?Guardian Ghost? Part -3 ༆ കർണൻ(rahul)༆ 343

കൊച്ചാ….. കുഞ്ഞി…. കുഞ്ഞി…. ചീത്തയാ അവര്….. അവര്…. കുഞ്ഞിയെ ചീത്തയാക്കി. ഇനി…..ഇനി…കുഞ്ഞിയെ ആർക്കും ഇഷ്ടാവില്ല. കുഞ്ഞിയെ എല്ലാരും കുറ്റം പറയും വെറുക്കും എന്റെ ആദം മോനും
അച്ചുവും (ലിയാം) സച്ചുവും ( ആഷർ)
ആരും എന്നോട് കൂട്ട് കൂടത്തില്ല.
അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു.

അയ്യേ കൊച്ചന്റെ കുഞ്ഞിപ്പെണ്ണ് കരയുവാ? എന്റെ കൊച്ചിന് എന്ത് നഷ്ടപ്പെട്ടെന്ന ഈ പറയുന്നെ? കുഞ്ഞി നഷ്ടപ്പെടാൻ കണക്കിന് ഒന്നും ഇല്ലെടാ. ഇപ്പോ എന്റെ കുഞ്ഞിയെ ഒരു പട്ടി കടിച്ചാൽ എന്താ ചെയ്യുക ഇതുപോലെ ഹോസ്പിറ്റലിൽ വന്ന് ഡ്രെസ്സ് ചെയ്യില്ലേ അത് മാത്രേ ഇപ്പോഴും പറ്റിയിട്ടുള്ളു. പിന്നെ ആദവും സച്ചുവും അച്ചുവും അവർക്ക് ഏറ്റവും ഇഷ്ടം ആരെയാ? എന്നെ കെട്ടിപ്പിടിച്ച് കരയുന്ന കുഞ്ഞിയെ തലയിൽ തലോടിക്കൊണ്ട് ഞാൻ ആശ്വസിപ്പിച്ചു.

എന്നെ…. അവൾ പറഞ്ഞു.

ഹാ അപ്പോ അവർക്ക് കൂട്ട് വെട്ടാൻ പറ്റുമോ? വെറുക്കാൻ പറ്റുമോ? മിണ്ടാതെ ഇരിക്കുമോ അവർ?

ഇല്ലല്ലേ? അവൾ സംശയത്തോടെ ചോദിച്ചു.

ഇല്ലന്നെ കൊച്ചനല്ലേ പറയുന്നെ? കൊച്ചൻ എന്റെ കുഞ്ഞിപ്പെണ്ണിനോട് കള്ളം പറയുമോ?

ഇല്ല. അവൾ പറഞ്ഞു.

എന്റെ കുഞ്ഞിപ്പെണ്ണ് ഈ കണ്ണൊക്കെ ഒന്ന് തുടച്ചേ. കൊച്ചന് എന്റെ കുഞ്ഞിപ്പെണ്ണ് കരയുന്നത് ഇഷ്ടമല്ലെന്ന് അറിയില്ലേ? അത് കേട്ടപ്പോൾ അവൾ കണ്ണൊക്കെ തുടച്ചു.

അവരൊക്കെ പുറത്തുണ്ട് കൊച്ചൻ പോയിട്ട് അവർ പറഞ്ഞയക്കാം. അതും പറഞ്ഞു ഞാൻ എഴുന്നേറ്റപ്പോൾ അവൾ കൈക്ക് പിടിച്ചു.

കൊച്ചൻ ഒരിടത്തും പോകുന്നില്ലെടാ അവർ ഇറങ്ങുമ്പോ ഞാനിങ്ങു വരില്ലേ.

അതും പറഞ്ഞു ഞാൻ പുറത്തേയ്ക്ക് ഇറങ്ങി. എന്റെ കണ്ണുകളും നിറഞ്ഞിരുന്നു അത് ആരും കാണാതെ മറച്ചുകൊണ്ട് പുറത്തേയ്ക്ക് ഇറങ്ങി.ഞാൻ പുറത്തേയ്ക്ക് ഇറങ്ങുന്നത് കണ്ടപ്പോൾ എല്ലാവരും എഴുന്നേറ്റു.

അവൾ എഴുന്നേറ്റു പോയി കാണാം. ഞാൻ അത് പറഞ്ഞപ്പോൾ എല്ലാവരും അകത്തോട്ട് പോകാൻ തുനിഞ്ഞു.

