?Life of pain-the game of demons 3 [Demon king] 1544

 

മനു: ഇല്ലാലോ….

 

അഞ്ചു: അതെന്താ

 

മനു: അത് നിനക്ക് വഴുകാതെ മനസ്സിലാവും.

അവൾ ഒന്നും മനസ്സിലാവാതെ അവനെ കെട്ടിപ്പിടിച്ച്‌ ഇരുന്നു.

 

?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️

‘” ജോണ്… തനിക്ക് എന്താ തോന്നുന്നത്…. ഈ പരിപാടി വേഗം തീർത്ത് റഷ്യയിലേക്ക് പോവാൻ പറ്റും എന്ന് തോന്നുന്നുണ്ടോ….?

 

ജോണ്: അറിയില്ല ഭായി…. നമ്മൾ തേടുന്നത് കുറുക്കനെ ആണോ സിംഹത്തെ ആണൊന്ന്…

 

അലി; അതെന്താ അങ്ങനെ ഉദ്ദേശിച്ചത്….

ജോണ്: ഇതിൽ ആരായലാ നമുക്ക് എളുപ്പം പിടിക്കാൻ പറ്റും എന്ന് ഭായിക്ക് തോന്നുന്നത്…

 

അലി: കുറുക്കൻ ആയിരിക്കും…. അല്ലാതെ ആരാ….

 

ജോണ്: അല്ല ഭായ്…. ഇവിടെ ഉള്ള രണ്ട് ഉദാഹരണം ഒന്ന് ബുദ്ധിയും ഒന്ന് ശക്തിയും ആണ്.

ഇരയെ പിടിക്കാൻ ഉള്ള ബുദ്ധിയും ശക്തിയും സിംഹത്തിന് ഉണ്ടെങ്കിലും സിംഹത്തെ അതിന്റേതായ കെണി ഉണ്ടാക്കിയാൽ നമുക്ക് അവനെ വേഗം വീഴ്ത്താം…

പക്ഷെ കുറുക്കൻ അങ്ങനെ അല്ല…. ബുദ്ധി രാക്ഷസൻ ആണവൻ…

മാറ്റ് മൃഗങ്ങളിൽ വച്ചു നോക്കിയാൽ കുറുക്കന് അവരിൽ നിന്നും ശക്തി കുറവായിരിക്കും….

പക്ഷെ അവൻ ബുദ്ധിക്ക് മുന്നിൽ സിംഹത്തെക്കാൾ ബുദ്ധിമാനാണ്.

അലി: ഇനി വരാൻ ഇരിക്കുന്നത് വല്ല കഴുതയും ആണെങ്കിലോ….

 

അതും പറഞ്ഞ് അലി ഭായ് പൊട്ടിച്ചിരിച്ചു.

ജോണ്: ഭായിക്ക് തോന്നുന്നുണ്ടോ ഇവൻ കഴുത ആണെന്ന്….

അലി പെട്ടെന്ന് ചിരി നിർത്തി.

അലി: യൂ മീൻ…. നമ്മൾ ഇനിയും ഒരുപാട് സമയം എടുക്കും എന്നാണോ നീ പറയുന്നത്….

 

ജോണ്: ചിലപ്പോൾ വേഗം കഴിയും … ചിലപ്പോൾ ഒരുപാട് വഴുകും….

സംഭവം വച്ചു നോക്കുമ്പോൾ ഒന്നു മനസ്സിലായി….

അവൻ ശക്തൻ ആണ്.

പക്ഷെ അറിയേണ്ടത് അത് സിംഹത്തിന്റെ ശക്തി ആണോ അതോ കുറുക്കന്റെ ശക്തി ആണോ എന്നാണ്.'”””

അലി: അതൊക്കെ വിട്…. ആ പ്രിയങ്കയെ കണ്ടോ താൻ….. നല്ല ചന്തം ഉണ്ട്…..

 

ജോണ് അത് കേട്ട് കുറച്ച് താൽപ്പര്യം ഇല്ലാത്ത മട്ടിൽ ഇരുന്നു.

8 Comments

  1. രാജാവേ..

    ഈ ഭാഗവും പൊളിച്ചു ?

    1. ഞാൻ god2 ൽ ഒരു റീപ്ലേ തന്നിട്ടുണ്ട്… ഒന്ന് നോക്കു

  2. ❤️???❣️

  3. ❤️

  4. ഞാൻ 2nd ?

  5. സുജീഷ് ശിവരാമൻ

    1st… വായിച്ചിട്ട് പറയാം..

Comments are closed.