അന്ന് ജോലിക്ക് ആണെന്ന് പറഞ്ഞ് ഇറങ്ങിയതാ. പിന്നെ അവൻ ചെയ്യാത്ത ജോലികൾ ഒന്നുമില്ല എന്ന് തന്നെ പറയാം. അങ്ങനെ എന്റെ കൊച്ച് ചോര നീരാക്കി അധ്വാനിച്ചാ തോട്ടത്തിൽ തറവാട് എന്ന് പേര് മാത്രം ഉണ്ടായിരുന്ന ആ വീടിനെ ഇന്ന് കാണുന്ന അത്ര നിലയും വിലയും ഉണ്ടാക്കി എടുത്തത്.
അമ്മച്ചി അതും ആലോചിച്ച് ചുമരിൽ തല ചായ്ച്ച് കസേരയിൽ ഇരിക്കുമ്പോഴാണ് ICU വിൽ നിന്ന് എയ്ഞ്ചൽ ഇറങ്ങി വന്നത്.
മോളെ എയ്ഞ്ചലേ എന്റെ കൊച്ചിന് ഇപ്പോ എങ്ങനെ ഉണ്ട്. അവളെ കണ്ടതും അപ്പച്ചൻ ചോദിച്ചു.
ഇങ്ങനെ ICU വിൽ കിടത്തിയിരിക്കുന്നത് കൊണ്ട് പേടിക്കുവോന്നും വേണ്ട അപ്പച്ച.
അവൾക്ക് പ്രശ്നം ഒന്നുല്ല പിന്നെ കുറച്ചു care കൂടുതൽ കിട്ടാനാ ഇപ്പോഴും ICU ൽ കിടത്തിയേക്കുന്നത്. ശാരീരികമായി ഉള്ളതിനേക്കാൾ മനസ്സിനാ മുറിവ് ഏറ്റിട്ടുള്ളത് അതിനു ഞങ്ങൾക്ക് മരുന്ന് കൊടുക്കാൻ പറ്റില്ലല്ലോ. പക്ഷെ അതിനു അവൾക്കുള്ള മരുന്ന് ഇപ്പോ അവളോടൊപ്പം തന്നെ ഉണ്ട്.
പിന്നെ അവൾ ഇപ്പോ മരുന്നിന്റെ സെടേഷനിൽ ആണ് അത് കഴിഞ്ഞ് എഴുന്നേറ്റാൽ റൂമിലേക്ക് മാറ്റാം വേണമെങ്കിൽ വീട്ടിലും കൊണ്ട് പോകാം. അതൊക്കെ നമുക്ക് അവന്റെ തീരുമാനത്തിന് വിടാം. എയ്ഞ്ചൽ അവരെ ആശ്വാസിപ്പിച്ചുകൊണ്ട് പറഞ്ഞു.
അവർക്ക് ആർക്കും അതിനു മറുപടി ഒന്നും ഇല്ലായിരുന്നു. അവൻ അവളോടൊപ്പം ഉള്ളത് തന്നെ അവർക്ക് വലിയൊരു ആശ്വാസം ആയിരുന്നു.
എയ്ഞ്ചൽ പോയതും ഷെറിൻ ജോണച്ചായന്റെ കയ്യിൽ പിടിച്ചു തോളിൽ തല ചായ്ച്ച് ഇരുന്നു. അവളുടെ മനസ്സിൽ എയ്ഞ്ചൽ പറഞ്ഞ വാക്കുകൾ തന്നെ ആയിരുന്നു. അവൻ തോട്ടത്തിൽ തറവാടിന്റെ നട്ടെല്ല് അത് തന്നെയാണ് മിഖായേൽ.
❤❤❤❤❤❤❤
?????
കൊള്ളാം നല്ല വായന സുഖം തരുന്ന കഥ
??
കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുന്ന അപരാചിതൻ ??
ഇടക്കിടക്ക് സുഗിപ്പിക്കുന്ന കൽക്കി⚡️⚡️
ആക്കൂട്ടത്തിൽ ഒരാൾ കൂടെ കൂടി
Bro
ഇത് അത്രേം വലിയ കഥ ഒന്നും അല്ല ചെറിയൊരു സാധാരണ കഥ അത്രേ ഉള്ളു.
