പെട്ടെന്ന് അന്തരീക്ഷത്തിൽ കാർമേഘം വന്നു.ശക്തിയിൽ കാറ്റ് വീശാൻ തുടങ്ങി ആ കാറ്റിൽ യക്ഷിയമ്പലത്തിലെ അരയാൽ ആടിയുലഞ്ഞു.പെട്ടെന്ന് എവിടെ നിന്നോ മുത്തുപൊഴിയും പോലെ ഒരു പുഞ്ചിരി കേട്ടു.
ഇതൊക്കെ കണ്ടും കേട്ടും ബാവുമോൻ കിളിപോയ അവസ്ഥയിൽ അവിടെ ആണിയടിച്ചതു പോലെ നിൽക്കുകയായിരുന്നു.
പെട്ടെന്ന് പിന്നിൽ നിന്നൊരു മധുരമൂറുന്ന ശബ്ദം കേട്ടു
ബാവുമോനെ….
ബാവുമോൻ അങ്ങോട്ട് നോക്കി.ഒരു സുന്ദരി തന്റെ പേരും വിളിച്ച് തന്റെ അടുത്തേയ്ക്ക് നടന്നു വരുന്നു.അവളുടെ നേര്യത്കൊണ്ടുള്ള ഉടയാടകൾ ശക്തമായ കാറ്റിൽ ആടിയുലഞ്ഞു.
അവൾ നേര്യത് കൊണ്ടുള്ള മുലക്കച്ച തെറ്റുടുത്തിരിക്കുകയായിരുന്നു.കയ്യിലെയും കഴുത്തിലെയും സ്വർണാഭരണങ്ങൾ അവളുടെ സൗന്ദര്യം പതിന്മടങ്ങ് വർധിപ്പിച്ചു.
അവൾ ബാവുമോന്റെ അടുത്തേയ്ക്ക് വന്നു.ബാവുമോൻ ദൃതങ്കപുളകിതനായി അവളെ നോക്കി വെള്ളമിറക്കി നിന്നു.
ബാവുമോനെ ആരാ ഉമ്മ തെരാന്ന് പറഞ്ഞു പറ്റിച്ചത്.ഇങ്ങ് ബാ ചേച്ചി എത്ര ഉമ്മ വേണേലും തെരാ.അവൾ പറഞ്ഞു
അതിന് ഇങ്ങള് ആരാ അതും നേരാംവണ്ണം തുണിയുടുക്കണ്ടു ഇവിടൊക്കെ കറങ്ങി നടക്കുന്നെ.ഞാൻ കണ്ടത്കൊണ്ട് കുഴപ്പമില്ല ആ കോഴി അപ്പുമോനോ അഖിമോനോ ആയിരുന്നേൽ ഇബടെ പ്രകൃതി വിരുദ്ധ പ്രവർത്തനം നടന്നേനെ.
അല്ല നിങ്ങൾ ആരാ?
ഞാൻ ഈ അരയാലിൽ കഴിയുന്ന ഒരു ശാപം കിട്ടിയ യക്ഷി ആണ്.
യക്ഷിയോ നിങ്ങളോ സത്യം പറ ആ ഗോപാലേട്ടന്റെ സിറ്റിയിൽ നഴ്സിംഗ് പഠിക്കുന്ന മോളല്ലേ താൻ?
ബാവുമോന് വിശ്വാസം ആയില്ലേ ഞാൻ പറഞ്ഞത്?
ഇല്ല അതുകൊണ്ടാണല്ലോ ചോദിക്കുന്നത്.
പെട്ടെന്ന് അവൾ അപ്രത്യക്ഷയായി എന്നിട്ട് ആ അരയാലിന്റെ പിന്നിൽ നിന്ന് പൂർണ്ണ നഗ്നയായി ബാവുമോന്റെ മുന്നിലേക്ക് വന്നു.
അയ്യേ വൃത്തികേട് ബാവുമോൻ കണ്ണ് പൊത്തികൊണ്ട് വിളിച്ചുപറഞ്ഞു.യക്ഷിയാണെന്നൊന്നും ഞാൻ നോക്കൂല മര്യാദയ്ക്ക് പോയി തുണിയെടുത്തുടുക്കെടി അല്ലേൽ കാലേവാരിയെടുത്തു തറയിലടിക്കും.
പെട്ടെന്ന് യക്ഷി പഴയതുപോലെ വസ്ത്രം ധരിച്ചു വന്നു.
യക്ഷി ചേച്ചി ഇങ്ങനെ തുണിയുടുക്കാണ്ടു കറങ്ങി നടക്കല്ലേ എല്ലാരും എന്നെപ്പോലെ നിഷ്കളങ്കർ ആയിരിക്കില്ല.
