ദൂരെ ആ സ്കൂൾ വരാന്തയുടെ മറ്റൊരു കോണിൽ…
അഖിമോനെ ദേണ്ടടാ ആ തെണ്ടി ബാവുമോൻ നിന്റെ മീനുട്ടിയോട് നിന്ന് കൊഞ്ചുന്നു.അപ്പുമോൻ ഓടിക്കിതച്ചു വന്നു അഖിമോനോട് പറഞ്ഞു.
ഞാനിന്ന് ആ തെണ്ടിയെ തീർക്കും കുറച്ചു നാളായി അവനീ പുഷ്പ്പിക്കൽ തുടങ്ങിയിട്ട്.അവനോട് പലവട്ടം പറഞ്ഞിട്ടുള്ളതാ എന്റെ മീനുട്ടിയോട് അവന്റെ പുഷ്പ്പിക്കൽ ഇറക്കരുതെന്ന്.
അതും പറഞ്ഞ് അഖിമോനും അപ്പുമോനും ബാവുമോനും മീനുട്ടിയും നിൽക്കുന്നിടത്തേയ്ക്ക് പോയി.
മീനുട്ടി പൊയ്ക്കോ ദേണ്ടെ ആ തെണ്ടി അഖിമോനും അവന്റെ ശിങ്കിടി അപ്പുമോനും വരുന്നുണ്ട്.ബാവുമോൻ പറഞ്ഞത് കേട്ട് മീനുട്ടി തിരിഞ്ഞു അഖിമോനെ നോക്കിയിട്ട് ക്ലാസ്സിലേക്ക് പോയി.
ടാ കോഴി ബാവു നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടുള്ളതാ എന്റെ മീനുട്ടിയ്ക്ക് ഞാവൽപ്പഴവും പേരക്കയും കൊണ്ട് കൊടുത്ത് കറക്കിയെടുക്കാൻ നോക്കരുതെന്ന്.
അങ്ങനെ കറക്കിയെടുക്കുന്നെങ്കിൽ അത് എന്റെ കഴിവ് ഒന്ന് പോയെടാ കിഴങ്ങൻ അഖി.
കിഴങ്ങൻ നിന്റെ കൊച്ചാപ്പൻ കാട്ടുകോഴി.നിന്നെ ഞാനിന്ന് എന്റെ പെൻസിലിൽ കോർക്കുമെടാ തെണ്ടി ബാവു.
എങ്കിൽ നിന്നെ ഞാനിന്ന് ഞാവലിന് എറിഞ്ഞിടുമെടാ തെണ്ടി അഖി.
നോക്കി നിൽക്കാതെ ഇവനെ അടിച്ചിടെടാ അപ്പു.അഖിമോൻ അപ്പുവിനോട് പറഞ്ഞു
ഏത് നാറിയാടാ എന്റെ ചെക്കനെ പിടിച്ചു വച്ച് അടിക്കാൻ പോകുന്നത്.അപ്പുമോൻ ബാവുമോനെ അടിക്കാൻ കയ്യോങ്ങിയതും അവരുടെ പിന്നിൽ നിന്ന് അജുമോൻ വിളിച്ചു ചോദിച്ചു
അജുമോൻ അവരുടെ അടുത്തേയ്ക്ക് വന്നിട്ട് പറഞ്ഞു ടാ നാറികളെ ഒരേ ക്ലാസ്സിൽ പഠിച്ചിട്ട് ഒരു പെണ്ണിന് വേണ്ടി പരസ്പരം അടിവയ്ക്കുന്നോ.
അജു നീ ഇതിൽ ഇടപെടരുത് ദേണ്ടെ ഈ ഞാവൽകോഴിയാണ് എന്റെ അഖിമോന്റെ മീനുട്ടിയെ കറക്കിയെടുക്കാൻ നോക്കുന്നത്.അപ്പുമോൻ പറഞ്ഞു
ഇവന് ദേവൂട്ടിയെ നോക്കിയാൽ പോരെ പിന്നെ എന്തിനാ മീനുട്ടിയെ നോക്കുന്നെ
അഖിമോൻ ചോദിച്ചു
അത് പിന്നെ എനിക്ക് സ്നേഹം കൊടുക്കുന്നത് ഒരു വീക്ക്നെസ് ആയിപ്പോയി സ്നേഹം കൊടുക്കുന്നത് തെറ്റല്ലല്ലോ.സ്നേഹം ഞാനിങ്ങനെ വാരിക്കോരി കൊടുക്കും അതിൽ ഞാൻ പിശുക്ക് കാണിക്കാറില്ല.
ഇതിനെയാണ് കോഴി എന്ന് പറയുന്നത്.അപ്പുമോൻ പറഞ്ഞു
നീ പോടാ നിക്കറീമുള്ളി.
