“പുറകെ ആള് വന്നിട്ടുണ്ട്…. ” cctv ഡിസ്പ്ലേ ചൂണ്ടി നെവിൻ പറഞ്ഞു….
ഫെക്ടറിയും പരിസരവും പരിശോധിക്കുന്ന മിഥുനെയും കൂട്ടറെയും സ്ക്രീനിൽ വ്യക്തമായി കാണാമായിരുന്നു….
നെവിൻ മറ്റൊരു ക്യാമറ കൊണ്ട് വന്നു സെറ്റ് ചെയ്തു…..
“തുടങ്ങാം…..”
“മ്മ്….”
“അറിഞ്ഞ സത്യത്തിന്റെ ഞെട്ടലിൽ നിന്നും ഇതുവരെ പുറത്തു കടക്കാൻ കഴിഞ്ഞിട്ടില്ല…. ഇരയും വേട്ടക്കാരനും ഒരാൾ ആകുന്ന അപൂർവ സന്ദർഭം….
SP സച്ചിൻ പ്രസാദിന്റെ വാക്കുകളിൽ ദേവയാനിയെ നെവിൻ പിടിച്ചു കൊണ്ട് വന്നതാണ് എന്ന് ഉണ്ടായിരുന്നു… ഇപ്പൊ അതേ നെവിൻ തന്നെ ദേവയാനിയെ ഉപദ്രവിച്ചവർക്കെതിരെ….. അപ്പോൾ സച്ചിൻ പറഞ്ഞത് അല്ല സത്യം….????”
“സച്ചിൻ പറഞ്ഞതൊക്കെ സത്യമാണ്…. സച്ചിൻ അറിയുന്ന സത്യം… അറിയാത്ത കാര്യങ്ങൾ കൂടി ഉണ്ട്…. ഒരു ചതിയുടെ കഥ കൂടി….
ദേവയാനി എന്റെ ആത്മാവിലെ പ്രണയം ആയിരുന്നു…. ഒരിക്കൽ ഞാൻ എന്റെ ഇഷ്ടം അവളോട് പറഞ്ഞപ്പോൾ ക്വാളിറ്റി ഇല്ലാത്ത ഐഡന്റിറ്റി ഇല്ലാത്ത ഒരാളെ അവൾക്ക് വേണ്ടെന്നു പറഞ്ഞു…..
പിന്നീടുള്ള എന്റെ ലക്ഷ്യം സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ടാക്കുന്നതിനു വേണ്ടി ആയിരുന്നു…
ആറു വർഷം…… അതിനിടയിൽ അമ്മച്ചിയെ കാണാൻ വല്ലപ്പോഴും വന്നു പോകും എന്നല്ലാതെ നാട്ടിൽ മാറ്റാരുമായും കോൺടാക്ട് ഇല്ലാതെ മറ്റൊന്നും ചിന്തിക്കാതെ പഠിച്ചത് മുന്നിലിലൊരു ലക്ഷ്യം കണ്ടത് കൊണ്ട് തന്നെയാണ്….
❤️❤️❤️❤️❤️
??
വളരെ നന്നായിട്ടുണ്ട്.
ഒരിക്കലും പ്രതീക്ഷിക്കാത്ത ആൾ ആണ് joker ആയി വന്നത്. ?
? ? ? ? ?
Tnku…. ആ ഒരു സസ്പെൻസ് പൊളിയാതിരിക്കാൻ ആയിരുന്നു ശ്രമം മുഴുവൻ
Super,??♥️
So joker revealed.
One of the good suspens thriller recently read.
താങ്ക് യു ??
??????
?tnku
ഗംഭീരം
???
Super broo
Chodhyangalvorupadu unde chodhikkuvaan
Bt nthu chodhikkaam ennu last part vannittu mathi ennu vijaeokkunnu
Ok??
