??ജോക്കർ ? [??? ? ?????] 3376

Day 13/21

സിബിഐ ക്യാമ്പ് ഓഫീസ്, കോഴിക്കോട്

“സർ ഒരു കൊറിയർ ഉണ്ട്…. മിഥുൻ മുരളീധർ എന്ന പേരിൽ….” Fasttrack കൊറിയറിലെ പയ്യൻ തപാൽ സെക്ഷനിൽ ചെന്നു പറഞ്ഞു….

“സർ ഇല്ലാലോ….

“അത് കൊഴപ്പം ഇല്ല ആരെങ്കിലും റിസിവ് ചെയ്താൽ മതി …”

കൊറിയർ ബോയ് പോയതിനു ശേഷം തപാൽ സെക്ഷനിൽ ഉള്ള സ്റ്റാഫ് മിഥുനെ ഫോൺ ചെയ്തു…

“ഹലോ…. സർ.. ഗുഡ് മോർണിംഗ്…”

“ഗുഡ് മോർണിംഗ്…
എന്താ???”

“സാറിന്റെ പേരിൽ ഒരു കൊറിയർ ഉണ്ടായിരുന്നു…. ബത്തേരി പോലീസ് സ്റ്റേഷനിൽ നിന്ന്…”

“ഓക്കേ… ടേബിളിൽ വെച്ചേക്കു…”

“ശെരി സർ….”

കാൾ കട്ട് ചെയ്യാൻ നേരം മിഥുൻ പെട്ടെന്ന് എന്തോ ആലോചിച്ചു വീണ്ടും ചോദിച്ചു….

“വലിയ ബോക്സ് ആണോ????”

“അത്ര ഇല്ല സർ….”

അൺബോക്സ് ഇറ്റ്…. നൗ. ”

മിഥുന്റെ നിർദ്ദേശപ്രകാരം സെക്ഷനിലെ സ്റ്റാഫ് ബോക്സ് പൊളിച്ചു. ഉള്ളിൽ മറ്റൊരു ബോക്സ്‌ ആണ് ഉണ്ടായിരുന്നത്… ബോക്സിനു മുകളിൽ ഒരു കുറിപ്പും….

“നിയമപാലകന്റെ ഉള്ളിലിരിപ്പ് കേട്ടല്ലോ… ഇനി അവന്റെ ഉള്ളിൽ ഉള്ളത് കാണാം…..”

മിഥുൻ ആ വാചകം പലവുര മനസ്സിൽ ആവർത്തിച്ചു….

“ഉള്ളിലെ ബോക്സും തുറക്കു…. ശ്രദ്ധിക്കണം… അതിൽ എന്താ ഉണ്ടാവുക എന്ന് പറയാൻ പറ്റില്ല…”

“ഓക്കേ സർ….’

ഫോൺ ടേബിളിൽ വെച്ചു അയാൾ ഉള്ളിൽ ഉണ്ടായിരുന്ന ബോക്സ് തുറക്കാൻ തുടങ്ങി….

ബോക്സിൽ എന്തായിരിക്കും എന്നറിയാനുള്ള ആകാംക്ഷ ആയിരുന്നു മിഥുനു ഒപ്പം ടെൻഷനും….

കുറച്ചു സമയത്തിന് ശേഷം മറുതലയ്ക്കൽ നിന്നും ഒരു അലർച്ച ഉയർന്നു……. പിന്നീടത് കൂട്ട നിലവിളി ആയി…. ഫോണിലൂടെ കേട്ട മിഥുൻ പോലും ആ അലർച്ച കേട്ട് പേടിച്ചു….

56 Comments

  1. ❤️❤️❤️❤️❤️

  2. 163

    1. 163/2016?

  3. ജോക്കർ കാർഡ് ആസ്, കിങ്, ക്വീൻ ന്റെ നമ്പർ ആണോ….

    1. Atlast?????

      1. പാവം പൂജാരി

        അധികം വലിച്ചു നീട്ടാതെ എന്നാൽ എല്ലാം ഉൾക്കൊള്ളുന്ന ഒഴുക്കോടെയുള്ള എഴുത്താണ് താങ്കളുടേത്.
        ഈ ഭാഗവും ഇഷ്ട്ടപ്പെട്ടു.??♥️

  4. Exciting, thrilling and one of the best I have read in online platform. You should consider publishing in hard copy paper back format.

    ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

    1. Thank you…..

      For ur support and wishes

  5. പാലാക്കാരൻ

    Sambhavam polichu kidilan katta waiting

  6. Very nice and beautiful

  7. കൊള്ളാം.. password guesse ചെയ്യാൻ ശ്രമിക്കുന്നില്ല… നിങ്ങളുടെ password നിങ്ങള്‍ തന്നെ പറയട്ടെ

    1. താരാദാസ്

      My guess ; ദേവയാനി

      1. നോക്കാം.. അടുത്ത partil

  8. വിശ്വനാഥ്

    ?????????????????

