?കരിനാഗം 18?[ചാണക്യൻ] 349

ഗൗരവത്താൽ പൂരിതമായ ഋഷിയുടെ മുഖഭാവം തന്നെയായിരുന്നു എല്ലാരുടെയും കണ്ണുകളിൽ നിറഞ്ഞു നിന്നത്.

മുന്നിലെ കിഴി പതിയെ എടുത്ത കോതണ്ഡപാണൻ അത്‌ തുറന്നു അതിലെ അമൂല്യമായ നവരത്നങ്ങൾ പുറത്തേക്കെടുത്തു.

അവയെ യഥോചിതം വന്ദിച്ച കോതണ്ഡപാണൻ ആ തളികയിലെ ഒമ്പത് കുഴികളിലുമായി ഈ നവരത്നങ്ങളെ പ്രതിഷ്ടിച്ചു.

എന്നിട്ട് കൂജയിലെ ശുദ്ധമായ ജലമെടുത്ത് മന്ത്രോച്ചാരണത്തോടെ ആ വെള്ളി തളികയിലേക്ക് നിറയെ ഒഴിച്ചു.

അതിനു ശേഷം സൂര്യന്റെ ലോക്കറ്റ് കയ്യിലെടുത്തു അതിൽ കർപ്പൂരം കത്തിച്ചു വച്ച ശേഷം തളികയിലെ ജലത്തിൽ പതിയെ ഒഴുക്കി വിട്ടു.

വായു, ജലം, ഭൂമി,ആകാശം, അഗ്നി എന്നിങ്ങനെ പഞ്ച ഭൂതങ്ങളെ സാക്ഷി നിർത്തി കോതണ്ഡപാണൻ രാജകുമാരൻ ദണ്ഡവീരന്റെ ഗ്രഹനില അറിയുവാൻ ശ്രമിച്ചു.

തളികയിലെ ജലത്തിലൂടെ കത്തിച്ചു വച്ച കർപ്പൂരവുമായി സൂര്യന്റെ ലോക്കറ്റ് ഒഴുകി നടക്കുകയാണ്.

ആ ലോക്കറ്റിന്റെ ഓരോ നീക്കവും സൂക്ഷ്മതയോടെ കോതണ്ഡ പാണൻ നിരീക്ഷിക്കുകയാണ്.

ദണ്ഡവീരന്റെ ജന്മനാളുമായി ബന്ധപ്പെട്ട പുഷ്യരാഗത്തെ തന്നെ ശ്രദ്ധിക്കുകയായിരുന്നു കൊട്ടാരം ജ്യോതിഷി.

കൊട്ടാരം ജ്യോതിഷി കോതണ്ഡപാണൻ നോക്കി നിൽക്കെ പുഷ്യരാഗത്തിന്റെ ശോഭ ക്രമേണ കുറഞ്ഞു വന്നു അത്‌ നിർജീവമായി മാറി.

ആ കാഴ്ച കണ്ടതും ജ്യോതിഷിയുടെ കണ്ണുകൾ വികസിച്ചു.

എന്തോ കണ്ടെത്തിയ പോലെ.

മൃത്യു……….. മൃത്യു………… മൃത്യു

ജ്യോതിഷി പുലമ്പുന്നത് കണ്ടു ചക്രവർത്തി ഗജേന്ദ്രസേനൻ നടുങ്ങി.

മഹാമുനെ……. അങ്ങെന്താണ് അർത്ഥമാക്കുന്നത്? മൃത്യുവോ? ആർക്ക്?

അദ്ദേഹം ആകുലതയോടെ ചോദിച്ചതും വായുവിലൂടെ തന്റെ കൈകൊണ്ടു വട്ടത്തിൽ കറക്കി മുഷ്ടി ചുരുട്ടി പിടിച്ച ശേഷം ജടാധാരിയായ ആ വൃദ്ധൻ പുലമ്പി.

അങ്ങയുടെ സൽപുത്രൻ തന്നെ ഗജേന്ദ്രസേനാ…….. അവന്റെ മൃത്യു അവനെ തന്നെ പിന്തുടരുന്നു……. ഈരേഴുലകിൽ നിന്നും അതിശക്തനായ ഒരുവൻ വന്നു അങ്ങയുടെ പുത്രനെ ഒരു പൂവിറുക്കുന്ന ലാഘവത്തോടെ വധിക്കും…… അതിനുശേഷം ആ മഹത്തായ ഉടവാളും കയ്യിലേന്തും….. ഇതാണ് സത്യം……. വരാൻ പോകുന്ന സത്യം

ജ്യോതിഷി പറയുന്നത് കേട്ട് ദണ്ഡവീരൻ വീറോടെ ചാടിയെഴുന്നേറ്റു.

