കരലിൻ ഒരു നടുക്കത്തോടെ കണ്ണുകൾ തുറന്നു. അപ്പോഴേക്കും അവളുടെ കയ്യിലുണ്ടായിരുന്ന കറുത്ത പിരമിഡിൻ്റെ മുകളിൽ പ്രത്യേകതരം കൊത്തുപണികൾ രൂപപ്പെട്ടു. അതിൻ്റെ വിടവിൽ നിന്നിക്കെ ചുവപ്പ് പ്രകാശം പുറത്തേക്ക് വരുവാൻ തുടങ്ങി. ഉടൻ തന്നെ ഒരു ടിക് ശബ്ദത്തോടുകൂടി അഹ് പിരമിഡ് അതിൻ്റെ നടുവിൽ നിനും മൂന്ന് ദിശകളിലേക്കായി അല്പം തളളി പുറത്തേക്ക് നീങ്ങി. അപ്പൊൾ അതിൻ്റെ നടുവിലായി ഒരു ഗോളം ഉണ്ടായിരുന്നു, അത് ചുവപ്പ് വെളിച്ചത്തിൽ പ്രകാശിക്കുവാൻ തുടങ്ങി. അതിൻ്റെയും ഉള്ളിലായി ചില വെളുത്ത പുകരൂപങ്ങൾ ഓടി നടക്കുന്നതുപോലെ കണ്ടു.
കരലിനും ജെ സിയും അത് തെല്ലൊരു അൽഭുതത്തോടെ നോക്കിക്കണ്ടു. അതിൽ നിന്നും വരുന്ന പ്രകാശം അവർക്ക് തങ്ങളുടെ നഗ്നനേത്രങ്ങൾ നോക്കുവാൻ സാധികുയിരുന്നില്ല. അല്പം കഴിഞ്ഞതും അഹ് പിരമിഡ് പഴയപടി ആയി.
ജെ സി :- ഇതൊക്കെ എന്താണ് കരലിൻ ??
കരലിൻ :- അത്…അത്….
കരലിൻ വാക്കുകൾക്കായി തപ്പി തടഞ്ഞു. അവൾക്കറിയാം സത്യം മനസ്സിലാക്കിയാൽ ഇയാൾ ഇതിൻ്റെ സഹായത്തോടു കൂടി ഇ ഭൂമി തന്നെ അയാളുടെ കാൽക്കീഴിലാക്കും എന്ന്.
ജെ സി :- കരലിൻ…എന്താണെന്ന് തെളിച്ചു പറ…
അയാൾ ദേഷ്യത്തിൽ അലറി.
കരലിൻ ആകെ ധർമ സങ്കടത്തിലായി. എന്ത് ചെയ്യണമെന്ന് അവൾക്കൊരു ഊഹവുണ്ടയിരുന്നില്ല. അയാൾക്ക് താൻ മനസ്സിലാക്കിയ രഹസ്യങ്ങൾ പറഞ്ഞുകൊടുത്തില്ല എങ്കിൽ തൻ്റെ കുടുംബത്തെ അയാൾ അപായപെടുത്തും. എത്ര ശക്തയാണെങ്കിലും ചില സമയങ്ങളിൽ അവളുടെ ശക്തികൾ സാഹചര്യത്തെ തോൽപിക്കാൻ മാത്രം കെല്പുള്ളതല്ലാതായിത്തിരിന്നൂ എന്നവൾ വേദനയോടെ മനസ്സിലാക്കി. പ്രത്യേകിച്ച് അവളുടെ മകളെ വച്ചു വിലപേശുമ്പോൾ.
ഒത്തിരി ലേറ്റ് ആണല്ലോ. കഥയുടേ Flow ക്ക് continuation ആവശ്യമാണ് എന്നലേ രണ്ട് കൂട്ട൪ക്കു൦ ഗുണമുള്ളു. Bro ക്ക് തിരക്കുണ്ടേ മോത്ത൦ എഴുത്തീട്ട് പബ്ലീഷ് ചേയ്യുനതാരിക്കു൦ നല്ലത്. കഥ നല്ലത. Comment ഉ൦ like ഉ൦ കുറവ കണ്ടേക്കുനേ. I think it’s about the gap not about the story. Be continue waiting for the next part?
Yaya… Ath manasilakunnu..e part post cheyyunnathin munne alochichatha..full akkeet post cheyyanon…pinne rand mind ayappo..angad post cheythu..koodthal content venam ennulla requests kandathukondan late akunnath..allarne pettannu pettanu post cheyyarnu…any ways thanks bro..for your valuable suggestions ❤️❤️❤️
???
Thank you ❤️
നൈസ് ❤❤❤
Thank you❤️
Kaathirunnath verthe aayilla?????????
Thank you ❤️
3rd❤
kool ..keep writing
lots of hearts
Thank you ❤️
1st?
Thank you bro❤️