അതെനിക്ക് നിന്നെ കണ്ടപ്പോൾ തന്നെ മനസ്സിലായതാ.
ഇനി പറ ബാവുമോനെ ആരാ ഉമ്മ തെരാന്ന് പറഞ്ഞു പറ്റിച്ചത്.ഈ യക്ഷി ഉമ്മ തന്നാൽ മതിയോ?
യക്ഷി മുത്തുഗൗന്റെ ആളാണല്ലേ?
പക്ഷെ ഞാനില്ലേ കുടുംബത്തീ പിറന്നതാ ഇങ്ങനെ കണ്ണീകണ്ട യക്ഷികൾക്ക് ഒന്നും ഉമ്മ കൊടുക്കൂല.
ഞാനും നല്ല കുടുംബത്തിൽ പിറന്ന യക്ഷിയാ.യക്ഷി ഒരു ഗർവ്വോടെ പറഞ്ഞു
എങ്കിൽ കുഴപ്പമില്ല.അല്ല എന്താ യക്ഷിടെ ഡിമാൻഡ് അത് പറ.
ബാവുമോൻ ഈ യക്ഷിക്കും തിരിച്ചുമ്മ തെരണം.
അയ്യേ ഞാൻ ഇമ്മാതിരി പ്രായം കൂടിയ യക്ഷിമാർക്ക് ഒന്നും ഉമ്മ കൊടുക്കില്ല.
അതും മാത്രം അല്ല യക്ഷിടെ പേര് പോലും എനിക്ക് അറിയില്ലല്ലോ.
എന്റെ പേര് ഗംഗ.പിന്നെ എന്റെ പ്രായമാണ് ബാവുമോന് പ്രശ്നം അല്ലേ?
പെട്ടെന്ന് യക്ഷി ബാവുമോന്റെ പ്രായത്തിലുള്ള ഒരു പെൺകുട്ടിയായി രൂപം മാറി.അതും രാവിലെ ദേവൂട്ടി ഇട്ടിരുന്ന കളറിലുള്ള പട്ടുപാവാടയും ബ്ലൗസും ആയിരുന്നു വേഷം.
ഇപ്പൊ ബാവുമോന് ഉമ്മ തെരാല്ലോ? എന്നെ ബാവുമോൻ ഗംഗമോൾ എന്ന് വിളിച്ചോ.
ഇപ്പൊ കുഴപ്പമില്ല നഖം കടിച്ചുകൊണ്ട് ഒരു നാണത്തോടെ ബാവുമോൻ പറഞ്ഞു.
രാവു..
കൊള്ളാം നന്നായിട്ടുണ്ട്.
വന്ന അന്ന് തന്നെ വായിക്കാൻ കരുതിയത, പിന്നെ മടി പിടിച്ചു മാറ്റി വച്ചു.
ബഹുമോൻ തകർക്കാണല്ലോ ദേവൂട്ടി, മീനുട്ടി, യക്ഷി, ചെറിയ ചെക്കനെ നീ വഴി തെറ്റിക്കുമോ ?
യക്ഷി യോട് ഉള്ള സംസാരം ആ ഭാഗം അടിപൊളി ആയി..
അഖി മോനോട് പെൻസിൽ എടുത്തു ഉള്ള കളി വേണ്ട പറഞ്ഞോ, എന്റെ ചെക്കനെ തൊട്ടാൽ അവന്റെ പെൻസിൽ ഞാൻ ഓടിക്കും പറഞ്ഞേരെ..
സ്നേഹത്തോടെ
ZAYED ❤️
???
അനക്കും അവസരം തരാടാ.
ഓനെ മ്മക്ക് ഈർക്കിലിൽ കോർക്കാം ?
???
റാവു മോനെ ഇജ്ജ് സൂപ്പറാ ☹??
ആ യക്ഷി കിസ്സിങ് scene വായിച്ച എനിക്കെ രോമാഞ്ചിഫിക്കേഷൻ മൂഡ് ഓൺ ആയി
ഏതോ ഇംഗ്ലീഷ് പടം കാണുന്ന scene ഈ അഖി മോൻ നമ്മുടെ വൈറസ് അല്ലെ അപ്പൊ അജി മോൻ അജയനാണോ ???☹ …. വൈറസിന്റെ ഒറിജിനൽ നെയിം അഖിൽ അജയ് എന്ന ….. ?
എനിക്കെ ഒരു ബെഷം തരുമോ രയാ … ???
അജുമോൻ =മസൂദ് ?
അഖിമോൻ =virus
അനക്ക് ബേഷം തരുന്ന കാര്യം ആലോചിക്കാം ?.
??????
നിക്കറിട്ട പിള്ളേരെ കൊണ്ട് നീ ഒരു സംഭവം തന്നെ ഇറക്കിയിരുന്നു രാഹുലേയാ ( രാവണാസുരാ ) സംഗതി നന്നായി ..
