ചക്രവർത്തിയും സ്വപിതാവുമായ ഗജേന്ദ്രസേനന്റെ പക്കലേക്ക് പോയതാണ് ദണ്ഡവീരൻ
അപ്പൊ അവിടെ അതിലും മഹത്തരമായ ഒരു കർമം നടക്കുന്നുണ്ടായിരുന്നു.
അതിനു പങ്കാളികളാവാൻ ചക്രവർത്തിക്കൊപ്പം പ്രധാന മന്ത്രിയും കുല ഗുരുവും ഒപ്പം സേനാധിപതിയുമുണ്ട്.
അവർ തങ്ങളുടെ ഇരിപ്പിടത്തിൽ ആഢ്യത്തോടെ ഇരിപ്പുണ്ട്.
അവിടെയുള്ള ഒഴിഞ്ഞ ഇരിപ്പിടത്തിൽ ദണ്ഡവീരനും ഇരിപ്പുറപ്പിച്ചു.
അവർക്ക് മുന്നിലെ നിലത്തു വിരിച്ച പരവതാനിയിൽ ഒരാൾ ഇരിപ്പുണ്ടായിരുന്നു.
കൊട്ടാരം ജ്യോതിഷി.
മഹാഋഷി കോതണ്ഡപാണൻ സ്വാമികൾ.
മഹാമുനി ദുർവാസാവിന്റെ പ്രിയപ്പെട്ട ശിഷ്യൻ.
അദ്ദേഹമാണ് വെള്ളിനാഗ വംശജരുടെ അവസാന വാക്ക് എന്നും പറയാം.
ഏതു കാര്യങ്ങളായാലും അത് ഔദ്യോഗികമാവട്ടെ അനൗദ്യോഗികമാവട്ടെ എല്ലാം മഹാഋഷി കോതണ്ഡപാണന്റെ ഉപദേശത്താലും നിർദേശത്താലും മാത്രമായിരുന്നു നടത്തപെടുന്നത്
അതിൽ കൊട്ടാര ഭരണ കാര്യങ്ങളും ഉൾപ്പെട്ടിരുന്നു.
ഇന്നെന്തോ വളരെ തന്ത്ര പ്രധാനമായ കാര്യത്തിനു വേണ്ടിയാണ് ചക്രവർത്തി ഗജേന്ദ്രസേനൻ കൊട്ടാരം ജ്യോതിഷിയെ വിളിച്ചു വരുത്തിയത്.
മഹാ മുനെ……. അങ്ങ് പറഞ്ഞാലും ബർഗരീകന്റെ അതിവിഷിഷ്ടമായ ഉടവാളായ വജ്രകേയം എന്റെ കുമാരന് പ്രാപ്തമാക്കാനുള്ള മാർഗ നിർദേശം നൽകിയാലും.
ഗജേന്ദ്രസേനൻ കൈകൾ കൂപ്പി ആരാഞ്ഞു.
തന്റെ നീണ്ടു വളർന്ന നരച്ച താടിരോമങ്ങളിൽ തഴുകികൊണ്ട് കോതണ്ഡപാണൻ പറഞ്ഞു.
വരട്ടെ…….. പരിഹാരമുണ്ടാക്കാം.
അതും പറഞ്ഞുകൊണ്ട് അദ്ദേഹം ധ്യാനനിമഗ്നനായി.
അതിനു ശേഷം കണ്ണുകൾ തുറന്നു ദൃഢ ശബ്ദത്തിൽ ആജ്ഞാപിച്ചു.
കൊണ്ടു വാ.
അദ്ദേഹത്തിന്റെ ആജ്ഞ കേട്ടതും കൊട്ടാരം ദാസന്മാരിൽ ഒരാൾ കയ്യിലൊരു വെള്ളി താലവുമായി കടന്നു വന്നു.
ആ താലം സസൂക്ഷ്മം ഋഷിയുടെ മുൻപിൽ വച്ച ശേഷം അയാൾ പിന്മാറി.
പിന്നാലെ വന്ന മറ്റൊരു ദാസൻ ഒരു കൂജ നിറയെ ശുദ്ധ ജലവുമായി കടന്നു വന്നു.
അതും ഋഷിയുടെ മുന്നിൽ വച്ച ശേഷം അയാളും മടങ്ങി.
പിന്നീട് വന്ന ദാസന്റെ കയ്യിൽ ഉണ്ടായിരുന്നത് ഒരു സൂര്യന്റെ കുഞ്ഞു ലോക്കറ് ആയിരുന്നു.
അതും അവിടെ വച്ചു അയാൾ പോയി.
മുന്നിലെ വെള്ളി തളികയിൽ ഋഷി കോതണ്ഡപാണൻ മിഴികൾ നട്ടു.
അസാധാരണമാംവിധം വലിപ്പമുള്ള ആ തളികയിൽ ഒമ്പത് കുഴികൾ കാണാം.
പൊടുന്നനെ ഒരു ദാസൻ കയ്യിൽ ഒരു ചുവന്ന കിഴിയുമായി അവിടേക്ക് എത്തി.
അത് ഋഷിയുടെ മുന്നിൽ വച്ച ശേഷം അയാളും പിൻവാങ്ങി.
അടുത്ത ഭാഗം ഉടൻ വരുമോ
@അബ്ദു
നാളെ വരും കേട്ടോ ??
സ്നേഹം ബ്രോ ❤️❤️
?????
സൂപ്പർ
പക്ഷെ പെട്ടെന്ന് തീർന്നുപോയ്
ഇനി രുദ്രയെ തന്നെയാണോ അതോ വേറെ ആരെയെങ്കിലുമാണോ യക്ഷമി കാണിച്ച് കൊടുക്കുന്നത്. രുദ്രയെ തന്നെ ആയിരിക്കും.