എന്റെ കൊച്ചിന് നേരെ സഹതാപത്തോടെ ഉള്ള ഒരു നോട്ടം വീണാൽ ആരായാലും പിന്നെ നോക്കാൻ കണ്ണ് കാണത്തില്ല. അതും പറഞ്ഞു ഞാൻ പുറത്തേയ്ക്ക് നടന്നു.

പുറത്തേയ്ക്ക് നടന്നു പോകുന്ന അവന്റെ കണ്ണുകളിൽ പക ആളി കത്തുകയായിരുന്നു എല്ലാത്തിനെയും ചുട്ടെരിക്കാനുള്ള തീ ആ കണ്ണുകളിൽ തെളിഞ്ഞു. മരണം കൊണ്ട് ഹരം കൊള്ളുന്ന ചെകുത്താന്റെ…. തനി ഗോസ്റ്റിന്റെ രൂപത്തിലേക്ക് അവൻ മാറി.

തുടരും…

പറഞ്ഞതിലും കുറച്ചു ലേറ്റ് ആയി sry.

ഞാൻ 3-4 പാർട്ട് കൊണ്ട് തീർക്കാൻ ഉദ്ദേശിച്ച കഥയാണ് നിങ്ങളുടെ സപ്പോർട്ട് ഒന്ന് കൊണ്ട് മാത്രമാണ് കൂടുതൽ പാർട്ട് എഴുതാം എന്ന് തീരുമാനിച്ചത്. അത്കൊണ്ട് ഇഷ്ടപ്പെട്ടാലും ഇല്ലേലും വായിക്കുന്നവർ ഒരു വരി എങ്കിലും കമന്റ് ഇട്ടിട്ട് പോയാൽ ഞാൻ happy ആയേനെ

??

ഇപ്പോ തിരക്ക് കുറച്ച് കൂടുതലാണ് ഈസ്റ്റർ കഴിയുന്നത് വരെ തിരക്ക് തന്നെയാകും. so അടുത്ത പാർട്ട് 3-4 days ൽ വരും അഥവാ എന്തെങ്കിലും മാറ്റം ഉണ്ടെങ്കിലും ഞാൻ ഇവിടെ പറയാം

40 Comments

  1. നിധീഷ്

    ❤❤❤❤❤❤❤

    1. കർണൻ(rahul)

      ?????

  2. കൊള്ളാം നല്ല വായന സുഖം തരുന്ന കഥ
    ??

    കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുന്ന അപരാചിതൻ ??

    ഇടക്കിടക്ക് സുഗിപ്പിക്കുന്ന കൽക്കി⚡️⚡️

    ആക്കൂട്ടത്തിൽ ഒരാൾ കൂടെ കൂടി

    1. കർണൻ(rahul)

      Bro

      ഇത് അത്രേം വലിയ കഥ ഒന്നും അല്ല ചെറിയൊരു സാധാരണ കഥ അത്രേ ഉള്ളു.

      ഓരോ അഭിപ്രായവും കമന്റും എനിക്ക് വിലപ്പെട്ടതാണ്

      thank you bro ❤️❤️❤️

  3. ഇന്നാണ് ആദ്യമായി വായിച്ചത്… ഇത്രയും ഭാഗം കലക്കി…
    പെട്ടെന്ന് നിർത്തരുത്…
    മൊത്തം ക്ലീൻ ആക്കി… പതുക്കെ തീർത്താൽ മതി….
    ഇതേ സ്പീഡിൽ പോകട്ടെ….

    1. കർണൻ(rahul)

      ആ തീരുമാനം മാറ്റി പെട്ടെന്ന് നിർത്തില്ല.
      ഫുൾ past പിന്നെ revenge അത്രയും ആകുമ്പോ മിനിമം 10 parts പോകും.

      നാളെയാണ് അടുത്ത part പറഞ്ഞിരുന്നത് പക്ഷെ ഞാൻ ഉദ്ദേശിക്കുന്ന scene വരെ എഴുതി എത്തിയിട്ടില്ല. നാളെ കൊണ്ട് എഴുതി തീർന്നില്ലേൽ ചിലപ്പോ one day late ആകും.

      ?????

      താൻ ഇവിടെ കഥ എഴുതിയിരുന്ന cyrus ആണോ ??

