??ജോക്കർ ? [??? ? ?????] 3376

മിഥുന്റെ നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു… മറുതലയ്ക്കൽ നിന്നു റെസ്പോൺസ് ഒന്നും ഇല്ലാത്തതു കൊണ്ട് മിഥുൻ കോൾ കട്ട് ചെയ്തു വീണ്ടും വിളിച്ചു… അഞ്ചാമത്തെ ശ്രമത്തിൽ കോൾ അറ്റന്റ് ആയി…

“ഹലോ…. ഹലോ…..”

“സാറെ.. ഞാൻ ഇവിടുത്തെ സെക്യൂരിറ്റിയ… ഇവിടെ മൊത്തം പ്രശ്ന…… രണ്ടു പേരെ ഹോസ്പിറ്റലിലേക്ക് കൊണ്ടോയി… ആള്ക്കാര് കൂടി തുടങ്ങിയിട്ടുണ്ട്….”

“ഷിറ്റ്…. എന്തായിരുന്നു ആ ബോക്സിൽ….”

“ഒരാളുടെ തലച്ചോറ്… പിന്നെ ഹൃദയം ശ്വാസകോശം അങ്ങനെ എല്ലാം ഉണ്ടർന്നു…. അത് കണ്ടതും ഇവിടെ സെക്ഷനിൽ ഉണ്ടായിരുന്ന സാറും കൂടെ ഉണ്ടായിരുന്ന പെൺകുട്ടിയും ബോധം കെട്ട് വീണു… ബാക്കി സ്റ്റാഫുകളും പേടിച്ചു ഇരിക്കുകയാ….”

“ഞാൻ ഇപ്പൊ തിരിക്കും…. പോലീസിൽ ഇൻഫോം ചെയ്ത് വേണ്ട കാര്യങ്ങൾ ഇപ്പൊ തന്നെ ചെയ്യാം.. ഓക്കേ…”

കാൾ കട്ട് ചെയ്തു മിഥുൻ ഐജി യുടെ അടുത്തേക്ക് ചെന്നു… മീരയും പ്രവീണും സൂര്യ നാരായണനെ ചോദ്യം ചെയ്യുകയായിരുന്നു… മുന്നത്തെ അനുഭവം മറന്നിട്ടില്ലാത്തതു കൊണ്ട് ചോദ്യങ്ങൾക്ക് ചോദ്യത്തിന് മുന്നേ ഉത്തരങ്ങൾ വരുന്നുണ്ട്….

“മാഡം….”

“യെസ് മിഥുൻ……”

മിഥുൻ കാര്യങ്ങൾ ഐജി യോട് ബ്രീഫ് ചെയ്തു… മീരയും ഷോക്ക്ഡ് ആയി….

“You proceed… I will send the force immediately…”

ശൈവയെയും വിനുവിനെയും അവിടെ തന്നെ നിർത്തി മിഥുൻ കോഴിക്കോടേക്ക് തിരിച്ചു….
*********************************************
റോയൽ റിസോർട്, വിരാജ്പേട്ട…

“നെവിൻ…. വിവരം വല്ലതും അറിഞ്ഞോ????”

“എങ്ങനെ അറിയാൻ….. ഫോൺ ഓൺ ചെയ്യാൻ പറ്റില്ല… ഒരാളെയും വിളിക്കാൻ പറ്റില്ല…. പിന്നെ എന്തു ചെയ്യും….”

“മുന്നത്തെ പോലെ അല്ല… ഇപ്പ്രാവശ്യം നമ്മൾ ശെരിക്കും പെട്ടു… ഈ കേസ് ആയതു കൊണ്ട് ഒരാൾ പോലും സപ്പോർട്ട് ചെയ്യില്ല….”

“ഡാഡി… നമ്മൾക്കു ഈ പ്രശ്‌നങ്ങൾ ഒക്കെ ഒന്ന് മാറുന്നത് വരെ രാജ്യം വിട്ടാലോ… ഇപ്പോഴാണേൽ നടക്കും… പോലീസ് ലുകൗട്ട് നോട്ടീസ് ഇഷ്യൂ ചെയ്താൽ പെടും….”

“മ്മ്…. പക്ഷെ പാസ്സ്പോർട്ടും ഡോക്യൂമെന്റസും ഒക്കെ ഓഫീസിൽ അല്ലെ….”

“ഷിറ്റ്…….”

********************************-***********

56 Comments

  1. ❤️❤️❤️❤️❤️

  2. 163

    1. 163/2016?

  3. ജോക്കർ കാർഡ് ആസ്, കിങ്, ക്വീൻ ന്റെ നമ്പർ ആണോ….

    1. Atlast?????

      1. പാവം പൂജാരി

        അധികം വലിച്ചു നീട്ടാതെ എന്നാൽ എല്ലാം ഉൾക്കൊള്ളുന്ന ഒഴുക്കോടെയുള്ള എഴുത്താണ് താങ്കളുടേത്.
        ഈ ഭാഗവും ഇഷ്ട്ടപ്പെട്ടു.??♥️

  4. Exciting, thrilling and one of the best I have read in online platform. You should consider publishing in hard copy paper back format.

    ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

    1. Thank you…..

      For ur support and wishes

  5. പാലാക്കാരൻ

    Sambhavam polichu kidilan katta waiting

  6. Very nice and beautiful

  7. കൊള്ളാം.. password guesse ചെയ്യാൻ ശ്രമിക്കുന്നില്ല… നിങ്ങളുടെ password നിങ്ങള്‍ തന്നെ പറയട്ടെ

    1. താരാദാസ്

      My guess ; ദേവയാനി

      1. നോക്കാം.. അടുത്ത partil

  8. വിശ്വനാഥ്

    ?????????????????

  9. സൂപ്പർ പെട്ടന്ന് അടുത്ത പാർട്ട്‌ വരട്ടെ

    1. Tnku?. വേഗം വരും

  10. CR NO. 1/11/17 ആണോ പാസ്‌വേഡ്? ഓരു ഗസ്സ് ആണ്

    1. അല്ല… നെക്സ്റ്റ് പാർട്ടിൽ nokkam?

  11. അറക്കളം പീലിച്ചായൻ

    ???????

    1. Tnku achaya

  12. In my view, Joker is not a villain but the real Hero…. So please let him not suicide at the end …. It’s a humble request

    1. Its not in my hand.

      1. Anyway you are a gifted writer … this is your third novel i am reading. Very clear writing, different styles, different genre…. Waiting to see your name on the big screen

        1. Tnks for ur words and support…

  13. ഇങ്ങൾ jeethu joseph lite version aanenn thonnunnu❤️❤️❤️❤️ Sai bro

    1. ??????? മൂപ്പര് കേക്കണ്ട

  14. Bro this is totally confusing. ജോക്കറിന് അറിയാം സിബിഐ ഇപ്പോൾ ദേവയാനി കേസിന്റെ പുറകെ ആണെന്ന്. ഇന്ന് വായിച്ചപ്പോൾ ഒരു കാര്യം ഉറപ്പായി കഴിഞ്ഞ തവണ എനിക്ക് chapter9നെ കുറിച്ച് ഉണ്ടായിരുന്ന എല്ലാ doubtsum ക്ലിയർ ആയി…..
    എന്നതേയും പോലെ തന്നെ പൊളിച്ചുട്ടോ ❤❤❤❤
    സച്ചിന്റെ കാര്യത്തിൽ joker ശെരിക്കും revenge എടുക്കുകയാണല്ലേ part ബൈ part ആയല്ലേ സച്ചിന്റെ body recover ചെയ്യാൻ കൊടുക്കുന്ന…..

    1. തങ്കു കുട്ടൻസ്….

      എന്താ കൺഫ്യൂഷൻ?

  15. കൈലാസനാഥൻ

    ആകാംക്ഷയോടെ വായിക്കുവാൻ പറ്റി. വർഗ്ഗീസ് കുരിക്കളും മകൻ നെവിനും ജോക്കറിന്റെ പിടിയിൽ ആകും. പിൻ മിക്കവാറും devayani എന്നായിരിക്കും അല്ലെങ്കിൽ ആ കേസിന്റെ (കൊലപാതക) തീയതി ആയരിക്കും. ഇഷ്ടമായി

  16. പതിവ് പോലെത്തന്നെ കിടിലൻ ആയിട്ടുണ്ട്. ഈ സൈറ്റിൽ കാത്തിരിക്കുന്ന കഥകളിൽ ഒന്ന്.password Cr No 1/11/17 ആയിരിക്കുമോ. ദേവയാനിയുടെ കേസ് ആണോ അത്.

    1. ????

      തെറ്റി പോയി… നെക്സ്റ്റ് പാർട്ടിൽ nokkm

  17. ഒരു രക്ഷയും ഇല്ലാത്ത സ്റ്റോറി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു… ???

    1. പെട്ടെന്നു വരും… Tnku

  18. Dear… Sai….
    അടിപൊളി…. നല്ല ത്രില്ലിലാണ് വായന…
    Page കള്‍ പോകുന്നത് അറിയുന്നില്ല….
    പിന്നെ pw hint എന്റെ ഒരു ഊഹം ഇവിടെ share ചെയ്യട്ടെ…

    Next part നായി waiting……..

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️
    പൊരുത്ത ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

    1. തങ്കു… ?

      Paranjolu

      1. അത് ഇവിടെ പലരും പറഞ്ഞു….
        അത് തെറ്റ് ആണെന്ന് പറഞ്ഞു…
        So നോക്കട്ടെ…..

        1. 1/11/17 alla?

  19. Sai bro,

    Super story man. Thrill adiche pandaaram adangi Adutha part udane tharane

    Lolan

    1. കൈലാസനാഥൻ

      ആകാംക്ഷയോടെ വായിക്കുവാൻ പറ്റി. വർഗ്ഗീസ് കുരിക്കളും മകൻ നെവിനും ജോക്കറിന്റെ പിടിയിൽ ആകും. പിൻ മിക്കവാറും devayani എന്നായിരിക്കും അല്ലെങ്കിൽ ആ കേസിന്റെ (കൊലപാതക) തീയതി ആയരിക്കും. ഇഷ്ടമായി

      1. ?… പിൻ നെക്സ്റ്റ് partil

    2. തങ്കു… പെട്ടെന്ന് തരാം… ?

  20. ? ❤️

Comments are closed.