ഞാൻ പഠിതം കഴിയിന്നവരെ ഇങ്ങനെ ഇവിടെ നിന്നോട്ടെ ഏട്ടാ…. എനിക്ക് കുറച്ചു കാലം ഏട്ടന്റെയും അമ്മയുടെയും ചേച്ചിയുടേയും കൂടെ നിൽക്കാൻ ആഗ്രഹം ഉള്ളോണ്ടാ….'””
അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു.
സംഭവം അവർ ഇവളെ പറ്റിച്ചതാണെന്ന് അവന് മനസ്സിലായി…..
പക്ഷെ അവൾ കരയുമ്പോൾ അവന്റെ മനസ്സ് വല്ലാതെ വേദനിച്ചിരുന്നു.
മനു: ഏട്ടന്റെ പൊന്നിനോട് അവർ അങ്ങനെ ഒക്കെ പറഞ്ഞോ….
അവന്റെ നെഞ്ചിൽ നിന്നും തല ഉയർത്തി അവനെ നോക്കി. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവളുടെ മുഖം കണ്ടാൽ ഒരു കുഞ്ഞി പൂച്ചയെ പോലെയുണ്ട്
ആതിര: ഹമ്മ്……
മനു: ഡീ….. അഞ്ചു…… കഴിഞ്ഞില്ലേ നിന്റെ ഒരുക്കം ….. ഇറങ്ങി വാടി…….
അവൻ മുകളിലോട്ട് നോക്കി അഞ്ജുവിനെ ഉറക്കെ വിളിച്ചു.
ആ ശബ്ദം കേട്ട് അമ്മയും അടുക്കളയിൽ നിന്നും വന്നു.
അഞ്ചു മുകളിൽ നിന്നും ഒരു മയിൽപ്പീലി ഡിസൈൻ ഉള്ള സെറ്റ് സാരിയും ചുവന്ന ബ്ലൗസും ഇട്ടുകൊണ്ട് താഴേക്ക് ഇറങ്ങു വന്നു.
കണ്മഷി എഴുതിയ കണ്ണും പുരികവും ചെറു പൊട്ട് വച്ച ആ നെറ്റിയും സിന്ദൂരം വച്ച ആ നെറുകും ഒക്കെ വളരെ മനോഹരം ആയിരുന്നു.
ഒറ്റ നോട്ടത്തിൽ രാജകുമാരി ആണോ അതോ ദേവി ആണോ എന്ന് കണ്ഫ്യൂഷൻ ആവും. അവളുടെ സൗധര്യത്തിൽ മനു വായും പൊളിച്ച് നിന്നുപോയി…
അഞ്ജുവിനെ ചീത്ത പറയുന്നതും പ്രധീക്ഷിച്ചു നിന്ന ആതിര കാണുന്നത് വായിനോക്കിയായ തന്റെ ചേട്ടനെയാണ്….
അവൾ അവന്റെ വായിറ്റിലേക്ക് ഒരു നുള്ള് കൊടുത്തു.
ആതി: ഏട്ടാ…. ചോദിക്ക്…..
അവൾ ചിണുങ്ങാൻ തുടങ്ങി. മനു വേഗം സ്വബോധത്തിലേക്ക് വന്നു.
മനു: ആഹ്…. ഡീ …. നീ എന്റെ കൊച്ചിനെ അവളുടെ സമ്മതം ഇല്ലാതെ കല്യാണം നടത്തുമോ…..
അഞ്ചു: അത് ഏട്ടാ… ഞാൻ ഒരു തമാശക്ക്….
മനു: രണ്ടുപേരോടായി പറയാ…. ഇനി എന്റെ കൊച്ചിന്റെ പിന്നാലെ കല്യാണക്കാര്യം പറഞ്ഞു നടന്നാൽ ഞാൻ ആരാണ് എന്ന് നിങ്ങൾ അറിയും….
അത് ആതിക്ക് കൂടുതൽ സന്ദോഷവും അഭിമാനവും ഉണ്ടാക്കി. അവൾ വേഗം കണ്ണൊക്കെ തുടച്ച് മനുവിന്റെ അരയിൽ ചുറ്റിപ്പിടിച് അവരെ രണ്ടുപേരെയും നല്ല ഗമയിൽ നോക്കി.
അഞ്ജുവിനും അമ്മക്കും അത് കണ്ട് ചിരിയാണ് വന്നത്. എന്നാൽ ‘അമ്മ ഒട്ടും വിട്ടു കൊടുത്തില്ല.