ഓരോ അഭിപ്രായവും കമന്റും എനിക്ക് വിലപ്പെട്ടതാണ്
thank you bro ❤️❤️❤️
ഇന്നാണ് ആദ്യമായി വായിച്ചത്… ഇത്രയും ഭാഗം കലക്കി…
പെട്ടെന്ന് നിർത്തരുത്…
മൊത്തം ക്ലീൻ ആക്കി… പതുക്കെ തീർത്താൽ മതി….
ഇതേ സ്പീഡിൽ പോകട്ടെ….
ആ തീരുമാനം മാറ്റി പെട്ടെന്ന് നിർത്തില്ല.
ഫുൾ past പിന്നെ revenge അത്രയും ആകുമ്പോ മിനിമം 10 parts പോകും.
നാളെയാണ് അടുത്ത part പറഞ്ഞിരുന്നത് പക്ഷെ ഞാൻ ഉദ്ദേശിക്കുന്ന scene വരെ എഴുതി എത്തിയിട്ടില്ല. നാളെ കൊണ്ട് എഴുതി തീർന്നില്ലേൽ ചിലപ്പോ one day late ആകും.
?????
താൻ ഇവിടെ കഥ എഴുതിയിരുന്ന cyrus ആണോ ??
Hi,
Super. Pls continue…..
തീർച്ചയായും
????
കൊള്ളാം?? അവതരണം നന്നായിട്ടുണ്ട് …ഓരോ പാർട്ടും നല്ലൊരു വായനാ സുഖം നൽകുന്നുണ്ട് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Thank you bro
❤️❤️❤️
??
????
അടുത്ത പാർട്ട് കുറച്ചു കോമഡി ആക്കിയാലോ? എന്താ നിങ്ങടെ അഭിപ്രായം?
Revenge Mathram akkanda…. comedyum poratte:)
?? കുളമാകാതിരുന്നാൽ മതിയാർന്നു
Comedyum romance um okke varatte?
അതൊക്കെ വരും bt കുളമായാൽ ഞാൻ ഉത്തരവാദി അല്ല
??
Going Good ?…
????
katta waiting for gost’s hunt………
നമുക്ക് പൊളിച്ചടുക്കാം bro ???
NICE DEAR – CARRY ON
thank you bro ????
Ahaaaaa nannayi ♥️♥️♥️♥️ appo adutha partil kanam
❤️❤️❤️❤️
Super… waiting for more ghost actions/revenge for Kunji….
Nala feel kittunnundu
???
വരും ബ്രോ Ghost ന്റെ കളികൾ തുടങ്ങാൻ പോകുന്നതേ ഉള്ളു ആദ്യം past ഒന്ന് തീർത്തിട്ട് revenge തുടങ്ങാം എന്ന പ്ലാൻ. അതുപോലെ തന്നെ കുഞ്ഞിയെ ഒന്ന് safe ആക്കണ്ടേ.
Adipoli story aan ? 4 partil onnum nirthanda ? kure potte
10 part എങ്കിലും പോകും. ഞാൻ ഒരു short story ആണ് പ്ലാൻ ചെയ്തത്. ഇപ്പോ അത് ചുരുക്കാതെ മനസ്സിൽ ഉള്ളത്പോലെ എഴുതുവാ.
Extend cheyyan kazhiyumengil extend cheytho, ee oru revenge plot maathram alland kurachude add aakkan pattumengil aakkikko? ghost nte past okke
past എന്തായാലുും പറഞ്ഞല്ലേ പറ്റു. so അത് തീർച്ചയായും ഉണ്ടാകും. പിന്നെ revenge അത് ആണ് main. അത് കഴിയുമ്പോ കഥ തല്ക്കാലം തീരും.
❤️❤️❤️
Supper story bro
thank you bro❤️❤️❤️❤️
Bro nannayittundu please continue
sure നിങ്ങടെ ഒക്കെ support ഉള്ളപ്പോ അങ്ങനെ നിർത്താൻ പറ്റുമോ
❤️❤️❤️❤️❤️
Verygood
thank you ❤️❤️❤️❤️
ഇപ്പം വായിച്ചു കഴിഞ്ഞതേയുള്ളൂ കഴിഞ്ഞതേയുള്ളൂ
❤️❤️❤️❤️
എന്നിട്ട് എങ്ങനാ feel ഉണ്ടോ ??.
എന്റെ maximum ഞാൻ try ചെയ്തു bt എന്നാലും ഒരു സംശയം
Very good stori❤️
thank you ??