??ജോക്കർ ? [??? ? ?????] 3376

മിഥുൻ അവരുടെ പ്ലാൻ ഓഫ് ആക്ഷൻ വിശദീകരിച്ചു…..

“ജോക്കറിന്റെ പിന്നാലെ പോകുന്നതിലും നല്ലതു കാരണത്തിന് പിന്നാലെ പോകുന്നതാണെന്നു ഞങ്ങൾ കരുതുന്നു……”

അവിടെ ഉള്ള മറ്റുള്ളവരും ആ അഭിപ്രായത്തോടെ യോജിച്ചു….

അഞ്ച് കേസ് ഷോർട്ട്ലിസ്റ്റ് ചെയ്തതും അതിൽ വൈഗയുടെ ബ്രദർ വിഘ്‌നേഷിനെ കുറിച്ചുള്ള സംശയവും പിന്നെ ദേവയാനി കേസിലെ റിപ്പോർട്സ് വായിച്ചതിൽ നിന്നും വന്ന സംശയവും ഒക്കെ മിഥുൻ ഓപ്പൺ ആയി തന്നെ ഷെയർ ചെയ്തു….

മിഥുന്റെ സംസാരത്തിനിടയ്ക്ക് പറഞ്ഞ ഇരുമ്പനം പ്ലാന്റേഷൻ എന്ന പേര് മാറിയത്തിനെ ചിന്തിപ്പിച്ചു…..
കുറച്ചു നേരത്തെ മൗനത്തിന് ശേഷം…

“സർ…. കേസിന്റെ പിന്നാലെ ഉള്ള ഓട്ടം ഇവിടെ അവസാനിപ്പിക്കാം….. I think we found it…..” മാറിയത്തിന്റെ കണ്ണുകളിൽ ഒരു വിജയത്തിളക്കം….

“മനസ്സിലായില്ല മറിയം…..”

“ഞാൻ ഇനി പറയാൻ പോകുന്ന കാര്യം ഓഫ് ദി റെക്കോർഡ് ആണ്…”

മറിയം മിനിസ്റ്റരുടെയും സച്ചിന്റെയും സെക്കന്റ് നമ്പർ ട്രേസ് ചെയ്തതും, സച്ചിന് ഈ കേസിൽ ഇൻവോൾവ്മെന്റ് ഉണ്ടെന്നു ബോധ്യം വന്നതും ഒക്കെ വിവരിച്ചു….

“സച്ചിൻ മിസ് ആകുന്ന ദിവസം ആക്ച്വലി ഞങ്ങൾ കുറച്ചു പേർ മാത്രം അറിയുന്നൊരു മിഷൻ ഉണ്ടായിരുന്നു….”

“മിഷൻ????”

സച്ചിന്റെ ഫോൺ കാൾ ടാപ്പ് ചെയ്തതും അതിൽ നിന്നും അശ്രിതയെ തട്ടിക്കൊണ്ട് പോകാനുള്ള പ്ലാൻനു കൌണ്ടർ പ്ലാൻ ചെയ്തതും മറിയം തുറന്ന് പറഞ്ഞു….

“സോ…. രണ്ടു കൂട്ടരുടെയും പ്ലാൻനെ കവച്ചു വെക്കുന്നൊരു പ്ലാൻ ജോക്കറിനു ഉണ്ടായിരുന്നു അല്ലെ….”

“അതേ സർ….”

“പക്ഷെ ദേവയാനി കേസും ഈ കാര്യങ്ങളും തമ്മിൽ എന്താ ബന്ധം???”

“സച്ചിൻ വയനാട്ടിൽ ഉണ്ടായിരുന്ന സമയത്ത് മാനന്തവാടിയിൽ ഉള്ള ഇരുമ്പനം പ്ലാന്റേഷന്റെ ഗസ്റ്റ് ഹൗസിൽ ആയിരുന്നു സ്റ്റേ…. മാത്രമല്ല… അശ്രിതയെ തട്ടികൊണ്ട് പോയി പാർപ്പിക്കാൻ തീരുമാനിച്ചതും അവിടെ ആണ്… ഇരുമ്പനം പ്ലാന്റേഷൻ ഗ്രൂപ്പിലെ ഏതോ ഒരാൾ ഈ പ്ലാനിംഗിൽ സച്ചിന്റെ കൂടെ ഉണ്ടായിരുന്നു.. അതാരാണെന്നു അന്ന് ഐഡന്റിഫൈ ചെയ്യാൻ സാധിച്ചില്ല….

ഈ കാര്യങ്ങളും സച്ചിന്റെ സ്വഭാവ വൈകല്യവും എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ ദേവയാനി കേസിൽ സച്ചിൻ ഉൾപ്പെട്ടിട്ടുണ്ടാകാൻ ഉള്ള സാധ്യത ഉണ്ട്…. സച്ചിന്റെ കൂടെ അന്നും ഇപ്പോൾ അശ്രിതയെ തട്ടികൊണ്ട് പോകാൻ പ്ലാൻ ചെയ്യുന്നതിലും കൂടെ ഉണ്ടായിരുന്നത് നെവിൻ ആയിരിക്കും….

“മ്മ്….” മിഥുൻ ഒന്ന് മൂളി കണ്ണുകൾ അടച്ചു…..

56 Comments

  1. ❤️❤️❤️❤️❤️

  2. 163

    1. 163/2016?

  3. ജോക്കർ കാർഡ് ആസ്, കിങ്, ക്വീൻ ന്റെ നമ്പർ ആണോ….

