അവർ സന്ധിസംഭാഷണം നടത്തി പിരിഞ്ഞു ക്ലസ്സിലേക്ക് പോയി.ബാവുമോൻ മാത്രം ബാക്കിയുള്ള ഞാവൽപ്പഴങ്ങളുമായി ദേവൂട്ടിയെ കാണാൻ തിരിച്ചു.
സ്കൂളിൽ മൊത്തം അരിച്ചു പെറുക്കിയിട്ടും ദേവൂട്ടിയെ കണ്ടില്ല.ബാവുമോൻ സ്കൂൾ കവാടത്തിലേക്ക് പോയ് നിന്നു അപ്പോഴേക്കും ദൂരെ നിന്നും
അവൾ നടന്നു വരുന്നു.
ദേ അതാണ് എന്റെ നടക്കുന്ന മത്സ്യകന്യക.
അവളുടെ ആ മുല്ലപ്പൂ മൊട്ടുപോലെത്തെ കുഞ്ഞി പല്ലുകൾ കാട്ടിയുള്ള പുഞ്ചിരി കണ്ടോ.ആ ഓറഞ്ചും മഞ്ഞയും കലർന്നുള്ള കളർ പട്ടു പാവാടയും ബ്ലൗസിലും എന്റെ ദേവൂട്ടി ഇങ്ങനെ തിളങ്ങി നിക്കുവല്ലേ.
അവളുടെ കൊലുസു കിലുങ്ങുന്ന ശബ്ദം നിങ്ങൾക്ക് യക്ഷിയമ്പലത്തിലെ അരയാലിൽ കുടിയിരിക്കുന്ന യക്ഷിയമ്മ ചിരിക്കുന്നത് പോലെ തോന്നുന്നില്ലേ.
അവളുടെ ആ ജിമിക്കി കമ്മലുകൾ അവൾ നടക്കുന്ന താളത്തിനൊത്ത് നൃത്തമാടുന്നത് കാണാൻ തന്നെ എന്തൊരു ഭംഗിയാ.
ഗന്ധർവ്വി എന്നൊരു വിഭാഗം ഉണ്ടായിരുന്നെങ്കിൽ അതിന്റെ രാജകുമാരി എന്റെ ദേവൂട്ടി തന്നെ ആയിരിക്കുമായിരുന്നു.
നോ സംശയം ഹേ.
ആരും എന്റെ ദേവൂട്ടിയെ തട്ടിയെടുക്കാം എന്ന് കരുതണ്ട ഓളെ പണ്ടേ നല്ല കുടുംബത്തിൽ പിറന്ന ഒരു ചെക്കൻ book ചെയ്തതാണ്.
ദേവൂട്ടിബാവുമോൻ കണ്ട കണ്ട ആ പേരുകൾ തമ്മിലുള്ള ചേർച്ച കണ്ട.ശിവനും പാർവ്വതിയും പോലെ കൃഷ്ണനും രാധയും പോലെ ടിന്റു മോനും ഡുണ്ടു മോളും പോലെ ഹോ എന്നെക്കൊണ്ട് വയ്യ.
ബാവുമോൻ ഇതൊക്കെ ആലോചിച്ചു
കഴിഞ്ഞപ്പോൾ ദേവൂട്ടി അവന്റെ അരികിൽ എത്തി.
എന്താ ബാവേട്ടാ എന്നെ ആലോചിച്ചു സ്വപ്നം കാണുവാണോ ഒരു നാണത്തോടെ അവൾ ചോദിച്ചു.
എന്റെ ദേവൂട്ടിയെ ആലോചിക്കാതെ പിന്നെ ഞാൻ ആരെക്കുറിച്ച് ആലോചിക്കാനാ.
അല്ല ഇന്നെന്താ എന്റെ ദേവൂട്ടി കളർ ഡ്രെസ്സിൽ?
അപ്പൊ ബാവേട്ടൻ മറന്നല്ലേ ഞാൻ പറഞ്ഞതല്ലേ.അവൾ വിഷമത്തോടെ ചോദിച്ചു
ബാവുമോൻ ഒന്ന് ആലോചിച്ചു അപ്പോഴാണ് അവൾ വെള്ളിയാഴ്ച പറഞ്ഞത് ഓർമ്മ വന്നത്.ഇന്ന് അവളുടെ പിറന്നാൾ ആണ്.
അത് പിന്നെ എന്റെ ദേവൂട്ടി പറയുന്നത് കേൾക്കാൻ വേണ്ടിയല്ലേ ഞാൻ ചോദിച്ചത്.
