?കരിനാഗം 18?[ചാണക്യൻ] 349

എന്നാൽ ആ പെൺകുട്ടിയുടെ മുഖം വ്യക്തമായിരുന്നില്ല.

ആ പെൺകുട്ടി കയ്യിൽ റോസപ്പൂവുമായി മഹിയുടെ ജീപ്പിന് അരികിലേക്ക് വരുന്നതും ആ ഡോർ തുറക്കുന്നതും കണ്ടു നിന്ന യക്ഷമി ഞൊടിയിടയിൽ ആഞ്ഞിലിയുടെ തുഞ്ചത്ത് നിന്നും താഴേക്ക് എടുത്തു ചാടി.

എന്നിട്ട് തിരികെ മനുഷ്യരൂപം സ്വീകരിച്ചു.

അവൾ അതീവ സന്തോഷത്തോടെ ജീപ്പിന് അരികിലേക്ക് ഓടി.

കാരണം തങ്ങളുടെ രാജകുമാരന്റെ മനസ് കീഴടക്കിയ പെൺകുട്ടിയെ ഒരു നോക്ക് കാണുക എന്നത് യക്ഷമിയുടെയും ആഗ്രഹമായിരുന്നു.

ഓടിയോടി അവൾ ജീപ്പിന് സമീപം എത്തി.

അപ്പോഴും ആ കാപ്പി കളർ ചുരിദാർ അണിഞ്ഞ പെൺകുട്ടി ഡോർ തുറന്നു ഉള്ളിൽ റോസാപ്പൂ വയ്ക്കാനൊരുങ്ങുകയാണ്.

കുട്ടീ……… ഒരു നിമിഷം

യക്ഷമി ആ പെണ്ണിനെ നോക്കി വിളിച്ചു.

തിരിഞ്ഞു നിൽക്കുന്നതിനാൽ ആ കുട്ടിയുടെ മുഖം ജീപ്പിന്റെ ഉൾവശത്തായിരുന്നു.

യക്ഷമിയുടെ വിളി കേട്ട് ആ പെൺകുട്ടി പിന്തിരിഞ്ഞു നോക്കി.

മുഖാമുഖം ഇരുവരുടെയും കണ്ണുകൾ തമ്മിൽ കോർത്തു.

കാപ്പി നിറമുള്ള നേർത്ത മിഴികളും നീല നിറമുള്ള നേർത്ത നയനങ്ങളും.

തമ്മിൽ കണ്ട മാത്രയിൽ ഇരുവരുടെയും കണ്ണുകൾ വികസിച്ചു.

സ്‌…………….. സ്‌………………….. സ്‌

സ്‌……………….. സ്‌………………….. സ്‌

ശീൽക്കാരത്തോടെ ഇരുവരും പരസ്പരം കൊത്തു കൂടുവാനായി തയാറായി.

പാസ്പരം കൊല വെറിയോടെ പോരാടാൻ ഇരുവരും ഒരുങ്ങി നിന്നു.

കണ്മുന്നിൽ നിൽക്കുന്ന ആളെ കണ്ടു യക്ഷമി പകച്ചു പോയി.

അവളുടെ ദംഷ്ട്രകൾ വെളിയിലേക്ക് ഉന്തി വന്നു.

അവളുടെ തൂവെള്ള നിറമുള്ള ചർമത്തിൽ കറുപ്പ് നിറമുള്ള ശൽക്കങ്ങൾ തെളിഞ്ഞു വന്നു.

ഇതിനും സമാനമായിരുന്നു യക്ഷമിയുടെ എതിരാളിയുടെ അവസ്ഥ.

ആളുടെ ഇരു നിറമുള്ള ചർമത്ത്തിൽ കാപ്പി നിറമുള്ള ശൽക്കങ്ങൾ അങ്ങിങായി തെളിഞ്ഞു വന്നു.

ഒപ്പം മൂർച്ചയേറിയ ദംഷ്ട്രകൾ പുറത്തേക്കുന്തി വന്നു.

യക്ഷമി കണ്ടത് മറ്റാരെയുമായിരുന്നില്ല.

