താനെന്താ ഇവിടെ പുതിയതായിട്ട് ജോയിൻ ചെയ്ത നേഴ്സമ്മാരുടെ സെൻസസ് എടുക്കാൻ വന്നതാണോ? എങ്കിൽ സാറ് കുറച്ചു വിയർക്കുമല്ലോ?
ഡീ നേഴ്സ് കൊച്ചേ ഞാനൊരുപാട് വിയർത്തിട്ടു തന്ന ഇവിടെ വരെ എത്തിയത്. ഇവിടെ തൂറ്റ് ഇളകി കിടക്കുന്ന നേഴ്സമ്മാരുടെ സെൻസസ് എടുക്കുന്നതല്ല എന്റെ പണി. പിന്നെ എന്നെ തടയുന്ന കാര്യം അത് മോള് കൂട്ടിയാൽ കൂടത്തില്ല. ഈ ഹോസ്പിറ്റൽ പണിതുവച്ചേക്കുന്ന കുരിശുംമൂട്ടിൽ അവറാച്ചൻ എന്നെ തടയത്തില്ല.
ശ്രയ അവനെ തടയണ്ട നീ തടഞ്ഞാൽ അവൻ നിൽക്കത്തുമില്ല. ചുമ്മ അവന്റെ കയ്യിലിരിക്കുന്നത് വാങ്ങി കൂട്ടാതെ അവിടെങ്ങാനും പോയിരിക്കാൻ നോക്ക് പെണ്ണെ. അങ്ങോട്ട് ദൃതിയിൽ വന്ന എയ്ഞ്ചൽ ഗോസ്റ്റ് എന്തോ പറയാൻ വന്നതും അത് മുഴുവിപ്പിക്കും മുന്നേ ആ നേഴ്സിനോട് പറഞ്ഞു.
ഡാ മിഖാ നീ കേറി കുഞ്ഞിയെ കാണെടാ അവള് ഇടയ്ക്കിടെ അവളുടെ കൊച്ചനെ അന്വേഷിക്കുന്നുണ്ടായിരുന്നു. എയ്ഞ്ചൽ ഗോസ്റ്റിനോട് പറഞ്ഞു.
അവൻ ഒരുവട്ടം കൂടെ ആ നേഴ്സിനെ നോക്കിയിട്ട് അകത്തേയ്ക്ക് കയറിപ്പോയി.
ശേ ഇതായിരുന്നോ ആ കുട്ടി പറഞ്ഞോണ്ടിരുന്ന കൊച്ചൻ. ഞാൻ കരുതി ആരോ ഇടിച്ചു കേറി ICU ലേക്ക് വരുന്നതാണെന്ന്. ചേച്ചി വന്നത് നന്നായി ഇല്ലേൽ ഞാൻ വല്ലതും കൂടുതലായി പറഞ്ഞേനെ. ശ്രയ എയ്ഞ്ചലിനോട് പറഞ്ഞു.
ഉവ്വ ഡി കൊച്ചേ ഞാൻ ഇപ്പോ വന്നില്ലായിരുന്നേൽ നിന്നെ പിന്നെ ഭിത്തിയിൽ മാലയിട്ട് വച്ചേക്കുന്നത് കാണേണ്ടി വന്നേനെ. എന്നാലും നീ ഇത്രയും കിടന്ന് പ്രസംഗിച്ചിട്ട് അവൻ കൈവക്കാത്തത് എന്താന്നാ മനസ്സിലാക്കാത്തത്. എയ്ഞ്ചൽ ആലോചനയോടെ പറഞ്ഞു.
ഓഹോ അപ്പോ ചേച്ചിക്ക് അങ്ങേര് എന്നെ അടിക്കാത്തതിൽ ആണോ വിഷമം. ശ്രയ ഒരു പരിഭവത്തോടെ പറഞ്ഞു.
ഡി ശ്രയ കൊച്ചേ അവൻ ആരാന്ന് അറിഞ്ഞാൽ അവന്റെ കയ്യിൽ നിന്ന് ഞാൻ അത്രേ പ്രതീക്ഷിച്ചുള്ളൂ എന്നതിലായിരിക്കും നിനക്ക് അത്ഭുതം. എയ്ഞ്ചൽ പറഞ്ഞു.
❤❤❤❤❤❤❤
?????
കൊള്ളാം നല്ല വായന സുഖം തരുന്ന കഥ
??
കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുന്ന അപരാചിതൻ ??
ഇടക്കിടക്ക് സുഗിപ്പിക്കുന്ന കൽക്കി⚡️⚡️
ആക്കൂട്ടത്തിൽ ഒരാൾ കൂടെ കൂടി
Bro
ഇത് അത്രേം വലിയ കഥ ഒന്നും അല്ല ചെറിയൊരു സാധാരണ കഥ അത്രേ ഉള്ളു.