ചോദ്യങ്ങൾ ഇപ്പൊ തന്നെ ചോദിക്കുവാണേൽ ഉത്തരങ്ങൾ കട ആയിട് തന്നെ തരാം.
avante ammaykkum devunte kudumbathinum vendi avan jeeikkanamayirunnu
enkilum ithu njan pratheekshichathanu karanam bro ee kadha gourishankarathile thudangiyathanu
കുറ്റവാളികളെ ശിക്ഷിക്കുമ്പോ തെറ്റ് ചെയ്ത എല്ലാവരും ശിക്ഷ എട്ടു വങ്ങട്ടെ എന്ന് കരുതി കാണും….
??????????????
?????
നിങ്ങൾക്ക് പറ്റും bro വർക്ക് ഔട്ട് ആക്കു…..
ശ്രമിക്കും….. ?
☺️☺️☺️
?
?????
പീലിച്ചയോ…… Y sad?
????
?????tnku
Dear sai bro എന്താ പറയുക…..
Super…..
No words……
But Nevin ന്റെ കാര്യം ആലോചിക്കുമ്പോൾ.. ???
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️
Tnku….. പക്ഷെ നെവിനും തെറ്റുകാരൻ ആണല്ലോ…
Waiting to see you in big screen as a director or script writer??????
തങ്കു അച്ചു……
What happened to the mother and the brother of Devayani?
Who is the sixth one killed by Joker?
ദേവു ന്റെ ബ്രോ ആൻഡ് അമ്മ… നെക്സ്റ്റ് പാർട്ടിൽ kanam?????
6 മരണം എന്നല്ലേ…. സ്വയം പാതകം
ആ ആസിഡ് ടാങ്കിൽ അവനും അലിഞ്ഞില്ലാതായോ?
നല്ലൊരു ക്രൈം ത്രില്ലർ ‘
മ്മ്…..
Tnku?
???
?tnku
കൗതുകകരവും ഉദ്വോഗജനകവും ആകാംക്ഷാനിർഭരവുമായിരുന്നു കഥ . നിങ്ങളുടെ അവതരണ ശൈലിയാണ് ഇതിന്റെ മേൻമ . ഓരോ കൊലയും ഓരോരുത്തരുടേയും ദൃക്സാക്ഷിത്വത്തിലാണ് അവരാരെന്ന് വ്യക്തമാക്കുന്നില്ല , അതിന് കാരണമുണ്ട് അവർ നിയമ നടപടി നേരിടേണ്ടിവരുമെന്നതിനാൽ പുറത്തുവിടുന്നില്ല എന്ന് കരുതുന്നു. അഭിനന്ദനങ്ങൾ
ശെരിയാണ്… കൂടെ കൂട്ടുന്നത് പെടുത്താൻ ആവരുതലോ……..
Onnum parayanilla pwli ❤️❤️❤️❤️
തങ്കു… ?????
ആശാനേ വേറെ ലെവൽ ഐറ്റം☀️☀️
താങ്ക് യു…. ?
അവസാനം കൊന്നു അല്ലെ…….
Bro അടുത്ത part climax അല്ലെ അതിൽ ഒരു ട്വിസ്റ്റ് നമുക്ക് പ്രെദീക്ഷിക്കാവോ ??
ഇനിയും വേണോ ബ്രോ…??? ഇത്പോരെ…?
ഞാൻ ആദ്യമേ പറഞ്ഞില്ലേ…
Mmm ഇനി പുതിയ കഥ അടുത്ത് ഉണ്ടാകുമോ
ഒരു ഐഡിയ ഉണ്ട്… വർക്ക് ആവൊ അറീല്ല നോക്കട്ടെ…
നിങ്ങൾക്ക് പറ്റും bro വർക്ക് ഔട്ട് ആക്കു…..
?
Entha paraya class item ❤❤❤
താങ്ക് യു… ????
വന്നല്ലോ
??? യെസ് യെസ്… കുറച്ചു ബിസി ആയി പോയി.. അതാ റിപ്ലൈ ലേറ്റ് ആയെ….