കരലിൻ :- ഓകെ മാർഗരറ്റ്, ഫോൺ ഒന്ന് ലിച്ചി മോൾക് കൊടുക്കാമോ??
മാർഗരറ്റ് :- ശരി കരലിൻ.
മാർഗരറ്റ് ഉടൻ തന്നെ അടുത്തിരുന്ന മൊൾക് ഫോൺ കൈമാറി.
ലിച്ചി :- ഹലോ.. മോമ്മി ഇതെവിടെയ….എനിക് ഇപ്പൊ മോമ്മിനെ കാണണം.
കരലിൻ :- മോമ്മി കുറച്ച് ദൂരെ ആഹ് മോളെ…മോമ്മി നാളെ മോണിംഗ് അവിടെ എത്തും, അതുവരെയും നല്ല കുട്ടിയായി ഇരിക്കണം കേട്ടോ..മാർഗരറ്റ് ആൻ്റിയെ ബുദ്ധിമുട്ടികരുത് ഓകെ.
ലിച്ചി :- ഇല്ല…എനിക്കിപ്പോൾ മോമിനെ കാണണം.
കരലിൻ :- വാശിപിടിക്കല്ലെ മോളെ..ഗുഡ് ഗേൾസ് ഇങ്ങനെ ഒന്നും ചെയ്യില്ല.. ചീത്ത കുട്ടികളെ അങ്ങനോക്കെ ചെയ്യൂ..ലിച്ചിമോൾ അങ്ങനെയല്ലല്ലോ..?
ലിച്ചി :- അല്ല..മോൾ നല്ല കുട്ടിയായി ഇരുന്നോളം..പക്ഷേ മോമ്മി വരുമ്പോൾ എനിക് വല്ല്യ ടെഡ്ഡി ബെറനെ വാങ്ങണം.
കരലിൻ :- ഓകെ പ്രോമിസ്..എന്ന വെക്കുവാണെ…ലവ് യൂ മോളൂ ടാറ്റാ
ലിച്ചി :- ടാറ്റാ…ലവ് യു ടൂ മമ്മാ…. ?
ഒത്തിരി ലേറ്റ് ആണല്ലോ. കഥയുടേ Flow ക്ക് continuation ആവശ്യമാണ് എന്നലേ രണ്ട് കൂട്ട൪ക്കു൦ ഗുണമുള്ളു. Bro ക്ക് തിരക്കുണ്ടേ മോത്ത൦ എഴുത്തീട്ട് പബ്ലീഷ് ചേയ്യുനതാരിക്കു൦ നല്ലത്. കഥ നല്ലത. Comment ഉ൦ like ഉ൦ കുറവ കണ്ടേക്കുനേ. I think it’s about the gap not about the story. Be continue waiting for the next part?
Yaya… Ath manasilakunnu..e part post cheyyunnathin munne alochichatha..full akkeet post cheyyanon…pinne rand mind ayappo..angad post cheythu..koodthal content venam ennulla requests kandathukondan late akunnath..allarne pettannu pettanu post cheyyarnu…any ways thanks bro..for your valuable suggestions


???
Thank you
നൈസ്


Thank you
Kaathirunnath verthe aayilla?????????
Thank you
3rd
kool ..keep writing
lots of hearts
Thank you
1st?
Thank you bro