ചക്രവർത്തി ഗജേന്ദ്രസേനൻ ഭയപ്പാടോടെ ജ്യോതിഷിയെയും തന്റെ സൽ പുത്രനെയു മാറി മാറി നോക്കി.

ഈ ദണ്ഡവീരനോളം പോരാളിയായ മറ്റൊരു നാഗം ഈ പ്രപഞ്ചത്തിൽ തന്നെയില്ല…… അത്രയ്ക്കും ശക്തനായ നമ്മെ വധിക്കുവാൻ ആർക്കും കഴിയുകയില്ല…… ഇത് നമ്മുടെ വെല്ലുവിളിയാണ്…….

43 Comments

  1. അടുത്ത ഭാഗം ഉടൻ വരുമോ

    1. ചാണക്യൻ

      @അബ്ദു

      നാളെ വരും കേട്ടോ ??
      സ്നേഹം ബ്രോ ❤️❤️

  2. Midul k APPUKUTTAN

    ?????
    സൂപ്പർ
    പക്ഷെ പെട്ടെന്ന് തീർന്നുപോയ്
    ഇനി രുദ്രയെ തന്നെയാണോ അതോ വേറെ ആരെയെങ്കിലുമാണോ യക്ഷമി കാണിച്ച് കൊടുക്കുന്നത്. രുദ്രയെ തന്നെ ആയിരിക്കും.
    ഈ നാഗങ്ങൾക്കും സർപ്പങ്ങൾക്കും ഒരു പോലെ പ്രീയപ്പെട്ടവൻ അത് മഹിതന്നെയല്ലെ
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    ?????

    1. ചാണക്യൻ

      @mridul

      പെട്ടെന്ന് തീർന്നത് അടുത്ത പാർട്ടിൽ നമുക്ക് സെറ്റ് ആക്കാ ബ്രോ ?
      യക്ഷമി ആരെയാണ് കാണിച്ചു കൊടുക്കുക എന്നത് സർപ്രൈസ് ?
      അത്‌ മഹി തന്നെയാണോ എന്നത് ക്ലൈമാക്സ്‌ ആവുമ്പോ പറയാട്ടോ ?
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  3. ബ്രോ, എന്നും പറയുന്നത് പോലെ തന്നെ അടിപൊളി ആയിട്ടുണ്ട്.യക്ഷമി രുദ്രയെ കാണിച്ച് കൊടുത്തു കാണുമോ…
    മഹിആണ് യഥാർത്ഥ രാജാവ് എന്ന് കരിനാഗം തിരിച്ച് അറിയുന്നത് എന്നാണ്. ആ ഒരു ഭാഗത്തിനായി കാത്തിരിക്കുകയാണ്.
    അടുത്ത ഭാഗം പെട്ടെന്ന് തരണേ, കൂടാതെ കുറച്ച് കൂടി പേജും കൂട്ടണെ.
    സ്നേഹത്തോടെ LOTH….???

    1. യക്ഷമി രുദ്രക്ക് പകരം വേറെ ആളെ ആയിരിക്കും കാണിച്ചത്

      1. ഒരു പക്ഷെ

      2. ചാണക്യൻ

        @nameless

        ചിലപ്പ്പോ ?

    2. ചാണക്യൻ

      @lothbrok

      യക്ഷമി രുദ്രയെ കാണിക്കുമോ എന്നത് നോക്കാം ബ്രോ ?
      സർപ്രൈസ് ആന്നെ
      മഹിയാണ് യഥാർത്ഥ രാജാവെന്ന് അവർ വൈകാതെ തിരിച്ചറിയും
      അടുത്ത തവണ പേജ് കൂട്ടട്ടോ
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  4. പാവം പൂജാരി

    കഥ നന്നായി പോകുന്നു
    പക്ഷെ പേജുകൾ കുറവാണ്.

