മെഫിയ :- അത്… അത്.. ഇതെൻ്റെ ലൗവ്വറിൻ്റെ ഫ്ലാറ്റ് ആണ്, സോ അവൻ വിളിച്ചപ്പോൾ വന്നതാ.
ഹെലിക്സ് :- എന്നിട്ട് ???
മെഫിയ :- ഞങ്ങളെ കൂടാതെ ഇവിടെ ഞങ്ങളുടെ ഫ്രണ്ട്സൂം ഉണ്ടായിരുന്നു. ഞങ്ങൾ ഓരോന്നും സംസാരിച്ച് ഡ്രിങ്ക്സ് കഴിച്ചുകൊണ്ടിയായിരുന്നു..അതിനിടയിൽ ജോണിന് ഒരു കാൾ വന്നിട്ട് അവൻ പുറത്തേക് പോയി.. അപ്പൊൾ ഞങ്ങടെ കൂട്ടത്തിലെ ഒരു ഫ്രൻഡ് പറഞ്ഞു ഒരു സാധനം തരാം കണ്ണുകളടച്ചിരിക്കാൻ. കുറച്ച് അധികം കഴിച്ചതിനാൽ എനിക്ക് അധികം ബോധമില്ലയിരുന്നു. സോ ഞാൻ അവൻ പറഞ്ഞതിന് ഒന്നും ചോദിക്കാതെ അനുസരിച്ച് നിന്നുകൊടുത്തു. അല്പം കഴിഞ്ഞതും എൻ്റെ കൈയ്യിൽ എന്തോ ബെൽറ്റ് കൊണ്ട് കെട്ടുന്നതും അത് കഴിഞ്ഞ് കയ്യിൽ എന്തോ കുത്തികയറുന്നതും അറിഞ്ഞാണ് ഞാൻ കണ്ണ് തുറന്ന് നോക്കിയത്. അപ്പൊൾ കണ്ടത് അവൻ എൻ്റെ കയ്യിലേക്ക് ഒരു സിറിഞ്ച് കുത്തി കയറ്റി അതിലുള്ള ദ്രാവകം എൻ്റെ ദേഹത്തേക്ക് കയറ്റുന്നതാണ്. അപ്പൊൾ തന്നെ ഞാൻ അവനെ തളളി മാറ്റുകയും ചെയ്തു, കയ്യിലെ ബെൽറ്റും അഴിച്ചെറിഞ്ഞൂ… നിലത്തേക്ക് തെറിച്ചു വീണ അവൻ ദേഷ്യത്തോടെ എഴുന്നേറ്റ് വന്ന് എൻ്റെ മുഖത്തേക്ക് ഒറ്റ അടിയായിരുന്നൂ..അപ്പോഴേക്കും എൻ്റെ ബോധം പോയിരുന്നു. പിന്നെ എന്തു സംഭവിച്ചെന്ന് വ്യക്തമായറിയില്ല, പിന്നെ എല്ലാം സ്വപ്നമായി തൊനുന്നൂ…ജോൺ വന്നതും എന്തൊക്കെയോ സംസാരിച്ചതും എന്നെ പിടിച്ച് ബെഡ്ഡിൽ തള്ളിയിട്ടതും.
അതും പറഞ്ഞവൾ പൊട്ടിക്കരഞ്ഞു, ഹെലിക്സ് ഉടനെ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. കുറച്ച് കഴിഞ്ഞതും അവള് കുറച്ച് റിലാക്സ് ആയി എന്ന് തോന്നിയതും ഹെലിക്സ് അവളോട് പറഞ്ഞു.
ഹെലിക്സ് :- എന്നാൽ അത് ജോൺ അല്ല..ഞാനായിരുന്നു.. ഞാൻ പറഞ്ഞല്ലോ എന്താണ് ഞാൻ വന്നതിന് ശേഷം സംഭവിച്ചതെന്ന്.
ഫെമിയ :- ഹമ്..മനസ്സിലായി. പക്ഷെ അവർ എന്നോടിങ്ങനൊരു ചതി ചെയ്യും എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.
ഹെലിക്സ് :- സാരമില്ല പോട്ടെ, സംഭവിക്കാനുള്ളത് സംഭവിച്ചു . എല്ലാം ആവാം പക്ഷെ സ്വയം ഒരു കൺട്രോൾ വേണം, എല്ലാത്തിനും. നിൻ്റെ അശ്രദ്ധ കാരണം ആണ് ഇത് പറ്റിയത്, അതുകൊണ്ട് തന്നെ താൻ തന്നെ സൂക്ഷിക്കുക.
മെഫിയ :- ശരി ഹെലിക്സ്, ഇനി മുതൽ എൻ്റെ ഭാഗത്ത് നിന്ന് ഇതുപോലൊരു വീഴ്ച്ച പറ്റില്ല. എല്ലാവരെയും അമിതമായി വിശ്വസിക്കുകയും സ്വാതന്ത്ര്യം കൊടുക്കുകയും ചെയ്തതാണ് ഞാൻ ചെയ്ത തെറ്റ്.
ഒത്തിരി ലേറ്റ് ആണല്ലോ. കഥയുടേ Flow ക്ക് continuation ആവശ്യമാണ് എന്നലേ രണ്ട് കൂട്ട൪ക്കു൦ ഗുണമുള്ളു. Bro ക്ക് തിരക്കുണ്ടേ മോത്ത൦ എഴുത്തീട്ട് പബ്ലീഷ് ചേയ്യുനതാരിക്കു൦ നല്ലത്. കഥ നല്ലത. Comment ഉ൦ like ഉ൦ കുറവ കണ്ടേക്കുനേ. I think it’s about the gap not about the story. Be continue waiting for the next part?
Yaya… Ath manasilakunnu..e part post cheyyunnathin munne alochichatha..full akkeet post cheyyanon…pinne rand mind ayappo..angad post cheythu..koodthal content venam ennulla requests kandathukondan late akunnath..allarne pettannu pettanu post cheyyarnu…any ways thanks bro..for your valuable suggestions ❤️❤️❤️
???
Thank you ❤️
നൈസ് ❤❤❤
Thank you❤️
Kaathirunnath verthe aayilla?????????
Thank you ❤️
3rd❤
kool ..keep writing
lots of hearts
Thank you ❤️
1st?
Thank you bro❤️