അതികം വൈകാതെ തന്നെ കുഞ്ഞി ജനിച്ചു. അവളുടെ മുഖം ആദ്യം കണ്ടത് അവൻ തന്നെയായിരുന്നു. ഒരു പതിനാറ് വയസ്സുകാരന്റെ കയ്യിൽ ഒരു ചോരക്കുഞ്ഞിനെ കിട്ടുമ്പോൾ അവന്റെ മാനസസികാവസ്ഥ. പക്ഷെ അവൻ അവളെ അന്ന് സ്വന്തം മകളായി തന്നെയാണ് സ്വീകരിച്ചത്, സ്നേഹിച്ചത്.
അമ്മച്ചിയും അപ്പച്ചനും ജോണും എന്റെ വീട്ടുകാരും കാര്യം അറിഞ്ഞ് എത്തിയപ്പോൾ താമസസിച്ചിരുന്നു.
അവളെ ഏറ്റുവാങ്ങിയ അന്ന് മുതൽ അവൻ അവളുടെ കൊച്ചപ്പൻ എന്നതിലുപരി അപ്പൻ എന്ന സ്ഥാനം തന്നെ ഏറ്റെടുത്തിരുന്നു. അവളും വളരുന്നതിന് അനുസരിച്ച് എന്നെയും ജോണിനെയുംകാൾ അധികമായി അവനെ സ്നേഹിച്ചിരുന്നു. അവളുടെ ഏതൊരു കാര്യത്തിലും ഞങ്ങളെക്കാൾ ശ്രദ്ധ അവനായിരുന്നു അല്ല ഇപ്പോഴും അവന് തന്നെയാണ്.
ഇപ്പോൾ എനിക്ക് ഊഹിക്കാൻ കഴിയും അവന്റെ മകളെ ഉപദ്രവിച്ചവരെ ആര് വെറുതെ വിട്ടാലും അവൻ വെറുതെ വിടില്ല.
ഷെറിനെ എടി ആദം അവിടെ ബഹളം വയ്ക്കുവാണെന്ന്. ചെക്കൻ അവൾക്ക് എന്തോ പറ്റിയെന്ന് പറഞ്ഞ് വീടിനെ പൊളിച്ച് അടുക്കുന്നു എന്ന കേട്ടത്. സജിൻ ഇങ്ങോട്ട് വരുന്നുണ്ടെന്ന് ഞാൻ അവനോട് ആദത്തെയും കൂടെ കൂട്ടാൻ പറഞ്ഞിട്ടുണ്ട്.
കുറച്ചു നിമിഷങ്ങൾക്ക് മുൻപ് ICU വിന് ഉള്ളിൽ…..
ഡാ അവൾ ഇപ്പോ മരുന്നിന്റെ സെടേഷനിൽ ആണ്. കുറച്ചു കഴിയുമ്പോ എഴുന്നേൽക്കും. എയ്ഞ്ചൽ
കുഞ്ഞിയെ കാണാൻ പോകുന്ന എന്നെ തടഞ്ഞു കൊണ്ട് പറഞ്ഞു.
എന്താടി എന്റെ കൊച്ചിന് എന്തെങ്കിലും പ്രശ്നം ഉണ്ടോ? അത് ചോദിക്കുമ്പോൾ നിയന്ത്രണാതീതമായി എന്റെ ഹൃദയം മിടിക്കുന്നുണ്ടായിരുന്നു.
അവൾക്ക് ഒരു പ്രശ്നവും ഇല്ല നീ ചുമ്മ ടെൻഷൻ ആവല്ലേ. ചെറിയ മുറിവുകൾ ഉണ്ടായിരുന്നു ഇപ്പോ അതൊക്കെ ok ആയി വരുന്നു. പിന്നെ അതിലും കൂടുതൽ മുറിവ് പറ്റിയിട്ടുള്ളത് അവളുടെ മനസ്സിനാണ് അത് നിനക്ക് ശരിയാക്കാൻ പറ്റും എന്നാണ് എന്റെ വിശ്വാസം അവളുടെ കൂടെ വേണം നീ
പറയുന്നത് മനസ്സിലാകുന്നുണ്ടോ മിഖാ. എയ്ഞ്ചൽ ചോദിച്ചു.
❤❤❤❤❤❤❤
?????
കൊള്ളാം നല്ല വായന സുഖം തരുന്ന കഥ
??
കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുന്ന അപരാചിതൻ ??
ഇടക്കിടക്ക് സുഗിപ്പിക്കുന്ന കൽക്കി⚡️⚡️
ആക്കൂട്ടത്തിൽ ഒരാൾ കൂടെ കൂടി
Bro
ഇത് അത്രേം വലിയ കഥ ഒന്നും അല്ല ചെറിയൊരു സാധാരണ കഥ അത്രേ ഉള്ളു.