ബാവുമോൻ അവളുടെ ചോദ്യത്തിന് മുന്നിൽ ഒന്ന് പതറിയെങ്കിലും അത് പുറത്തു കാണിക്കാതെ അവൻ പറഞ്ഞു.
അപ്പൊ അതാണല്ലേ ഇന്ന് ഉമ്മ താരാന്ന് പറഞ്ഞത് കള്ളി.
ഒന്ന് പോ ബാവേട്ടാ അവൾ നാണിച്ചു ബാവുമോന്റെ നെഞ്ചിൽ ഒരു കുഞ്ഞ് നുള്ള് കൊടുത്തു പോകാൻ തുനിഞ്ഞു.
എന്നാൽ ബാവുമോൻ അവളുടെ കുപ്പിവളയിട്ട കൈയ്യിൽ പിടിച്ചു നിർത്തി താൻ കരുതി വച്ച ഞാവല്പഴം അവൾക്ക് കൊടുത്തു.എന്നിട്ട് പറഞ്ഞു
ഇതിലും മധുരിക്കുന്ന സമ്മാനം ദേവൂട്ടി തരുമ്പോ ഞാനും ഒരു സമ്മാനം തരാം.
ശരി എന്നാൽ പൊയ്ക്കോ.
ദേവൂട്ടി ഇടയ്ക്കിടെ ബാവുമോനെ തിരിഞ്ഞു നോക്കി ക്ലാസ്സിലേക്ക് പോയി.
രാവു..
കൊള്ളാം നന്നായിട്ടുണ്ട്.
വന്ന അന്ന് തന്നെ വായിക്കാൻ കരുതിയത, പിന്നെ മടി പിടിച്ചു മാറ്റി വച്ചു.
ബഹുമോൻ തകർക്കാണല്ലോ ദേവൂട്ടി, മീനുട്ടി, യക്ഷി, ചെറിയ ചെക്കനെ നീ വഴി തെറ്റിക്കുമോ ?
യക്ഷി യോട് ഉള്ള സംസാരം ആ ഭാഗം അടിപൊളി ആയി..
അഖി മോനോട് പെൻസിൽ എടുത്തു ഉള്ള കളി വേണ്ട പറഞ്ഞോ, എന്റെ ചെക്കനെ തൊട്ടാൽ അവന്റെ പെൻസിൽ ഞാൻ ഓടിക്കും പറഞ്ഞേരെ..
സ്നേഹത്തോടെ
ZAYED ❤️
???
അനക്കും അവസരം തരാടാ.
ഓനെ മ്മക്ക് ഈർക്കിലിൽ കോർക്കാം ?
???
റാവു മോനെ ഇജ്ജ് സൂപ്പറാ ☹??
ആ യക്ഷി കിസ്സിങ് scene വായിച്ച എനിക്കെ രോമാഞ്ചിഫിക്കേഷൻ മൂഡ് ഓൺ ആയി
ഏതോ ഇംഗ്ലീഷ് പടം കാണുന്ന scene ഈ അഖി മോൻ നമ്മുടെ വൈറസ് അല്ലെ അപ്പൊ അജി മോൻ അജയനാണോ ???☹ …. വൈറസിന്റെ ഒറിജിനൽ നെയിം അഖിൽ അജയ് എന്ന ….. ?
എനിക്കെ ഒരു ബെഷം തരുമോ രയാ … ???
അജുമോൻ =മസൂദ് ?
അഖിമോൻ =virus
അനക്ക് ബേഷം തരുന്ന കാര്യം ആലോചിക്കാം ?.
??????
നിക്കറിട്ട പിള്ളേരെ കൊണ്ട് നീ ഒരു സംഭവം തന്നെ ഇറക്കിയിരുന്നു രാഹുലേയാ ( രാവണാസുരാ ) സംഗതി നന്നായി ..
പിന്നെ കിസ് ഓഫ് ദി യക്ഷി യും …
ഭീകരൻ തന്നെടെ നീയ്
lots of hearts
കിസ്സ് ഓഫ് യക്ഷി ? too sweet
?അത്രയ്ക്ക് sweet ആവാൻ chance കുറവാ.
പച്ചേങ്കില് അന്നെ യക്ഷിക്ക് അത്ര ബിശ്വാസം പോരാ ?
?ഒരു രസം
Noo
നാൻ പ്യാവം ഹേ ഹി ഹോ
Yaa mwone.. Poli..
