??ജോക്കർ 1️⃣3️⃣ [??? ? ?????] 3444

അതിനു ശേഷം അവൾ പറഞ്ഞതൊന്നും എന്റെ കാതിൽ വീണില്ല.. എന്റെ മനസിന്റെ എല്ലാ നിയന്ത്രണവും നഷ്ടപ്പെട്ടിരുന്നു….

വല്ലാത്ത മാനസിക അവസ്ഥയിൽ ആണ് ഞാൻ അവിടെ നിന്നു ബൈക്ക് എടുത്ത് ഇറങ്ങിയത്… മനസ്സ് കയ്യിൽ നിൽകാതെയുള്ള ഓട്ടത്തിൽ വണ്ടി സ്കിഡ് ആയി. ബൈക്കിനു കേടുപാട് പറ്റിയെങ്കിലും ഭാഗ്യത്തിന് എനിക്ക് കാര്യമായ അപകടം ഒന്നും സംഭവിച്ചില്ല…

അങ്ങനെ ഒരു സ്ഥിതിയിൽ വീട്ടിലേക്ക് പോവാൻ തോന്നാത്തത് കൊണ്ടാണ് അടുത്തുള്ള ഇരുമ്പനം പ്ലാന്റേഷന്റെ ഓഫീസിലേക്ക് ചെന്നത്….

അപ്പോഴും എന്റെ മനസ്സു നിറയെ അവളെ എങ്ങനെ സ്വന്തമാക്കാം എന്ന ചിന്ത ആയിരുന്നു….

 

മാനേജറുടെ കേബിനിൽ ഞാൻ ഇരിക്കുമ്പോഴാണ് യാദൃശ്ചികമായി ദേവയാനി സൂര്യയെ വിളിക്കുന്നതും ഉച്ചയ്ക്ക് ശേഷം ലീവ് ആണെന്ന് അറിയുന്നതും….

ദേവയാനിയെ തനിയെ കണ്ട് സംസാരിക്കാൻ ഒരു ചാൻസ് ആണെന്ന് മനസ്സിലായപ്പോൾ വിട്ടു കളയാൻ തോന്നിയില്ല… ഞാൻ പ്ലാൻ ചെയ്ത പോലെ കാര്യം നടന്നപ്പോൾ അവൾ കാർ പാർക്കിങ്ങിൽ എത്തി… സൂര്യക്ക് പകരം എന്നെ അവിടെ കണ്ടപ്പോൾ ദേവയാനി ഒന്ന് പരുങ്ങി…. എനിക്ക് സംസാരിക്കണം എന്റെ കൂടെ വരണം എന്ന് പറഞ്ഞപ്പോൾ അവൾ തിരികെ പോകാൻ ശ്രമിച്ചു….. ഞാൻ എത്ര ശ്രമിച്ചിട്ടും അവൾ കൂട്ടാക്കാതെ വന്നപ്പോൾ അപ്പോഴത്തെ ദേഷ്യത്തിൽ ഞാൻ അവളെ അടിച്ചു…. അടിയേറ്റ് അവളുടെ ബോധം പോയി….

52 Comments

  1. ❤️❤️❤️❤️❤️

  2. വളരെ നന്നായിട്ടുണ്ട്.
    ഒരിക്കലും പ്രതീക്ഷിക്കാത്ത ആൾ ആണ്‌ joker ആയി വന്നത്‌. ?
    ? ? ? ? ?

    1. Tnku…. ആ ഒരു സസ്പെൻസ് പൊളിയാതിരിക്കാൻ ആയിരുന്നു ശ്രമം മുഴുവൻ

  3. പാവം പൂജാരി

    Super,??♥️
    So joker revealed.
    One of the good suspens thriller recently read.

    1. താങ്ക് യു ??

  4. നിധീഷ്

    ??????

  5. ഗംഭീരം

  6. Super broo
    Chodhyangalvorupadu unde chodhikkuvaan
    Bt nthu chodhikkaam ennu last part vannittu mathi ennu vijaeokkunnu

    1. Ok??

      ചോദ്യങ്ങൾ ഇപ്പൊ തന്നെ ചോദിക്കുവാണേൽ ഉത്തരങ്ങൾ കട ആയിട് തന്നെ തരാം.

