?കുസൃതികൂട്ടം?[രാവണാസുരൻ (Rahul)] 123

ഇത് കുറച്ചു കുഞ്ഞി കുട്ടികളുടെ കഥയാണ് അവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ.ബാക്കിയൊക്കെ നിങ്ങൾക്ക് വഴിയേ മനസ്സിലാകും ഒരു കോമഡി കഥയാണ് ഉദ്ദേശിക്കുന്നത് ആ ഒരു mind ൽ വായിക്കുക

 

                 ബാവുമോൻ Rocks 
                 ——————————

Author :- രാവണാസുരൻ(Rahul)

 

 

സൂര്യൻ തന്റെ പൊൻകിരണങ്ങൾ ഭൂമിക്കായ്‌ സ്നേഹ വർഷം പോലെ വരി വിതറി അഥവാ നേരം പരപരാ വെളുത്തു.

ഒരു ഉൾഗ്രാമഭവനം

അമ്മേ എന്റെ നിക്കർ തേച്ചോ?

ഒന്ന് പോയേ ചെക്കാ ഇവിടെ മനുഷ്യന് നൂറുകണക്കിന് പണിയുള്ളപ്പോഴാ അവന്റെ നിക്കർ.അല്ല നിക്കർ തേച്ചിട്ടിട്ടു പോകാൻ നീയെന്താ ഫാഷൻഷോയ്ക്ക് പോകുന്നോ

അമ്മേ വളർന്നു വരുന്ന ഒരു ജൂവാവിന്റെ മനസ്സ് മനസ്സിലാക്കാതെ അമ്മ ഇങ്ങനെ കണ്ണീച്ചോരയില്ലാതെ പെരുമാറരുത്.

അതിന് നീയെപ്പോ യുവാവായി? അമ്മ താടിയിൽ കൈവച്ചുകൊണ്ട് ചോദിച്ചു

അതല്ലേ പറഞ്ഞത് വളർന്നു വരുന്ന ജുവാവ് എന്ന്. ഞാൻ വളർന്ന് ഒരു ജുവാവ് ആകുമല്ലോ.അമ്മയാണത്രെ അമ്മ ഗ്രാമർ ശ്രദ്ധിക്കണം പുല്ലിംഗവും സ്ത്രീലിംഗവും ശ്രദ്ധിക്കണം ഒന്നുമില്ലേലും ആ കർത്താവിനെ എങ്കിലും ഒന്ന് ശ്രദ്ധിക്കണം.

അതേയ് നിന്റെ കർത്താവ് പലവട്ടം ചിന്തിച്ചിട്ടുള്ളതാ നിനക്ക് പകരം വല്ല കപ്പവാഴയും വെച്ചാൽ മതിയാർന്നെന്ന്
അച്ഛന്റെ ശബ്ദം ഒരു അശരീരി കണക്കെ വീട് മുഴുവൻ അലയടിച്ചു.

നീയൊന്ന് പോയേ ചെക്കാ രാവിലെ തന്നെ അവൻ ഗ്രാമർ പഠിപ്പിക്കാൻ ഇറങ്ങിയേക്കുന്നു.അല്ല ഗ്രാമർ മാഷിന് മലയാളത്തിനു എത്രയാ മാർക്ക്.അതോടൊപ്പം തന്നെ അമ്മയുടെ മറുപടിയും എത്തി

ഒന്നുമില്ലേലും ഞാൻ നാളയുടെ വകധാനമല്ലേ കുടുംബത്തിന്റെ പ്രതീക്ഷയല്ലേ? എന്നെയിങ്ങനെ മാർക്ക് ചോദിച്ച് അധിക്ഷേപിക്കരുത് മാതാശ്രീ അധിക്ഷേപിക്കരുത്.

ഞാനപ്പോഴേ പറഞ്ഞതല്ലേ വാഴ മതിയെന്ന്.കപ്പവാഴയായിരുന്നേൽ ഇതിനു മുന്നേ കുറച്ചു കുലയും കിട്ടിയേനെ.ഇതുമാതിരി ഉടായിപ്പ് ഡയലോഗ് കേൾക്കുകയും വേണ്ടാർന്നു പിന്നെയും അശരീരി.

