?Guardian Ghost? Part -3 ༆ കർണൻ(rahul)༆ 343

ഇതൊക്കെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെയാണ് നടന്നത്.

അവർ പടവുകൾ കയറി തുടങ്ങിയപ്പോൾ ഞങ്ങളെ തേടിയെത്തിയ ആദ്യ സന്തോഷ വാർത്ത അത് അവളായിരുന്നു കുഞ്ഞി. അതിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത് എന്റെ മോൻ തന്നെ ആയിരുന്നു. അവൻ അന്ന് അമ്മച്ചിയെ കൊണ്ട് പായസം വച്ചാണ് ആഘോഷിച്ചത്.

പിന്നെയുള്ള ഓരോ മാസവും ജോണിനേക്കാൾ കൂടുതൽ എന്നെ ശ്രദ്ധിച്ചിരുന്നതും അവൻ തന്നെയാണ്.അവന് ഞാൻ ആരായിരുന്നു എന്നത് അവന്റെ ചേച്ചിയമ്മേ എന്നുള്ള വിളിയിൽ തന്നെ വ്യക്തമായിരുന്നു.

എന്റെ കൂടെ പിറക്കാത്ത കൂടപ്പിറപ്പ്. എന്റെ വയറ്റിൽ പിറക്കാത്ത എന്റെ മകൻ. അതിനെല്ലാം ഉപരി എന്റെ നല്ലൊരു കൂട്ടുകാരൻ. എല്ലാം അവൻ തന്നെയായിരുന്നു. ജോലിക്ക് പോയിട്ട് വന്ന് ഒഴിവ് സമയം അവൻ അമ്മച്ചിയേക്കാൾ കൂടുതൽ എന്റെ കൂടെ ആണ് സമയം ചിലവഴിച്ചിരുന്നത്.

കുഞ്ഞിയെ കാരീയിങ് ആണെന്ന് എന്റെ വീട്ടിൽ അറിഞ്ഞപ്പോൾ. അവരുടെ പിണക്കവും വാശിയും ഒക്കെ മാറി. അമ്മയും(വർഗീസ്സ്) അമ്മയും(ഷെർളി) ഡെയ്സി( അനിയത്തി) വീട്ടിൽ വന്നിരുന്നു. അങ്ങനെ സന്തോഷം മാത്രം നിറഞ്ഞ കാലം.

അങ്ങനെ ഇരിക്കെ ഒരു ദിവസം അമ്മച്ചിയും അപ്പച്ചനും ഇടുക്കിയിൽ ഒരു കൂട്ടുകാരന്റെ മകളുടെ കല്യാണത്തിന് പോയിരിക്കുന്ന സമയം.ജോൺ കൂപ്പിലെ കാര്യവുമായി ബന്ധപ്പെട്ട് പാലക്കാട്‌ പോയിരിക്കുവായിരുന്നു.

ഹലോ മിഖാ…. നീ…നീ ഇതെവിടാ.

പെട്ടെന്ന് ഒന്ന് ഇങ്ങോട്ട് വാ ചേച്ചിയമ്മയ്ക്ക് വയ്യ മോനെ ഇവിടാരും ഇല്ല ഹോസ്പിറ്റലിൽ പോണം. എന്റെ ബുദ്ധിമുട്ട് മുഴുവൻ ആ വാക്കുകളിൽ ഉണ്ടായിരുന്നു.

അയ്യോ എന്തുപറ്റി? പെയിൻ തുടങ്ങിയതാണോ ചേച്ചിയമ്മേ? ഞാനിദാ വരുന്നു ഒരു രണ്ടു മിനിറ്റ്. അവൻ അതും പറഞ്ഞു ഫോൺ വച്ചു.

ഞാൻ പുറത്തേയ്ക്ക് പതിയെ എത്തിയതും അവൻ വണ്ടിയിൽ എത്തിയതും ഒരുമിച്ചായിരുന്നു. അവൻ അധികം വൈകാതെ തന്നെ എന്നെ ഹോസ്പിറ്റലിൽ എത്തിച്ചു.

40 Comments

  1. നിധീഷ്

    ❤❤❤❤❤❤❤

    1. കർണൻ(rahul)

      ?????

  2. കൊള്ളാം നല്ല വായന സുഖം തരുന്ന കഥ
    ??

    കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുന്ന അപരാചിതൻ ??

    ഇടക്കിടക്ക് സുഗിപ്പിക്കുന്ന കൽക്കി⚡️⚡️

    ആക്കൂട്ടത്തിൽ ഒരാൾ കൂടെ കൂടി

    1. കർണൻ(rahul)

      Bro

      ഇത് അത്രേം വലിയ കഥ ഒന്നും അല്ല ചെറിയൊരു സാധാരണ കഥ അത്രേ ഉള്ളു.

      ഓരോ അഭിപ്രായവും കമന്റും എനിക്ക് വിലപ്പെട്ടതാണ്

      thank you bro ❤️❤️❤️

  3. ഇന്നാണ് ആദ്യമായി വായിച്ചത്… ഇത്രയും ഭാഗം കലക്കി…
    പെട്ടെന്ന് നിർത്തരുത്…
    മൊത്തം ക്ലീൻ ആക്കി… പതുക്കെ തീർത്താൽ മതി….
    ഇതേ സ്പീഡിൽ പോകട്ടെ….

