Day 12/21
24X7 ന്യൂസ് ഓഫീസ്
9.00am
പ്രോഗ്രാം ഹെഡ് മുബഷിനയുടെ റൂമിലേക്ക് ഗൗരി കയറി…
“ആരിത്… ഗൗരിയോ… യാത്ര പറയാൻ വന്നു കണ്ടില്ലലോ എന്ന് ഞാൻ ഇപ്പൊ കൂടെ വിചാരിച്ചതെ ഉള്ളു….”
“മ്മ്….”
“പിന്നെ… എന്താ നെക്സ്റ്റ് പ്ലാൻ…. വേറെ ഓപ്പണിങ്സ് നോക്കുന്നുണ്ടോ….”
“ഏയ്യ്.. ഞാൻ എവിടെ പോകാനാ നിങ്ങളെയൊക്കെ വിട്ട് … ഇവിടെ തന്നെ തുടരാനാ എന്റെ പ്ലാൻ….”
“ഹഹഹഹ… ജോക്ക്…
“മുബഷിനക്ക് ജോക്ക് ആയിട്ട് തോന്നുവായിരിക്കും…. സാരല്ല….”
ഗൗരി തന്നെ പേരെടുത്ത് വിളിച്ചത് കേട്ട് മുബഷിന ഒന്ന് ഞെട്ടി…
“ടെർമിനേഷൻ ലെറ്റർ അടിച്ചു തന്നത് മറക്കണ്ട….”
“ഏയ്യ് നല്ല ഓർമയുണ്ട് …. ഇന്നലെ വൈകിട് 6 മണി വരെ എനിക്കുള്ള ടൈം…. എന്ന് വെച്ചാൽ ഇപ്പോൾ ഞാൻ നിങ്ങളുടെ സ്റ്റാഫ് അല്ല എന്ന് അല്ലെ….”
“ഹ….”
“അപ്പൊ മുബഷിന ഒരു കാര്യം ചെയ്യു…. ദേ ഈ പെൻഡ്രൈവിൽ ഒരു ചെറിയ വീഡിയോ ഉണ്ട്…. ഒന്ന് കണ്ട് നോക്ക്….”
ഗൗരി കയ്യിലിരുന്ന പെൻഡ്രൈവ് മുബഷിനയ്ക്ക് നേരെ നീട്ടി… ആദ്യം ഒന്ന് മടിച്ചെങ്കിലും പിന്നീട് സിസ്റ്റത്തിൽ കണ്ണക്ട് ചെയ്ത് പ്ലേ ചെയ്തു….
സ്ക്രീനിൽ സച്ചിന്റെയും ജോക്കറിന്റെയും മുഖം കണ്ടതും മുബഷിനയ്ക്ക് പരവേശം ….
“ഇത് 10 സെക്കന്റെ ഉള്ളു… സാമ്പിൾ…. ഒറിജിനൽ വീഡിയോ 30 മിനുട്ടോളാം ഉണ്ട്….”
മുബഷിന കയ്യിലുള്ള കർച്ചിഫ് കൊണ്ട് വിയർപ്പ് തുടച്ചു….
“എനിക്ക് മുബഷിനയോട് ഒന്നും പറയാൻ ഇല്ല… ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ രവികുമാർ സർമായ് എനിക്ക് ഒരു അപ്പോയിന്റ്മെന്റ്റ് വേണം… മുബഷിന എടുത്തു തരുമോ അതോ ഞാൻ വിളിക്കണോ… അതോ വേറെ ചാനലിലേക്ക് പോകണോ……”
COO ഓഫീസ്
ഗൗരി കൊടുത്ത പെൻഡ്രൈവ് ലാപ്ടോപ്പിൽ കണക്ട് ചെയ്തു COO പ്ലേ ചെയ്തു….
“സോ… ഈ വീഡിയോ ചാനലിൽ പബ്ലിഷ് ചെയ്യുന്നതിനു ഗൗരിയുടെ ഡിമാൻഡ് എത്രയാ….”
“സർ…????”
“ഗൗരി ഇപ്പൊ ഈ ചാനലിലെ സ്റ്റാഫ് അല്ലാലോ… ഈ വീഡിയോ ഞങ്ങൾക്ക് തരുന്നതിനു പകരം ഞങ്ങൾ എത്ര രൂപയാണ് തരേണ്ടത്…. ഗൗരി പറയുന്നതാണ് ഈ വീഡിയോയുടെ വില…..”
“എന്തു തരും……”
❤️❤️❤️❤️❤️
??
163
163/2016?
??
Tnku??
ജോക്കർ കാർഡ് ആസ്, കിങ്, ക്വീൻ ന്റെ നമ്പർ ആണോ….
Atlast?????
അധികം വലിച്ചു നീട്ടാതെ എന്നാൽ എല്ലാം ഉൾക്കൊള്ളുന്ന ഒഴുക്കോടെയുള്ള എഴുത്താണ് താങ്കളുടേത്.