  9. സൂപ്പർ പെട്ടന്ന് അടുത്ത പാർട്ട്‌ വരട്ടെ

    1. Tnku?. വേഗം വരും

  10. CR NO. 1/11/17 ആണോ പാസ്‌വേഡ്? ഓരു ഗസ്സ് ആണ്

    1. അല്ല… നെക്സ്റ്റ് പാർട്ടിൽ nokkam?

  11. അറക്കളം പീലിച്ചായൻ

    ???????

    1. Tnku achaya

  12. In my view, Joker is not a villain but the real Hero…. So please let him not suicide at the end …. It’s a humble request

    1. Its not in my hand.

      1. Anyway you are a gifted writer … this is your third novel i am reading. Very clear writing, different styles, different genre…. Waiting to see your name on the big screen

        1. Tnks for ur words and support…

  13. ഇങ്ങൾ jeethu joseph lite version aanenn thonnunnu❤️❤️❤️❤️ Sai bro

    1. ??????? മൂപ്പര് കേക്കണ്ട

  14. Bro this is totally confusing. ജോക്കറിന് അറിയാം സിബിഐ ഇപ്പോൾ ദേവയാനി കേസിന്റെ പുറകെ ആണെന്ന്. ഇന്ന് വായിച്ചപ്പോൾ ഒരു കാര്യം ഉറപ്പായി കഴിഞ്ഞ തവണ എനിക്ക് chapter9നെ കുറിച്ച് ഉണ്ടായിരുന്ന എല്ലാ doubtsum ക്ലിയർ ആയി…..
    എന്നതേയും പോലെ തന്നെ പൊളിച്ചുട്ടോ ❤❤❤❤
    സച്ചിന്റെ കാര്യത്തിൽ joker ശെരിക്കും revenge എടുക്കുകയാണല്ലേ part ബൈ part ആയല്ലേ സച്ചിന്റെ body recover ചെയ്യാൻ കൊടുക്കുന്ന…..

    1. തങ്കു കുട്ടൻസ്….

      എന്താ കൺഫ്യൂഷൻ?

  15. കൈലാസനാഥൻ

    ആകാംക്ഷയോടെ വായിക്കുവാൻ പറ്റി. വർഗ്ഗീസ് കുരിക്കളും മകൻ നെവിനും ജോക്കറിന്റെ പിടിയിൽ ആകും. പിൻ മിക്കവാറും devayani എന്നായിരിക്കും അല്ലെങ്കിൽ ആ കേസിന്റെ (കൊലപാതക) തീയതി ആയരിക്കും. ഇഷ്ടമായി

  16. പതിവ് പോലെത്തന്നെ കിടിലൻ ആയിട്ടുണ്ട്. ഈ സൈറ്റിൽ കാത്തിരിക്കുന്ന കഥകളിൽ ഒന്ന്.password Cr No 1/11/17 ആയിരിക്കുമോ. ദേവയാനിയുടെ കേസ് ആണോ അത്.

    1. ????

      തെറ്റി പോയി… നെക്സ്റ്റ് പാർട്ടിൽ nokkm

  17. ഒരു രക്ഷയും ഇല്ലാത്ത സ്റ്റോറി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു… ???

    1. പെട്ടെന്നു വരും… Tnku

  18. Dear… Sai….
    അടിപൊളി…. നല്ല ത്രില്ലിലാണ് വായന…
    Page കള്‍ പോകുന്നത് അറിയുന്നില്ല….
    പിന്നെ pw hint എന്റെ ഒരു ഊഹം ഇവിടെ share ചെയ്യട്ടെ…

    Next part നായി waiting……..

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️
    പൊരുത്ത ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

    1. തങ്കു… ?

      Paranjolu

      1. അത് ഇവിടെ പലരും പറഞ്ഞു….
        അത് തെറ്റ് ആണെന്ന് പറഞ്ഞു…
        So നോക്കട്ടെ…..

        1. 1/11/17 alla?

  19. Sai bro,

    Super story man. Thrill adiche pandaaram adangi Adutha part udane tharane

    Lolan

    1. കൈലാസനാഥൻ

      ആകാംക്ഷയോടെ വായിക്കുവാൻ പറ്റി. വർഗ്ഗീസ് കുരിക്കളും മകൻ നെവിനും ജോക്കറിന്റെ പിടിയിൽ ആകും. പിൻ മിക്കവാറും devayani എന്നായിരിക്കും അല്ലെങ്കിൽ ആ കേസിന്റെ (കൊലപാതക) തീയതി ആയരിക്കും. ഇഷ്ടമായി

      1. ?… പിൻ നെക്സ്റ്റ് partil

    2. തങ്കു… പെട്ടെന്ന് തരാം… ?

  20. ? ❤️

Comments are closed.