  7. avante ammaykkum devunte kudumbathinum vendi avan jeeikkanamayirunnu
    enkilum ithu njan pratheekshichathanu karanam bro ee kadha gourishankarathile thudangiyathanu

    1. കുറ്റവാളികളെ ശിക്ഷിക്കുമ്പോ തെറ്റ് ചെയ്ത എല്ലാവരും ശിക്ഷ എട്ടു വങ്ങട്ടെ എന്ന് കരുതി കാണും….

  8. വിശ്വനാഥ്

    ??????????????

  9. നിങ്ങൾക്ക് പറ്റും bro വർക്ക്‌ ഔട്ട്‌ ആക്കു…..

    1. ശ്രമിക്കും….. ?

      1. ☺️☺️☺️

  10. അറക്കളം പീലിച്ചായൻ

    ?????

    1. പീലിച്ചയോ…… Y sad?

    1. ?????tnku

  11. Dear sai bro എന്താ പറയുക…..
    Super…..
    No words……
    But Nevin ന്റെ കാര്യം ആലോചിക്കുമ്പോൾ.. ???

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️

    1. Tnku….. പക്ഷെ നെവിനും തെറ്റുകാരൻ ആണല്ലോ…

  12. Waiting to see you in big screen as a director or script writer??????

    1. തങ്കു അച്ചു……

  13. What happened to the mother and the brother of Devayani?

    Who is the sixth one killed by Joker?

    1. ദേവു ന്റെ ബ്രോ ആൻഡ് അമ്മ… നെക്സ്റ്റ് പാർട്ടിൽ kanam?????

      6 മരണം എന്നല്ലേ…. സ്വയം പാതകം

  14. ആ ആസിഡ് ടാങ്കിൽ അവനും അലിഞ്ഞില്ലാതായോ?
    നല്ലൊരു ക്രൈം ത്രില്ലർ ‘

    1. മ്മ്…..

      Tnku?

  15. കൈലാസനാഥൻ

    കൗതുകകരവും ഉദ്വോഗജനകവും ആകാംക്ഷാനിർഭരവുമായിരുന്നു കഥ . നിങ്ങളുടെ അവതരണ ശൈലിയാണ് ഇതിന്റെ മേൻമ . ഓരോ കൊലയും ഓരോരുത്തരുടേയും ദൃക്സാക്ഷിത്വത്തിലാണ് അവരാരെന്ന് വ്യക്തമാക്കുന്നില്ല , അതിന് കാരണമുണ്ട് അവർ നിയമ നടപടി നേരിടേണ്ടിവരുമെന്നതിനാൽ പുറത്തുവിടുന്നില്ല എന്ന് കരുതുന്നു. അഭിനന്ദനങ്ങൾ

    1. ശെരിയാണ്… കൂടെ കൂട്ടുന്നത് പെടുത്താൻ ആവരുതലോ……..

  16. Onnum parayanilla pwli ❤️❤️❤️❤️

    1. തങ്കു… ?????

  17. ആശാനേ വേറെ ലെവൽ ഐറ്റം☀️☀️

    1. താങ്ക് യു…. ?

  18. കുട്ടൻ

    അവസാനം കൊന്നു അല്ലെ…….

    1. കുട്ടൻ

      Bro അടുത്ത part climax അല്ലെ അതിൽ ഒരു ട്വിസ്റ്റ്‌ നമുക്ക് പ്രെദീക്ഷിക്കാവോ ??

      1. ഇനിയും വേണോ ബ്രോ…??? ഇത്പോരെ…?

    2. ഞാൻ ആദ്യമേ പറഞ്ഞില്ലേ…

      1. കുട്ടൻ

        Mmm ഇനി പുതിയ കഥ അടുത്ത് ഉണ്ടാകുമോ

        1. ഒരു ഐഡിയ ഉണ്ട്… വർക്ക് ആവൊ അറീല്ല നോക്കട്ടെ…

          1. നിങ്ങൾക്ക് പറ്റും bro വർക്ക്‌ ഔട്ട്‌ ആക്കു…..

  19. പഴയ സന്യാസി

    Entha paraya class item ❤❤❤

    1. താങ്ക് യു… ????

  20. വന്നല്ലോ

    1. ??? യെസ് യെസ്… കുറച്ചു ബിസി ആയി പോയി.. അതാ റിപ്ലൈ ലേറ്റ് ആയെ….

Comments are closed.