പിന്നെ കിസ് ഓഫ് ദി യക്ഷി യും …
ഭീകരൻ തന്നെടെ നീയ്
lots of hearts
കിസ്സ് ഓഫ് യക്ഷി ? too sweet
?അത്രയ്ക്ക് sweet ആവാൻ chance കുറവാ.
പച്ചേങ്കില് അന്നെ യക്ഷിക്ക് അത്ര ബിശ്വാസം പോരാ ?
?ഒരു രസം
Noo
നാൻ പ്യാവം ഹേ ഹി ഹോ
Yaa mwone.. Poli..
Innale vanna udane thanne vaayichirunnu..
Baavu mone njammakku peruthishtaayi pulle..
Veendum parayunnu.. Adipoli..
ബാവുമോൻ ഹീറോയാടാ ഹീറോ
???
????
Pinnallah
വായചു നന്നായിട്ടുണ്ട്❤️
ഇന്ദൂസ്
?????????
കുട്ടികൾ കേന്ദ്ര കഥാപാത്രങ്ങളായി വരുന്ന ഒരു സ്റ്റോറി വായിച്ചിട്ട് കുറേ നാളായി അതും വിത്ത് തഗ് ഡയലോഗ് ?
?
സുമ്മാ ഒരു രസം കുറച്ചു days break കഴിഞ്ഞു വന്നതാ അപ്പൊ എന്നെ ആരും മറക്കരുതല്ലോ.
????
Enikkethra fens ann ennekkond mela
Allelum njan oru sambhavam aaa
എടാ ബാവുമോൻ sp.
നാണമുണ്ടോടാ ?.
കണ്ടോ ഇജ്ജ് ചമ്മി പോവാതിരിക്കാൻ ഞാൻ reply തെരുന്നതാ അല്ലേൽ ആരും തിരിഞ്ഞു നോക്കില്ല.
പിന്നെ പ്യാവം ബാവുമോൻ ആയത്കൊണ്ട് അന്നെ കൂടുതൽ നാറ്റിക്കുന്നില്ല.
????
Oru kaiabadham
രാവു അണ്ണാ… നിങ്ങൾ ഒരു മുറ്റ് സാനം ആണല്ലോ….?
ഞാൻ സിരിച്ചു സിരിച്ചു ചത്തു.. ?
//അല്ല നിങ്ങൾ ആരാ?
ഞാൻ ഈ അരയാലിൽ കഴിയുന്ന ഒരു ശാപം കിട്ടിയ യക്ഷി ആണ്.
യക്ഷിയോ നിങ്ങളോ സത്യം പറ ആ ഗോപാലേട്ടന്റെ സിറ്റിയിൽ നഴ്സിംഗ് പഠിക്കുന്ന മോളല്ലേ താൻ?//
ആണ്ടവാ ഇതൊക്കെയാണ് thug.. ??
എങ്ങനെ സാധിക്കുന്നെടോ ഇത്..?
അല്ല ഈ കഥയിലാണോ എനിക്ക് വേഷം ഉണ്ട് എന്ന് പറഞ്ഞെ…?
പറ്റുമെങ്കിൽ ഒന്ന് നാറ്റിക്കാതിരിക്കാം… ഞാൻ പാവോല്ലേ…?
എന്തായാലും സംഭവം ഇഷ്ട്ടായി…?
സ്നേഹത്തോടെ ഇങ്ങടെ,
നിഷ്കുമോൻ..?
ഇതിവൻ എന്നെ ആക്കിയതാണോ ?.
⚒️⚒️⚒️എന്തായാലും ഇതിവിടെ ഇരിക്കട്ടെ ആക്കിയതാണേൽ ചിലപ്പോ ആവശ്യം ബെരും.
നിഷ്കുമോനെ അനക്ക് uk കഥ ഉടനെ കാണില്ല എങ്കിലും ബെരും.ക്ഷമയോടെ കാത്തിരിക്കുക.ഒന്നുല്ലേലും പണി ലേറ്റ് ആയി കിട്ടുന്നതല്ലേ നല്ലത് ?.
????
Bro ravanasuran enthiye kanunnillallo
എഴുതുവാണ് ഒരു കുഞ്ഞു പാർട്ട് ഉടനെ വരും
????
