?Guardian Ghost? Part -3 ༆ കർണൻ(rahul)༆ 343

18 വർഷങ്ങൾക്ക് മുൻപ്….

തോട്ടത്തിൽ തറവാട് അരക്ഷിതാവസ്ഥയിൽ കഴിയുന്ന കാലം. അപ്പോൾ മിഖായേലിന് 16 വയസ്സ്. മ്മടെ ജോണച്ചായന് 26 ഉം. അവർ തമ്മിൽ 10 വയസ്സിന്റെ വ്യത്യാസം ഉണ്ട്. അപ്പച്ചൻ അപ്പോഴും പറമ്പിലെ പണിയും മറ്റുമായി ആണ് കുടുംബം നോക്കിയിരുന്നത്.

ജോണച്ചായൻ രണ്ടുമൂന്ന് വർഷം നാട്ടിൽ തെണ്ടി നടന്നിട്ട് അവസാനം ഇങ്ങനെ വിട്ടാൽ മൂത്തമകൻ വഴിതെറ്റി പോകും എന്ന് തോന്നിയപ്പോൾ അപ്പച്ചൻ കോട്ടയത്ത് ഒരു കോളേജിൽ MBA ക്ക് അവനെ ചേർത്തു.

മിഖായേൽ അപ്പച്ചന്റേം അമ്മച്ചിടേം സീമന്ത പുത്രൻ ആയി കഴിയുന്ന കാലം.അപ്പച്ചനും അമ്മച്ചിയ്ക്കും മിഖാ എന്ന് പറഞ്ഞാൽ ജീവനാണ് അവനും അതുപോലെ തന്ന. ആ ഇടയ്ക്കാണ് അപ്പച്ചൻ കുരുമുളക് പറിക്കാൻ കയറി ഏണിയിൽ നിന്ന് വീണ് നടുവിനു ചെറിയ പ്രശ്നം പറ്റി.

വീട്ടിലെ ചിലവുകൾ അവതാളത്തിൽ ആയി..

മിഖാ നീ എന്ത് പറഞ്ഞാലും ഈ കാര്യം നടക്കില്ല. ഈ പതിനാറാം വയസ്സിൽ നിന്നെ ജോലിക്ക് പറഞ്ഞയക്കുന്നത് ഒന്നും നടക്കുന്ന കാര്യം അല്ല. അതും കൂപ്പിൽ പണിക്ക് പോകുവാണെന്ന്. അപ്പോ നീ പഠിപ്പ് നിർത്താൻ പോകുവാണോ? അമ്മച്ചി ദേഷ്യത്തിൽ പറഞ്ഞു.

അപ്പാ അപ്പനെങ്കിലും ഈ അമ്മച്ചിയോട് പറ അവിടെ അവർ തടി ചുമപ്പിക്കാൻ അല്ല എന്നെ കൊണ്ട് പോകുന്നത്. അതിനു അവിടെ ആനയും മറ്റും ഉണ്ട്. എനിക്ക് അവിടെ കണക്ക് നോക്കുന്ന പണിയാ. മിഖാ ഒരു ആശ്രയത്തിനെന്നോണം അപ്പനെ പറഞ്ഞു വശത്താക്കൻ നോക്കി.

നീ എന്ത് പറഞ്ഞാലും നടക്കില്ല മിഖാ.
അമ്മച്ചി അവസാന തീരുമാനം എന്ന രീതിക്ക് തറപ്പിച്ചു പറഞ്ഞു.

എന്റെ മേഴ്സി കൊച്ചേ എന്താ ഇങ്ങനെ ഒന്നു സമ്മതിക്കെന്നെ ഞാൻ അവിടെ ഭാരിച്ച പണി ഒന്നും ചെയ്യില്ല സത്യം. മിഖാ അമ്മച്ചിയെ കവിളിൽ ഒക്കെ പിച്ചി കൊഞ്ചിച്ചു കൊണ്ട് അനുനയിപ്പിക്കാൻ ശ്രമം നടത്തി.

ഇത് അവന്റെ സ്ഥിരം പരിപാടി ആണ്. അമ്മച്ചി ഇടഞ്ഞു നിൽക്കുമ്പോൾ ഈ കൊഞ്ചിക്കൽ. അതിൽ അമ്മച്ചി മൂക്കും കുത്തി വീണു. അമ്മച്ചിയിൽ അവന്റെ കൊഞ്ചിക്കൽ ചെറിയ ചിരി ഉണർത്തിയ നിമിഷം.

ഹാ അങ്ങനെ വഴിക്കു വാ എന്റെ മേഴ്സി കൊച്ചേ. അതും പറഞ്ഞ് അവൻ ഒരിക്കൽ കൂടെ അമ്മച്ചിയുടെ കവിളിൽ വലിച്ചു വിട്ട ശേഷം അവിടുന്ന് തടി തപ്പി.ഇനിയും അവിടെ നിന്നാൽ അമ്മച്ചിടെ മനസ്സ് മാറും എന്ന് അവന് നല്ലതുപോലെ അറിയാം.

40 Comments

  1. നിധീഷ്

    ❤❤❤❤❤❤❤

    1. കർണൻ(rahul)

      ?????

  2. കൊള്ളാം നല്ല വായന സുഖം തരുന്ന കഥ
    ??

    കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുന്ന അപരാചിതൻ ??

    ഇടക്കിടക്ക് സുഗിപ്പിക്കുന്ന കൽക്കി⚡️⚡️

    ആക്കൂട്ടത്തിൽ ഒരാൾ കൂടെ കൂടി

    1. കർണൻ(rahul)

      Bro

      ഇത് അത്രേം വലിയ കഥ ഒന്നും അല്ല ചെറിയൊരു സാധാരണ കഥ അത്രേ ഉള്ളു.