എനിക്ക് വല്യ പ്രതീക്ഷ ഒന്നുമില്ല.
അശരീരിക്ക് ഒപ്പം തന്നെ അമ്മയുടെ ഡയലോഗും ഒരുലോഡ് പുച്ഛവും എന്നെ തേടിയെത്തി.

തളർത്തി രാവിലെ തന്നെ മനുഷ്യനെ തളർത്തി.എന്നാലും മാതാശ്രീ ഇങ്ങളും ഈ അശരീരി കണക്കെ സംസാരിക്കുന്ന എന്റെ തന്തപ്പടിയും വെല്ല കോൺട്രാക്റ്റും എടുത്തിട്ടുണ്ടോ എന്നെ ഇങ്ങനെ ദിവസവും രാവിലെ തളർത്തിക്കോളാമെന്ന്.ഈ വിഷമം തീർക്കാൻ ഇനി രണ്ടുകുറ്റി പുട്ട് തിന്നേണ്ടിവരുമല്ലോ ഈശ്വരാ.

അതിൽ ഒരു കുറവും വരുത്തരുത്.ഇവന്റെ വയറ്റിൽ കൊക്കോപ്പുഴുവല്ല അനോക്കോണ്ട എങ്ങാണ്ടോ ആണ് കിടക്കുന്നെ പിന്നെയും അശരീരി.

മാതാശ്രീ നോക്കിക്കോ ഈ അശരീരി കണക്കെ സംസാരിക്കുന്ന മനുഷ്യനെ ഞാൻ ഒരുദിവസം പൊട്ടകിണറ്റിൽ പിടിച്ചിടും.

അല്ല അങ്ങേര് പറഞ്ഞത് ശരിയല്ലേ ഇത് സ്ഥിരം ഉള്ളതാണല്ലോ വിഷമം വന്നെന്നും പറഞ്ഞു കൂടുതൽ തട്ടുന്നത്.എടുത്തു വച്ചിട്ടുണ്ട് പോയ്‌ കഴിക്ക്.
അമ്മ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു

മാതാശ്രീ ആ നിക്കർ? അതും ചോദിച്ച് ഞാൻ ഒരു ദയനീയ ഭാവത്തിൽ അമ്മയെ നോക്കി

തേച്ചു വച്ചേക്കാം പോയ്‌ കഴിച്ചേച്ചും വാ കള്ള തെമ്മാടി.അമ്മ ഒരു പുഞ്ചിരിയോടെ പറഞ്ഞു

മ്മളോടാ കളി അമ്മയെ കയ്യിലെടുക്കാൻ ഇത്രയൊക്കെ തന്നെ ധാരാളം.പക്ഷെ അശരീരിയാണ് മെയിൻ വില്ലൻ.അങ്ങനെ പുട്ടും കടലക്കറിയും വയറുനിറയെ തട്ടി.തിരിച്ചു വന്നപ്പോഴേക്കും അമ്മ നിക്കർ തേച്ചുവച്ചു.

Updated: March 23, 2021 — 8:13 am

58 Comments

  1. രാവു..

    കൊള്ളാം നന്നായിട്ടുണ്ട്.

    വന്ന അന്ന് തന്നെ വായിക്കാൻ കരുതിയത, പിന്നെ മടി പിടിച്ചു മാറ്റി വച്ചു.

    ബഹുമോൻ തകർക്കാണല്ലോ ദേവൂട്ടി, മീനുട്ടി, യക്ഷി, ചെറിയ ചെക്കനെ നീ വഴി തെറ്റിക്കുമോ ?

    യക്ഷി യോട് ഉള്ള സംസാരം ആ ഭാഗം അടിപൊളി ആയി..

    അഖി മോനോട് പെൻസിൽ എടുത്തു ഉള്ള കളി വേണ്ട പറഞ്ഞോ, എന്റെ ചെക്കനെ തൊട്ടാൽ അവന്റെ പെൻസിൽ ഞാൻ ഓടിക്കും പറഞ്ഞേരെ..

    സ്നേഹത്തോടെ
    ZAYED ❤️

    1. രാവണാസുരൻ(rahul)

      ???

      അനക്കും അവസരം തരാടാ.

