യക്ഷമി പതിയെ തന്റെ മുല്ലമൊട്ടു പോലത്തെ ദന്തങ്ങൾ കാട്ടി പുഞ്ചിരിച്ചു.
അവർക്കിപ്പോ എങ്ങനുണ്ട്? കുറവുണ്ടോ?
അന്ന് രുദ്രരൂപയുടെ ആക്രമണത്തിൽ നിന്നും രക്ഷിച്ച അലോകിനെയും വാഖയെയുമാണ് മഹി ഉദ്ദേശിക്കുന്നതെന്ന് യക്ഷമി മനസിലാക്കി.
ഉവ്വ് മഹി കുറവുണ്ട്……ഇപ്പൊ ഡിസ്ചാർജ് ആയി വീട്ടിൽ ഉണ്ട് രണ്ടാളും….. റെസ്റ്റിലാ.
നല്ലതന്നെ……. നല്ലോണം റസ്റ്റ് എടുക്കാൻ പറാട്ടോ അവരോട്
തീർച്ചയായും
യക്ഷമി തലയാട്ടി.
അല്ല എന്തോ ഹെല്പ് വേണമെന്ന് പറഞ്ഞല്ലേ എന്നെ വിളിച്ചു വരുത്തിയത്? എന്താ സംഭവം?
യക്ഷമി തിരക്കി.
അത്……… അത് പിന്നെ……… ഞാൻ…… പിന്നെ
മഹി കിടന്ന് വിക്കുന്നത് കണ്ടു യക്ഷമിയ്ക്ക് ചിരി പൊട്ടി.
എന്താണ് മഹി ഒരു പരുങ്ങലൊക്കെ? ധൈര്യായിട്ട് പറയെടോ
യക്ഷമി ധൈര്യം കൊടുത്തതും ഉള്ളിലെ ആ ചളിപ്പ് ഓക്കെ വിട്ടു മാറുന്ന പോലെ മഹിക്ക് തോന്നി.
ഇപ്പൊ ഇച്ചിരി ധൈര്യം വച്ച പോലെ.
യക്ഷമി……. അത് പിന്നെ……. എനിക്ക് ഒരു പെണ്ണിനെ കണ്ടു പിടിച്ചു തരണം
മഹി പറയുന്നത് കേട്ട് യക്ഷമി അവനെ കൂർപ്പിച്ചു നോക്കി.
പെണ്ണോ? ഏത് പെണ്ണ്?
അവളിലെ ആകാംക്ഷ മഹിക്കും തിരിച്ചറിയാൻ പറ്റുന്നുണ്ടായിരുന്നു.
അങ്ങനെ ചോദിച്ചാൽ അത് ആരാണെന്നൊന്നും എനിക്ക് അറിഞ്ഞൂടാ
മഹിയുടെ മറുപടി കേട്ട് യക്ഷമി മിഴുങ്ങസ്യയായി.
ആരാണെന്ന് അറിയാത്ത പെണ്ണിനെ കണ്ടു പിടിക്കണമെന്നോ? എന്താ സംഭവം? ഫോട്ടോ വല്ലതുമുണ്ടോ?
മ്ച്ചും.
യക്ഷമിയുടെ ചോദ്യത്തിന് ഇല്ലെന്ന് അവൻ തലയാട്ടി.
പിന്നെങ്ങനെ കണ്ടു പിടിക്കും മഹി
യക്ഷമി നിസ്സഹായതയോടെ ചോദിച്ചു.
പെണ്ണ് എന്റെ കോളജിൽ പഠിക്കുന്നതാ.
പിന്നെയാണോ കണ്ടു പിടിക്കാൻ പാട്?
യക്ഷമി അസൽ തുറിച്ചു നോട്ടം തന്നെ അവന് സമ്മാനിച്ചു.
ആ പെണ്ണ് ആരാണെന്ന് അറിയാഞ്ഞിട്ടല്ലേ ഞാൻ തന്റെ സഹായം തേടിയെ
മഹി തന്റെ ഭാഗം ന്യായീകരിച്ചു.
ഇതൊക്കെ കേട്ട് യക്ഷമിയുടെ കിളികൾ പറന്നു നടക്കുകയാണെന്ന് പറഞ്ഞാൽ മതിയല്ലോ
മഹിയുടെ ദുരുദ്ദേശം അവൾക്ക് പിടി കിട്ടിയില്ല.
എന്റെ പോന്നു യക്ഷമി……. എന്നെ കുറെ നാളായിട്ട് വട്ടം കറക്കുന്ന ഒരു പെണ്ണുണ്ട്…… അവളെ കണ്ടു പിടിക്കുന്ന കാര്യമാ പറഞ്ഞെ
മഹി ചിരിയോടെ പറയുന്നത് യക്ഷമി അത്ഭുതത്തോട് കേൾക്കുകയായിരുന്നു.
ങ്‌ഹേ……. വട്ടം കളിപ്പിക്കുന്ന പെണ്ണോ? ഡീറ്റൈൽഡ് ആയിട്ട് പറ
അടുത്ത ഭാഗം ഉടൻ വരുമോ
@അബ്ദു
നാളെ വരും കേട്ടോ ??
സ്നേഹം ബ്രോ ❤️❤️
?????
സൂപ്പർ
പക്ഷെ പെട്ടെന്ന് തീർന്നുപോയ്
ഇനി രുദ്രയെ തന്നെയാണോ അതോ വേറെ ആരെയെങ്കിലുമാണോ യക്ഷമി കാണിച്ച് കൊടുക്കുന്നത്. രുദ്രയെ തന്നെ ആയിരിക്കും.