Okay
Kollam ishtapettu othiri divasathinu ശേഷം annu kadhakal vayikunne write to us il biriyanik munp cake and wine kazhikunna pole ith vayikkan ഉള്ള comment kandu pakshe anik ith biriyani kazhich kazhinj atra സ്ഥലം illenkilum kazhikunna ice cream പോലെ annu thonnune
//ഈ വിഷമം തീർക്കാൻ ഇനി രണ്ടുകുറ്റി പുട്ട് തിന്നേണ്ടിവരുമല്ലോ ഈശ്വരാ//
Njnm ingane annu vishamam allam food inod ang theerkum
By the way anthanu കപ്പവാഴ
പൂവൻ പഴം ഇല്ലേ അതിന്റെ മോഡലിൽ red കളറിൽ ഉള്ള പഴയതിനെ ഞങ്ങടെ നാട്ടിൽ കപ്പപഴം എന്നാ പറയുന്നത് ?
???
നാനും ?
അപ്പൊ മ്മള് സെയിംപിച്
?ഇതിപ്പോ കൺഫ്യൂഷൻ ആയല്ലോ
എന്തായാലും ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു.നാൻ അങ്കനെ കരുതൂ ?.
?????
കൊള്ളാം.. ❤❤❤❤
????
രാവുമോനെ കൊള്ളാട്ടോ നല്ല രസണ്ടാർന്നു..ആദ്യയിട്ട അന്റെ കഥ വായിക്കണേ.. നന്നാട്ടുണ്ട് നല്ല ഫ്ളോയുണ്ട് എഴുത്തിന്??
താങ്ക്യൂ താങ്ക്യൂ ?
??????
റാവു…. മീനൂട്ടി… എന്റെയാ എന്റെ മാത്രം …. ബാബുമോന് ഞാൻ കൊടുക്കില്ല….. ഓനെ ഞാൻ പെൻസിലിൽ കോർക്കും…….
ബൈ ദി ബൈ …..
കഥ എനിക്ക് ഇഷ്ട്ടായി……..
അടുത്ത ഭാഗം വേഗം തരണം…….
സ്നേഹം മാത്രം ❤❤❤❤❤
എന്ന് അഖിമോൻ
നോ അഖിമോനെ violence പാടില്ല മ്മള് അഹിംസയുടെ മാർഗത്തിൽ സഞ്ചരിക്കണം.
???
അഹിംസ ok….. തൽകാലം ഞാൻ കേൾക്കാം…..പക്ഷേ ഇത്✏️✏️✏️ എൻ്റെ കയ്യിൽ തന്നെ കാണും
Compass ente kaiil ond
?അനക്ക് ഇതൊക്കെ എബിടെ നിന്ന് കിട്ടുന്നെടാ ഊവേ
Ravu mon thannatha
“കോമഡിയാണ് ഉദ്ദേശിച്ചത് പക്ഷെ അത് ഞാൻ പറഞ്ഞു മനസ്സിലാക്കി തരേണ്ട ആവശ്യം വരുമോ എന്ന് അവസാനം എത്തിയപ്പോൾ എനിക്ക് തന്നെ തോന്നി”
ഇത് ഒരുപാട് സന്തോഷം നല്കി..ഇങ്ങനെ ഒരു തിരിച്ചറിവ് ഉണ്ടായല്ലോ…നന്നായി…???
Rasamundayirunnu vaayikkan…?????????????
?
???
ഈ kilabane അങ്ങ് ⚒️⚒️⚒️
കോമഡി എഴുതാൻ പഠിച്ചു ബരുന്ന കൊച്ച് കുഞ്ഞല്ലേ രാജീവേട്ടാ ഞാൻ പോകെ പോകെ എല്ലാം സരിയാക്കാം ???
യക്ഷി, മീനൂട്ടി,ദേവൂട്ടി ബാവുമോൻ ഒരു കില്ലാടി തന്നെ ??
അപ്പുമോനെ ?
ഇജ്ജ് തുടക്കത്തിൽ തന്നെ തോൽവി സമ്മതിച്ചോ
ന്റെ യക്ഷിനേം അവന് കൊടുത്തത് തീരെ ശെരിയായില്ല… യെവനാര് ഇമ്രാൻ ഹാഷ്മിയാ കാണുന്ന പെൺപിള്ളേരെല്ലാം ഉമ്മ കൊടുക്കാൻ .. ഈ പോക്കാണേൽ അഖിമോന്റെ പെൻസിൽ കുറച്ച് ചിലവാകും
Yakshi
By mistake വന്നതാ ഇതങ്ങു കളഞ്ഞേക്കണേ ??
ഇല്ല കളയൂല അത് എല്ലാരും കാണട്ടെ
Bahubali enna summava
Pranayaveeran bahubali jai ho
❣️❣️❣️❣️❣️
എടാ sp ?
Ennekurich arum paranjillangil njan thanne parayum
4 th ?
കുഴപ്പമില്ല മോനെ മ്മക്ക് അടുത്ത കഥയ്ക്ക് ശരിയാക്കാം
സൂപ്പർ
???
❤❤❤❤
❤️❤️❤️❤️
❤❤❤❤❤
അഖിമോനെ ??