      ഓനെ മ്മക്ക് ഈർക്കിലിൽ കോർക്കാം ?
      ???

  2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    റാവു മോനെ ഇജ്ജ് സൂപ്പറാ ☹??
    ആ യക്ഷി കിസ്സിങ് scene വായിച്ച എനിക്കെ രോമാഞ്ചിഫിക്കേഷൻ മൂഡ് ഓൺ ആയി
    ഏതോ ഇംഗ്ലീഷ് പടം കാണുന്ന scene ഈ അഖി മോൻ നമ്മുടെ വൈറസ് അല്ലെ അപ്പൊ അജി മോൻ അജയനാണോ ???☹ …. വൈറസിന്റെ ഒറിജിനൽ നെയിം അഖിൽ അജയ് എന്ന ….. ?

    എനിക്കെ ഒരു ബെഷം തരുമോ രയാ … ???

    1. രാവണാസുരൻ(rahul)

      അജുമോൻ =മസൂദ് ?
      അഖിമോൻ =virus

      അനക്ക് ബേഷം തരുന്ന കാര്യം ആലോചിക്കാം ?.

      ??????

  3. ഏക - ദന്തി

    നിക്കറിട്ട പിള്ളേരെ കൊണ്ട് നീ ഒരു സംഭവം തന്നെ ഇറക്കിയിരുന്നു രാഹുലേയാ ( രാവണാസുരാ ) സംഗതി നന്നായി ..
    പിന്നെ കിസ് ഓഫ് ദി യക്ഷി യും …

    ഭീകരൻ തന്നെടെ നീയ്
    lots of hearts

    1. വിച്ചൂസ്

      കിസ്സ് ഓഫ് യക്ഷി ? too sweet

      1. രാവണാസുരൻ(rahul)

        ?അത്രയ്ക്ക് sweet ആവാൻ chance കുറവാ.

        പച്ചേങ്കില് അന്നെ യക്ഷിക്ക് അത്ര ബിശ്വാസം പോരാ ?

    2. രാവണാസുരൻ(rahul)

      ?ഒരു രസം

      Noo
      നാൻ പ്യാവം ഹേ ഹി ഹോ

  4. Yaa mwone.. Poli..
    Innale vanna udane thanne vaayichirunnu..
    Baavu mone njammakku peruthishtaayi pulle..
    Veendum parayunnu.. Adipoli..

    1. രാവണാസുരൻ(rahul)

      ബാവുമോൻ ഹീറോയാടാ ഹീറോ
      ???
      ????

      1. Pinnallah

  5. വായചു നന്നായിട്ടുണ്ട്❤️

    1. രാവണാസുരൻ(rahul)

      ഇന്ദൂസ്
      ?????????

  6. കുട്ടികൾ കേന്ദ്ര കഥാപാത്രങ്ങളായി വരുന്ന ഒരു സ്റ്റോറി വായിച്ചിട്ട് കുറേ നാളായി അതും വിത്ത്‌ തഗ് ഡയലോഗ് ?

    1. രാവണാസുരൻ(rahul)

      ?
      സുമ്മാ ഒരു രസം കുറച്ചു days break കഴിഞ്ഞു വന്നതാ അപ്പൊ എന്നെ ആരും മറക്കരുതല്ലോ.

      ????

  7. Enikkethra fens ann ennekkond mela

    Allelum njan oru sambhavam aaa

    1. രാവണാസുരൻ(rahul)

      എടാ ബാവുമോൻ sp.

      നാണമുണ്ടോടാ ?.

      കണ്ടോ ഇജ്ജ് ചമ്മി പോവാതിരിക്കാൻ ഞാൻ reply തെരുന്നതാ അല്ലേൽ ആരും തിരിഞ്ഞു നോക്കില്ല.

      പിന്നെ പ്യാവം ബാവുമോൻ ആയത്കൊണ്ട് അന്നെ കൂടുതൽ നാറ്റിക്കുന്നില്ല.
      ????

      1. Oru kaiabadham

  8. രാവു അണ്ണാ… നിങ്ങൾ ഒരു മുറ്റ് സാനം ആണല്ലോ….?

    ഞാൻ സിരിച്ചു സിരിച്ചു ചത്തു.. ?

