അവൾ തല ഉയർത്തി നോക്കുമ്പോൾ ഇലയിലെ പായസം ഒക്കെ കഴിഞ്ഞിരുന്നു. അവളുടെ പകുതിപോലും ആയിട്ടില്ല…
അഞ്ചു: ഇത്‌നല്ല ചൂടാണ് ഏട്ടാ….
മനു: എന്നാ ഇങ് താ… ഞാൻ വാരി തരാ….
അഞ്ചു: ഹമ്മ്…. വേണ്ടാ… എന്റെ നാവ് പൊള്ളും….
അവൾ കൊച്ചു കുട്ടികളെ പോലെ പറഞ്ഞു.
മനുവിന് അത് കാണുമ്പോൾ എന്തെന്നില്ലാത്ത സന്ദോഷം ആണ്.
മനു: എന്നാ നീ ഇവിടെ ഇരിക്ക്…. ഞാൻ കൈ കഴുകി വരാ…..
അഞ്ചു: ഹമ്മ്….
അവൻ അവിടുന്ന് എഴുന്നേറ്റ് കുളത്തിന്റെ അടുത്തേയ്ക്ക് പോയി. താൻ കഴിച്ച ഇല അവൻ പതിയെ കുളത്തിലേക്ക് ഇട്ടു.
അതിലെ ബാക്കിവന്ന
പായസത്തിന്റെ അരിമണികൾ മീനുകൾ വന്ന് കഴിക്കുന്നുണ്ടായിരുന്നു. മനു അത് കൗതുകത്തോടെ നോക്കി നിന്നു.
ഇതേ സമയം അഞ്ചു ഇരുന്നിരുന്ന പടിയുടെ താഴെ ആയി രണ്ട് പെണ്കുട്ടികള് വന്നിരുന്നു.
‘” ഡീ നോക്കിയേ…. ആ ചേട്ടനെ…. എന്ത് ഭംഗി ആണ്….'”
അവർ കുളത്തിന്റെ അടുത്ത് മട്ട് മടക്കി ഇരിക്കുന്ന മനുവിനെ നോക്കി പറഞ്ഞു.
പക്ഷെ അത് അഞ്ജുവിന് അത്ര പിടിച്ചില്ല.
‘” ആ…. എന്തു സുന്ദരൻ ആണെടീ…… ഈ ചേട്ടനെ ഇതിനു മുമ്പ് ഇവിടെ എവിടെയും കണ്ടിട്ടില്ലല്ലോ…'”
“‘ ഇല്ലടി…. ഇനി കല്യാണം കഴിഞ്ഞത് ആയിരിക്കോ….'”
‘” ഏയ്…. കണ്ടിട്ട് അങ്ങനെ തോന്നുന്നില്ല… ‘”
‘” എന്നാലേ… ഞാൻ ഒന്നു മുട്ടൻ പോവാ….ചെലപ്പോ എന്റെ ഭാവി വരാൻ ആവില്ല എന്ന് എന്താ ഉറപ്പ്….'”
അവരുടെ സംസാരം കേട്ട് പിന്നിൽ ഇരുന്ന അഞ്ചു ദേഷ്യത്തിൽ പൊട്ടാറായി നിൽക്കുകയാണ്. അവൾ കഴിച്ചു കഴിഞ്ഞ ഇല അവിടെ വച്ച് അവരുടെ അടുത്തേയ്ക്ക് പോയി.
അഞ്ചു: നിങ്ങൾ ആ ചേട്ടനെ വളക്കാൻ പൂവാണോ…
പരിചയം ഇല്ലാത്ത ഒരു ആൾ തങ്ങളോട് സംസാരിക്കുന്നത് കണ്ട് അവർ സംശയത്തോടെ അവളെ നോക്കി.
‘” അതേ… എന്താ…'”
അതിലെ ഒരു കുട്ടി മറുപടി നൽകി.
അഞ്ചു: എന്നാലേ… വളക്കണ്ടാ….