    1. കർണൻ(rahul)

      ആ തീരുമാനം മാറ്റി പെട്ടെന്ന് നിർത്തില്ല.
      ഫുൾ past പിന്നെ revenge അത്രയും ആകുമ്പോ മിനിമം 10 parts പോകും.

      നാളെയാണ് അടുത്ത part പറഞ്ഞിരുന്നത് പക്ഷെ ഞാൻ ഉദ്ദേശിക്കുന്ന scene വരെ എഴുതി എത്തിയിട്ടില്ല. നാളെ കൊണ്ട് എഴുതി തീർന്നില്ലേൽ ചിലപ്പോ one day late ആകും.

      ?????

      താൻ ഇവിടെ കഥ എഴുതിയിരുന്ന cyrus ആണോ ??

  4. ⚘️⚘️⚘️⚘️⚘️ROSE⚘️⚘️⚘️⚘️

    Hi,
    Super. Pls continue…..

    1. കർണൻ(rahul)

      തീർച്ചയായും
      ????

  5. കൊള്ളാം?? അവതരണം നന്നായിട്ടുണ്ട് …ഓരോ പാർട്ടും നല്ലൊരു വായനാ സുഖം നൽകുന്നുണ്ട് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. കർണൻ(rahul)

      Thank you bro
      ❤️❤️❤️

    1. കർണൻ(rahul)

      ????

      അടുത്ത പാർട്ട് കുറച്ചു കോമഡി ആക്കിയാലോ? എന്താ നിങ്ങടെ അഭിപ്രായം?

      1. Revenge Mathram akkanda…. comedyum poratte:)

        1. കർണൻ(rahul)

          ?? കുളമാകാതിരുന്നാൽ മതിയാർന്നു

      2. Comedyum romance um okke varatte?

        1. കർണൻ(rahul)

          അതൊക്കെ വരും bt കുളമായാൽ ഞാൻ ഉത്തരവാദി അല്ല
          ??

  6. Going Good ?…

    1. കർണൻ(rahul)

      ????

  7. katta waiting for gost’s hunt………

    1. കർണൻ(rahul)

      നമുക്ക് പൊളിച്ചടുക്കാം bro ???

  8. NICE DEAR – CARRY ON

    1. കർണൻ(rahul)

      thank you bro ????

  9. വിശാഖ്

    Ahaaaaa nannayi ♥️♥️♥️♥️ appo adutha partil kanam

    1. കർണൻ(rahul)

      ❤️❤️❤️❤️

  10. Super… waiting for more ghost actions/revenge for Kunji….
    Nala feel kittunnundu

    1. കർണൻ(rahul)

      ???

      വരും ബ്രോ Ghost ന്റെ കളികൾ തുടങ്ങാൻ പോകുന്നതേ ഉള്ളു ആദ്യം past ഒന്ന് തീർത്തിട്ട് revenge തുടങ്ങാം എന്ന പ്ലാൻ. അതുപോലെ തന്നെ കുഞ്ഞിയെ ഒന്ന് safe ആക്കണ്ടേ.

  11. Adipoli story aan ? 4 partil onnum nirthanda ? kure potte

    1. കർണൻ(rahul)

      10 part എങ്കിലും പോകും. ഞാൻ ഒരു short story ആണ് പ്ലാൻ ചെയ്തത്. ഇപ്പോ അത് ചുരുക്കാതെ മനസ്സിൽ ഉള്ളത്പോലെ എഴുതുവാ.

      1. Extend cheyyan kazhiyumengil extend cheytho, ee oru revenge plot maathram alland kurachude add aakkan pattumengil aakkikko? ghost nte past okke

        1. കർണൻ(rahul)

          past എന്തായാലുും പറഞ്ഞല്ലേ പറ്റു. so അത് തീർച്ചയായും ഉണ്ടാകും. പിന്നെ revenge അത് ആണ് main. അത് കഴിയുമ്പോ കഥ തല്ക്കാലം തീരും.

          ❤️❤️❤️

  12. Supper story bro

    1. കർണൻ(rahul)

      thank you bro❤️❤️❤️❤️

  13. Bro nannayittundu please continue

    1. കർണൻ(rahul)

      sure നിങ്ങടെ ഒക്കെ support ഉള്ളപ്പോ അങ്ങനെ നിർത്താൻ പറ്റുമോ
      ❤️❤️❤️❤️❤️

    1. കർണൻ(rahul)

      thank you ❤️❤️❤️❤️

  14. രുദ്രരാവണൻ

    ഇപ്പം വായിച്ചു കഴിഞ്ഞതേയുള്ളൂ കഴിഞ്ഞതേയുള്ളൂ

    1. കർണൻ(rahul)

      ❤️❤️❤️❤️
      എന്നിട്ട് എങ്ങനാ feel ഉണ്ടോ ??.
      എന്റെ maximum ഞാൻ try ചെയ്തു bt എന്നാലും ഒരു സംശയം

      1. രുദ്രരാവണൻ

        Very good stori❤️

        1. കർണൻ(rahul)

          thank you ??

Comments are closed.