ഓരോ അഭിപ്രായവും കമന്റും എനിക്ക് വിലപ്പെട്ടതാണ്
thank you bro ❤️❤️❤️
ഇന്നാണ് ആദ്യമായി വായിച്ചത്… ഇത്രയും ഭാഗം കലക്കി…
പെട്ടെന്ന് നിർത്തരുത്…
മൊത്തം ക്ലീൻ ആക്കി… പതുക്കെ തീർത്താൽ മതി….
ഇതേ സ്പീഡിൽ പോകട്ടെ….
ആ തീരുമാനം മാറ്റി പെട്ടെന്ന് നിർത്തില്ല.
ഫുൾ past പിന്നെ revenge അത്രയും ആകുമ്പോ മിനിമം 10 parts പോകും.
നാളെയാണ് അടുത്ത part പറഞ്ഞിരുന്നത് പക്ഷെ ഞാൻ ഉദ്ദേശിക്കുന്ന scene വരെ എഴുതി എത്തിയിട്ടില്ല. നാളെ കൊണ്ട് എഴുതി തീർന്നില്ലേൽ ചിലപ്പോ one day late ആകും.
?????
താൻ ഇവിടെ കഥ എഴുതിയിരുന്ന cyrus ആണോ ??
Hi,
Super. Pls continue…..
തീർച്ചയായും
????
കൊള്ളാം?? അവതരണം നന്നായിട്ടുണ്ട് …ഓരോ പാർട്ടും നല്ലൊരു വായനാ സുഖം നൽകുന്നുണ്ട് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Thank you bro
❤️❤️❤️
??
????
അടുത്ത പാർട്ട് കുറച്ചു കോമഡി ആക്കിയാലോ? എന്താ നിങ്ങടെ അഭിപ്രായം?
Revenge Mathram akkanda…. comedyum poratte:)
?? കുളമാകാതിരുന്നാൽ മതിയാർന്നു
Comedyum romance um okke varatte?
അതൊക്കെ വരും bt കുളമായാൽ ഞാൻ ഉത്തരവാദി അല്ല
??
Going Good ?…
????
katta waiting for gost’s hunt………
നമുക്ക് പൊളിച്ചടുക്കാം bro ???
NICE DEAR – CARRY ON
thank you bro ????
Ahaaaaa nannayi ♥️♥️♥️♥️ appo adutha partil kanam
❤️❤️❤️❤️
Super… waiting for more ghost actions/revenge for Kunji….
Nala feel kittunnundu
???
വരും ബ്രോ Ghost ന്റെ കളികൾ തുടങ്ങാൻ പോകുന്നതേ ഉള്ളു ആദ്യം past ഒന്ന് തീർത്തിട്ട് revenge തുടങ്ങാം എന്ന പ്ലാൻ. അതുപോലെ തന്നെ കുഞ്ഞിയെ ഒന്ന് safe ആക്കണ്ടേ.
Adipoli story aan ? 4 partil onnum nirthanda ? kure potte
10 part എങ്കിലും പോകും. ഞാൻ ഒരു short story ആണ് പ്ലാൻ ചെയ്തത്. ഇപ്പോ അത് ചുരുക്കാതെ മനസ്സിൽ ഉള്ളത്പോലെ എഴുതുവാ.
Extend cheyyan kazhiyumengil extend cheytho, ee oru revenge plot maathram alland kurachude add aakkan pattumengil aakkikko? ghost nte past okke
past എന്തായാലുും പറഞ്ഞല്ലേ പറ്റു. so അത് തീർച്ചയായും ഉണ്ടാകും. പിന്നെ revenge അത് ആണ് main. അത് കഴിയുമ്പോ കഥ തല്ക്കാലം തീരും.
❤️❤️❤️
Supper story bro
thank you bro❤️❤️❤️❤️
Bro nannayittundu please continue
sure നിങ്ങടെ ഒക്കെ support ഉള്ളപ്പോ അങ്ങനെ നിർത്താൻ പറ്റുമോ
❤️❤️❤️❤️❤️
Verygood
thank you ❤️❤️❤️❤️
ഇപ്പം വായിച്ചു കഴിഞ്ഞതേയുള്ളൂ കഴിഞ്ഞതേയുള്ളൂ
❤️❤️❤️❤️
എന്നിട്ട് എങ്ങനാ feel ഉണ്ടോ ??.
എന്റെ maximum ഞാൻ try ചെയ്തു bt എന്നാലും ഒരു സംശയം
Very good stori❤️
thank you ??