    //അല്ല നിങ്ങൾ ആരാ?

    ഞാൻ ഈ അരയാലിൽ കഴിയുന്ന ഒരു ശാപം കിട്ടിയ യക്ഷി ആണ്.

    യക്ഷിയോ നിങ്ങളോ സത്യം പറ ആ ഗോപാലേട്ടന്റെ സിറ്റിയിൽ നഴ്സിംഗ് പഠിക്കുന്ന മോളല്ലേ താൻ?//

    ആണ്ടവാ ഇതൊക്കെയാണ് thug.. ??

    എങ്ങനെ സാധിക്കുന്നെടോ ഇത്..?

    അല്ല ഈ കഥയിലാണോ എനിക്ക് വേഷം ഉണ്ട് എന്ന് പറഞ്ഞെ…?

    പറ്റുമെങ്കിൽ ഒന്ന് നാറ്റിക്കാതിരിക്കാം… ഞാൻ പാവോല്ലേ…?

    എന്തായാലും സംഭവം ഇഷ്ട്ടായി…?

    സ്നേഹത്തോടെ ഇങ്ങടെ,

    നിഷ്കുമോൻ..?

    1. രാവണാസുരൻ(rahul)

      ഇതിവൻ എന്നെ ആക്കിയതാണോ ?.

      ⚒️⚒️⚒️എന്തായാലും ഇതിവിടെ ഇരിക്കട്ടെ ആക്കിയതാണേൽ ചിലപ്പോ ആവശ്യം ബെരും.

      നിഷ്കുമോനെ അനക്ക് uk കഥ ഉടനെ കാണില്ല എങ്കിലും ബെരും.ക്ഷമയോടെ കാത്തിരിക്കുക.ഒന്നുല്ലേലും പണി ലേറ്റ് ആയി കിട്ടുന്നതല്ലേ നല്ലത് ?.

      ????

  9. Bro ravanasuran enthiye kanunnillallo

    1. രാവണാസുരൻ(rahul)

      എഴുതുവാണ് ഒരു കുഞ്ഞു പാർട്ട്‌ ഉടനെ വരും
      ????

  10. Kollam ishtapettu othiri divasathinu ശേഷം annu kadhakal vayikunne write to us il biriyanik munp cake and wine kazhikunna pole ith vayikkan ഉള്ള comment kandu pakshe anik ith biriyani kazhich kazhinj atra സ്ഥലം illenkilum kazhikunna ice cream പോലെ annu thonnune

    1. //ഈ വിഷമം തീർക്കാൻ ഇനി രണ്ടുകുറ്റി പുട്ട് തിന്നേണ്ടിവരുമല്ലോ ഈശ്വരാ//
      Njnm ingane annu vishamam allam food inod ang theerkum

      1. By the way anthanu കപ്പവാഴ

        1. രാവണാസുരൻ(rahul)

          പൂവൻ പഴം ഇല്ലേ അതിന്റെ മോഡലിൽ red കളറിൽ ഉള്ള പഴയതിനെ ഞങ്ങടെ നാട്ടിൽ കപ്പപഴം എന്നാ പറയുന്നത് ?
          ???

      2. രാവണാസുരൻ(rahul)

        നാനും ?
        അപ്പൊ മ്മള് സെയിംപിച്

    2. രാവണാസുരൻ(rahul)

      ?ഇതിപ്പോ കൺഫ്യൂഷൻ ആയല്ലോ

      എന്തായാലും ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു.നാൻ അങ്കനെ കരുതൂ ?.

      ?????

  11. നിധീഷ്

    കൊള്ളാം.. ❤❤❤❤

    1. രാവണാസുരൻ(rahul)

      ????

  12. Devil With a Heart

    രാവുമോനെ കൊള്ളാട്ടോ നല്ല രസണ്ടാർന്നു..ആദ്യയിട്ട അന്റെ കഥ വായിക്കണേ.. നന്നാട്ടുണ്ട് നല്ല ഫ്‌ളോയുണ്ട്‌ എഴുത്തിന്??

    1. രാവണാസുരൻ(rahul)

      താങ്ക്യൂ താങ്ക്യൂ ?

      ??????