ഈ ഭാഗവും ഇഷ്ട്ടപ്പെട്ടു.??♥️
Tnku
Exciting, thrilling and one of the best I have read in online platform. You should consider publishing in hard copy paper back format.
????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
Thank you…..
For ur support and wishes
Sambhavam polichu kidilan katta waiting
Tnku
Very nice and beautiful
Tnku
കൊള്ളാം.. password guesse ചെയ്യാൻ ശ്രമിക്കുന്നില്ല… നിങ്ങളുടെ password നിങ്ങള് തന്നെ പറയട്ടെ
My guess ; ദേവയാനി
നോക്കാം.. അടുത്ത partil
???
?????????????????
??
സൂപ്പർ പെട്ടന്ന് അടുത്ത പാർട്ട് വരട്ടെ
Tnku?. വേഗം വരും
CR NO. 1/11/17 ആണോ പാസ്വേഡ്? ഓരു ഗസ്സ് ആണ്
അല്ല… നെക്സ്റ്റ് പാർട്ടിൽ nokkam?
???????
Tnku achaya
In my view, Joker is not a villain but the real Hero…. So please let him not suicide at the end …. It’s a humble request
Its not in my hand.
Anyway you are a gifted writer … this is your third novel i am reading. Very clear writing, different styles, different genre…. Waiting to see your name on the big screen
Tnks for ur words and support…
ഇങ്ങൾ jeethu joseph lite version aanenn thonnunnu❤️❤️❤️❤️ Sai bro
??????? മൂപ്പര് കേക്കണ്ട
Bro this is totally confusing. ജോക്കറിന് അറിയാം സിബിഐ ഇപ്പോൾ ദേവയാനി കേസിന്റെ പുറകെ ആണെന്ന്. ഇന്ന് വായിച്ചപ്പോൾ ഒരു കാര്യം ഉറപ്പായി കഴിഞ്ഞ തവണ എനിക്ക് chapter9നെ കുറിച്ച് ഉണ്ടായിരുന്ന എല്ലാ doubtsum ക്ലിയർ ആയി…..
എന്നതേയും പോലെ തന്നെ പൊളിച്ചുട്ടോ ❤❤❤❤
സച്ചിന്റെ കാര്യത്തിൽ joker ശെരിക്കും revenge എടുക്കുകയാണല്ലേ part ബൈ part ആയല്ലേ സച്ചിന്റെ body recover ചെയ്യാൻ കൊടുക്കുന്ന…..
തങ്കു കുട്ടൻസ്….
എന്താ കൺഫ്യൂഷൻ?
ആകാംക്ഷയോടെ വായിക്കുവാൻ പറ്റി. വർഗ്ഗീസ് കുരിക്കളും മകൻ നെവിനും ജോക്കറിന്റെ പിടിയിൽ ആകും. പിൻ മിക്കവാറും devayani എന്നായിരിക്കും അല്ലെങ്കിൽ ആ കേസിന്റെ (കൊലപാതക) തീയതി ആയരിക്കും. ഇഷ്ടമായി
?
പതിവ് പോലെത്തന്നെ കിടിലൻ ആയിട്ടുണ്ട്. ഈ സൈറ്റിൽ കാത്തിരിക്കുന്ന കഥകളിൽ ഒന്ന്.password Cr No 1/11/17 ആയിരിക്കുമോ. ദേവയാനിയുടെ കേസ് ആണോ അത്.
????
തെറ്റി പോയി… നെക്സ്റ്റ് പാർട്ടിൽ nokkm
ഒരു രക്ഷയും ഇല്ലാത്ത സ്റ്റോറി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു… ???
പെട്ടെന്നു വരും… Tnku
1/13/12
Allatto
Dear… Sai….
അടിപൊളി…. നല്ല ത്രില്ലിലാണ് വായന…
Page കള് പോകുന്നത് അറിയുന്നില്ല….
പിന്നെ pw hint എന്റെ ഒരു ഊഹം ഇവിടെ share ചെയ്യട്ടെ…
Next part നായി waiting……..
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️
പൊരുത്ത ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️
തങ്കു… ?
Paranjolu
അത് ഇവിടെ പലരും പറഞ്ഞു….
അത് തെറ്റ് ആണെന്ന് പറഞ്ഞു…
So നോക്കട്ടെ…..
1/11/17 alla?
Sai bro,
Super story man. Thrill adiche pandaaram adangi Adutha part udane tharane
Lolan
ആകാംക്ഷയോടെ വായിക്കുവാൻ പറ്റി. വർഗ്ഗീസ് കുരിക്കളും മകൻ നെവിനും ജോക്കറിന്റെ പിടിയിൽ ആകും. പിൻ മിക്കവാറും devayani എന്നായിരിക്കും അല്ലെങ്കിൽ ആ കേസിന്റെ (കൊലപാതക) തീയതി ആയരിക്കും. ഇഷ്ടമായി
?… പിൻ നെക്സ്റ്റ് partil
തങ്കു… പെട്ടെന്ന് തരാം… ?
? ❤️
Tnku
❣️
Tnku