ഈ നാഗങ്ങൾക്കും സർപ്പങ്ങൾക്കും ഒരു പോലെ പ്രീയപ്പെട്ടവൻ അത് മഹിതന്നെയല്ലെ
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
?????
@mridul
പെട്ടെന്ന് തീർന്നത് അടുത്ത പാർട്ടിൽ നമുക്ക് സെറ്റ് ആക്കാ ബ്രോ ?
യക്ഷമി ആരെയാണ് കാണിച്ചു കൊടുക്കുക എന്നത് സർപ്രൈസ് ?
അത് മഹി തന്നെയാണോ എന്നത് ക്ലൈമാക്സ് ആവുമ്പോ പറയാട്ടോ ?
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
ബ്രോ, എന്നും പറയുന്നത് പോലെ തന്നെ അടിപൊളി ആയിട്ടുണ്ട്.യക്ഷമി രുദ്രയെ കാണിച്ച് കൊടുത്തു കാണുമോ…
മഹിആണ് യഥാർത്ഥ രാജാവ് എന്ന് കരിനാഗം തിരിച്ച് അറിയുന്നത് എന്നാണ്. ആ ഒരു ഭാഗത്തിനായി കാത്തിരിക്കുകയാണ്.
അടുത്ത ഭാഗം പെട്ടെന്ന് തരണേ, കൂടാതെ കുറച്ച് കൂടി പേജും കൂട്ടണെ.
സ്നേഹത്തോടെ LOTH….???
യക്ഷമി രുദ്രക്ക് പകരം വേറെ ആളെ ആയിരിക്കും കാണിച്ചത്
ഒരു പക്ഷെ
@nameless
ചിലപ്പ്പോ ?
@lothbrok
യക്ഷമി രുദ്രയെ കാണിക്കുമോ എന്നത് നോക്കാം ബ്രോ ?
സർപ്രൈസ് ആന്നെ
മഹിയാണ് യഥാർത്ഥ രാജാവെന്ന് അവർ വൈകാതെ തിരിച്ചറിയും
അടുത്ത തവണ പേജ് കൂട്ടട്ടോ
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
കഥ നന്നായി പോകുന്നു
പക്ഷെ പേജുകൾ കുറവാണ്.
@പാവം പൂജാരി
പേജുകൾ സെറ്റ് ആക്കാട്ടോ..
അടുത്ത പാർട്ടിൽ ?
വശീകരണ മന്ത്രo ഇതിന്റെ മുന്നേ തുടങ്ങിയതാ അതെഴുതുന്നില്ല തോന്നുന്നു ഒരുപാർട് വരുന്നത് ഒരുപാടു ദിവസം കഴിഞ്ഞാണ് എന്നാലും പേജ് വളരെ കുറവായിരിക്കും വളരെ നല്ലത്
@Aadhi
വശീകരണം ഇപ്പോഴേ ഇല്ല ബ്രോ..
കുറച്ചു കഴിഞ്ഞേ ഉള്ളൂട്ടോ ?
വശീകരണമന്ത്രം ഇതിലെഴുതാൻ കുഴപ്പമില്ലല്ലോ
ഇല്ല
@S Pv
ഇതില് ഉണ്ടല്ലോ
ഈ ഭാഗവും അടിപൊളിയായിട്ടുണ്ട്
@അബ്ദു
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
?
@dean
❤️❤️
Late ആയിട്ട് ഇട്ടിട്ടു൦ പേജ് കുറവാണല്ലൊ? വശീകരണമന്ത്രവു൦ നി൪ത്തിയൊ
@സൂര്യൻ
ചെറിയ പാർട്ട് ആയിരുന്നു ബ്രോ… അതാ.
വശീകരണം ഉടനെ ഉണ്ടാവില്ല ?
കുറച്ചു കൂടി പേജ് കൂട്ടി എഴുതിയാൽ നന്നായിരുന്നു
@മീശ
അടുത്ത തവണ സെറ്റ് ആക്കാട്ടോ ?
???
@ST
❤️❤️
വശികരണമന്ത്രം ഉടനെ ഉണ്ടാകുവോ
@കാതിൽ കമ്മലിട്ടവൻ
ഇല്ല ബ്രോ ?
Super…
പേജ് കൂടുതലില്ലെങ്കിലും കൃത്യമായ ഇടവേളകളിൽ വരുന്നത് തന്നെ ഒരു നല്ല കാര്യം
@ജിത്ത്
അതു തന്നെ…
ഒരുപാട് തിരക്കിനിടയിലാ ബ്രോ എഴുതുന്നെ..
അതാ ചിലപ്പോ വൈക്കണേ ?
Page കൂട്ടി eyuthu
Adipoli ??
@ഡിക്രൂസ്
അടുത്ത പാർട്ടിൽ പേജ് കൂട്ടാം കേട്ടോ ?
പേജ് കൂട്ടിത്തരുമോ ❤️❤️
@may heaven
അടുത്ത പാർട്ടിൽ കൂട്ടി തരാട്ടോ ?
Adipoly aayittund bro ????
@sparkling spy
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
നന്നായിട്ടുണ്ട് ബട്ട് പെട്ടന്ന് തീർന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
@രുദ്രൻ
അടുത്ത പാർട്ടിൽ ശരിയാകാം കേട്ടോ ?
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
വായിച്ചു പെട്ടെന്ന് തീർന്നു…
Atheennee pettannu theernnu
Story adipoli, as usual ❤️
@DD
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
@അസുരൻ
അടുത്ത പാർട്ടിൽ ശരിയാക്കാട്ടോ ?