      ഓരോ അഭിപ്രായവും കമന്റും എനിക്ക് വിലപ്പെട്ടതാണ്

      thank you bro ❤️❤️❤️

  3. ഇന്നാണ് ആദ്യമായി വായിച്ചത്… ഇത്രയും ഭാഗം കലക്കി…
    പെട്ടെന്ന് നിർത്തരുത്…
    മൊത്തം ക്ലീൻ ആക്കി… പതുക്കെ തീർത്താൽ മതി….
    ഇതേ സ്പീഡിൽ പോകട്ടെ….

    1. കർണൻ(rahul)

      ആ തീരുമാനം മാറ്റി പെട്ടെന്ന് നിർത്തില്ല.
      ഫുൾ past പിന്നെ revenge അത്രയും ആകുമ്പോ മിനിമം 10 parts പോകും.

      നാളെയാണ് അടുത്ത part പറഞ്ഞിരുന്നത് പക്ഷെ ഞാൻ ഉദ്ദേശിക്കുന്ന scene വരെ എഴുതി എത്തിയിട്ടില്ല. നാളെ കൊണ്ട് എഴുതി തീർന്നില്ലേൽ ചിലപ്പോ one day late ആകും.

      ?????

      താൻ ഇവിടെ കഥ എഴുതിയിരുന്ന cyrus ആണോ ??

  4. ⚘️⚘️⚘️⚘️⚘️ROSE⚘️⚘️⚘️⚘️

    Hi,
    Super. Pls continue…..

    1. കർണൻ(rahul)

      തീർച്ചയായും
      ????

  5. കൊള്ളാം?? അവതരണം നന്നായിട്ടുണ്ട് …ഓരോ പാർട്ടും നല്ലൊരു വായനാ സുഖം നൽകുന്നുണ്ട് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. കർണൻ(rahul)

      Thank you bro
      ❤️❤️❤️

    1. കർണൻ(rahul)

      ????

      അടുത്ത പാർട്ട് കുറച്ചു കോമഡി ആക്കിയാലോ? എന്താ നിങ്ങടെ അഭിപ്രായം?

      1. Revenge Mathram akkanda…. comedyum poratte:)

        1. കർണൻ(rahul)

          ?? കുളമാകാതിരുന്നാൽ മതിയാർന്നു

      2. Comedyum romance um okke varatte?

        1. കർണൻ(rahul)

          അതൊക്കെ വരും bt കുളമായാൽ ഞാൻ ഉത്തരവാദി അല്ല
          ??

  6. Going Good ?…

    1. കർണൻ(rahul)

      ????

  7. katta waiting for gost’s hunt………

    1. കർണൻ(rahul)

      നമുക്ക് പൊളിച്ചടുക്കാം bro ???

  8. NICE DEAR – CARRY ON

    1. കർണൻ(rahul)

      thank you bro ????

  9. വിശാഖ്

    Ahaaaaa nannayi ♥️♥️♥️♥️ appo adutha partil kanam

    1. കർണൻ(rahul)

      ❤️❤️❤️❤️

  10. Super… waiting for more ghost actions/revenge for Kunji….
    Nala feel kittunnundu

    1. കർണൻ(rahul)

      ???

      വരും ബ്രോ Ghost ന്റെ കളികൾ തുടങ്ങാൻ പോകുന്നതേ ഉള്ളു ആദ്യം past ഒന്ന് തീർത്തിട്ട് revenge തുടങ്ങാം എന്ന പ്ലാൻ. അതുപോലെ തന്നെ കുഞ്ഞിയെ ഒന്ന് safe ആക്കണ്ടേ.

  11. Adipoli story aan ? 4 partil onnum nirthanda ? kure potte

    1. കർണൻ(rahul)

      10 part എങ്കിലും പോകും. ഞാൻ ഒരു short story ആണ് പ്ലാൻ ചെയ്തത്. ഇപ്പോ അത് ചുരുക്കാതെ മനസ്സിൽ ഉള്ളത്പോലെ എഴുതുവാ.

      1. Extend cheyyan kazhiyumengil extend cheytho, ee oru revenge plot maathram alland kurachude add aakkan pattumengil aakkikko? ghost nte past okke

        1. കർണൻ(rahul)

          past എന്തായാലുും പറഞ്ഞല്ലേ പറ്റു. so അത് തീർച്ചയായും ഉണ്ടാകും. പിന്നെ revenge അത് ആണ് main. അത് കഴിയുമ്പോ കഥ തല്ക്കാലം തീരും.

          ❤️❤️❤️

  12. Supper story bro

    1. കർണൻ(rahul)

      thank you bro❤️❤️❤️❤️

  13. Bro nannayittundu please continue

    1. കർണൻ(rahul)

      sure നിങ്ങടെ ഒക്കെ support ഉള്ളപ്പോ അങ്ങനെ നിർത്താൻ പറ്റുമോ
      ❤️❤️❤️❤️❤️

    1. കർണൻ(rahul)

      thank you ❤️❤️❤️❤️

  14. രുദ്രരാവണൻ

    ഇപ്പം വായിച്ചു കഴിഞ്ഞതേയുള്ളൂ കഴിഞ്ഞതേയുള്ളൂ

    1. കർണൻ(rahul)

      ❤️❤️❤️❤️
      എന്നിട്ട് എങ്ങനാ feel ഉണ്ടോ ??.
      എന്റെ maximum ഞാൻ try ചെയ്തു bt എന്നാലും ഒരു സംശയം

      1. രുദ്രരാവണൻ

        Very good stori❤️

        1. കർണൻ(rahul)

          thank you ??

Comments are closed.