?⚜️ Return o⚕️ Vampire 5⚜️? [Damon Salvatore] 65

കാവ്യ :- ഹാ.. എന്നാല് നിർഭന്തിക്കേണ്ട ദക്ഷ, വൈകിട്ട് ഇവിടെ വന്നിട്ട് ഹെലിക്സ്നെ പിക് ചെയ്ത് നമ്മടെ ഫ്ളാറ്റിൽ ആക്കാം.

 

ദക്ഷ :- എന്നാൽ ശരി …അങ്ങനെ ചെയ്യാം.

 

ബെൻ :- ഹെലിക്സ് എന്നാ ഞങ്ങൾ ഇറങ്ങുവാണ്. ഞങ്ങൾ വരാതെ പുറത്തേക്ക് എങ്ങും ഇറങ്ങരുത്. ഒക്കെ.

 

ഹെലിക്സ് :- ഹാം.

 

അങ്ങനെ അവർ എല്ലാവരും അവിടെ നിന്നിറങ്ങി, നേരെ ” ഡി ല കോൺകോർഡ് ” ലേക് വിട്ടു.

 

പക്ഷെ ഇതൊക്കെ വേറൊരു സ്ഥലത്ത് നിന്ന് ഒരാൾ കാണുന്നുണ്ടായിരുന്നു. അവൾ ഹെലിക്സ്ൻ്റെ അവരിൽ നിന്ന് രക്ഷപ്പെടാനുള്ള തത്രപാടുകൾ ഓക്കെ കണ്ടു ചിരിച്ചു.

 

 

അപ്പോഴാണ് അവളുടെ പുറകിൽ നിന്ന് ഒരു വിളി “മോമ്മീ എവിടെയാ…..എനിക്ക് വിശക്കണൂ “. അവളുടെ അടുത്തേക്ക് ഒരു നാലു വയസ്സുകാരി  കണ്ണും തിരുമ്മിക്കൊണ്ട് വന്നു നിന്നു.

 

അപ്പൊൾ തന്നെ അവൾ രണ്ട് കയ്യും കുറച്ച് ഉയർത്തി, എന്നിട്ട് പതിയെ ഒരു മന്ത്രം ചൊല്ലി ” യേരെ സോ വോൻ “. ഉടനെ അവൾക്ക് മുന്നിൽ തെളിഞ്ഞു നിന്ന ദൃശ്യങ്ങൾ മാഞ്ഞുപോയി. അവൾ തിരിഞ്ഞു നിന്ന് ചിരിച്ചുകൊണ്ട് ചോദിച്ചു.

 

ആഹാ മോമ്മീടെ എയ്ഞ്ചൽ ഉറക്കമെഴുന്നെറ്റോ….

 

ഹും..ഹും..ഹും….മോൾക്ക് വിശക്കുന്നു  ..??

 

ദാ ഇപ്പൊ തരാമെ എൻ്റെ വാവായ്ക്…ആദ്യം നമ്മുക്ക് പല്ല് തേക്കാൻ പോകാം.

 

13 Comments

  1. സൂര്യൻ

    ഒത്തിരി ലേറ്റ് ആണല്ലോ. കഥയുടേ Flow ക്ക് continuation ആവശ്യമാണ് എന്നലേ രണ്ട് കൂട്ട൪ക്കു൦ ഗുണമുള്ളു. Bro ക്ക് തിരക്കുണ്ടേ മോത്ത൦ എഴുത്തീട്ട് പബ്ലീഷ് ചേയ്യുനതാരിക്കു൦ നല്ലത്. കഥ നല്ലത. Comment ഉ൦ like ഉ൦ കുറവ കണ്ടേക്കുനേ. I think it’s about the gap not about the story. Be continue waiting for the next part?

    1. Yaya… Ath manasilakunnu..e part post cheyyunnathin munne alochichatha..full akkeet post cheyyanon…pinne rand mind ayappo..angad post cheythu..koodthal content venam ennulla requests kandathukondan late akunnath..allarne pettannu pettanu post cheyyarnu…any ways thanks bro..for your valuable suggestions ❤️❤️❤️

    1. Thank you ❤️

  2. നൈസ് ❤❤❤

    1. Thank you❤️

  3. Kaathirunnath verthe aayilla?????????

    1. Thank you ❤️

  4. ഏക - ദന്തി

    kool ..keep writing

    lots of hearts

    1. Thank you ❤️

    1. Thank you bro❤️

Comments are closed.