?കരിനാഗം 18?[ചാണക്യൻ] 349

കണ്ടറിയാം എന്ത് സംഭവിക്കുമെന്ന്.

ഇരുവരും ഏത് നിമിഷവും അവരവരുടെ യഥാർത്ഥ രൂപങ്ങളിലേക്ക് മാറാൻ തയാറായിയാണ് നിൽപ്പ്.

അപ്പൊ മഹിയുടെ ജീപ്പിൽ പൂവ് കൊണ്ടു വയ്ക്കുന്ന ചന്ദന വാസനയുള്ള പെണ്ണ്…….. മഹി തേടുന്നവൾ……അത്‌ നീയാണല്ലേ രുദ്രാ?

അത്രയും രോഷത്തോടെയായിരുന്നു യക്ഷമി ആ ചോദ്യം ഉന്നയിച്ചത്.

യക്ഷമി പറയുന്നത് അതിലും ക്രോധത്തോടെ ശ്രവിക്കുകയായിരുന്നു രുദ്രരൂപ.

മഹിയെ അറിയാൻ മാത്രം പരിചയം ഇവർ തമ്മിലെങ്ങനെ?

ഇതായിരുന്നു രുദ്രയെ കുഴപ്പിച്ചു കൊണ്ടിരുന്ന ചോദ്യം.

ഏതായാലും അവളുടെ ചോദ്യത്തിന് മറുപടി പറയാൻ രുദ്രരൂപ തയാറായി.

നീ പറഞ്ഞത് അത്രയും സത്യം കരിനാഗ രാജകുമാരി യക്ഷമി…….. മാഷ് തേടിയലയുന്ന പെൺകുട്ടി ഈ ഞാൻ തന്നെയാണ്…….. ഞാൻ മാഷിനെ അത്രത്തോളം ഇഷ്ടപ്പെടുന്നു…… വാക്കുകൾ കൊണ്ട് അതിന്റെ ആഴം അളക്കാൻ നിനക്ക് സാധിക്കില്ല യക്ഷമി…….. നീയുമായി മാഷിന്റെ ബന്ധം എന്തെന്ന് എനിക്ക് ഇതുവരെയും അറിയില്ല…… പക്ഷെ ഇനി മുതൽ ഞങ്ങളുടെ ഇടയിൽ നീയൊരു കരടായി വേണ്ട

രുദ്രരൂപ ശാസനയോടെ പറഞ്ഞു.

ഈ പ്രണയം ഞാനൊരിക്കലും അംഗീകരിക്കില്ല രുദ്രരൂപ…… നിനക്ക് പുശ്ചം തോന്നുന്നില്ലേ രുദ്രാ കേവലം ഒരു മനുഷ്യനുമായി പ്രണയത്തിലകപ്പെടാൻ…… സർപ്പ കുല ധർമങ്ങളിലെ നിയമ സംഹിതകൾ നീ അറിഞ്ഞുകൊണ്ട് കളങ്കം വരുത്തുകയാണോ?

അങ്ങേയറ്റം പുശ്ചത്തോടെ ആയിരുന്നു യക്ഷമി അത്‌ പറഞ്ഞത്.

ഹ…………. ഹ…………… ഹ്……….. നിനക്ക് തെറ്റുപറ്റി യക്ഷമി……. മാഷ് നീ കരുതുന്ന പോലെ കേവലമൊരു മനുഷ്യനല്ല…… ഞങ്ങളെ പോലെ സർപ്പ കുലത്തിൽ പെട്ടവനാണ്……. എന്നാൽ അജ്ഞാതമായ കാരണങ്ങളാൽ മാഷ് ഇപ്പോഴും തിരിച്ചരിഞ്ഞിട്ടില്ല താനൊരു സർപ്പമാണെന്ന്…… ആ നഗ്ന സത്യം അദ്ദേഹത്തെ ഞാൻ അറിയിക്കും…… അതിലൂടെ എന്റെ പ്രണയത്തെ സ്വന്തമാക്കി ഞാൻ എന്റെ പ്രണയത്തെ മഹാതലത്തിലേക്ക് കൊണ്ടു പോകും…… പിന്നീട് സർപ്പ ലോകത്തിൽ ഞങ്ങൾ സസുഖം വസിക്കും……..ഈ ഭൂമി വിട്ടു പോകുന്നതിന് മുന്നേ കരിനാഗ രാജകുമാരന്റെ അന്ത്യം കൂടി കണ്ടിട്ടേ ഈ രുദ്രരൂപയ്ക്ക് മടക്കമുള്ളൂ.

യക്ഷമിയെ പ്രകോപിപ്പിക്കുവാനായി രുദ്ര പറഞ്ഞു.

