?⚜️ Return o⚕️ Vampire 5⚜️? [Damon Salvatore] 65

ജെ സി :- അതൊരു ഡീൽ സൈൻ ചെയ്യാൻ പോയപ്പോൾ, അവിടെ അത്യാധുനിക സെക്യുരിറ്റി പ്രോടക്ഷനോടെ സൂക്ഷിച്ചിരിക്കുന്ന ഇ പിരമിഡ് കണ്ടു. അപ്പോൾ എനിക്ക്  അതിനോട് വല്ലാത്ത കൗതുകവും ഇഷ്ടവും തോന്നി. ഡീൽ കഴിഞ്ഞതും അയാളോട് ഞാൻ ൻ്റെ ആഗ്രഹം പറഞ്ഞു. അയാളത് നിരസിച്ചു, തനിക്കറയാമല്ലോ ഇ ജെ സി എന്തേലും ആഗ്രഹിച്ചാൽ അത് സ്വന്തമാക്കാതെ അടങ്ങില്ല എന്ന്. മര്യാദയുടെ ഭാഷയിൽ ചോദിച്ചപ്പോൾ അയാൾ തന്നില്ല സോ, അയാളെയും കൊന്ന് അഹ് പിരമിടിങ് എടുത്തു. അതിൻ്റെ സവിശേഷതകൾ അറിയാൻ വേണ്ടിയാണ് തന്നെ വിളിപ്പിച്ചത്. ഇത്രയും അറിഞ്ഞ സ്ഥിതിക്ക് അതെടുക്കാൻ നീ തന്നെ സഹായിക്കണം.

 

കരലിൻ :- ഞാൻ പറഞ്ഞല്ലോ അതിൻ്റെ യഥാർത്ഥ അവകാശിക്ക് മാത്രമേ അത് കൈക്കലാക്കാൻ പറ്റത്തുള്ളു എന്ന്.

 

ജെ സി :- ഓക്കേ.. പക്ഷേ അതെവിടെയാണുള്ളത്  എന്ന സ്ഥലം  കണ്ടു പിടിച്ച് തരണം.

 

കരലിൻ :- ശരി.

 

അവൾ വീണ്ടും അഹ് പിരമിഡ് എടുത്ത് കയ്യിൽ വച്ച് മന്ത്രങ്ങൾ ഉരുവിട്ടു. അല്പം കഴിഞ്ഞ് അവൾ കണ്ണുകൾ തുറന്നു എന്നിട്ട് ജെ സിയോടായ് പറഞ്ഞു.

 

കരലിൻ :- അത് സെൻ്റ് -സെൻ്റ് – ജർമെയിൻ- എൻ – ലയെയ്വെലിനസ് നാഷണൽ പാർക്കിൽ ഭൂമിക്കടിയിൽ  ഉള്ള ഒരു കൊട്ടാരത്തിൻ്റയും അടിതട്ടിലാണ് സ്ഥിതി ചെയ്യുന്നത്.

 

ജെ സി :- അപ്പൊൾ പുതിയ ജെ സി പിറവി എടുക്കേണ്ട സ്ഥലം സെൻ്റ് -സെൻ്റ് – ജർമെയിൻ- എൻ – ലയെയ്വെലിനസ്.

 

ബുഹ…ഹാ..ഹ.. ഹ.. ഹാ..ഹ

 

അയാൾ ഉറക്കെ അട്ടഹസിച്ചു.

 

13 Comments

  1. സൂര്യൻ

    ഒത്തിരി ലേറ്റ് ആണല്ലോ. കഥയുടേ Flow ക്ക് continuation ആവശ്യമാണ് എന്നലേ രണ്ട് കൂട്ട൪ക്കു൦ ഗുണമുള്ളു. Bro ക്ക് തിരക്കുണ്ടേ മോത്ത൦ എഴുത്തീട്ട് പബ്ലീഷ് ചേയ്യുനതാരിക്കു൦ നല്ലത്. കഥ നല്ലത. Comment ഉ൦ like ഉ൦ കുറവ കണ്ടേക്കുനേ. I think it’s about the gap not about the story. Be continue waiting for the next part?

    1. Yaya… Ath manasilakunnu..e part post cheyyunnathin munne alochichatha..full akkeet post cheyyanon…pinne rand mind ayappo..angad post cheythu..koodthal content venam ennulla requests kandathukondan late akunnath..allarne pettannu pettanu post cheyyarnu…any ways thanks bro..for your valuable suggestions ❤️❤️❤️

    1. Thank you ❤️

  2. നൈസ് ❤❤❤

    1. Thank you❤️

  3. Kaathirunnath verthe aayilla?????????

    1. Thank you ❤️

  4. ഏക - ദന്തി

    kool ..keep writing

    lots of hearts

    1. Thank you ❤️

    1. Thank you bro❤️

Comments are closed.