  4. ⚘️⚘️⚘️⚘️⚘️ROSE⚘️⚘️⚘️⚘️

    Hi,
    Super. Pls continue…..

    1. കർണൻ(rahul)

      തീർച്ചയായും
      ????

  5. കൊള്ളാം?? അവതരണം നന്നായിട്ടുണ്ട് …ഓരോ പാർട്ടും നല്ലൊരു വായനാ സുഖം നൽകുന്നുണ്ട് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. കർണൻ(rahul)

      Thank you bro
      ❤️❤️❤️

    1. കർണൻ(rahul)

      ????

      അടുത്ത പാർട്ട് കുറച്ചു കോമഡി ആക്കിയാലോ? എന്താ നിങ്ങടെ അഭിപ്രായം?

      1. Revenge Mathram akkanda…. comedyum poratte:)

        1. കർണൻ(rahul)

          ?? കുളമാകാതിരുന്നാൽ മതിയാർന്നു

      2. Comedyum romance um okke varatte?

        1. കർണൻ(rahul)

          അതൊക്കെ വരും bt കുളമായാൽ ഞാൻ ഉത്തരവാദി അല്ല
          ??

  6. Going Good ?…

    1. കർണൻ(rahul)

      ????

  7. katta waiting for gost’s hunt………

    1. കർണൻ(rahul)

      നമുക്ക് പൊളിച്ചടുക്കാം bro ???

  8. NICE DEAR – CARRY ON

    1. കർണൻ(rahul)

      thank you bro ????

  9. വിശാഖ്

    Ahaaaaa nannayi ♥️♥️♥️♥️ appo adutha partil kanam

    1. കർണൻ(rahul)

      ❤️❤️❤️❤️

  10. Super… waiting for more ghost actions/revenge for Kunji….
    Nala feel kittunnundu

    1. കർണൻ(rahul)

      ???

      വരും ബ്രോ Ghost ന്റെ കളികൾ തുടങ്ങാൻ പോകുന്നതേ ഉള്ളു ആദ്യം past ഒന്ന് തീർത്തിട്ട് revenge തുടങ്ങാം എന്ന പ്ലാൻ. അതുപോലെ തന്നെ കുഞ്ഞിയെ ഒന്ന് safe ആക്കണ്ടേ.

  11. Adipoli story aan ? 4 partil onnum nirthanda ? kure potte

    1. കർണൻ(rahul)

      10 part എങ്കിലും പോകും. ഞാൻ ഒരു short story ആണ് പ്ലാൻ ചെയ്തത്. ഇപ്പോ അത് ചുരുക്കാതെ മനസ്സിൽ ഉള്ളത്പോലെ എഴുതുവാ.

      1. Extend cheyyan kazhiyumengil extend cheytho, ee oru revenge plot maathram alland kurachude add aakkan pattumengil aakkikko? ghost nte past okke

        1. കർണൻ(rahul)

          past എന്തായാലുും പറഞ്ഞല്ലേ പറ്റു. so അത് തീർച്ചയായും ഉണ്ടാകും. പിന്നെ revenge അത് ആണ് main. അത് കഴിയുമ്പോ കഥ തല്ക്കാലം തീരും.

          ❤️❤️❤️

  12. Supper story bro

    1. കർണൻ(rahul)

      thank you bro❤️❤️❤️❤️

  13. Bro nannayittundu please continue

    1. കർണൻ(rahul)

      sure നിങ്ങടെ ഒക്കെ support ഉള്ളപ്പോ അങ്ങനെ നിർത്താൻ പറ്റുമോ
      ❤️❤️❤️❤️❤️

    1. കർണൻ(rahul)

      thank you ❤️❤️❤️❤️

  14. രുദ്രരാവണൻ

    ഇപ്പം വായിച്ചു കഴിഞ്ഞതേയുള്ളൂ കഴിഞ്ഞതേയുള്ളൂ

    1. കർണൻ(rahul)

      ❤️❤️❤️❤️
      എന്നിട്ട് എങ്ങനാ feel ഉണ്ടോ ??.
      എന്റെ maximum ഞാൻ try ചെയ്തു bt എന്നാലും ഒരു സംശയം

      1. രുദ്രരാവണൻ

        Very good stori❤️

        1. കർണൻ(rahul)

          thank you ??

Comments are closed.