അവൾ കുറച്ച് ദേഷ്യത്തിൽ പറഞ്ഞു
”” അത് പറയാൻ താൻ ആരാ… ആ ഏട്ടന്റെ സിസ്റ്റർ വല്ലതും ആണോ…'”
അതിലെ രണ്ടാമത്തെ സ്ത്രീ ഉത്തരം നൽകി.അത് കേട്ട് അഞ്ചുവിന് ദേഷ്യം ഇരച്ചു കയറി
രാജാവേ..
ഞാൻ വാക്ക് പാലിച്ചു, കഥ വായിച്ചു കഴിഞ്ഞു..
ഇന്നാണ് ഇങ്ങനെ ഒരു കഥ ഉള്ളത് ശ്രധയിൽ പെട്ടത്..
മനു, രാജീവ്, അഞ്ജലി, രൂപ, ഒക്കെ മനസ്സിൽ അങ്ങ് പതിഞ്ഞു പോയി..
അപരാജിതന് ശേഷം ഞാൻ അത്രയും ഫീൽ ചെയ്തു വായിച്ച സ്റ്റോറി ഇതാണ്.. ഒരു നിമിഷം ഞാൻ എന്റെ കുടുംബത്തെ നഷ്ടം ആയാലുള്ള അവസ്ഥ ആലോചിച്ചു പോയി..
തെറ്റുകൾ ഒന്നുംതന്നെ ഇല്ലാതെ മനോഹരമായി അവതരിപ്പിച്ചു..
റോണി യും ആയിട്ടുള്ള fight പൊളിച്ചടുക്കി..
പിന്നെ ഗുണ്ട കളെ ഉപദ്രവിച്ച സീൻ ഒന്നും മുഴുവൻ വായിച്ചില്ല, കുറച്ചു ആയപ്പോൾ തന്നെ മതി ആയി.. എന്ത് ഇടി യാണ് ഭായ്??.. പേരിനോട് നീതി പുലർത്തുന്ന എഴുത്ത്..
നിങ്ങളുടെ place എവിടെ ആണ്?
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
സ്നേഹത്തോടെ
Zayed ❤️
Zayed… ഞാൻ പാലക്കാട് കാരൻ ആണ്…
പിന്നെ ഈ കഥ കഴിഞ്ഞത് ആണ് ട്ടൊ…
Game of demons എന്ന രണ്ടാം ഭാഗം kk യിൽ പോയി വായിക്കാനേ ഞാൻ പറയു…
കാരണം അവിടെ മുഴുവൻ part ഉണ്ട്…
പിന്നെ ഇവടെ ഉള്ളതിനെക്കാളും ഫീൽ അവിടുന്ന് കിട്ടും…
ബിജിഎം romace fight ഒക്കെ അവടെ വായിക്കുന്നതാണ് നല്ലത്…
എന്നാൽ ഞാൻ അവിടെ നോക്കട്ടെ..
മണ്ണാർക്കാട് എന്ന് കണ്ടപ്പോൾ ചോദിച്ചത് ആണ്
ആഹ്…???
?????
???
എഡിറ്റ് ചെയ്തില്ലാരുന്നോ മാഷേ?
സെൻസർ സീൻ മാത്രം edit ചെയ്തു…
സ്പെല്ലിംഗ് മിസ്റ്റേക്ക് ഉണ്ടോ…?
അല്ല. പേജ് 6 നോക്കൂ
സന്ദര്ഭത്തിന് അടിവര ഇടാൻ മറന്നു ല്ലേ
Updated
തെറി വരുന്നുണ്ട് ബ്രോ
OPps…
കണ്ടില്ല ബ്രോ… സോറി…
പിന്നേ പറഞ്ഞു തന്നെന് tnx…?
Welcome…
???
രാത്രി വായിക്കാൻ ഒരു പാട് കഥകൾ ആയി ???
❤️❤️❤️
❣️❣️❣️