?⚜️ Return o⚕️ Vampire 5⚜️? [Damon Salvatore] 65

കരലിൻ അതിന് ഒരു ഭാവബേധവുമില്ലാതെ കനത്തിൽ ഒന്ന് മൂളി.

 

ജെ സി :- എന്താടോ ഞാൻ പറഞ്ഞതൊക്കെ മറന്നോ?? തനിക്കറിയാം എനിക് ഒരിക്കൽ പറഞ്ഞ കാര്യം പിന്നിട് അത് ആവർത്തിക്കാൻ തീരെ ഇഷ്ടമില്ലാത്ത വ്യക്തിയാണ് ഞാൻ എന്ന്. എന്നിട്ടും ഇ ബലം പിടുത്തം വേണോ.

 

കരലിൻ :- താങ്കൾ കാര്യം പറയൂ. അത് ചെയ്തിട്ട് എനിക് ഉടനെ മടങ്ങനുള്ളതാണ്.

 

ജെ സി :- ഹ..തൻ ധൃതി വേക്കത്തെസ് . എല്ലാം വിശദമായി പറയാം…ആദ്യം താൻ ഒന്ന് ഇരുന്ന് ഞാൻ പറയുന്നത് മുഴുവൻ കേൾക്കൂ.

 

കരലിൻ :- ശരി.. എന്താണ് പറയാനുള്ളത്.

 

ജെ സി :- സംഗതി അല്പം കോൺഫിഡൻഷ്യൽ ആണ്..സോ നമ്മുക്ക് അവിടെ ൻ്റെ പ്രൈവറ്റ് റൂമിലേക്ക് ഇരിക്കാം.

 

അവർ രണ്ടുപേരും അഹ് ക്യാബിനിൻെറ വലത് വശത്തേക്ക് നീങ്ങി. ജെ സി അവിടെ ബ്ലാങ്ക് സ്പോട്ടിൽ നിന്നുകൊണ്ട് ഭിത്തിയോട് ചേർന്ന് ഉള്ള ബുക്ക് ഷെൽഫിലെ ഒരു വൃത്താഗ്രിതിയിൽ ഉള്ള സെൻസറിൽ വിരൽ വെച്ച്. സ്കാനിംഗ് കഴിഞ്ഞതും ആക്സസ് ഗ്രൻ്റാട് എന്ന  ഓഡിയോ കേട്ടു. അതിനോടൊപ്പം തന്നെ അഹ് ഷെൽഫ് നിന്നടുതുന്നും ഒരു ഭാഗം ഉള്ളവലിഞ്ഞ് അത് പുറകിലേക്ക് തുറക്കുകയും ചെയ്തു. എന്നിട്ട് അവർ രണ്ടുപേരും അഹ് രഹസ്യ മുറിയിലേക്ക് പ്രവേശിച്ചു. ഉടൻ തന്നെ അഹ് രഹസ്യ ഡോർ ഓട്ടോമാറ്റിക് ആയി അടയുകയും ചെയ്തു.

 

13 Comments

  1. സൂര്യൻ

    ഒത്തിരി ലേറ്റ് ആണല്ലോ. കഥയുടേ Flow ക്ക് continuation ആവശ്യമാണ് എന്നലേ രണ്ട് കൂട്ട൪ക്കു൦ ഗുണമുള്ളു. Bro ക്ക് തിരക്കുണ്ടേ മോത്ത൦ എഴുത്തീട്ട് പബ്ലീഷ് ചേയ്യുനതാരിക്കു൦ നല്ലത്. കഥ നല്ലത. Comment ഉ൦ like ഉ൦ കുറവ കണ്ടേക്കുനേ. I think it’s about the gap not about the story. Be continue waiting for the next part?

    1. Yaya… Ath manasilakunnu..e part post cheyyunnathin munne alochichatha..full akkeet post cheyyanon…pinne rand mind ayappo..angad post cheythu..koodthal content venam ennulla requests kandathukondan late akunnath..allarne pettannu pettanu post cheyyarnu…any ways thanks bro..for your valuable suggestions ❤️❤️❤️

    1. Thank you ❤️

  2. നൈസ് ❤❤❤

    1. Thank you❤️

  3. Kaathirunnath verthe aayilla?????????

    1. Thank you ❤️

  4. ഏക - ദന്തി

    kool ..keep writing

    lots of hearts

    1. Thank you ❤️

    1. Thank you bro❤️

Comments are closed.