?⚜️ Return o⚕️ Vampire 5⚜️? [Damon Salvatore] 65

 

അമിത് :- അതെ ഇവിടെ തന്നെ നിന്നാൽ നമ്മൾ വിചാരിച്ച കാര്യം ഇന്ന് നടക്കുമെന്ന് തോന്നണില്ല.

 

ഡയാന :- എന്നാൽ എല്ലാവരും വാ… നമ്മുക്ക് പോകാം.

 

അവർ അവിടെ നിന്നും അകത്തേക്ക് പ്രവേശിച്ചു. ഏതാണ്ട് ഒന്നര മണിക്കൂറിന് ശേഷം.

 

കെവിൻ :- ഹേയ് അമിത്..നമ്മൾ എത്ര നേരം ആയി നടക്കാൻ തുടങ്ങിയിട്ട്. ഇനി എത്ര ദൂരം ഉണ്ട് ?

 

അമിത് :- നമ്മൾ എത്താറായി…

 

പലതരത്തിലുള്ള മരങ്ങളും മറ്റും ഉണ്ടെങ്കിലും ഒക്കു മരങ്ങളാണ് അവിടെ കൂടുതലും. അവർ നടന്ന് നടന്നു ഒടുവിൽ ഒരു വലിയ പ്രദേശത്ത് എത്തിച്ചേർന്നു. അവിടെ ഒരു ഭാഗത്ത് മരങ്ങളിൽകൂടെ ഒരു വടം ചുറ്റും കെട്ടിയിട്ടുണ്ട് അതിൻ്റെ നടുവിലായി താഴേക്ക് പോകുവനായ് ഒരു വലിയ ഇടനാഴി ഉണ്ട. വടം കൊണ്ട് കെട്ടി അടച്ചിരിക്കുന്ന മരത്തിൽ ഒന്നിന് മുമ്പിൽ “NO ENTRY” സൈൻ ബോർഡ് കൂടെ അവർ എല്ലാവരും കണ്ടു.

 

കാവ്യ :- അയ്യോ…ഇവിടെ നോ എൻട്രി എന്നാണല്ലോ കാണുന്നത്..ഇനി നമ്മൾ എന്ത് ചെയ്യും.

 

അമിത് :- അത് നമ്മുക്ക് ബാധകമല്ലല്ലോ…നമ്മൾ ഇവിടെ വന്നിട്ടുണ്ടെൽ, നമ്മുടെ ലക്ഷ്യം കണ്ടിട്ടേ മടങ്ങുകയുള്ളു. അപ്പൊൾ എങ്ങനാ…നമ്മൾ അതിനുള്ളിലേക്ക് പോകുവല്ലെ..???

 

ബെൻ, കെവിൻ :- പിന്നല്ല…

 

അമിത് വഴികാട്ടിയായി മുമ്പേ നടന്നു. അഹ് വടം കെട്ടിയതിന് അടിയിൽക്കൂടെ അതിനകത്ത് കടന്നു. എന്നിട്ട് തൊട്ട് പുറകിൽ ഉണ്ടായ ദക്ഷയെ ഉള്ളിലേക്ക് കടക്കുവാൻ സഹായിച്ചു. അങ്ങനെ എല്ലാവരും അഹ് നിരോധിത മേഖലയിൽ കയറി, പൊടുന്നനെ ശക്തിയിൽ കാറ്റ് വീശാൻ തുടങ്ങി. കാറ്റത്ത് കരിയിലകളും പൊടി പടലങ്ങളും മറ്റും പറന്നുയർന്നു അവരുടെ ഒക്കെ കാഴ്ചകൾ മറച്ചു. എല്ലാവരും ഒരു കൈകൊണ്ട് ബാക്കിയുള്ള ആളെ പിടിച്ച് നിന്ന് മറു കൈകൊണ്ട് കണ്ണുകൾക്ക് മീതെ വച്ച് പൊടി കാറ്റിൽ നിന്ന് മറച്ചുപിടിച്ചു.

13 Comments

  1. സൂര്യൻ

    ഒത്തിരി ലേറ്റ് ആണല്ലോ. കഥയുടേ Flow ക്ക് continuation ആവശ്യമാണ് എന്നലേ രണ്ട് കൂട്ട൪ക്കു൦ ഗുണമുള്ളു. Bro ക്ക് തിരക്കുണ്ടേ മോത്ത൦ എഴുത്തീട്ട് പബ്ലീഷ് ചേയ്യുനതാരിക്കു൦ നല്ലത്. കഥ നല്ലത. Comment ഉ൦ like ഉ൦ കുറവ കണ്ടേക്കുനേ. I think it’s about the gap not about the story. Be continue waiting for the next part?

    1. Yaya… Ath manasilakunnu..e part post cheyyunnathin munne alochichatha..full akkeet post cheyyanon…pinne rand mind ayappo..angad post cheythu..koodthal content venam ennulla requests kandathukondan late akunnath..allarne pettannu pettanu post cheyyarnu…any ways thanks bro..for your valuable suggestions ❤️❤️❤️

    1. Thank you ❤️

  2. നൈസ് ❤❤❤

    1. Thank you❤️

  3. Kaathirunnath verthe aayilla?????????

    1. Thank you ❤️

  4. ഏക - ദന്തി

    kool ..keep writing

    lots of hearts

    1. Thank you ❤️

    1. Thank you bro❤️

Comments are closed.