  13. റാവു…. മീനൂട്ടി… എന്റെയാ എന്റെ മാത്രം …. ബാബുമോന് ഞാൻ കൊടുക്കില്ല….. ഓനെ ഞാൻ പെൻസിലിൽ കോർക്കും…….

    ബൈ ദി ബൈ …..

    കഥ എനിക്ക് ഇഷ്ട്ടായി……..
    അടുത്ത ഭാഗം വേഗം തരണം…….

    സ്നേഹം മാത്രം ❤❤❤❤❤

    എന്ന് അഖിമോൻ

    1. രാവണാസുരൻ(rahul)

      നോ അഖിമോനെ violence പാടില്ല മ്മള് അഹിംസയുടെ മാർഗത്തിൽ സഞ്ചരിക്കണം.

      ???

      1. അഹിംസ ok….. തൽകാലം ഞാൻ കേൾക്കാം…..പക്ഷേ ഇത്✏️✏️✏️ എൻ്റെ കയ്യിൽ തന്നെ കാണും

        1. Compass ente kaiil ond

          1. രാവണാസുരൻ(rahul)

            ?അനക്ക് ഇതൊക്കെ എബിടെ നിന്ന് കിട്ടുന്നെടാ ഊവേ

          2. Ravu mon thannatha

  14. “കോമഡിയാണ് ഉദ്ദേശിച്ചത് പക്ഷെ അത് ഞാൻ പറഞ്ഞു മനസ്സിലാക്കി തരേണ്ട ആവശ്യം വരുമോ എന്ന് അവസാനം എത്തിയപ്പോൾ എനിക്ക് തന്നെ തോന്നി”

    ഇത് ഒരുപാട് സന്തോഷം നല്‍കി..ഇങ്ങനെ ഒരു തിരിച്ചറിവ്‌ ഉണ്ടായല്ലോ…നന്നായി…???

    Rasamundayirunnu vaayikkan…?????????????

    1. രാവണാസുരൻ(rahul)

      ?
      ???
      ഈ kilabane അങ്ങ് ⚒️⚒️⚒️

      കോമഡി എഴുതാൻ പഠിച്ചു ബരുന്ന കൊച്ച് കുഞ്ഞല്ലേ രാജീവേട്ടാ ഞാൻ പോകെ പോകെ എല്ലാം സരിയാക്കാം ???

  15. യക്ഷി, മീനൂട്ടി,ദേവൂട്ടി ബാവുമോൻ ഒരു കില്ലാടി തന്നെ ??

    1. രാവണാസുരൻ(rahul)

      അപ്പുമോനെ ?
      ഇജ്ജ് തുടക്കത്തിൽ തന്നെ തോൽവി സമ്മതിച്ചോ

      1. ന്റെ യക്ഷിനേം അവന് കൊടുത്തത് തീരെ ശെരിയായില്ല… യെവനാര് ഇമ്രാൻ ഹാഷ്മിയാ കാണുന്ന പെൺപിള്ളേരെല്ലാം ഉമ്മ കൊടുക്കാൻ .. ഈ പോക്കാണേൽ അഖിമോന്റെ പെൻസിൽ കുറച്ച് ചിലവാകും

  16. Yakshi

    1. By mistake വന്നതാ ഇതങ്ങു കളഞ്ഞേക്കണേ ??

      1. രാവണാസുരൻ(rahul)

        ഇല്ല കളയൂല അത് എല്ലാരും കാണട്ടെ

  17. Bahubali enna summava

    Pranayaveeran bahubali jai ho

    ❣️❣️❣️❣️❣️

    1. രാവണാസുരൻ(rahul)

      എടാ sp ?

      1. Ennekurich arum paranjillangil njan thanne parayum

  18. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    4 th ?

    1. രാവണാസുരൻ(rahul)

      കുഴപ്പമില്ല മോനെ മ്മക്ക് അടുത്ത കഥയ്ക്ക് ശരിയാക്കാം

  19. സൂപ്പർ

    1. രാവണാസുരൻ(rahul)

      ???

  20. മന്നാഡിയാർ

    ❤❤❤❤

    1. രാവണാസുരൻ(rahul)

      ❤️❤️❤️❤️

    1. രാവണാസുരൻ(rahul)

      അഖിമോനെ ??

Comments are closed.