:” അഞ്ചു…. ആരാ ഇവരൊക്കെ… നിനക്ക് പരിചയം ഉള്ളവർ ആണോ…'”
കൈ കഴുകി വന്ന മനു അവളോട് ചോദിച്ചു. അവൻ അടുത്ത് വന്നപ്പോ ആ രണ്ടു പെണ്ണുകളുടെയും മുഖം വിടർന്നു. അഞ്ചുവിന് അത് കാണുമ്പോൾ കൂടുതൽ ദേഷ്യം വരാൻ തുടങ്ങി. പക്ഷെ അവൾ ദേഷ്യം എല്ലാം നിയാന്ത്രിച്ച് അവന് നേരെ തിരിഞ്ഞു.
അഞ്ചു: എനിക്ക് അറിയില്ല ചേട്ടാ… ഞങ്ങൾ പരിജയപ്പെടുകയായിരുന്നു…. ആ പിന്നെ പറഞ്ഞില്ലല്ലോ… ഇത്‌എന്റെ കെട്ടിയോനാ…. മനു…
അത് കേട്ടപ്പോൾ ആ രണ്ടു പെണ്ണുങ്ങളുടെ മനസ്സിലും മുഖത്തും അസൂയയും കുശുമ്പും തളം കെട്ടി.എന്നാൽ കൃത്രിമമായ ഒരു ചിരി അവർ അഞ്ജുവിനും മനുവിനും നൽകി. അഞ്ചുവിന് അത് കാണുമ്പോൾ വല്ലാതെ സന്ദോഷമായി.
മനു: മതി സംസാരിച്ചു നിന്നത്… പോയി കൈ കഴുകി വാടി…. പോവേണ്ട….
അഞ്ചു: ആ എന്നാ ഞാൻ ഇപ്പോ വരാ….
എന്നും പറഞ്ഞ് അവൾ കുളക്കടവിലെ പടികൾ ഇറങ്ങാൻ തുടങ്ങി. പെട്ടെന്ന് എന്തോ ഓർത്ത പോലെ പോയ സ്പീഡിൽ അവൾ ഓടി മനുവിന്റെ അടുത്തെത്തി.
മനു: എന്താടി….
അഞ്ചു: ഏട്ടനും വാ…..
മനു: ഞാൻ കഴുകിയതാ… നീ കഴുകിട്ടുവാ….
അഞ്ചു: അതിനല്ല…. നിക്ക് പേടിയാ… കൂട്ട് വാ….
മനു : ഓഹ് … ഈ പെണ്ണിന്റെ ഒരു കാര്യം…. നടക്ക്….
അവൾ മനുവിന്റെ കയ്യിൽ തൂങ്ങി താഴോട്ട് നടന്നു.പോകുന്ന വഴി അവൾ ഒന്ന് തിരിഞ്ഞു നോക്കി.
രണ്ടിന്റെയും മുഖം കടന്നൽ കുത്തിയ പോലെ വീഴ്ത്തുന്നു. അവൾ അവരെ നോക്കി ഒന്ന് കൊഞ്ഞനം കുത്തി കുളത്തിൽ പോയി കൈ കഴുകി.
അതിനു ശേഷം ബൈക്ക് എടുത്ത് വീട് ലക്ഷ്യം ആക്കി പോയി.. ബൈക്കു എടുക്കുമ്പോളും ആ പെണ്ണുങ്ങൾ അവരെ തന്നെ നോക്കുന്നുണ്ടായിരുന്നു.
തുടരും…
രാജാവേ..
ഞാൻ വാക്ക് പാലിച്ചു, കഥ വായിച്ചു കഴിഞ്ഞു..
ഇന്നാണ് ഇങ്ങനെ ഒരു കഥ ഉള്ളത് ശ്രധയിൽ പെട്ടത്..
മനു, രാജീവ്, അഞ്ജലി, രൂപ, ഒക്കെ മനസ്സിൽ അങ്ങ് പതിഞ്ഞു പോയി..
അപരാജിതന് ശേഷം ഞാൻ അത്രയും ഫീൽ ചെയ്തു വായിച്ച സ്റ്റോറി ഇതാണ്.. ഒരു നിമിഷം ഞാൻ എന്റെ കുടുംബത്തെ നഷ്ടം ആയാലുള്ള അവസ്ഥ ആലോചിച്ചു പോയി..
തെറ്റുകൾ ഒന്നുംതന്നെ ഇല്ലാതെ മനോഹരമായി അവതരിപ്പിച്ചു..
റോണി യും ആയിട്ടുള്ള fight പൊളിച്ചടുക്കി..
പിന്നെ ഗുണ്ട കളെ ഉപദ്രവിച്ച സീൻ ഒന്നും മുഴുവൻ വായിച്ചില്ല, കുറച്ചു ആയപ്പോൾ തന്നെ മതി ആയി.. എന്ത് ഇടി യാണ് ഭായ്??.. പേരിനോട് നീതി പുലർത്തുന്ന എഴുത്ത്..
നിങ്ങളുടെ place എവിടെ ആണ്?
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
സ്നേഹത്തോടെ
Zayed ❤️
Zayed… ഞാൻ പാലക്കാട് കാരൻ ആണ്…
പിന്നെ ഈ കഥ കഴിഞ്ഞത് ആണ് ട്ടൊ…
Game of demons എന്ന രണ്ടാം ഭാഗം kk യിൽ പോയി വായിക്കാനേ ഞാൻ പറയു…
കാരണം അവിടെ മുഴുവൻ part ഉണ്ട്…
പിന്നെ ഇവടെ ഉള്ളതിനെക്കാളും ഫീൽ അവിടുന്ന് കിട്ടും…
ബിജിഎം romace fight ഒക്കെ അവടെ വായിക്കുന്നതാണ് നല്ലത്…
എന്നാൽ ഞാൻ അവിടെ നോക്കട്ടെ..
മണ്ണാർക്കാട് എന്ന് കണ്ടപ്പോൾ ചോദിച്ചത് ആണ്
ആഹ്…???
?????
???
എഡിറ്റ് ചെയ്തില്ലാരുന്നോ മാഷേ?
സെൻസർ സീൻ മാത്രം edit ചെയ്തു…
സ്പെല്ലിംഗ് മിസ്റ്റേക്ക് ഉണ്ടോ…?
അല്ല. പേജ് 6 നോക്കൂ
സന്ദര്ഭത്തിന് അടിവര ഇടാൻ മറന്നു ല്ലേ
Updated
തെറി വരുന്നുണ്ട് ബ്രോ
OPps…
കണ്ടില്ല ബ്രോ… സോറി…
പിന്നേ പറഞ്ഞു തന്നെന് tnx…?
Welcome…
???
രാത്രി വായിക്കാൻ ഒരു പാട് കഥകൾ ആയി ???
❤️❤️❤️
❣️❣️❣️