രുദ്രരൂപയെ തന്നെയായിരുന്നു.

പരസ്പരം പോരാടിക്കാൻ യക്ഷമിയും രുദ്രയും വെമ്പി നിന്നു.

കരിനാഗ രാജകുമാരിയും നാഗ കുലത്തിൽ അതിശക്തയുമായ യക്ഷമിയും സർപ്പ രാജകുമാരിയും ഈരെഴുലകിൽ വച്ചു മന്ത്ര – തന്ത്ര വിദ്യകളിൽ കേമിയുമായ അതിശക്തയായ സർപ്പ ശക്തിയുടെ പ്രതിരൂപമായ രുദ്രരൂപയും നേർക്കുനേർ.

43 Comments

  1. അടുത്ത ഭാഗം ഉടൻ വരുമോ

    1. ചാണക്യൻ

      @അബ്ദു

      നാളെ വരും കേട്ടോ ??
      സ്നേഹം ബ്രോ ❤️❤️

  2. Midul k APPUKUTTAN

    ?????
    സൂപ്പർ
    പക്ഷെ പെട്ടെന്ന് തീർന്നുപോയ്
    ഇനി രുദ്രയെ തന്നെയാണോ അതോ വേറെ ആരെയെങ്കിലുമാണോ യക്ഷമി കാണിച്ച് കൊടുക്കുന്നത്. രുദ്രയെ തന്നെ ആയിരിക്കും.
    ഈ നാഗങ്ങൾക്കും സർപ്പങ്ങൾക്കും ഒരു പോലെ പ്രീയപ്പെട്ടവൻ അത് മഹിതന്നെയല്ലെ
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    ?????

    1. ചാണക്യൻ

      @mridul

      പെട്ടെന്ന് തീർന്നത് അടുത്ത പാർട്ടിൽ നമുക്ക് സെറ്റ് ആക്കാ ബ്രോ ?
      യക്ഷമി ആരെയാണ് കാണിച്ചു കൊടുക്കുക എന്നത് സർപ്രൈസ് ?
      അത്‌ മഹി തന്നെയാണോ എന്നത് ക്ലൈമാക്സ്‌ ആവുമ്പോ പറയാട്ടോ ?
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  3. ബ്രോ, എന്നും പറയുന്നത് പോലെ തന്നെ അടിപൊളി ആയിട്ടുണ്ട്.യക്ഷമി രുദ്രയെ കാണിച്ച് കൊടുത്തു കാണുമോ…
    മഹിആണ് യഥാർത്ഥ രാജാവ് എന്ന് കരിനാഗം തിരിച്ച് അറിയുന്നത് എന്നാണ്. ആ ഒരു ഭാഗത്തിനായി കാത്തിരിക്കുകയാണ്.
    അടുത്ത ഭാഗം പെട്ടെന്ന് തരണേ, കൂടാതെ കുറച്ച് കൂടി പേജും കൂട്ടണെ.
    സ്നേഹത്തോടെ LOTH….???

    1. യക്ഷമി രുദ്രക്ക് പകരം വേറെ ആളെ ആയിരിക്കും കാണിച്ചത്

      1. ഒരു പക്ഷെ

      2. ചാണക്യൻ

        @nameless

        ചിലപ്പ്പോ ?

    2. ചാണക്യൻ

      @lothbrok

      യക്ഷമി രുദ്രയെ കാണിക്കുമോ എന്നത് നോക്കാം ബ്രോ ?
      സർപ്രൈസ് ആന്നെ
      മഹിയാണ് യഥാർത്ഥ രാജാവെന്ന് അവർ വൈകാതെ തിരിച്ചറിയും
      അടുത്ത തവണ പേജ് കൂട്ടട്ടോ
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  4. പാവം പൂജാരി

    കഥ നന്നായി പോകുന്നു
    പക്ഷെ പേജുകൾ കുറവാണ്.

    1. ചാണക്യൻ

      @പാവം പൂജാരി

      പേജുകൾ സെറ്റ് ആക്കാട്ടോ..
      അടുത്ത പാർട്ടിൽ ?