‘അമ്മ: ദേ മനു…. ആ പെണ്ണിനെ വെറുതെ വഷളാക്കണ്ടാ ട്ടോ…. പറ്റുമെങ്കിൽ ഈ മാസം തന്നെ അവളുടെ കല്യാണവും നടത്തണം….
അത് കേട്ടപ്പോൾ ആതിയുടെ മുഖം പിന്നെയും വാടി. പോയ കണ്ണീർ അതേ വേഗത്തിൽ റിവേഴ്സ് ഗിയര് ഇട്ട് വന്ന അവസ്ഥ ആയി.
ആതി: ഏട്ടാ….
അവൾ വീണ്ടും സങ്കടത്തോടെ മനുവിൻറെ നോക്കി.
മനു: അതൊന്നും പറ്റില്ല…. എന്റെ കൊച്ച് എപ്പോ കല്യാണം വേണം എന്ന് പറയുന്നോ അന്നേ അവൾ കെട്ടുന്നുള്ളൂ… ഇനി കല്യാണം വേണ്ടാ എന്ന് പറയാണ്ച്ചാ അതും ഓക്കേ… അല്ലെ മോളെ..
രാജാവേ..
ഞാൻ വാക്ക് പാലിച്ചു, കഥ വായിച്ചു കഴിഞ്ഞു..
ഇന്നാണ് ഇങ്ങനെ ഒരു കഥ ഉള്ളത് ശ്രധയിൽ പെട്ടത്..
മനു, രാജീവ്, അഞ്ജലി, രൂപ, ഒക്കെ മനസ്സിൽ അങ്ങ് പതിഞ്ഞു പോയി..
അപരാജിതന് ശേഷം ഞാൻ അത്രയും ഫീൽ ചെയ്തു വായിച്ച സ്റ്റോറി ഇതാണ്.. ഒരു നിമിഷം ഞാൻ എന്റെ കുടുംബത്തെ നഷ്ടം ആയാലുള്ള അവസ്ഥ ആലോചിച്ചു പോയി..
തെറ്റുകൾ ഒന്നുംതന്നെ ഇല്ലാതെ മനോഹരമായി അവതരിപ്പിച്ചു..
റോണി യും ആയിട്ടുള്ള fight പൊളിച്ചടുക്കി..
പിന്നെ ഗുണ്ട കളെ ഉപദ്രവിച്ച സീൻ ഒന്നും മുഴുവൻ വായിച്ചില്ല, കുറച്ചു ആയപ്പോൾ തന്നെ മതി ആയി.. എന്ത് ഇടി യാണ് ഭായ്??.. പേരിനോട് നീതി പുലർത്തുന്ന എഴുത്ത്..
നിങ്ങളുടെ place എവിടെ ആണ്?
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
സ്നേഹത്തോടെ
Zayed ❤️
Zayed… ഞാൻ പാലക്കാട് കാരൻ ആണ്…
പിന്നെ ഈ കഥ കഴിഞ്ഞത് ആണ് ട്ടൊ…
Game of demons എന്ന രണ്ടാം ഭാഗം kk യിൽ പോയി വായിക്കാനേ ഞാൻ പറയു…
കാരണം അവിടെ മുഴുവൻ part ഉണ്ട്…
പിന്നെ ഇവടെ ഉള്ളതിനെക്കാളും ഫീൽ അവിടുന്ന് കിട്ടും…
ബിജിഎം romace fight ഒക്കെ അവടെ വായിക്കുന്നതാണ് നല്ലത്…
എന്നാൽ ഞാൻ അവിടെ നോക്കട്ടെ..
മണ്ണാർക്കാട് എന്ന് കണ്ടപ്പോൾ ചോദിച്ചത് ആണ്
ആഹ്…???
?????
???
എഡിറ്റ് ചെയ്തില്ലാരുന്നോ മാഷേ?
സെൻസർ സീൻ മാത്രം edit ചെയ്തു…
സ്പെല്ലിംഗ് മിസ്റ്റേക്ക് ഉണ്ടോ…?
അല്ല. പേജ് 6 നോക്കൂ
സന്ദര്ഭത്തിന് അടിവര ഇടാൻ മറന്നു ല്ലേ
Updated
തെറി വരുന്നുണ്ട് ബ്രോ
OPps…
കണ്ടില്ല ബ്രോ… സോറി…
പിന്നേ പറഞ്ഞു തന്നെന് tnx…?
Welcome…
???
രാത്രി വായിക്കാൻ ഒരു പാട് കഥകൾ ആയി ???
❤️❤️❤️
❣️❣️❣️