    1. Atlast?????

      1. പാവം പൂജാരി

        അധികം വലിച്ചു നീട്ടാതെ എന്നാൽ എല്ലാം ഉൾക്കൊള്ളുന്ന ഒഴുക്കോടെയുള്ള എഴുത്താണ് താങ്കളുടേത്.
        ഈ ഭാഗവും ഇഷ്ട്ടപ്പെട്ടു.??♥️

  4. Exciting, thrilling and one of the best I have read in online platform. You should consider publishing in hard copy paper back format.

    ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

    1. Thank you…..

      For ur support and wishes

  5. പാലാക്കാരൻ

    Sambhavam polichu kidilan katta waiting

  6. Very nice and beautiful

  7. കൊള്ളാം.. password guesse ചെയ്യാൻ ശ്രമിക്കുന്നില്ല… നിങ്ങളുടെ password നിങ്ങള്‍ തന്നെ പറയട്ടെ

    1. താരാദാസ്

      My guess ; ദേവയാനി

      1. നോക്കാം.. അടുത്ത partil

  8. വിശ്വനാഥ്

    ?????????????????

  9. സൂപ്പർ പെട്ടന്ന് അടുത്ത പാർട്ട്‌ വരട്ടെ

    1. Tnku?. വേഗം വരും

  10. CR NO. 1/11/17 ആണോ പാസ്‌വേഡ്? ഓരു ഗസ്സ് ആണ്

    1. അല്ല… നെക്സ്റ്റ് പാർട്ടിൽ nokkam?

  11. അറക്കളം പീലിച്ചായൻ

    ???????

    1. Tnku achaya

  12. In my view, Joker is not a villain but the real Hero…. So please let him not suicide at the end …. It’s a humble request

    1. Its not in my hand.

      1. Anyway you are a gifted writer … this is your third novel i am reading. Very clear writing, different styles, different genre…. Waiting to see your name on the big screen

        1. Tnks for ur words and support…

  13. ഇങ്ങൾ jeethu joseph lite version aanenn thonnunnu❤️❤️❤️❤️ Sai bro

    1. ??????? മൂപ്പര് കേക്കണ്ട

  14. Bro this is totally confusing. ജോക്കറിന് അറിയാം സിബിഐ ഇപ്പോൾ ദേവയാനി കേസിന്റെ പുറകെ ആണെന്ന്. ഇന്ന് വായിച്ചപ്പോൾ ഒരു കാര്യം ഉറപ്പായി കഴിഞ്ഞ തവണ എനിക്ക് chapter9നെ കുറിച്ച് ഉണ്ടായിരുന്ന എല്ലാ doubtsum ക്ലിയർ ആയി…..
    എന്നതേയും പോലെ തന്നെ പൊളിച്ചുട്ടോ ❤❤❤❤
    സച്ചിന്റെ കാര്യത്തിൽ joker ശെരിക്കും revenge എടുക്കുകയാണല്ലേ part ബൈ part ആയല്ലേ സച്ചിന്റെ body recover ചെയ്യാൻ കൊടുക്കുന്ന…..

    1. തങ്കു കുട്ടൻസ്….

      എന്താ കൺഫ്യൂഷൻ?

  15. കൈലാസനാഥൻ

    ആകാംക്ഷയോടെ വായിക്കുവാൻ പറ്റി. വർഗ്ഗീസ് കുരിക്കളും മകൻ നെവിനും ജോക്കറിന്റെ പിടിയിൽ ആകും. പിൻ മിക്കവാറും devayani എന്നായിരിക്കും അല്ലെങ്കിൽ ആ കേസിന്റെ (കൊലപാതക) തീയതി ആയരിക്കും. ഇഷ്ടമായി

  16. പതിവ് പോലെത്തന്നെ കിടിലൻ ആയിട്ടുണ്ട്. ഈ സൈറ്റിൽ കാത്തിരിക്കുന്ന കഥകളിൽ ഒന്ന്.password Cr No 1/11/17 ആയിരിക്കുമോ. ദേവയാനിയുടെ കേസ് ആണോ അത്.

    1. ????

      തെറ്റി പോയി… നെക്സ്റ്റ് പാർട്ടിൽ nokkm

  17. ഒരു രക്ഷയും ഇല്ലാത്ത സ്റ്റോറി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു… ???

    1. പെട്ടെന്നു വരും… Tnku

  18. Dear… Sai….
    അടിപൊളി…. നല്ല ത്രില്ലിലാണ് വായന…
    Page കള്‍ പോകുന്നത് അറിയുന്നില്ല….
    പിന്നെ pw hint എന്റെ ഒരു ഊഹം ഇവിടെ share ചെയ്യട്ടെ…

    Next part നായി waiting……..

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️
    പൊരുത്ത ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

    1. തങ്കു… ?

      Paranjolu

      1. അത് ഇവിടെ പലരും പറഞ്ഞു….
        അത് തെറ്റ് ആണെന്ന് പറഞ്ഞു…
        So നോക്കട്ടെ…..

        1. 1/11/17 alla?

  19. Sai bro,

    Super story man. Thrill adiche pandaaram adangi Adutha part udane tharane

    Lolan

    1. കൈലാസനാഥൻ

      ആകാംക്ഷയോടെ വായിക്കുവാൻ പറ്റി. വർഗ്ഗീസ് കുരിക്കളും മകൻ നെവിനും ജോക്കറിന്റെ പിടിയിൽ ആകും. പിൻ മിക്കവാറും devayani എന്നായിരിക്കും അല്ലെങ്കിൽ ആ കേസിന്റെ (കൊലപാതക) തീയതി ആയരിക്കും. ഇഷ്ടമായി

      1. ?… പിൻ നെക്സ്റ്റ് partil

    2. തങ്കു… പെട്ടെന്ന് തരാം… ?

  20. ? ❤️

Comments are closed.