നിക്കറീമുള്ളി അന്റെ അതും പറഞ്ഞു അപ്പുമോൻ അടിക്കാൻ കയ്യോങ്ങി
നിങ്ങൾ ഇങ്ങനെ അടിവയ്ക്കാതെ ഈ പ്രശ്നം പരിഹരിക്കാൻ എന്തെങ്കിലും വഴി കണ്ടുപിടിക്ക് അജുമോൻ രണ്ടുപേരുടെയും ഇടയ്ക്ക് കേറി നിന്നുകൊണ്ട് പറഞ്ഞു
നാലുപേരും നാല് ദിക്കിലേക്ക് നോക്കി ഗഹനമായ ആലോചനയിൽ മുഴുകി
ഒരു കാര്യം ചെയ്യാം മ്മക്ക് ഒരു ഡീലിൽ എത്താം ബാക്കിയുള്ളവരുടെ ആലോചനയ്ക്ക് ഭംഗം വരുത്തിക്കൊണ്ട് ബാവുമോൻ പറഞ്ഞു
എന്തു ഡീൽ ബാക്കി മൂന്നുപേരും ഒന്നിച്ചു ചോദിച്ചു.
മീനുട്ടിയെ ആദ്യം ആരാണോ വളയ്ക്കുന്നത് അവൾ അയാൾക്ക് സ്വന്തം മറ്റേയാൾക്ക് പിന്നെ അവൾ സഹോദരി ok?
Ok പക്ഷെ നിന്റെ ഉടായിപ്പ് ഒന്നും ഇവിടെ ഇറക്കരുത് എങ്കിൽ എന്റെ പെൻസിൽ നിന്റെ പിന്നിക്കൂടെ കേറ്റി മുന്നിക്കൂടെ ഇറക്കും അഖിമോൻ പറഞ്ഞു.
(ഇപ്പൊ ഇവിടെക്കണ്ട നാല് കഥാപാത്രങ്ങൾ
അവരാണ് ഈ കഥയുടെ നട്ടെല്ല് അവരെ മറക്കരുത്.ഇവർ നാലുപേരും മ്മടെ കഥയിലെ നായകന്മാരും വില്ലന്മാരുമാണ്)
രാവു..
കൊള്ളാം നന്നായിട്ടുണ്ട്.
വന്ന അന്ന് തന്നെ വായിക്കാൻ കരുതിയത, പിന്നെ മടി പിടിച്ചു മാറ്റി വച്ചു.
ബഹുമോൻ തകർക്കാണല്ലോ ദേവൂട്ടി, മീനുട്ടി, യക്ഷി, ചെറിയ ചെക്കനെ നീ വഴി തെറ്റിക്കുമോ ?
യക്ഷി യോട് ഉള്ള സംസാരം ആ ഭാഗം അടിപൊളി ആയി..
അഖി മോനോട് പെൻസിൽ എടുത്തു ഉള്ള കളി വേണ്ട പറഞ്ഞോ, എന്റെ ചെക്കനെ തൊട്ടാൽ അവന്റെ പെൻസിൽ ഞാൻ ഓടിക്കും പറഞ്ഞേരെ..
സ്നേഹത്തോടെ
ZAYED ❤️
???
അനക്കും അവസരം തരാടാ.
ഓനെ മ്മക്ക് ഈർക്കിലിൽ കോർക്കാം ?
???
റാവു മോനെ ഇജ്ജ് സൂപ്പറാ ☹??
ആ യക്ഷി കിസ്സിങ് scene വായിച്ച എനിക്കെ രോമാഞ്ചിഫിക്കേഷൻ മൂഡ് ഓൺ ആയി
ഏതോ ഇംഗ്ലീഷ് പടം കാണുന്ന scene ഈ അഖി മോൻ നമ്മുടെ വൈറസ് അല്ലെ അപ്പൊ അജി മോൻ അജയനാണോ ???☹ …. വൈറസിന്റെ ഒറിജിനൽ നെയിം അഖിൽ അജയ് എന്ന ….. ?
എനിക്കെ ഒരു ബെഷം തരുമോ രയാ … ???
അജുമോൻ =മസൂദ് ?
അഖിമോൻ =virus
അനക്ക് ബേഷം തരുന്ന കാര്യം ആലോചിക്കാം ?.
??????
നിക്കറിട്ട പിള്ളേരെ കൊണ്ട് നീ ഒരു സംഭവം തന്നെ ഇറക്കിയിരുന്നു രാഹുലേയാ ( രാവണാസുരാ ) സംഗതി നന്നായി ..
