

അലി: ഓഹ് സോറി…. നിനക്ക് ഈ കാര്യത്തോട് താൽപ്പര്യം ഇല്ലല്ലോ അല്ലെ….

 

ജോണ്: ഭായ്…. പ്ലീസ്…..

അലി : ഒക്കെ…. അവനെ കുറിച്ചെങ്കിലും ഒന്ന് പറഞ്ഞോടെ….

ജോണ്: ഷി ഇസ് ഡെഡ്….

അലി: നിന്റെ കൈ കൊണ്ട്….

ജോണ്: ഇല്ല… ദൈവം അവനെ എന്റെ കയ്യിൽ നിന്നും രക്ഷപ്പെടുത്തി…

അലി: ഞാൻ കൊറേ ആയി തന്നോട് ചോദിക്കുന്നു. ഒന്നുകൂടി ചോദിക്കുകയാ…. എന്താ ഇങ്ങനെ ഉണ്ടായതിന്റ കാരണം….

ജോണ്: ഭായ് വല്ലതും കഴിക്കാൻ നോക്ക്… ഞാൻ ഒന്ന് വലിച്ചിട്ട് വരാ….

ജോണ് ആ മുറിയിൽ നിന്നും ദേഷ്യത്തിൽ ബൽക്കാണിയിലേക്ക് പോയി. ഒരു സിഗരറ്റ് എടുത്ത് കത്തിച്ച് ദൂരേക്ക് നോക്കി നിന്നു.

………

ഓർമകൾ.അവനെ 9 വർഷം പുറകിലേക്ക് വലിച്ചു…

 

മനോഹരമായ ദിവസങ്ങൾ ആയിരുന്നു അന്ന്….
എനിക്ക് സ്വന്തമായി എന്നു പറയാൻ അച്ഛൻ മാത്രമേ ഉള്ളു. 2 വർഷം മുമ്പ് അച്ഛൻ മരിച്ചു.(അതായത് 11 വർഷം മുമ്പ്) അല്ല ഞാൻ കൊന്നു എന്ന് പറയുന്നതാവും ശരി…

സ്ത്രീ വിഷയത്തിൽ ഞാൻ പണ്ടേ ഒരു ഞരമ്പ് ആണ്. പല പല സ്ത്രീകളുമായി ഞാൻ ബന്ധപ്പെട്ടിട്ടുണ്ട്… അച്ഛന്റെ കാശിന്റെ ബലത്തിൽ ഞാൻ ആർമാതിക്കുകയായിരുന്നു.

എന്നാൽ അച്ഛൻ എന്റെ എല്ലാ കാര്യത്തിലും എതിരായിരുന്നു. ഞാൻ പല സ്ത്രീകളെയും സമ്മതപൂർവ്വവും ഭീഷണിപ്പെടുത്തിയും ബലമായും ബന്ധപ്പെട്ടിട്ടുണ്ട്.

അത് വീണ്ടും വീണ്ടും അങ്ങനെ ചെയ്യാൻ എന്റെ മനസ്സ് ത്രാപ്തൻ ആക്കി. ആഗ്രഹിച്ച ഏത് പെണ്ണിനേയും എന്റെ കിടക്കയിൽ കൊണ്ടുവരാനുള്ള വാശി എന്റെ മനസ്സിൽ കുത്തിയിറക്കി.

ഒരു ദിവസം ഞാനും അച്ഛനും ഇതേ ചൊല്ലി വഴക്കായി. അവസാനം അച്ഛൻ എന്നോട് വീട് വിട്ട് ഇറങ്ങാനും തന്റെ സ്വത്തിൽ ഒരു രൂപ പോലും എനിക്ക് തരില്ല എന്നും പറഞ്ഞു.

അച്ഛൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ തെറ്റ്

 

 

അവിടെ ഉണ്ടായിരുന്ന ഒരു കേബിൾ വയർ എടുത്ത് ഞാൻ അച്ഛനെ കഴുത്തിൽ ചുറ്റി മുറുക്കി…. എന്റെ കയ്യിൽ അച്ഛൻ കിടന്ന് പിടയാൻ തുടങ്ങി. അച്ഛന്റെ ശരീരത്തിൽ നിന്നും ജീവൻ പോകുന്നത് ഞാൻ സ്വയം അനുഭവിച്ചറിഞ്ഞു….

അതിനു ശേഷം അച്ഛനെ ഞാൻ കെട്ടി തൂക്കി അതൊരു ആത്മഹത്യ ആയി ചിത്രീകരിച്ചു.

 

എന്റെ ജീവിതത്തിൽ തടസ്സമായി നിന്ന അച്ഛനും ഇപ്പോൾ ഇല്ല. മരണ ശേഷം അച്ഛന്റെ സ്വത്തുക്കൾ മൊത്തം എന്റെ കയ്യിലും ആയി.

9 വർഷം മുമ്പ് ഹൈദരാബാദിൽ സ്റ്റൈറ്റ് ബോക്സിങ് വിജയികളെ അനുമോദിക്കുന്ന ഫൻഷൻ നടക്കുകയായിരുന്നു.

ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ വന്നിട്ടുണ്ട്.

ഞാനും എന്റെ ഫ്രൻഡ്‌സും ആൾ അധികം വരാത്ത ഒരു ഒഴിഞ്ഞ മൂലയിൽ പോയിരുന്നു.

8 Comments

  1. രാജാവേ..

    ഈ ഭാഗവും പൊളിച്ചു ?

    1. ഞാൻ god2 ൽ ഒരു റീപ്ലേ തന്നിട്ടുണ്ട്… ഒന്ന് നോക്കു

  2. ❤️???❣️

  3. ❤️

  4. ഞാൻ 2nd ?

  5. സുജീഷ് ശിവരാമൻ

    1st… വായിച്ചിട്ട് പറയാം..

Comments are closed.