ഈ നാഗങ്ങൾക്കും സർപ്പങ്ങൾക്കും ഒരു പോലെ പ്രീയപ്പെട്ടവൻ അത് മഹിതന്നെയല്ലെ
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
?????
@mridul
പെട്ടെന്ന് തീർന്നത് അടുത്ത പാർട്ടിൽ നമുക്ക് സെറ്റ് ആക്കാ ബ്രോ ?
യക്ഷമി ആരെയാണ് കാണിച്ചു കൊടുക്കുക എന്നത് സർപ്രൈസ് ?
അത് മഹി തന്നെയാണോ എന്നത് ക്ലൈമാക്സ് ആവുമ്പോ പറയാട്ടോ ?
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
ബ്രോ, എന്നും പറയുന്നത് പോലെ തന്നെ അടിപൊളി ആയിട്ടുണ്ട്.യക്ഷമി രുദ്രയെ കാണിച്ച് കൊടുത്തു കാണുമോ…
മഹിആണ് യഥാർത്ഥ രാജാവ് എന്ന് കരിനാഗം തിരിച്ച് അറിയുന്നത് എന്നാണ്. ആ ഒരു ഭാഗത്തിനായി കാത്തിരിക്കുകയാണ്.
അടുത്ത ഭാഗം പെട്ടെന്ന് തരണേ, കൂടാതെ കുറച്ച് കൂടി പേജും കൂട്ടണെ.
സ്നേഹത്തോടെ LOTH….???
യക്ഷമി രുദ്രക്ക് പകരം വേറെ ആളെ ആയിരിക്കും കാണിച്ചത്
ഒരു പക്ഷെ
@nameless
ചിലപ്പ്പോ ?
@lothbrok
യക്ഷമി രുദ്രയെ കാണിക്കുമോ എന്നത് നോക്കാം ബ്രോ ?
സർപ്രൈസ് ആന്നെ
മഹിയാണ് യഥാർത്ഥ രാജാവെന്ന് അവർ വൈകാതെ തിരിച്ചറിയും
അടുത്ത തവണ പേജ് കൂട്ടട്ടോ
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
കഥ നന്നായി പോകുന്നു
പക്ഷെ പേജുകൾ കുറവാണ്.
@പാവം പൂജാരി
പേജുകൾ സെറ്റ് ആക്കാട്ടോ..
അടുത്ത പാർട്ടിൽ ?
വശീകരണ മന്ത്രo ഇതിന്റെ മുന്നേ തുടങ്ങിയതാ അതെഴുതുന്നില്ല തോന്നുന്നു ഒരുപാർട് വരുന്നത് ഒരുപാടു ദിവസം കഴിഞ്ഞാണ് എന്നാലും പേജ് വളരെ കുറവായിരിക്കും വളരെ നല്ലത്
@Aadhi
വശീകരണം ഇപ്പോഴേ ഇല്ല ബ്രോ..
കുറച്ചു കഴിഞ്ഞേ ഉള്ളൂട്ടോ ?
വശീകരണമന്ത്രം ഇതിലെഴുതാൻ കുഴപ്പമില്ലല്ലോ
ഇല്ല
@S Pv
ഇതില് ഉണ്ടല്ലോ
ഈ ഭാഗവും അടിപൊളിയായിട്ടുണ്ട്
@അബ്ദു
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
?
@dean
❤️❤️
Late ആയിട്ട് ഇട്ടിട്ടു൦ പേജ് കുറവാണല്ലൊ? വശീകരണമന്ത്രവു൦ നി൪ത്തിയൊ
@സൂര്യൻ
ചെറിയ പാർട്ട് ആയിരുന്നു ബ്രോ… അതാ.
വശീകരണം ഉടനെ ഉണ്ടാവില്ല ?
കുറച്ചു കൂടി പേജ് കൂട്ടി എഴുതിയാൽ നന്നായിരുന്നു
@മീശ
അടുത്ത തവണ സെറ്റ് ആക്കാട്ടോ ?
???
@ST
❤️❤️
വശികരണമന്ത്രം ഉടനെ ഉണ്ടാകുവോ
@കാതിൽ കമ്മലിട്ടവൻ
ഇല്ല ബ്രോ ?
Super…
പേജ് കൂടുതലില്ലെങ്കിലും കൃത്യമായ ഇടവേളകളിൽ വരുന്നത് തന്നെ ഒരു നല്ല കാര്യം
@ജിത്ത്
അതു തന്നെ…
ഒരുപാട് തിരക്കിനിടയിലാ ബ്രോ എഴുതുന്നെ..
അതാ ചിലപ്പോ വൈക്കണേ ?
Page കൂട്ടി eyuthu
Adipoli ??
@ഡിക്രൂസ്
അടുത്ത പാർട്ടിൽ പേജ് കൂട്ടാം കേട്ടോ ?
പേജ് കൂട്ടിത്തരുമോ ❤️❤️
@may heaven
അടുത്ത പാർട്ടിൽ കൂട്ടി തരാട്ടോ ?
Adipoly aayittund bro ????
@sparkling spy
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
നന്നായിട്ടുണ്ട് ബട്ട് പെട്ടന്ന് തീർന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
@രുദ്രൻ
അടുത്ത പാർട്ടിൽ ശരിയാകാം കേട്ടോ ?
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
വായിച്ചു പെട്ടെന്ന് തീർന്നു…
Atheennee pettannu theernnu
Story adipoli, as usual ❤️
@DD
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
@അസുരൻ
അടുത്ത പാർട്ടിൽ ശരിയാക്കാട്ടോ ?