    1. ചാണക്യൻ

      @പാവം പൂജാരി

      പേജുകൾ സെറ്റ് ആക്കാട്ടോ..
      അടുത്ത പാർട്ടിൽ ?

  5. വശീകരണ മന്ത്രo ഇതിന്റെ മുന്നേ തുടങ്ങിയതാ അതെഴുതുന്നില്ല തോന്നുന്നു ഒരുപാർട് വരുന്നത് ഒരുപാടു ദിവസം കഴിഞ്ഞാണ് എന്നാലും പേജ് വളരെ കുറവായിരിക്കും വളരെ നല്ലത്

    1. ചാണക്യൻ

      @Aadhi

      വശീകരണം ഇപ്പോഴേ ഇല്ല ബ്രോ..
      കുറച്ചു കഴിഞ്ഞേ ഉള്ളൂട്ടോ ?

  6. വശീകരണമന്ത്രം ഇതിലെഴുതാൻ കുഴപ്പമില്ലല്ലോ

    1. ഇല്ല

    2. ചാണക്യൻ

      @S Pv

      ഇതില് ഉണ്ടല്ലോ

  7. ഈ ഭാഗവും അടിപൊളിയായിട്ടുണ്ട്

    1. ചാണക്യൻ

      @അബ്ദു

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  8. ?

    1. ചാണക്യൻ

      @dean

      ❤️❤️

  9. സൂര്യൻ

    Late ആയിട്ട് ഇട്ടിട്ടു൦ പേജ് കുറവാണല്ലൊ? വശീകരണമന്ത്രവു൦ നി൪ത്തിയൊ

    1. ചാണക്യൻ

      @സൂര്യൻ

      ചെറിയ പാർട്ട്‌ ആയിരുന്നു ബ്രോ… അതാ.
      വശീകരണം ഉടനെ ഉണ്ടാവില്ല ?

  10. കുറച്ചു കൂടി പേജ് കൂട്ടി എഴുതിയാൽ നന്നായിരുന്നു

    1. ചാണക്യൻ

      @മീശ

      അടുത്ത തവണ സെറ്റ് ആക്കാട്ടോ ?

    1. ചാണക്യൻ

      @ST

      ❤️❤️

  11. വശികരണമന്ത്രം ഉടനെ ഉണ്ടാകുവോ

    1. ചാണക്യൻ

      @കാതിൽ കമ്മലിട്ടവൻ

      ഇല്ല ബ്രോ ?

  12. ജിത്ത്

    Super…
    പേജ് കൂടുതലില്ലെങ്കിലും കൃത്യമായ ഇടവേളകളിൽ വരുന്നത് തന്നെ ഒരു നല്ല കാര്യം

    1. ചാണക്യൻ

      @ജിത്ത്

      അതു തന്നെ…
      ഒരുപാട് തിരക്കിനിടയിലാ ബ്രോ എഴുതുന്നെ..
      അതാ ചിലപ്പോ വൈക്കണേ ?

  13. ഡിക്രൂസ് ?

    Page കൂട്ടി eyuthu

    Adipoli ??

    1. ചാണക്യൻ

      @ഡിക്രൂസ്

      അടുത്ത പാർട്ടിൽ പേജ് കൂട്ടാം കേട്ടോ ?

  14. പേജ് കൂട്ടിത്തരുമോ ❤️❤️

    1. ചാണക്യൻ

      @may heaven

      അടുത്ത പാർട്ടിൽ കൂട്ടി തരാട്ടോ ?

  15. Adipoly aayittund bro ????

    1. ചാണക്യൻ

      @sparkling spy

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  16. രുദ്രൻ

    നന്നായിട്ടുണ്ട് ബട്ട് പെട്ടന്ന് തീർന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ചാണക്യൻ

      @രുദ്രൻ

      അടുത്ത പാർട്ടിൽ ശരിയാകാം കേട്ടോ ?
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  17. വായിച്ചു പെട്ടെന്ന് തീർന്നു…

    1. Atheennee pettannu theernnu

      1. Story adipoli, as usual ❤️

        1. ചാണക്യൻ

          @DD

          ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
          ഒത്തിരി സ്നേഹം ?
          നന്ദി ❤️❤️

    2. ചാണക്യൻ

      @അസുരൻ

      അടുത്ത പാർട്ടിൽ ശരിയാക്കാട്ടോ ?

Comments are closed.