പ്രിയങ്കാ: ഡാർക് വോൾഡ്…???
സിംഗര: പുറം ലോകം അറിയാത്ത ഒരു ലോകം.
ഡ്രഗ്സ്, ബ്ലാക്ക് മണി , ടറോറിസം , ഡാർക് വെബ് , ഗോൾഡ് സമഗ്ലിംഗ് , സെക്സ് റാക്കറ്റ് ,വെപ്പൻസ് അങ്ങനെ സകലമാനം illegal activities ന്റെ കലവറ.
ലോകം മൊത്തം അത് വ്യാപിച്ചു കിടക്കുന്ന.Like a ILLUMINAITI
അതിൽ ഓരോ മേഖലക്കും കൊറേ തലവന്മാർ ഉണ്ടാവും. എന്നു വച്ചാൽ ഒരുപാട് ഗ്യാങ്സ്…
അതിൽ ഒരു ഗ്യാങിന്റെ തലവൻ ആണ് അലി ഭായ്….
He is controlling with sex racket and drug dealing
ഈ സ്പ്രേ കമ്പനി അയാളുടെ മുഖം മറക്കുവാൻ ഉള്ള വെറും മാസ്ക് മാത്രം ആണ്
പ്രിയങ്കാ : അപ്പോൾ ജോണ്….???
സിംഗര: അവൻ അലി ഭായുടെ ഒപ്പം കൂടിയിട്ട് വെറും 6 വർഷമേ ആയിട്ടുള്ളു.
ആ കമ്പനിയിൽ 30 % share അവന്റെ ആണ്.
and he is the national boxing champion too…
Priyanka: what…?
സിംഗര: യെസ്…. ആർക്കെങ്കിലും വല്ല സംശയവും വന്നാൽ അവനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാൻ പറ്റില്ല …
അതിനെല്ലാം സോളിഡ് എവിടെൻസ് വേണം
Because he is a national player…
പ്രിയങ്കാ: കൂൾ….. ഈ ജോണ് ആള് ഗേ ആണോ…
അവളുടെ ചോദ്യം കേട്ട് സിംഗരക്ക് ചിരിവന്നു
സിംഗര: തന്നെ അയാൾ മൈൻഡ് ചെയ്തില്ല അല്ലെ….
പ്രിയങ്കാ അതേ എന്ന എന്ന ഭാവത്തിൽ തല ആട്ടി.
സിംഗര: അയാൾ ഗേ ഒന്നും അല്ല.
നാഷണൽ ചാമ്പ്യൻ ആവുന്നതിനു മുൻപ് അയാൾ പല സ്ത്രീകളുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്നു കേട്ടിട്ടുണ്ട്.
അതിൽ കൂടുതൽ ഡിറ്റിയൽസ് ഒന്നും അറിയില്ല.
പ്രിയങ്കാ: ആ ജോണിനെ എനിക്ക് അത്ര പിടിച്ചിട്ടില്ല… അവന്റെ ഒരു നോട്ടവും ജാഡയും…..
അവൾ മനസ്സിലുള്ള വിധ്വേഷം പ്രകടിപ്പിച്ചു.
സിംഗര: അതൊന്നും എനിക്ക് അറിയില്ല. പക്ഷെ അയാളോട് അധികം കളിക്കാൻ നിൽക്കണ്ടാ….
അലി ഭായ് ചിരിച്ചുകൊണ്ട് കൊല്ലുമ്പോൾ
ജോണ് സർ കൊന്നുകൊണ്ട് ചിരിക്കും.
നമ്മൾ ഇപ്പോൾ അവരുടെ പക്ഷത്താണ് എങ്കിലും നമ്മളുടെ ജീവനും അപകടത്തിൽ ആണ്.
കൂടെ നിന്ന് ചതിക്കുന്നു എന്ന് തോന്നിയാൽ ഒന്നും നോക്കാതെ കൊന്നുകളയും.
Be care full…
പ്രിയങ്കാ: ഒക്കെ സർ…. എന്നാൽ ഞാൻ ബാക്കി പണി എന്താന്നു വച്ചാ നോക്കട്ടെ….
അവൾ അതും പറഞ്ഞ് അടച്ച വാതിൽ തുറക്കാൻ പോയി.
രാജാവേ..
ഞാൻ വാക്ക് പാലിച്ചു, കഥ വായിച്ചു കഴിഞ്ഞു..
ഇന്നാണ് ഇങ്ങനെ ഒരു കഥ ഉള്ളത് ശ്രധയിൽ പെട്ടത്..
മനു, രാജീവ്, അഞ്ജലി, രൂപ, ഒക്കെ മനസ്സിൽ അങ്ങ് പതിഞ്ഞു പോയി..
അപരാജിതന് ശേഷം ഞാൻ അത്രയും ഫീൽ ചെയ്തു വായിച്ച സ്റ്റോറി ഇതാണ്.. ഒരു നിമിഷം ഞാൻ എന്റെ കുടുംബത്തെ നഷ്ടം ആയാലുള്ള അവസ്ഥ ആലോചിച്ചു പോയി..
തെറ്റുകൾ ഒന്നുംതന്നെ ഇല്ലാതെ മനോഹരമായി അവതരിപ്പിച്ചു..
റോണി യും ആയിട്ടുള്ള fight പൊളിച്ചടുക്കി..
പിന്നെ ഗുണ്ട കളെ ഉപദ്രവിച്ച സീൻ ഒന്നും മുഴുവൻ വായിച്ചില്ല, കുറച്ചു ആയപ്പോൾ തന്നെ മതി ആയി.. എന്ത് ഇടി യാണ് ഭായ്??.. പേരിനോട് നീതി പുലർത്തുന്ന എഴുത്ത്..
നിങ്ങളുടെ place എവിടെ ആണ്?
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
സ്നേഹത്തോടെ
Zayed ❤️
Zayed… ഞാൻ പാലക്കാട് കാരൻ ആണ്…
പിന്നെ ഈ കഥ കഴിഞ്ഞത് ആണ് ട്ടൊ…
Game of demons എന്ന രണ്ടാം ഭാഗം kk യിൽ പോയി വായിക്കാനേ ഞാൻ പറയു…
കാരണം അവിടെ മുഴുവൻ part ഉണ്ട്…
പിന്നെ ഇവടെ ഉള്ളതിനെക്കാളും ഫീൽ അവിടുന്ന് കിട്ടും…
ബിജിഎം romace fight ഒക്കെ അവടെ വായിക്കുന്നതാണ് നല്ലത്…
എന്നാൽ ഞാൻ അവിടെ നോക്കട്ടെ..
മണ്ണാർക്കാട് എന്ന് കണ്ടപ്പോൾ ചോദിച്ചത് ആണ്
ആഹ്…???
?????
???
എഡിറ്റ് ചെയ്തില്ലാരുന്നോ മാഷേ?
സെൻസർ സീൻ മാത്രം edit ചെയ്തു…
സ്പെല്ലിംഗ് മിസ്റ്റേക്ക് ഉണ്ടോ…?
അല്ല. പേജ് 6 നോക്കൂ
സന്ദര്ഭത്തിന് അടിവര ഇടാൻ മറന്നു ല്ലേ
Updated
തെറി വരുന്നുണ്ട് ബ്രോ
OPps…
കണ്ടില്ല ബ്രോ… സോറി…
പിന്നേ പറഞ്ഞു തന്നെന് tnx…?
Welcome…
???
രാത്രി വായിക്കാൻ ഒരു പാട് കഥകൾ ആയി ???
❤️❤️❤️
❣️❣️❣️