പിന്നെ കിസ് ഓഫ് ദി യക്ഷി യും …
ഭീകരൻ തന്നെടെ നീയ്
lots of hearts
കിസ്സ് ഓഫ് യക്ഷി ? too sweet
?അത്രയ്ക്ക് sweet ആവാൻ chance കുറവാ.
പച്ചേങ്കില് അന്നെ യക്ഷിക്ക് അത്ര ബിശ്വാസം പോരാ ?
?ഒരു രസം
Noo
നാൻ പ്യാവം ഹേ ഹി ഹോ
Yaa mwone.. Poli..
Innale vanna udane thanne vaayichirunnu..
Baavu mone njammakku peruthishtaayi pulle..
Veendum parayunnu.. Adipoli..
ബാവുമോൻ ഹീറോയാടാ ഹീറോ
???
????
Pinnallah
വായചു നന്നായിട്ടുണ്ട്❤️
ഇന്ദൂസ്
?????????
കുട്ടികൾ കേന്ദ്ര കഥാപാത്രങ്ങളായി വരുന്ന ഒരു സ്റ്റോറി വായിച്ചിട്ട് കുറേ നാളായി അതും വിത്ത് തഗ് ഡയലോഗ് ?
?
സുമ്മാ ഒരു രസം കുറച്ചു days break കഴിഞ്ഞു വന്നതാ അപ്പൊ എന്നെ ആരും മറക്കരുതല്ലോ.
????
Enikkethra fens ann ennekkond mela
Allelum njan oru sambhavam aaa
എടാ ബാവുമോൻ sp.
നാണമുണ്ടോടാ ?.
കണ്ടോ ഇജ്ജ് ചമ്മി പോവാതിരിക്കാൻ ഞാൻ reply തെരുന്നതാ അല്ലേൽ ആരും തിരിഞ്ഞു നോക്കില്ല.
പിന്നെ പ്യാവം ബാവുമോൻ ആയത്കൊണ്ട് അന്നെ കൂടുതൽ നാറ്റിക്കുന്നില്ല.
????
Oru kaiabadham
രാവു അണ്ണാ… നിങ്ങൾ ഒരു മുറ്റ് സാനം ആണല്ലോ….?
ഞാൻ സിരിച്ചു സിരിച്ചു ചത്തു.. ?
//അല്ല നിങ്ങൾ ആരാ?
ഞാൻ ഈ അരയാലിൽ കഴിയുന്ന ഒരു ശാപം കിട്ടിയ യക്ഷി ആണ്.
യക്ഷിയോ നിങ്ങളോ സത്യം പറ ആ ഗോപാലേട്ടന്റെ സിറ്റിയിൽ നഴ്സിംഗ് പഠിക്കുന്ന മോളല്ലേ താൻ?//
ആണ്ടവാ ഇതൊക്കെയാണ് thug.. ??
എങ്ങനെ സാധിക്കുന്നെടോ ഇത്..?
അല്ല ഈ കഥയിലാണോ എനിക്ക് വേഷം ഉണ്ട് എന്ന് പറഞ്ഞെ…?
പറ്റുമെങ്കിൽ ഒന്ന് നാറ്റിക്കാതിരിക്കാം… ഞാൻ പാവോല്ലേ…?
എന്തായാലും സംഭവം ഇഷ്ട്ടായി…?
സ്നേഹത്തോടെ ഇങ്ങടെ,
നിഷ്കുമോൻ..?
ഇതിവൻ എന്നെ ആക്കിയതാണോ ?.
⚒️⚒️⚒️എന്തായാലും ഇതിവിടെ ഇരിക്കട്ടെ ആക്കിയതാണേൽ ചിലപ്പോ ആവശ്യം ബെരും.
നിഷ്കുമോനെ അനക്ക് uk കഥ ഉടനെ കാണില്ല എങ്കിലും ബെരും.ക്ഷമയോടെ കാത്തിരിക്കുക.ഒന്നുല്ലേലും പണി ലേറ്റ് ആയി കിട്ടുന്നതല്ലേ നല്ലത് ?.
????
Bro ravanasuran enthiye kanunnillallo
എഴുതുവാണ് ഒരു കുഞ്ഞു പാർട്ട് ഉടനെ വരും
????
Okay
Kollam ishtapettu othiri divasathinu ശേഷം annu kadhakal vayikunne write to us il biriyanik munp cake and wine kazhikunna pole ith vayikkan ഉള്ള comment kandu pakshe anik ith biriyani kazhich kazhinj atra സ്ഥലം illenkilum kazhikunna ice cream പോലെ annu thonnune
//ഈ വിഷമം തീർക്കാൻ ഇനി രണ്ടുകുറ്റി പുട്ട് തിന്നേണ്ടിവരുമല്ലോ ഈശ്വരാ//
Njnm ingane annu vishamam allam food inod ang theerkum
By the way anthanu കപ്പവാഴ
പൂവൻ പഴം ഇല്ലേ അതിന്റെ മോഡലിൽ red കളറിൽ ഉള്ള പഴയതിനെ ഞങ്ങടെ നാട്ടിൽ കപ്പപഴം എന്നാ പറയുന്നത് ?