Innale vanna udane thanne vaayichirunnu..
Baavu mone njammakku peruthishtaayi pulle..
Veendum parayunnu.. Adipoli..
ബാവുമോൻ ഹീറോയാടാ ഹീറോ
???
????
Pinnallah
വായചു നന്നായിട്ടുണ്ട്❤️
ഇന്ദൂസ്
?????????
കുട്ടികൾ കേന്ദ്ര കഥാപാത്രങ്ങളായി വരുന്ന ഒരു സ്റ്റോറി വായിച്ചിട്ട് കുറേ നാളായി അതും വിത്ത് തഗ് ഡയലോഗ് ?
?
സുമ്മാ ഒരു രസം കുറച്ചു days break കഴിഞ്ഞു വന്നതാ അപ്പൊ എന്നെ ആരും മറക്കരുതല്ലോ.
????
Enikkethra fens ann ennekkond mela
Allelum njan oru sambhavam aaa
എടാ ബാവുമോൻ sp.
നാണമുണ്ടോടാ ?.
കണ്ടോ ഇജ്ജ് ചമ്മി പോവാതിരിക്കാൻ ഞാൻ reply തെരുന്നതാ അല്ലേൽ ആരും തിരിഞ്ഞു നോക്കില്ല.
പിന്നെ പ്യാവം ബാവുമോൻ ആയത്കൊണ്ട് അന്നെ കൂടുതൽ നാറ്റിക്കുന്നില്ല.
????
Oru kaiabadham
രാവു അണ്ണാ… നിങ്ങൾ ഒരു മുറ്റ് സാനം ആണല്ലോ….?
ഞാൻ സിരിച്ചു സിരിച്ചു ചത്തു.. ?
//അല്ല നിങ്ങൾ ആരാ?
ഞാൻ ഈ അരയാലിൽ കഴിയുന്ന ഒരു ശാപം കിട്ടിയ യക്ഷി ആണ്.
യക്ഷിയോ നിങ്ങളോ സത്യം പറ ആ ഗോപാലേട്ടന്റെ സിറ്റിയിൽ നഴ്സിംഗ് പഠിക്കുന്ന മോളല്ലേ താൻ?//
ആണ്ടവാ ഇതൊക്കെയാണ് thug.. ??
എങ്ങനെ സാധിക്കുന്നെടോ ഇത്..?
അല്ല ഈ കഥയിലാണോ എനിക്ക് വേഷം ഉണ്ട് എന്ന് പറഞ്ഞെ…?
പറ്റുമെങ്കിൽ ഒന്ന് നാറ്റിക്കാതിരിക്കാം… ഞാൻ പാവോല്ലേ…?
എന്തായാലും സംഭവം ഇഷ്ട്ടായി…?
സ്നേഹത്തോടെ ഇങ്ങടെ,
നിഷ്കുമോൻ..?
ഇതിവൻ എന്നെ ആക്കിയതാണോ ?.
⚒️⚒️⚒️എന്തായാലും ഇതിവിടെ ഇരിക്കട്ടെ ആക്കിയതാണേൽ ചിലപ്പോ ആവശ്യം ബെരും.
നിഷ്കുമോനെ അനക്ക് uk കഥ ഉടനെ കാണില്ല എങ്കിലും ബെരും.ക്ഷമയോടെ കാത്തിരിക്കുക.ഒന്നുല്ലേലും പണി ലേറ്റ് ആയി കിട്ടുന്നതല്ലേ നല്ലത് ?.
????
Bro ravanasuran enthiye kanunnillallo
എഴുതുവാണ് ഒരു കുഞ്ഞു പാർട്ട് ഉടനെ വരും
????
Okay
Kollam ishtapettu othiri divasathinu ശേഷം annu kadhakal vayikunne write to us il biriyanik munp cake and wine kazhikunna pole ith vayikkan ഉള്ള comment kandu pakshe anik ith biriyani kazhich kazhinj atra സ്ഥലം illenkilum kazhikunna ice cream പോലെ annu thonnune
//ഈ വിഷമം തീർക്കാൻ ഇനി രണ്ടുകുറ്റി പുട്ട് തിന്നേണ്ടിവരുമല്ലോ ഈശ്വരാ//
Njnm ingane annu vishamam allam food inod ang theerkum
By the way anthanu കപ്പവാഴ
പൂവൻ പഴം ഇല്ലേ അതിന്റെ മോഡലിൽ red കളറിൽ ഉള്ള പഴയതിനെ ഞങ്ങടെ നാട്ടിൽ കപ്പപഴം എന്നാ പറയുന്നത് ?