വിഡ്ഢിത്തം വിളമ്പാതിരിക്കൂ സർപ്പ രാജകുമാരി……… മഹി കേവലം ഒരു മനുഷ്യൻ മാത്രമാണ്…….. പ്രണയത്താൽ അന്ധമായ നിന്റെ കണ്ണുകൾ കൊണ്ട് അങ്ങനെ കാണ്ടേണ്ടി വരുന്നതിൽ ഞാൻ ലജ്ജിക്കുന്നു.

യക്ഷമി വീറോടെ പറഞ്ഞ വാക്കുകൾ രുദ്രരൂപക്ക് കുറിക്ക് കൊള്ളും വിധമായിരുന്നു.

മാഷ് മനുഷ്യനായാലും സർപ്പമായാലും നാം എടുത്ത തീരുമാനത്തിൽ നിന്നും പിന്നോട്ടില്ല…….. നമ്മുടെ പ്രണയം അത്‌ മാഷാണ്……. അത്‌ സ്വന്തമാക്കാതെ ഈ ഭൂമി വിട്ട് ഞാൻ മടങ്ങില്ല…….. ഇത് സത്യം……… സത്യം………. സത്യം…………

ക്രോധത്താൽ വിറളി പൂണ്ട രുദ്രരൂപ ആക്രമിക്കാനായി തയാറെടുത്തു.

തന്റെ പ്രണയത്തെ തട്ടിയകറ്റാൻ വന്ന യക്ഷമിയെ ഏതു വിധേനയും തീർക്കണമെന്ന് കരുതുന്ന രുദ്രരൂപയും മഹിയെ പ്രണയം നടിച്ചു കൊലപ്പെടുത്താൻ വന്ന രുദ്രയിൽ നിന്നും മഹിയെ യുദ്ധം ചെയ്താണേലും രക്ഷപ്പെടുത്തണമെന്ന് കരുതുന്ന യക്ഷമിയും.

തീ പാറുന്ന പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

43 Comments

  1. അടുത്ത ഭാഗം ഉടൻ വരുമോ

    1. ചാണക്യൻ

      @അബ്ദു

      നാളെ വരും കേട്ടോ ??
      സ്നേഹം ബ്രോ ❤️❤️

  2. Midul k APPUKUTTAN

    ?????
    സൂപ്പർ
    പക്ഷെ പെട്ടെന്ന് തീർന്നുപോയ്
    ഇനി രുദ്രയെ തന്നെയാണോ അതോ വേറെ ആരെയെങ്കിലുമാണോ യക്ഷമി കാണിച്ച് കൊടുക്കുന്നത്. രുദ്രയെ തന്നെ ആയിരിക്കും.
    ഈ നാഗങ്ങൾക്കും സർപ്പങ്ങൾക്കും ഒരു പോലെ പ്രീയപ്പെട്ടവൻ അത് മഹിതന്നെയല്ലെ
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    ?????

    1. ചാണക്യൻ

      @mridul

      പെട്ടെന്ന് തീർന്നത് അടുത്ത പാർട്ടിൽ നമുക്ക് സെറ്റ് ആക്കാ ബ്രോ ?
      യക്ഷമി ആരെയാണ് കാണിച്ചു കൊടുക്കുക എന്നത് സർപ്രൈസ് ?
      അത്‌ മഹി തന്നെയാണോ എന്നത് ക്ലൈമാക്സ്‌ ആവുമ്പോ പറയാട്ടോ ?
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  3. ബ്രോ, എന്നും പറയുന്നത് പോലെ തന്നെ അടിപൊളി ആയിട്ടുണ്ട്.യക്ഷമി രുദ്രയെ കാണിച്ച് കൊടുത്തു കാണുമോ…
    മഹിആണ് യഥാർത്ഥ രാജാവ് എന്ന് കരിനാഗം തിരിച്ച് അറിയുന്നത് എന്നാണ്. ആ ഒരു ഭാഗത്തിനായി കാത്തിരിക്കുകയാണ്.
    അടുത്ത ഭാഗം പെട്ടെന്ന് തരണേ, കൂടാതെ കുറച്ച് കൂടി പേജും കൂട്ടണെ.
    സ്നേഹത്തോടെ LOTH….???

    1. യക്ഷമി രുദ്രക്ക് പകരം വേറെ ആളെ ആയിരിക്കും കാണിച്ചത്

      1. ഒരു പക്ഷെ

      2. ചാണക്യൻ

        @nameless

        ചിലപ്പ്പോ ?

