?⚜️ Return o⚕️ Vampire 5⚜️? [Damon Salvatore] 65

Return of Vampire 5

Author : Damon Salvatore | Previous part

 

  പിന്നെയും ക്ഷമ ചോദിക്കുന്നു.. സോറി.. സോറി..സോറി…..ഇത്രയും വൈകുമെന്ന് ഞാനും ഒട്ടും പ്രതീക്ഷിച്ചില്ല. സാഹചര്യങ്ങൾ കൊണ്ടും മറ്റു ചില പ്രശ്നങ്ങളാലും കഥ തുടർന്ന് എഴുതാൻ പലപ്പോഴും സാധിച്ചില്ല എന്നതാണ് വാസ്തവം. കഥ എന്തായാലും പൂർത്തിയാക്കാതെ പോകത്തില്ല…പക്ഷെ സമയം എടുക്കും ക്ഷമ വേണം.?? വല്ലപ്പോഴും  ആഹ്ന് കുത്തിക്കുറിക്കുന്നത് അതുകൊണ്ട് തന്നെ കഥയുടെ കണ്ടിന്യൂട്ടി പോകാതിരിക്കാൻ ഏറെ പാടുപെട്ടു..എന്നാലും എത്രത്തോളം ശരിയായി എന്നും എനിക്ക് ഒരു തീർച്ചയില്ല..എന്തേലും പോരായ്മകൾ ഉണ്ടെങ്കിൽ പറഞ്ഞു തരണം..അടുത്ത പാർട്ടിൽ അതൊക്കെ തിരുത്തി ശരിയക്കുന്നതായിരിക്കും.

 

     കഴിഞ്ഞ പാർട്ടിൽ ലാസ്റ്റ് ഭാഗം ഒന്ന് ചെറുതായിട്ട് എഡിറ്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് അഹ് എഡിറ്റ് ചെയ്ത ഭാഗവും ഈ പാർട്ടിൽ ഉള്ളപ്പെടുതിയിട്ടുണ്ട്.

 

 

കഥയുടെ ഫ്ലോ കിട്ടാൻ ഞാൻ ചുരുക്കി പറയാം.

 

*/ ദക്ഷ എന്ന പെൺകുട്ടി തൻ്റെ ഡിഗ്രീ പഠനം ഓക്കേ കഴിഞ്ഞ് ഒരു കൗതുകത്തിന് പാരാസൈക്കോളജി പഠിക്കാനായി ഫ്രാൻസിലേക്ക് പോകുന്നു. അവിടെ അവളുടെ അമ്മായുടെയും അമ്മവൻ്റെയും കൂടെയാണ് താമസം. ക്ലാസ്സ് തുടങ്ങി അവൽകവിടെ ഫ്രണ്ട്സ് ഒക്കെ ആയി, പിന്നെ അവരുടെ സീനിയസിൻ്റെ പ്രോജക്ടിന് അസിസ്റ്റ്ട്ട് ചെയ്യുവാനായിട്ട് ദക്ഷയും, അവലുടെ ഫ്രൻഡ്‌സായ കാവ്യയും, കെവിനും,ബെന്നും കൂടെ ഒരു കാട്ടിലേക്ക് പോയി. അവിടെ വെച്ച് ഹെലിക്സ് എന്ന വിചിത്ര മനുഷ്യനെ അവർ കണ്ടുമുട്ടുന്നു, എന്നിട്ട് അയാളെയും അവർ തങ്ങളുടെ കൂടെ കൂട്ടുന്നു. ദക്ഷയുടെ ഉറ്റ സുഹൃത്ത് ആയ കാവ്യയ്ക്ക് അയാളോട് ക്രഷ് തോന്നുന്നു. ഇതിനിടയിൽ ചില ദുഷ്ട ശക്തികൾ ഹെലിക്സിനെ കൊണ്ടുപോകുവാൻ ശ്രമിക്കുന്നു, അവിടെ നിന്നും ബെന്നും കേവിനും ഹെലിക്സ് നെ രക്ഷിച്ച് അവരുടെ ഫ്ലാറ്റിൽ എത്തിച്ചു. എന്നിട്ട് അവൻ്റെ കയ്യിലുള്ള വിലങ്ങ് അഴിച്ചെടുക്കുവാൻ ശ്രമിക്കുകയായിരുന്നു അവർ. അപ്പോഴാണ് അവിടേക്ക് ഒരു പക്ഷി  ദൂതുമായി വന്നതും, ഹെലിക്സ് അതിൻ്റെ കാലിൽ നിന്ന് കിട്ടിയ പേപ്പർ വായിച്ചതും/*

 

അപ്പൊൾ കഥ തുടർന്നു വായിക്കുക…?

 

################################

 

ഹെലിക്സ് :- ദക്ഷ ഞാൻ തന്നോട് ഒരു കാര്യം പറഞ്ഞാല് അത് അനുസരിക്കുമൊ?

 

ദക്ഷ :- എന്നെ കൊണ്ട് സാദ്ധിക്കുന്നതാണെൽ തീർച്ചയായും ചെയ്യാം.

 

ഹെലിക്സ് :- എന്നാല് നമ്മുക്ക് അപ്പുറത്തെ റൂമിൽ പോകാം, ഇവിടെ ഒരു പ്രൈവസി ഇല്ല.

 

ദക്ഷ എന്തോ ആലോചിക്കും പോലെ ഇരുന്നു, എന്നിട്ട് ഒടുവിൽ സമ്മതം മൂളി. ഉടനെ ഹെലിക്സ് ദക്ഷയേയും കൂട്ടി അടുത്തുള്ള മുറിയിൽ കയറി വാതിൽ അടച്ചു കുറ്റിയിട്ടു.

13 Comments

  1. സൂര്യൻ

    ഒത്തിരി ലേറ്റ് ആണല്ലോ. കഥയുടേ Flow ക്ക് continuation ആവശ്യമാണ് എന്നലേ രണ്ട് കൂട്ട൪ക്കു൦ ഗുണമുള്ളു. Bro ക്ക് തിരക്കുണ്ടേ മോത്ത൦ എഴുത്തീട്ട് പബ്ലീഷ് ചേയ്യുനതാരിക്കു൦ നല്ലത്. കഥ നല്ലത. Comment ഉ൦ like ഉ൦ കുറവ കണ്ടേക്കുനേ. I think it’s about the gap not about the story. Be continue waiting for the next part?

    1. Yaya… Ath manasilakunnu..e part post cheyyunnathin munne alochichatha..full akkeet post cheyyanon…pinne rand mind ayappo..angad post cheythu..koodthal content venam ennulla requests kandathukondan late akunnath..allarne pettannu pettanu post cheyyarnu…any ways thanks bro..for your valuable suggestions ❤️❤️❤️

    1. Thank you ❤️

  2. നൈസ് ❤❤❤

    1. Thank you❤️

  3. Kaathirunnath verthe aayilla?????????

    1. Thank you ❤️

  4. ഏക - ദന്തി

    kool ..keep writing

    lots of hearts

    1. Thank you ❤️

    1. Thank you bro❤️

Comments are closed.