???
നാനും ?
അപ്പൊ മ്മള് സെയിംപിച്
?ഇതിപ്പോ കൺഫ്യൂഷൻ ആയല്ലോ
എന്തായാലും ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു.നാൻ അങ്കനെ കരുതൂ ?.
?????
കൊള്ളാം.. ❤❤❤❤
????
രാവുമോനെ കൊള്ളാട്ടോ നല്ല രസണ്ടാർന്നു..ആദ്യയിട്ട അന്റെ കഥ വായിക്കണേ.. നന്നാട്ടുണ്ട് നല്ല ഫ്‌ളോയുണ്ട് എഴുത്തിന്??
താങ്ക്യൂ താങ്ക്യൂ ?
??????
റാവു…. മീനൂട്ടി… എന്റെയാ എന്റെ മാത്രം …. ബാബുമോന് ഞാൻ കൊടുക്കില്ല….. ഓനെ ഞാൻ പെൻസിലിൽ കോർക്കും…….
ബൈ ദി ബൈ …..
കഥ എനിക്ക് ഇഷ്ട്ടായി……..
അടുത്ത ഭാഗം വേഗം തരണം…….
സ്നേഹം മാത്രം ❤❤❤❤❤
എന്ന് അഖിമോൻ
നോ അഖിമോനെ violence പാടില്ല മ്മള് അഹിംസയുടെ മാർഗത്തിൽ സഞ്ചരിക്കണം.
???
അഹിംസ ok….. തൽകാലം ഞാൻ കേൾക്കാം…..പക്ഷേ ഇത്✏️✏️✏️ എൻ്റെ കയ്യിൽ തന്നെ കാണും
Compass ente kaiil ond
?അനക്ക് ഇതൊക്കെ എബിടെ നിന്ന് കിട്ടുന്നെടാ ഊവേ
Ravu mon thannatha
“കോമഡിയാണ് ഉദ്ദേശിച്ചത് പക്ഷെ അത് ഞാൻ പറഞ്ഞു മനസ്സിലാക്കി തരേണ്ട ആവശ്യം വരുമോ എന്ന് അവസാനം എത്തിയപ്പോൾ എനിക്ക് തന്നെ തോന്നി”
ഇത് ഒരുപാട് സന്തോഷം നല്‍കി..ഇങ്ങനെ ഒരു തിരിച്ചറിവ് ഉണ്ടായല്ലോ…നന്നായി…???
Rasamundayirunnu vaayikkan…?????????????
?
???
ഈ kilabane അങ്ങ് ⚒️⚒️⚒️
കോമഡി എഴുതാൻ പഠിച്ചു ബരുന്ന കൊച്ച് കുഞ്ഞല്ലേ രാജീവേട്ടാ ഞാൻ പോകെ പോകെ എല്ലാം സരിയാക്കാം ???
യക്ഷി, മീനൂട്ടി,ദേവൂട്ടി ബാവുമോൻ ഒരു കില്ലാടി തന്നെ ??
അപ്പുമോനെ ?
ഇജ്ജ് തുടക്കത്തിൽ തന്നെ തോൽവി സമ്മതിച്ചോ
ന്റെ യക്ഷിനേം അവന് കൊടുത്തത് തീരെ ശെരിയായില്ല… യെവനാര് ഇമ്രാൻ ഹാഷ്മിയാ കാണുന്ന പെൺപിള്ളേരെല്ലാം ഉമ്മ കൊടുക്കാൻ .. ഈ പോക്കാണേൽ അഖിമോന്റെ പെൻസിൽ കുറച്ച് ചിലവാകും
Yakshi
By mistake വന്നതാ ഇതങ്ങു കളഞ്ഞേക്കണേ ??
ഇല്ല കളയൂല അത് എല്ലാരും കാണട്ടെ
Bahubali enna summava
Pranayaveeran bahubali jai ho
❣️❣️❣️❣️❣️
എടാ sp ?
Ennekurich arum paranjillangil njan thanne parayum
4 th ?
കുഴപ്പമില്ല മോനെ മ്മക്ക് അടുത്ത കഥയ്ക്ക് ശരിയാക്കാം
സൂപ്പർ
???
❤❤❤❤
❤️❤️❤️❤️
❤❤❤❤❤
അഖിമോനെ ??