ദക്ഷ ഉടൻ തന്നെ എല്ലാവരെയും വിളിച്ച് കൂട്ടി അതിൻ്റെ ചുവടെ പോയി നിന്ന് മുകളിലേക്ക് ലൈറ്റ് അടിച്ച് നോക്കി. അപ്പൊൾ അഹ് വാൾ മാത്രം തിളങ്ങുന്നത് അവർ കണ്ടു. അതിൽ നിന്ന് അഹ് വാൾ പ്രതിമയിൽ തന്നെ ഉള്ളതല്ല എന്നും, വേറെ തന്നെ ഉണ്ടാക്കി വച്ച ശരിക്കുമുള്ള വാൾ ആണെന്നത് മനസ്സിലായി.
ബെൻ :- അതെങ്ങനെ ഇപ്പൊൾ എടുക്കും ??
കാവ്യ :- കയറോ മറ്റോ ഉണ്ടെങ്കിൽ അഹ് പ്രതിമ കൊത്തിയ പാറയിൽ കൊളുത്തിട്ട് എറിഞ്ഞ്, അഹ് കയറിൽ പിടിച്ചു കയറാലോ..എന്നിട്ട് അഹ് വാളും എടുക്കാം.
ബെൻ :- നിനക്ക് ഇത്രയും ബുദ്ധിയുണ്ടായിരുന്നോ ???
കാവ്യ :- ഇതിന് അത്ര വല്ല്യ ബുദ്ധിയൊന്നും വേണ്ട….ജസ്റ്റ് കോമൺ സെൻസ് ?.
ബെൻ :- ഓ പിന്നെ..
അമിത് :- നിങ്ങൽ വെറുതെ തല്ല് കൂടാതെ, കാവ്യ പറഞ്ഞതാണ് ശരി. നമ്മുക്ക് അത് തന്നെ ചെയ്യാം.
കെവിൻ ഉടൻ തന്നെ തൻ്റെ ബാഗിൽ ഉണ്ടായിരുന്ന കയർ എടുത്ത് അമിത്തിന് കൊടുത്തു. അമിത് അവൻ്റെ ബാഗിൽ നിന്ന് കൊളുത്തും എടുത്ത് അഹ് കയറിൻ്റെ ഒരു അറ്റത്ത് കെട്ടി. എന്നിട്ട് അഹ് പ്രതിമയുടെ മേലിൽ എറിഞ്ഞു, പക്ഷെ അത് കൊളുത്തിയില്ല. പിന്നീട് കുറച്ചു നേരത്തെ പരിശ്രമത്തിലൂടെ കയറിൽ കെട്ടിയ കൊളുത്ത് അഹ് പ്രതിമയുടെ മുകളിൽ ഉള്ള പാറയിൽ കൊളുത്തി.
ഒത്തിരി ലേറ്റ് ആണല്ലോ. കഥയുടേ Flow ക്ക് continuation ആവശ്യമാണ് എന്നലേ രണ്ട് കൂട്ട൪ക്കു൦ ഗുണമുള്ളു. Bro ക്ക് തിരക്കുണ്ടേ മോത്ത൦ എഴുത്തീട്ട് പബ്ലീഷ് ചേയ്യുനതാരിക്കു൦ നല്ലത്. കഥ നല്ലത. Comment ഉ൦ like ഉ൦ കുറവ കണ്ടേക്കുനേ. I think it’s about the gap not about the story. Be continue waiting for the next part?
Yaya… Ath manasilakunnu..e part post cheyyunnathin munne alochichatha..full akkeet post cheyyanon…pinne rand mind ayappo..angad post cheythu..koodthal content venam ennulla requests kandathukondan late akunnath..allarne pettannu pettanu post cheyyarnu…any ways thanks bro..for your valuable suggestions ❤️❤️❤️
???
Thank you ❤️
നൈസ് ❤❤❤
Thank you❤️
Kaathirunnath verthe aayilla?????????
Thank you ❤️
3rd❤
kool ..keep writing
lots of hearts
Thank you ❤️
1st?
Thank you bro❤️