?⚜️ Return o⚕️ Vampire 5⚜️? [Damon Salvatore] 65

 

ഹെലിക്സ് അത് കണ്ട് പുഞ്ചിരിച്ചു.

 

 

ദക്ഷ :- ഇതെങ്ങനെ സംഭവിച്ചു???

 

ഹെലിക്സ് :- അതൊക്കെ സംഭവിക്കും..അതല്ലേ ഞാൻ ആദ്യമേ പറഞ്ഞത് ഇവിടെ നടക്കുന്ന കാര്യമൊന്നും താൻ ആരോടും പോയി പറയരുതെന്ന്.

 

ദക്ഷ ആകെ കിളി പോയ അവസ്ഥയായി നിൽക്കുവാരുന്നൂ.

 

ദക്ഷ :- സത്യം പറ താൻ ആരാ??? ഇനി വല്ല മാജിക്ക്ക്കാരാനും മറ്റും ആണോ??

 

ഹെലിക്സ് :- ഏയ് അല്ല.

 

ദക്ഷ :- പിന്നെ?

 

ഹെലിക്സ് :- തന്നോട് ഞാൻ എല്ലാം പറയാം പക്ഷെ ഇപ്പൊൾ ഞാൻ അത് തന്നോട് പറഞ്ഞാല് താൻ അത്  വിശ്വസിക്കണം എന്നില്ല. അതുകൊണ്ട് സമയവും സന്ദർഭവും വരുമ്പോൾ ഞാൻ പറയാം. എന്താ അത് പോരെ.

 

ദക്ഷ ഒന്നും പറയാതെ സമ്മതം എന്ന രീതിയിൽ തലയാട്ടി. ഹെലിക്സ് ഡോറിനടുത്തേക്ക് നടക്കുവാൻ പോവുമ്പോൾ ദക്ഷ പുറകിൽ നിന്നും വിളിച്ചു.

 

13 Comments

  1. സൂര്യൻ

    ഒത്തിരി ലേറ്റ് ആണല്ലോ. കഥയുടേ Flow ക്ക് continuation ആവശ്യമാണ് എന്നലേ രണ്ട് കൂട്ട൪ക്കു൦ ഗുണമുള്ളു. Bro ക്ക് തിരക്കുണ്ടേ മോത്ത൦ എഴുത്തീട്ട് പബ്ലീഷ് ചേയ്യുനതാരിക്കു൦ നല്ലത്. കഥ നല്ലത. Comment ഉ൦ like ഉ൦ കുറവ കണ്ടേക്കുനേ. I think it’s about the gap not about the story. Be continue waiting for the next part?

    1. Yaya… Ath manasilakunnu..e part post cheyyunnathin munne alochichatha..full akkeet post cheyyanon…pinne rand mind ayappo..angad post cheythu..koodthal content venam ennulla requests kandathukondan late akunnath..allarne pettannu pettanu post cheyyarnu…any ways thanks bro..for your valuable suggestions ❤️❤️❤️

    1. Thank you ❤️

  2. നൈസ് ❤❤❤

    1. Thank you❤️

  3. Kaathirunnath verthe aayilla?????????

    1. Thank you ❤️

  4. ഏക - ദന്തി

    kool ..keep writing

    lots of hearts

    1. Thank you ❤️

    1. Thank you bro❤️

Comments are closed.