  5. വശീകരണ മന്ത്രo ഇതിന്റെ മുന്നേ തുടങ്ങിയതാ അതെഴുതുന്നില്ല തോന്നുന്നു ഒരുപാർട് വരുന്നത് ഒരുപാടു ദിവസം കഴിഞ്ഞാണ് എന്നാലും പേജ് വളരെ കുറവായിരിക്കും വളരെ നല്ലത്

    1. ചാണക്യൻ

      @Aadhi

      വശീകരണം ഇപ്പോഴേ ഇല്ല ബ്രോ..
      കുറച്ചു കഴിഞ്ഞേ ഉള്ളൂട്ടോ ?

  6. വശീകരണമന്ത്രം ഇതിലെഴുതാൻ കുഴപ്പമില്ലല്ലോ

    1. ഇല്ല

    2. ചാണക്യൻ

      @S Pv

      ഇതില് ഉണ്ടല്ലോ

  7. ഈ ഭാഗവും അടിപൊളിയായിട്ടുണ്ട്

    1. ചാണക്യൻ

      @അബ്ദു

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  8. ?

    1. ചാണക്യൻ

      @dean

      ❤️❤️

  9. സൂര്യൻ

    Late ആയിട്ട് ഇട്ടിട്ടു൦ പേജ് കുറവാണല്ലൊ? വശീകരണമന്ത്രവു൦ നി൪ത്തിയൊ

    1. ചാണക്യൻ

      @സൂര്യൻ

      ചെറിയ പാർട്ട്‌ ആയിരുന്നു ബ്രോ… അതാ.
      വശീകരണം ഉടനെ ഉണ്ടാവില്ല ?

  10. കുറച്ചു കൂടി പേജ് കൂട്ടി എഴുതിയാൽ നന്നായിരുന്നു

    1. ചാണക്യൻ

      @മീശ

      അടുത്ത തവണ സെറ്റ് ആക്കാട്ടോ ?

    1. ചാണക്യൻ

      @ST

      ❤️❤️

  11. വശികരണമന്ത്രം ഉടനെ ഉണ്ടാകുവോ

    1. ചാണക്യൻ

      @കാതിൽ കമ്മലിട്ടവൻ

      ഇല്ല ബ്രോ ?

  12. ജിത്ത്

    Super…
    പേജ് കൂടുതലില്ലെങ്കിലും കൃത്യമായ ഇടവേളകളിൽ വരുന്നത് തന്നെ ഒരു നല്ല കാര്യം

    1. ചാണക്യൻ

      @ജിത്ത്

      അതു തന്നെ…
      ഒരുപാട് തിരക്കിനിടയിലാ ബ്രോ എഴുതുന്നെ..
      അതാ ചിലപ്പോ വൈക്കണേ ?

  13. ഡിക്രൂസ് ?

    Page കൂട്ടി eyuthu

    Adipoli ??

    1. ചാണക്യൻ

      @ഡിക്രൂസ്

      അടുത്ത പാർട്ടിൽ പേജ് കൂട്ടാം കേട്ടോ ?

  14. പേജ് കൂട്ടിത്തരുമോ ❤️❤️

    1. ചാണക്യൻ

      @may heaven

      അടുത്ത പാർട്ടിൽ കൂട്ടി തരാട്ടോ ?

  15. Adipoly aayittund bro ????

    1. ചാണക്യൻ

      @sparkling spy

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  16. രുദ്രൻ

    നന്നായിട്ടുണ്ട് ബട്ട് പെട്ടന്ന് തീർന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ചാണക്യൻ

      @രുദ്രൻ

      അടുത്ത പാർട്ടിൽ ശരിയാകാം കേട്ടോ ?
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  17. വായിച്ചു പെട്ടെന്ന് തീർന്നു…

    1. Atheennee pettannu theernnu

      1. Story adipoli, as usual ❤️

        1. ചാണക്യൻ

          @DD

          ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
          ഒത്തിരി സ്നേഹം ?
          നന്ദി ❤️❤️

    2. ചാണക്യൻ

      @അസുരൻ

      അടുത്ത പാർട്ടിൽ ശരിയാക്കാട്ടോ ?

Comments are closed.