ഓരോ അഭിപ്രായവും കമന്റും എനിക്ക് വിലപ്പെട്ടതാണ്
thank you bro ❤️❤️❤️
ഇന്നാണ് ആദ്യമായി വായിച്ചത്… ഇത്രയും ഭാഗം കലക്കി…
പെട്ടെന്ന് നിർത്തരുത്…
മൊത്തം ക്ലീൻ ആക്കി… പതുക്കെ തീർത്താൽ മതി….
ഇതേ സ്പീഡിൽ പോകട്ടെ….
ആ തീരുമാനം മാറ്റി പെട്ടെന്ന് നിർത്തില്ല.
ഫുൾ past പിന്നെ revenge അത്രയും ആകുമ്പോ മിനിമം 10 parts പോകും.
നാളെയാണ് അടുത്ത part പറഞ്ഞിരുന്നത് പക്ഷെ ഞാൻ ഉദ്ദേശിക്കുന്ന scene വരെ എഴുതി എത്തിയിട്ടില്ല. നാളെ കൊണ്ട് എഴുതി തീർന്നില്ലേൽ ചിലപ്പോ one day late ആകും.
?????
താൻ ഇവിടെ കഥ എഴുതിയിരുന്ന cyrus ആണോ ??
Hi,
Super. Pls continue…..
തീർച്ചയായും
????
കൊള്ളാം?? അവതരണം നന്നായിട്ടുണ്ട് …ഓരോ പാർട്ടും നല്ലൊരു വായനാ സുഖം നൽകുന്നുണ്ട് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Thank you bro
❤️❤️❤️
??
????
അടുത്ത പാർട്ട് കുറച്ചു കോമഡി ആക്കിയാലോ? എന്താ നിങ്ങടെ അഭിപ്രായം?
Revenge Mathram akkanda…. comedyum poratte:)
?? കുളമാകാതിരുന്നാൽ മതിയാർന്നു
Comedyum romance um okke varatte?
അതൊക്കെ വരും bt കുളമായാൽ ഞാൻ ഉത്തരവാദി അല്ല
??
Going Good ?…
????
katta waiting for gost’s hunt………
നമുക്ക് പൊളിച്ചടുക്കാം bro ???
NICE DEAR – CARRY ON
thank you bro ????
Ahaaaaa nannayi ♥️♥️♥️♥️ appo adutha partil kanam
❤️❤️❤️❤️
Super… waiting for more ghost actions/revenge for Kunji….
Nala feel kittunnundu
???
വരും ബ്രോ Ghost ന്റെ കളികൾ തുടങ്ങാൻ പോകുന്നതേ ഉള്ളു ആദ്യം past ഒന്ന് തീർത്തിട്ട് revenge തുടങ്ങാം എന്ന പ്ലാൻ. അതുപോലെ തന്നെ കുഞ്ഞിയെ ഒന്ന് safe ആക്കണ്ടേ.
Adipoli story aan ? 4 partil onnum nirthanda ? kure potte
10 part എങ്കിലും പോകും. ഞാൻ ഒരു short story ആണ് പ്ലാൻ ചെയ്തത്. ഇപ്പോ അത് ചുരുക്കാതെ മനസ്സിൽ ഉള്ളത്പോലെ എഴുതുവാ.
Extend cheyyan kazhiyumengil extend cheytho, ee oru revenge plot maathram alland kurachude add aakkan pattumengil aakkikko? ghost nte past okke
past എന്തായാലുും പറഞ്ഞല്ലേ പറ്റു. so അത് തീർച്ചയായും ഉണ്ടാകും. പിന്നെ revenge അത് ആണ് main. അത് കഴിയുമ്പോ കഥ തല്ക്കാലം തീരും.
❤️❤️❤️
Supper story bro
thank you bro❤️❤️❤️❤️
Bro nannayittundu please continue
sure നിങ്ങടെ ഒക്കെ support ഉള്ളപ്പോ അങ്ങനെ നിർത്താൻ പറ്റുമോ
❤️❤️❤️❤️❤️
Verygood
thank you ❤️❤️❤️❤️
ഇപ്പം വായിച്ചു കഴിഞ്ഞതേയുള്ളൂ കഴിഞ്ഞതേയുള്ളൂ
❤️❤️❤️❤️
എന്നിട്ട് എങ്ങനാ feel ഉണ്ടോ ??.
എന്റെ maximum ഞാൻ try ചെയ്തു bt എന്നാലും ഒരു സംശയം
Very good stori❤️
thank you ??