    2. ചാണക്യൻ

      @lothbrok

      യക്ഷമി രുദ്രയെ കാണിക്കുമോ എന്നത് നോക്കാം ബ്രോ ?
      സർപ്രൈസ് ആന്നെ
      മഹിയാണ് യഥാർത്ഥ രാജാവെന്ന് അവർ വൈകാതെ തിരിച്ചറിയും
      അടുത്ത തവണ പേജ് കൂട്ടട്ടോ
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  4. പാവം പൂജാരി

    കഥ നന്നായി പോകുന്നു
    പക്ഷെ പേജുകൾ കുറവാണ്.

    1. ചാണക്യൻ

      @പാവം പൂജാരി

      പേജുകൾ സെറ്റ് ആക്കാട്ടോ..
      അടുത്ത പാർട്ടിൽ ?

  5. വശീകരണ മന്ത്രo ഇതിന്റെ മുന്നേ തുടങ്ങിയതാ അതെഴുതുന്നില്ല തോന്നുന്നു ഒരുപാർട് വരുന്നത് ഒരുപാടു ദിവസം കഴിഞ്ഞാണ് എന്നാലും പേജ് വളരെ കുറവായിരിക്കും വളരെ നല്ലത്

    1. ചാണക്യൻ

      @Aadhi

      വശീകരണം ഇപ്പോഴേ ഇല്ല ബ്രോ..
      കുറച്ചു കഴിഞ്ഞേ ഉള്ളൂട്ടോ ?

  6. വശീകരണമന്ത്രം ഇതിലെഴുതാൻ കുഴപ്പമില്ലല്ലോ

    1. ഇല്ല

    2. ചാണക്യൻ

      @S Pv

      ഇതില് ഉണ്ടല്ലോ

  7. ഈ ഭാഗവും അടിപൊളിയായിട്ടുണ്ട്

    1. ചാണക്യൻ

      @അബ്ദു

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  8. ?

    1. ചാണക്യൻ

      @dean

      ❤️❤️

  9. സൂര്യൻ

    Late ആയിട്ട് ഇട്ടിട്ടു൦ പേജ് കുറവാണല്ലൊ? വശീകരണമന്ത്രവു൦ നി൪ത്തിയൊ

    1. ചാണക്യൻ

      @സൂര്യൻ

      ചെറിയ പാർട്ട്‌ ആയിരുന്നു ബ്രോ… അതാ.
      വശീകരണം ഉടനെ ഉണ്ടാവില്ല ?

  10. കുറച്ചു കൂടി പേജ് കൂട്ടി എഴുതിയാൽ നന്നായിരുന്നു

    1. ചാണക്യൻ

      @മീശ

      അടുത്ത തവണ സെറ്റ് ആക്കാട്ടോ ?

    1. ചാണക്യൻ

      @ST

      ❤️❤️

  11. വശികരണമന്ത്രം ഉടനെ ഉണ്ടാകുവോ

    1. ചാണക്യൻ

      @കാതിൽ കമ്മലിട്ടവൻ

      ഇല്ല ബ്രോ ?

  12. ജിത്ത്

    Super…
    പേജ് കൂടുതലില്ലെങ്കിലും കൃത്യമായ ഇടവേളകളിൽ വരുന്നത് തന്നെ ഒരു നല്ല കാര്യം

    1. ചാണക്യൻ

      @ജിത്ത്

      അതു തന്നെ…
      ഒരുപാട് തിരക്കിനിടയിലാ ബ്രോ എഴുതുന്നെ..
      അതാ ചിലപ്പോ വൈക്കണേ ?

  13. ഡിക്രൂസ് ?

    Page കൂട്ടി eyuthu

    Adipoli ??

    1. ചാണക്യൻ

      @ഡിക്രൂസ്

      അടുത്ത പാർട്ടിൽ പേജ് കൂട്ടാം കേട്ടോ ?

  14. പേജ് കൂട്ടിത്തരുമോ ❤️❤️

    1. ചാണക്യൻ

      @may heaven

      അടുത്ത പാർട്ടിൽ കൂട്ടി തരാട്ടോ ?

  15. Adipoly aayittund bro ????

    1. ചാണക്യൻ

      @sparkling spy

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  16. രുദ്രൻ

    നന്നായിട്ടുണ്ട് ബട്ട് പെട്ടന്ന് തീർന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ചാണക്യൻ

      @രുദ്രൻ

      അടുത്ത പാർട്ടിൽ ശരിയാകാം കേട്ടോ ?
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  17. വായിച്ചു പെട്ടെന്ന് തീർന്നു…

    1. Atheennee pettannu theernnu

      1. Story adipoli, as usual ❤️

        1. ചാണക്യൻ

          @DD

          ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
          ഒത്തിരി സ്നേഹം ?
          നന്ദി ❤️❤️

    2. ചാണക്യൻ

      @അസുരൻ

      അടുത്ത പാർട്ടിൽ ശരിയാക്കാട്ടോ ?

Comments are closed.