ഇച്ചായൻ ഇനി ഒന്നും ഓർത്തു വിഷമിക്കണ്ട. ഇനി എന്റെ മോൻ നോക്കിക്കോളും, മിഖാ അവനെക്കൊണ്ട് മാത്രമേ നമുക്ക് ആ പഴയ കുഞ്ഞിയെ തിരികെ തരാൻ പറ്റു. ഷെറിൻ അത് പറയുമ്പോഴും അവളുടെ തൊണ്ട ഇടറിയിരുന്നു. അവളുടെ മനസ്സിൽ അപ്പോ അവന്റെ മുഖമായിരുന്നു അന്ന് സ്വന്തം അനിയത്തിക്ക് വേണ്ടി, അവളെ വിശ്വസിച്ച് അമ്മയുടെ സ്ഥാനം തന്നിരുന്ന, താനൊരു മകനെപ്പോലെ കണ്ടിരുന്ന അവന് നേരെ വിരൽ ചൂണ്ടിയപ്പോൾ നിസ്സഹായതയോടെ അതിലേറെ ഹൃദയം പൊട്ടുന്ന വേദനയോടെ തന്നെ നോക്കുന്ന ആ പഴയ മിഖാ യുടെ മുഖം.
എന്റെ പേടി അതൊന്നുമല്ല പഴയ മിഖായേലിനെ നമുക്ക് അറിയാം അവൻ എന്തൊക്കെ ചെയ്യും ഏതുവരെ പോകും എന്നൊക്കെ നമുക്ക് അറിയാം. പക്ഷെ ഇപ്പോൾ അവൻ മുറിവുകൾ ഏറ്റുവാങ്ങി എല്ലാവരാലും വെറുക്കപ്പെട്ട് ഒറ്റപ്പെട്ട് വേദനകൾ മാത്രം സഹിച്ചു ജന്മം കൊണ്ട ഗോസ്റ്റ് ആണ്. അവന്റെ ചെയ്തികൾ ചിന്തകൾ അത് എന്താകും എന്ന് നമുക്ക് ചിന്തിച്ചു പോലും നോക്കാൻ കഴിയില്ല.
ജോണച്ചായൻ ആകുലതയോടെ അതിലേറെ ഭയത്തോടെ പറഞ്ഞു.
ഇച്ചായന് എന്താ സംശയം എന്റെ മോൻ അവൻ നമ്മുടെ കുഞ്ഞിയെ ദ്രോഹിച്ച ആരെയും വെറുതെ വിടില്ല ഓരോന്ന് ഓരോന്ന് ആയി കണക്കുകൾ തീർക്കും.
അതുപോലെ തന്നെ അവൾക്ക് ആപത്ത് വരുന്ന ഒന്നും അവൻ ചെയ്യുകയും ഇല്ല. കാരണം അവന് എന്തൊക്കെ മാറ്റം വന്നാലും അവൾക്ക് അവളുടെ മുന്നിൽ അവൻ ഇപ്പോഴും അവളുടെ കൊച്ചൻ തന്നെയാണ്. ഷെറിൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
ആ വാക്കുകളിൽ മകളെ ദ്രോഹിച്ചവരെ ഇല്ലാതാക്കാനുള്ള ഒരു അമ്മയുടെ കോപം അടങ്ങിയിരുന്നു. അവർ അതിനായി ആഗ്രഹിക്കുന്നു എന്നത് അവരുടെ വാക്കുകളിലും കണ്ണുകളിലും പ്രകടമായിരുന്നു.
അപ്പോഴും അമ്മച്ചി മൗനമായി തന്നെ ഇരിക്കുവായിരുന്നു. അവർ ആ പഴയ മിഖാ യെ കുറിച്ച് ഓർക്കുവായിരുന്നു….
❤❤❤❤❤❤❤
?????
കൊള്ളാം നല്ല വായന സുഖം തരുന്ന കഥ
??
കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുന്ന അപരാചിതൻ ??
ഇടക്കിടക്ക് സുഗിപ്പിക്കുന്ന കൽക്കി⚡️⚡️
ആക്കൂട്ടത്തിൽ ഒരാൾ കൂടെ കൂടി
Bro
ഇത് അത്രേം വലിയ കഥ ഒന്നും അല്ല ചെറിയൊരു സാധാരണ കഥ അത്രേ ഉള്ളു.
