ജെ സി :- സി കരലിൻ..തന്നെ വിളിപ്പിച്ചത് തന്നെക്കൊണ്ട് മാത്രം സാധിക്കുന്ന ഒരു കാര്യം ചെയ്തു തരാൻ വേണ്ടിയിട്ടാണ്.
കരലിൻ :- താങ്കൾ കാര്യം പറയൂ… എന്താണെന്ന് ?
ജെ സി ഉടൻ തന്നെ അയാളുടെ മുമ്പിൽ ഉണ്ടായിരുന്ന ടേബിളിൽ ഒരു കറുത്ത പിരമിഡ് എടുത്തുവച്ചു. കരലിൻ അൽപനേരം അതിൽ തന്നെ സൂക്ഷിച്ചു നോക്കി.
ജെ സി :- കണ്ടിട് എന്തു തോന്നുന്നു ?
കരലിൻ :- പ്രത്യേകിച്ച് ഒന്നും തോന്നണില്ല.
ജെ സി :- തമാശ പറയാനുള്ള നേരമല്ല കരലിൻ. വേഗം ഇത് എന്താണെന്നും ഇതിൻ്റെ ഉറവിടം എന്താണെന്നും കണ്ടുപിടിക്ക്.
കരലിൻ ഉടൻ തന്നെ ടേബിളിൽ ഉള്ള അഹ് കറുത്ത പിരമിഡ് എടുത്തു. പക്ഷേ അവൾ വിചാരിച്ചത് പോലെയല്ല, സാമാന്യം നല്ല ഭാരമുണ്ടയിരുന്നു അതിന്. അവളുടെ കൈപത്തിയിൽ ഒതുങ്ങാവുന്നത്രയെ ഉണ്ടായിരുന്നുള്ളൂ അതിൻ്റെ വലുപ്പം.
അവൾ ഉടൻ തന്നെ തൻ്റെ വലതു കൈ നിവർത്തി പിടിച്ച്, അഹ് കറുത്ത പിരമിഡ് അവളുടെ കൈപത്തിയിൽ വെച്ചു. എന്നിട്ട് കണ്ണടച്ച് ചില മന്ത്രങ്ങൾ ഉരുവിട്ടു , മന്ത്രോച്ചാരണം പൂർത്തിയായതും അവളുടെ മനസ്സിലൂടെ പല പല ദൃശ്യങ്ങളും കടന്നുപോയി. അത് അവളെ ഭയത്തിൻ്റെ കൊടുമുടി കയറ്റി. അവളുടെ മാറി മറയുന്ന മുഖഭാവത്തിൽ നിന്ന് ജെ സി മനസ്സിലാക്കി എന്തോ കാര്യമായ നികൂടതകൾ അഹ് പിരമിടിൻ്റെ പുറകലുണ്ടെന്ന്.
ഒത്തിരി ലേറ്റ് ആണല്ലോ. കഥയുടേ Flow ക്ക് continuation ആവശ്യമാണ് എന്നലേ രണ്ട് കൂട്ട൪ക്കു൦ ഗുണമുള്ളു. Bro ക്ക് തിരക്കുണ്ടേ മോത്ത൦ എഴുത്തീട്ട് പബ്ലീഷ് ചേയ്യുനതാരിക്കു൦ നല്ലത്. കഥ നല്ലത. Comment ഉ൦ like ഉ൦ കുറവ കണ്ടേക്കുനേ. I think it’s about the gap not about the story. Be continue waiting for the next part?
Yaya… Ath manasilakunnu..e part post cheyyunnathin munne alochichatha..full akkeet post cheyyanon…pinne rand mind ayappo..angad post cheythu..koodthal content venam ennulla requests kandathukondan late akunnath..allarne pettannu pettanu post cheyyarnu…any ways thanks bro..for your valuable suggestions ❤️❤️❤️
???
Thank you ❤️
നൈസ് ❤❤❤
Thank you❤️
Kaathirunnath verthe aayilla?????????
Thank you ❤️
3rd❤
kool ..keep writing
lots of hearts
Thank you ❤️
1st?
Thank you bro❤️