???
നാനും ?
അപ്പൊ മ്മള് സെയിംപിച്
?ഇതിപ്പോ കൺഫ്യൂഷൻ ആയല്ലോ
എന്തായാലും ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു.നാൻ അങ്കനെ കരുതൂ ?.
?????
കൊള്ളാം.. ❤❤❤❤
????
രാവുമോനെ കൊള്ളാട്ടോ നല്ല രസണ്ടാർന്നു..ആദ്യയിട്ട അന്റെ കഥ വായിക്കണേ.. നന്നാട്ടുണ്ട് നല്ല ഫ്ളോയുണ്ട് എഴുത്തിന്??
താങ്ക്യൂ താങ്ക്യൂ ?
??????
റാവു…. മീനൂട്ടി… എന്റെയാ എന്റെ മാത്രം …. ബാബുമോന് ഞാൻ കൊടുക്കില്ല….. ഓനെ ഞാൻ പെൻസിലിൽ കോർക്കും…….
ബൈ ദി ബൈ …..
കഥ എനിക്ക് ഇഷ്ട്ടായി……..
അടുത്ത ഭാഗം വേഗം തരണം…….
സ്നേഹം മാത്രം ❤❤❤❤❤
എന്ന് അഖിമോൻ
നോ അഖിമോനെ violence പാടില്ല മ്മള് അഹിംസയുടെ മാർഗത്തിൽ സഞ്ചരിക്കണം.
???
അഹിംസ ok….. തൽകാലം ഞാൻ കേൾക്കാം…..പക്ഷേ ഇത്✏️✏️✏️ എൻ്റെ കയ്യിൽ തന്നെ കാണും
Compass ente kaiil ond
?അനക്ക് ഇതൊക്കെ എബിടെ നിന്ന് കിട്ടുന്നെടാ ഊവേ
Ravu mon thannatha
“കോമഡിയാണ് ഉദ്ദേശിച്ചത് പക്ഷെ അത് ഞാൻ പറഞ്ഞു മനസ്സിലാക്കി തരേണ്ട ആവശ്യം വരുമോ എന്ന് അവസാനം എത്തിയപ്പോൾ എനിക്ക് തന്നെ തോന്നി”
ഇത് ഒരുപാട് സന്തോഷം നല്കി..ഇങ്ങനെ ഒരു തിരിച്ചറിവ് ഉണ്ടായല്ലോ…നന്നായി…???
Rasamundayirunnu vaayikkan…?????????????
?
???
ഈ kilabane അങ്ങ് ⚒️⚒️⚒️
കോമഡി എഴുതാൻ പഠിച്ചു ബരുന്ന കൊച്ച് കുഞ്ഞല്ലേ രാജീവേട്ടാ ഞാൻ പോകെ പോകെ എല്ലാം സരിയാക്കാം ???
യക്ഷി, മീനൂട്ടി,ദേവൂട്ടി ബാവുമോൻ ഒരു കില്ലാടി തന്നെ ??
അപ്പുമോനെ ?
ഇജ്ജ് തുടക്കത്തിൽ തന്നെ തോൽവി സമ്മതിച്ചോ
ന്റെ യക്ഷിനേം അവന് കൊടുത്തത് തീരെ ശെരിയായില്ല… യെവനാര് ഇമ്രാൻ ഹാഷ്മിയാ കാണുന്ന പെൺപിള്ളേരെല്ലാം ഉമ്മ കൊടുക്കാൻ .. ഈ പോക്കാണേൽ അഖിമോന്റെ പെൻസിൽ കുറച്ച് ചിലവാകും
Yakshi
By mistake വന്നതാ ഇതങ്ങു കളഞ്ഞേക്കണേ ??
ഇല്ല കളയൂല അത് എല്ലാരും കാണട്ടെ
Bahubali enna summava
Pranayaveeran bahubali jai ho
❣️❣️❣️❣️❣️
എടാ sp ?
Ennekurich arum paranjillangil njan thanne parayum
4 th ?
കുഴപ്പമില്ല മോനെ മ്മക്ക് അടുത്ത കഥയ്ക്ക് ശരിയാക്കാം
സൂപ്പർ
???
❤❤❤❤
❤️❤️❤️❤️
❤❤❤❤❤
അഖിമോനെ ??