ഓരോ അഭിപ്രായവും കമന്റും എനിക്ക് വിലപ്പെട്ടതാണ്
thank you bro ❤️❤️❤️
ഇന്നാണ് ആദ്യമായി വായിച്ചത്… ഇത്രയും ഭാഗം കലക്കി…
പെട്ടെന്ന് നിർത്തരുത്…
മൊത്തം ക്ലീൻ ആക്കി… പതുക്കെ തീർത്താൽ മതി….
ഇതേ സ്പീഡിൽ പോകട്ടെ….
ആ തീരുമാനം മാറ്റി പെട്ടെന്ന് നിർത്തില്ല.
ഫുൾ past പിന്നെ revenge അത്രയും ആകുമ്പോ മിനിമം 10 parts പോകും.
നാളെയാണ് അടുത്ത part പറഞ്ഞിരുന്നത് പക്ഷെ ഞാൻ ഉദ്ദേശിക്കുന്ന scene വരെ എഴുതി എത്തിയിട്ടില്ല. നാളെ കൊണ്ട് എഴുതി തീർന്നില്ലേൽ ചിലപ്പോ one day late ആകും.
?????
താൻ ഇവിടെ കഥ എഴുതിയിരുന്ന cyrus ആണോ ??
Hi,
Super. Pls continue…..
തീർച്ചയായും
????
കൊള്ളാം?? അവതരണം നന്നായിട്ടുണ്ട് …ഓരോ പാർട്ടും നല്ലൊരു വായനാ സുഖം നൽകുന്നുണ്ട് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Thank you bro
❤️❤️❤️
??
????
അടുത്ത പാർട്ട് കുറച്ചു കോമഡി ആക്കിയാലോ? എന്താ നിങ്ങടെ അഭിപ്രായം?
Revenge Mathram akkanda…. comedyum poratte:)
?? കുളമാകാതിരുന്നാൽ മതിയാർന്നു
Comedyum romance um okke varatte?
അതൊക്കെ വരും bt കുളമായാൽ ഞാൻ ഉത്തരവാദി അല്ല
??
Going Good ?…
????
katta waiting for gost’s hunt………
നമുക്ക് പൊളിച്ചടുക്കാം bro ???
NICE DEAR – CARRY ON
thank you bro ????
Ahaaaaa nannayi ♥️♥️♥️♥️ appo adutha partil kanam
❤️❤️❤️❤️
Super… waiting for more ghost actions/revenge for Kunji….
Nala feel kittunnundu
???
വരും ബ്രോ Ghost ന്റെ കളികൾ തുടങ്ങാൻ പോകുന്നതേ ഉള്ളു ആദ്യം past ഒന്ന് തീർത്തിട്ട് revenge തുടങ്ങാം എന്ന പ്ലാൻ. അതുപോലെ തന്നെ കുഞ്ഞിയെ ഒന്ന് safe ആക്കണ്ടേ.
Adipoli story aan ? 4 partil onnum nirthanda ? kure potte
10 part എങ്കിലും പോകും. ഞാൻ ഒരു short story ആണ് പ്ലാൻ ചെയ്തത്. ഇപ്പോ അത് ചുരുക്കാതെ മനസ്സിൽ ഉള്ളത്പോലെ എഴുതുവാ.
Extend cheyyan kazhiyumengil extend cheytho, ee oru revenge plot maathram alland kurachude add aakkan pattumengil aakkikko? ghost nte past okke
past എന്തായാലുും പറഞ്ഞല്ലേ പറ്റു. so അത് തീർച്ചയായും ഉണ്ടാകും. പിന്നെ revenge അത് ആണ് main. അത് കഴിയുമ്പോ കഥ തല്ക്കാലം തീരും.
❤️❤️❤️
Supper story bro
thank you bro❤️❤️❤️❤️
Bro nannayittundu please continue
sure നിങ്ങടെ ഒക്കെ support ഉള്ളപ്പോ അങ്ങനെ നിർത്താൻ പറ്റുമോ
❤️❤️❤️❤️❤️
Verygood
thank you ❤️❤️❤️❤️
ഇപ്പം വായിച്ചു കഴിഞ്ഞതേയുള്ളൂ കഴിഞ്ഞതേയുള്ളൂ
❤️❤️❤️❤️
എന്നിട്ട് എങ്ങനാ feel ഉണ്ടോ ??.
എന്റെ maximum ഞാൻ try ചെയ്തു bt എന്നാലും ഒരു സംശയം
Very good stori❤️
thank you ??